2026-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയതാര്?
Anonymous Quiz
8%
ഇഗ സ്വിയാറ്റെക്
21%
ആര്യാന സബലെങ്ക
67%
എലേന റൈബാക്കിന
4%
കൊക്കോ ഗൗഫ്
2026–27 ലെ കേന്ദ്ര ബജറ്റിനെ വിശേഷിപ്പിക്കുന്നത്?
Anonymous Quiz
11%
അമൃത്കാൽ ബജറ്റ്
57%
യുവ ശക്തി–പ്രേരിത ബജറ്റ്
20%
വികസൻ ബജറ്റ്
12%
സമഗ്ര വികസന ബജറ്റ്
❤1
2026 ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം?
Anonymous Quiz
10%
Protect Wetlands for Life
6%
Wetlands and Biodiversity
22%
Wetlands for Sustainable Development
62%
Wetlands and Traditional Knowledge: Celebrating Cultural Heritage
❤1
Please open Telegram to view this post
VIEW IN TELEGRAM
Which of the following sentences is affirmative in form but negative in meaning?
Anonymous Quiz
68%
He seldom smiles.
6%
He is not smiling.
19%
He never smiles.
8%
Nobody smiles.
The Meerut Bugle, recently granted a GI tag, is primarily associated with which of the following?
Anonymous Quiz
24%
Classical instrumental concerts
13%
Rural folk theatre
56%
Military and police ceremonial parades
7%
Film music orchestras
താഴെ തന്നിട്ടുള്ളവയിൽ ശരിയായവ ഏത്?
i. ഉണർന്നിരിക്കുന്ന അവസ്ഥ - ജാഗരം
ii. ദ്രൗപദിയുടെ പുത്രൻ - ദ്രുപദൻ iii. എളുപ്പത്തിൽ പോകുന്നത് - സുകരം
i. ഉണർന്നിരിക്കുന്ന അവസ്ഥ - ജാഗരം
ii. ദ്രൗപദിയുടെ പുത്രൻ - ദ്രുപദൻ iii. എളുപ്പത്തിൽ പോകുന്നത് - സുകരം
Anonymous Quiz
22%
i മാത്രം
36%
i ഉം iii ഉം എന്നിവ
4%
iii മാത്രം
38%
എല്ലാം ശരിയാണ്
Which country is scheduled to host the Global Big Cat Summit in 2026?
Anonymous Quiz
5%
Nepal
75%
India
15%
Brazil
5%
South Africa