Current Affairs For Competitive Exams
2.43K subscribers
2.03K photos
22 videos
107 files
905 links
Prime Direction E learning
Download Telegram
മൂത്രത്തിലെ ഗ്ലൂക്കോസിൻറെ സാന്നിധ്യം അറിയാൻ സഹായിക്കുന്ന ടെസ്റ്റ് ?
Anonymous Quiz
6%
A. റെഡ് ഫ്ലെയിം ടെസ്റ്റ്
74%
B. ബെനഡിക്ട്സ് ടെസ്റ്റ്
13%
C. കൊയാഗുലേഷൻ ടെസ്റ്റ്
8%
D. മെറ്റബോളിക് ടെസ്റ്റ്
He made a_____, talking to his friend loudly during the ceremony.
Anonymous Quiz
26%
A:- cliche
38%
B:- faux pas
21%
C:- Deja vu
16%
D:- bon voyage
സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത് ?
Anonymous Quiz
8%
എ: കാണ്ഡം
0%
ബി: പൂവ്
86%
സി : ഇല
6%
ഡി: വേര്
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന മൂലകം ഏത് ?
Anonymous Quiz
14%
A സിങ്ക്
16%
B ഇരുമ്പ്
62%
C മഗ്നീഷ്യം
8%
D മാങ്കനീസ്
നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്?
Anonymous Quiz
19%
(A) ജാലിയൻ വാലാബാഗ് കൂട്ടക്കൊല
70%
(B) ചൗരി ചൗരാ സംഭവം
6%
(C) ഉപ്പു സത്യാഗ്രഹം
5%
(D) ചമ്പാരൻ സത്യാഗ്രഹം
ജമ്മു കാശ്‌മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നത് എന്ന്?
Anonymous Quiz
22%
2019 ഓഗസ്റ്റ് 31
46%
2019 സെപ്റ്റംബർ 31
7%
2019 മെയ്‌ 31
25%
2019 ഒക്ടോബർ 31
ലോക സര ദിനത്തിൽ യുനെസ്കോ (2023) പുറത്തിറക്കിയ 55 ക്രീയേറ്റിവ് നഗരങ്ങളുടെ പട്ടികയിൽ ഇടംനേടിയതും സാഹിത്യ നഗരം എന്ന പദവി ലഭിച്ചതുമായ കേരളത്തിലെ ആദ്യ നഗരം
Anonymous Quiz
4%
(A) കൊച്ചി
10%
(B) തിരുവനന്തപുരം
76%
(C )കോഴിക്കോട്
11%
(D) തൃശ്ശൂർ
മസ്തിഷ്ക്കത്തെ പൊതിഞ്ഞു കാണുന്ന സ്തര പാളിയേത്?
Anonymous Quiz
14%
(A) പെരികാർഡിയം
9%
(B) പ്ലൂറ
71%
(C) മെനിഞ്ജസ്
6%
(D) കോർട്ടെക്സ്
Forwarded from Direction PSC
കാർഷിക ഗ്രാമീണ വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്
Anonymous Quiz
1%
(A) എക്സിംബാങ്ക്
5%
(B) മുദ്രാബാങ്ക്
88%
(C) നബാർഡ്
6%
(D) ഭാരതീയ റിസർവ്വ് ബാങ്ക്
Forwarded from Direction PSC
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന സൗജന്യചികിത്സാ പദ്ധതി :
Anonymous Quiz
13%
(A) ജീവസ്പർശം
55%
(B) ആരോഗ്യ കിരണം
20%
(C) സുകൃതം
12%
(D) കാരുണ്യം