കൂട്ടത്തിൽ പെടാത്തതാര്
Anonymous Quiz
4%
A. അമ്മു സ്വാമിനാഥൻ
9%
B. ദാക്ഷായണി വേലായുധൻ
39%
C. എ വി കുട്ടിമാളുഅമ്മ
48%
ആനി മസ്കറീൻ
താഴെ കൊടുത്തതിൽ ശരിയായ ജോടികൾ ഏതൊക്കെ
1. കാളിനാടകം - ശ്രീനാരായണ ഗുരു
2. ജ്ഞാനകുമ്മി - പണ്ഡിറ്റ് കറുപ്പൻ 3. രത്നമണികൾ - പോയ്കയിൽ യോഹന്നാൻ
1. കാളിനാടകം - ശ്രീനാരായണ ഗുരു
2. ജ്ഞാനകുമ്മി - പണ്ഡിറ്റ് കറുപ്പൻ 3. രത്നമണികൾ - പോയ്കയിൽ യോഹന്നാൻ
Anonymous Quiz
11%
1 മാത്രം ശരിയാണ്
32%
1 & 2 ശരിയാണ്
19%
1 & 3 ശരിയാണ്
38%
1, 2 & 3 ശരിയാണ്
2020 ഡിസംബറിൽ ഗോവധ നിരോധന നിയമം പാസാക്കിയ സംസ്ഥാനം
Anonymous Quiz
43%
ഉത്തർപ്രദേശ്
25%
മഹാരാഷ്ട്ര
19%
മധ്യപ്രദേശ്
14%
കർണാടക