ഇന്ത്യൻ ഭരണഘടന അവശിഷ്ട അധികാരങ്ങൾ എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
Anonymous Quiz
8%
A.റഷ്യ
13%
B. ചൈന
51%
C. അയർലൻഡ്
28%
D. കാനഡ
കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ ഉത്ഭവം___ജില്ലയിലെ ശിവഗിരി മലയിൽ നിന്നാണ്.
Anonymous Quiz
4%
(A) തൃശ്ശൂർ
71%
(B) ഇടുക്കി
22%
(C) പാലക്കാട്
3%
(D) എറണാകുളം
"ഗുരുക്കന്മാരുടെ ഗുരു" എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് ആര്?
Anonymous Quiz
12%
A:-വൈകുണ്ഡ സ്വാമി
26%
B:-ശ്രീനാരായണ ഗുരു
53%
C:-തൈക്കാട് അയ്യാ
9%
D:-ചട്ടമ്പി സ്വാമികൾ
ഏത് വിളയുടെ സങ്കരയിനമാണ് "സൽക്കീർത്തി'?
Anonymous Quiz
50%
(A) വെണ്ട
21%
(B) നെല്ല്
26%
(C) പയർ
3%
(D) തെങ്ങ്
1936 ൽ എവിടെ നിന്നാണ് എ.കെ.ഗോപാലൻ മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചത്
Anonymous Quiz
26%
A) കോഴിക്കോട്
11%
B) വയനാട്
2%
C) മലപ്പുറം
60%
D) കണ്ണൂർ
മൂത്രത്തിലെ ഗ്ലൂക്കോസിൻറെ സാന്നിധ്യം അറിയാൻ സഹായിക്കുന്ന ടെസ്റ്റ് ?
Anonymous Quiz
6%
A. റെഡ് ഫ്ലെയിം ടെസ്റ്റ്
74%
B. ബെനഡിക്ട്സ് ടെസ്റ്റ്
13%
C. കൊയാഗുലേഷൻ ടെസ്റ്റ്
8%
D. മെറ്റബോളിക് ടെസ്റ്റ്
യഥാർത്ഥ വാതകങ്ങൾ ആദർശ സ്വഭാവം കാണിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിൽ ആണ് ?
Anonymous Quiz
13%
A താഴ്ന്ന മർദ്ദം, താഴ്ന്ന താപനില
33%
B താഴ്ന്ന മർദ്ദം, ഉയർന്ന താപനില
30%
C ഉയർന്ന മർദ്ദം, ഉയർന്ന താപനില
23%
D ഉയർന്ന മർദ്ദം, താഴ്ന്ന താപനില
കേരളത്തിലെ ആദ്യത്തെ സ്ിൻ ബാങ്ക് എവിടെ ആരംഭിച്ചു ?
Anonymous Quiz
14%
A ഗവൺമെന്റ് മെഡിക്കൽ കോളേജ് ആലപ്പുഴ
56%
B ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം
27%
C ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്
3%
D ഇവയൊന്നുമല്ല
He _ the documents before signing.
Anonymous Quiz
61%
A looked over
9%
B looked out
14%
C looked after
16%
D looked up
He made a_____, talking to his friend loudly during the ceremony.
Anonymous Quiz
26%
A:- cliche
38%
B:- faux pas
21%
C:- Deja vu
16%
D:- bon voyage
സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്നത് ?
Anonymous Quiz
8%
എ: കാണ്ഡം
0%
ബി: പൂവ്
86%
സി : ഇല
6%
ഡി: വേര്
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന മൂലകം ഏത് ?
Anonymous Quiz
14%
A സിങ്ക്
16%
B ഇരുമ്പ്
62%
C മഗ്നീഷ്യം
8%
D മാങ്കനീസ്
ഹരിതകം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
Anonymous Quiz
26%
A:- പി.ജെ പെൽബർട്ടിസ്
54%
B:- ജോസഫ് പ്രീസ്റ്റ്ലി
13%
C:- വിൽ സ്റ്റേറ്റർ
8%
D:- ഇവരാരുമല്ല
നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്?
Anonymous Quiz
19%
(A) ജാലിയൻ വാലാബാഗ് കൂട്ടക്കൊല
70%
(B) ചൗരി ചൗരാ സംഭവം
6%
(C) ഉപ്പു സത്യാഗ്രഹം
5%
(D) ചമ്പാരൻ സത്യാഗ്രഹം
താഴെ നൽകിയിരിക്കുന്നത്. തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തുക :
Anonymous Poll
7%
(A) വാഗ്ഭടാനന്ദൻ- ആത്മവിദ്യാസംഘം
16%
(B) വി.ടി. ഭട്ടതിരിപ്പാട്- യോഗക്ഷേമസഭ
86%
(C) കുമാരഗുരുദേവൻ- സമത്വസമാജം
10%
(D) പണ്ഡിറ്റ് കെ.പി. കറുപ്പൻ- അരയസമാജം