Current Affairs For Competitive Exams
2.43K subscribers
2.03K photos
22 videos
107 files
905 links
Prime Direction E learning
Download Telegram
2024 സെപ്റ്റംബറിൽ എം. പോക്‌സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല :
Anonymous Quiz
9%
(A) പാലക്കാട്
37%
(B) കോഴിക്കോട്
47%
(C) മലപ്പുറം
7%
(D) തൃശ്ശൂർ
ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ രക്തഗ്രൂപ്പിന് നൽകിയിരിക്കുന്ന പേരെന്താണ്?
Anonymous Quiz
10%
(A) എൻ.എച്ച്.എസ്.
18%
(B) എം.എ.എൽ.
41%
(C) എ.എൻ.ഡബ്ല്യു.ജെ
31%
(D) എൻ.എച്ച്.എസ്.ബി.ടി
ലോകത്തെ ആദ്യ രാമായണ വാക്സ് മ്യൂസിയം നിലവിൽ വന്നത് എവിടെയാണ് ?
Anonymous Quiz
60%
അയോധ്യ
7%
ഡൽഹി
31%
വാരാണസി
1%
ഗാന്ധിനഗർ
2026 ഫെബ്രുവരിയിൽ സമ്പൂർണ്ണ നക്സൽ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?
Anonymous Quiz
23%
ബീഹാർ
37%
ജാർഖണ്ഡ്
28%
ഛത്തീസ്ഗഢ്
12%
ആന്ധ്രാപ്രദേശ്
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തലശ്ശേരി കോട്ട നിർമ്മിച്ചത്?
Anonymous Quiz
33%
1709
15%
17011
31%
1708
21%
1705
ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി പണ്ടകശാല സ്ഥാപിച്ചത്?
Anonymous Quiz
51%
വിഴിഞ്ഞം
20%
കടയ്ക്കാവൂർ
13%
കൊച്ചി
16%
കുളച്ചൽ
Choose the right idiom to complete the sentence meaningfully.

The host told a funny story to of the party. at the beginning
Anonymous Quiz
11%
A) lion's share
20%
B) cold feet
64%
C) break the ice
5%
D) a hot potato
Which bank received the World's Best Consumer Bank 2025 award from Global Finance?
Anonymous Quiz
26%
[A] HDFC Bank
25%
[B] ICICI Bank
44%
[C] State Bank of India
5%
[D] Punjab National Bank
ലോക തണ്ണീർത്തട ദിനം ആചരിക്കുന്നത് എപ്പോഴാണ്?
Anonymous Quiz
3%
ജനുവരി 2
74%
ഫെബ്രുവരി 2
16%
മാർച്ച് 2
7%
ഏപ്രിൽ 2
"ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും എന്നത്"- ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു വ്യവസ്ഥയാണ്?
Anonymous Quiz
67%
ഭരണഘടനയുടെ ആമുഖം
11%
മൗലികാവകാശങ്ങൾ
17%
മൗലിക കടമകൾ
5%
നിർദ്ദേശക തത്വങ്ങൾ
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നടപ്പിലാക്കിയ വർഷം?
Anonymous Quiz
61%
1972
21%
1980
9%
1970
8%
1975
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങൾ ചേർക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു?
Anonymous Quiz
49%
ഇന്ദിരാഗാന്ധി
13%
ചരൺ സിംഗ്
36%
മൊറാർജി ദേശായി
2%
ഐ കെ ഗുജ്റാൾ