Poly Lecturer Electronics
513 subscribers
35 photos
17 files
761 links
Poly Lecturer Electronics ,EEE made easy channel
Download Telegram
KSEB സബ് എൻജിനീയർ, അസിസ്റ്റൻ്റ് എൻജിനീയർ,അസിസ്റ്റൻ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ എന്നീ കേരള PSC പരീക്ഷകൾക്കുള്ള അഡ്മിഷൻ തുടങ്ങി.

പുതിയ ബാച്ച് ഡിസംബർ 10 നു തുടങ്ങും. ക്ലാസ്സിൽ ചേരാൻ താൽപര്യം ഉണ്ടെങ്കിൽ 7510893107 എന്ന നമ്പറിൽ whatsapp contact ചെയ്യാം
കേന്ദ്ര സർക്കാർ സ്ഥാപനമായ ESIC ൽ 3847 ക്ലാർക്ക്, പ്യൂൺ ഒഴിവുകൾ | കേരളത്തിൽ നിരവധി ഒഴിവുകൾ

പത്താം ക്ലാസ്സ് , പ്ലസ്‌ടു, യോഗ്യതയുള്ള വർക്ക് അപേക്ഷ സമർപ്പിക്കാം

തിരഞ്ഞെടുക്കപ്പെട്ടാൽ ₹25,000 മുതൽ ₹81,000 രൂപ മുതൽ ശമ്പളം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
ലിങ്ക്

https://bit.ly/esicjobnews


ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 15

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക.
https://t.me/jobsdiary