Current Affairs For Competitive Exams
2.43K subscribers
2.03K photos
22 videos
107 files
905 links
Prime Direction E learning
Download Telegram
മൂത്രത്തിലെ ഗ്ലൂക്കോസിൻറെ സാന്നിധ്യം അറിയാൻ സഹായിക്കുന്ന ടെസ്റ്റ്
Anonymous Quiz
73%
ബെനഡിക്ട്സ് ടെസ്റ്റ്
12%
കൊയാഗുലേഷൻ ടെസ്റ്റ്
13%
മെറ്റബോളിക് ടെസ്റ്റ്
3%
റെഡ് ഫ്ലെയിം ടെസ്റ്റ്
കേരളത്തിന്റെ സ്ത്രീപുരുഷാനുപാതം
Anonymous Quiz
26%
A.1000/1084
8%
B. 1000/630
29%
C. 974/1000
37%
D. 1084/1000
പൂർവ്വകാല വ്യാപാരത്തിൽ 'മസാല നഗരം' എന്നറിയപ്പെട്ടത് ഏത്?
Anonymous Quiz
10%
A) കണ്ണൂർ
19%
B) വയനാട്
17%
C) മലപ്പുറം
54%
D) കോഴിക്കോട്
Direction General PSC batches are a class apart !
Experience it, join now!
മുണ്ടേരിക്കടവ് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല
Anonymous Quiz
16%
കോട്ടയം
23%
ഇടുക്കി
49%
കണ്ണൂർ
12%
എറണാകുളം
പാവപ്പെട്ടവർക്ക് തുല്യനീതിയും സൗജന്യ നിയമസഹായവും നൽകുന്നതിനെപ്പറ്റി പ്രസ്താവിക്കുന്ന അനുഛേദം ഏത്
Anonymous Quiz
12%
എ: 39
73%
ബി : 39 A
10%
സി : 41
5%
ഡി : 42
ഇന്ത്യയിൽ ഉപരാഷ്ട്രപതിയ്ക്ക് എത്രനാൾ രാഷ്ട്രപതിയുടെ പകരക്കാരനായി ഇരിക്കാം ?
Anonymous Quiz
9%
എ 1 വർഷം
12%
ബി 2 വർഷം
77%
സി 6 മാസം
1%
ഡി 3 വർഷം
ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ ആരാണ്?
Anonymous Quiz
12%
A:- മുഖ്യമന്ത്രി
71%
B:- ഗവർണർ
17%
C:- രാഷ്ട്രപതി
1%
D:- സ്പീക്കർ
രക്തസമ്മർദ്ദം ക്രമീകരിക്കുന്ന പ്രോട്ടീൻ
Anonymous Quiz
34%
A:- ആൽബുമിൻ
27%
B:- ഗ്ലോബുലിൻ
8%
C:-.ഫൈബ്രിനോജൻ
31%
D:-.ഇവയെല്ലാം
രക്ത പര്യയനം ഒരു തവണ പൂർത്തിയാക്കുമ്പോൾ ഹൃദയത്തിലൂടെ രക്തം എത്ര തവണ കടന്നുപോകുന്നു?
Anonymous Quiz
10%
A:- ഒന്ന്
63%
B:- രണ്ട്
11%
C:-.മൂന്ന്
16%
D:- നാല്
കേരളത്തിന്റെ വിസ്തീർണ്ണം എത്ര ച. മൈൽ ആണ്
Anonymous Quiz
75%
A.38,863
10%
B.16060
11%
C.13878
4%
D. 15005