രക്തസമ്മർദ്ദം ക്രമീകരിക്കുന്ന പ്രോട്ടീൻ
Anonymous Quiz
34%
A:- ആൽബുമിൻ
27%
B:- ഗ്ലോബുലിൻ
8%
C:-.ഫൈബ്രിനോജൻ
31%
D:-.ഇവയെല്ലാം
രക്ത പര്യയനം ഒരു തവണ പൂർത്തിയാക്കുമ്പോൾ ഹൃദയത്തിലൂടെ രക്തം എത്ര തവണ കടന്നുപോകുന്നു?
Anonymous Quiz
10%
A:- ഒന്ന്
63%
B:- രണ്ട്
11%
C:-.മൂന്ന്
16%
D:- നാല്
ഇടുക്കിയുടെ ആകെ വിസ്തീർണ്ണം
Anonymous Quiz
17%
A. 4612 ച. കീ. മീ
33%
B. 4358 ച. കീ. മീ
43%
C. 4482 ച. കീ. മീ
7%
D. 3032 ച. കീ. മീ
കേരളത്തിന്റെ വിസ്തീർണ്ണം എത്ര ച. മൈൽ ആണ്
Anonymous Quiz
75%
A.38,863
10%
B.16060
11%
C.13878
4%
D. 15005
വായുവിൽ പ്രതിധ്വനി കേൾക്കാൻ പ്രതിപതന തല ത്തിന് ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ അകലം⁉️
Anonymous Quiz
29%
(എ) 17 m ൽ കുറവ്
6%
(ബി) എത്ര അകലത്തിലും
20%
(സി) 34 m
45%
(ഡി) 17 m ൽ കൂടുതൽ
ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം?
Anonymous Quiz
18%
A. കർണാടക
3%
B. തമിഴ്നാട്
9%
C. ഗോവ
69%
D. തെലുങ്കാന
ഇന്ത്യൻ ഭരണഘടന അവശിഷ്ട അധികാരങ്ങൾ എന്ന ആശയം കടമെടുത്ത് ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നാണ്?
Anonymous Quiz
8%
A.റഷ്യ
13%
B. ചൈന
51%
C. അയർലൻഡ്
28%
D. കാനഡ
കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ ഉത്ഭവം___ജില്ലയിലെ ശിവഗിരി മലയിൽ നിന്നാണ്.
Anonymous Quiz
4%
(A) തൃശ്ശൂർ
71%
(B) ഇടുക്കി
22%
(C) പാലക്കാട്
3%
(D) എറണാകുളം
"ഗുരുക്കന്മാരുടെ ഗുരു" എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് ആര്?
Anonymous Quiz
12%
A:-വൈകുണ്ഡ സ്വാമി
26%
B:-ശ്രീനാരായണ ഗുരു
53%
C:-തൈക്കാട് അയ്യാ
9%
D:-ചട്ടമ്പി സ്വാമികൾ
ഏത് വിളയുടെ സങ്കരയിനമാണ് "സൽക്കീർത്തി'?
Anonymous Quiz
50%
(A) വെണ്ട
21%
(B) നെല്ല്
26%
(C) പയർ
3%
(D) തെങ്ങ്
1936 ൽ എവിടെ നിന്നാണ് എ.കെ.ഗോപാലൻ മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചത്
Anonymous Quiz
26%
A) കോഴിക്കോട്
11%
B) വയനാട്
2%
C) മലപ്പുറം
60%
D) കണ്ണൂർ
മൂത്രത്തിലെ ഗ്ലൂക്കോസിൻറെ സാന്നിധ്യം അറിയാൻ സഹായിക്കുന്ന ടെസ്റ്റ് ?
Anonymous Quiz
6%
A. റെഡ് ഫ്ലെയിം ടെസ്റ്റ്
74%
B. ബെനഡിക്ട്സ് ടെസ്റ്റ്
13%
C. കൊയാഗുലേഷൻ ടെസ്റ്റ്
8%
D. മെറ്റബോളിക് ടെസ്റ്റ്
യഥാർത്ഥ വാതകങ്ങൾ ആദർശ സ്വഭാവം കാണിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിൽ ആണ് ?
Anonymous Quiz
13%
A താഴ്ന്ന മർദ്ദം, താഴ്ന്ന താപനില
33%
B താഴ്ന്ന മർദ്ദം, ഉയർന്ന താപനില
30%
C ഉയർന്ന മർദ്ദം, ഉയർന്ന താപനില
23%
D ഉയർന്ന മർദ്ദം, താഴ്ന്ന താപനില