Poly Lecturer Electronics
514 subscribers
35 photos
17 files
761 links
Poly Lecturer Electronics ,EEE made easy channel
Download Telegram
*പത്താം ക്ലാസ്/ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഇന്ത്യൻ പോസ്റ്റിൽ അവസരം | തുടക്ക ശമ്പളം: 21700/- രൂപ വരെ*

ജൂനിയർ അക്കൗണ്ടന്റ്, പോസ്റ്റൽ/സോർട്ടൽ അസിസ്റ്റന്റ്,പോസ്റ്റ്‌മാൻ തുടങ്ങി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

*ശമ്പളം: 21,700/- രൂപ മുതൽ 81,000/- രൂപ വരെ*

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെയുള്ള ലിങ്ക് സന്ദർശിക്കുക*

http://bit.ly/2tRHZNe

http://bit.ly/2tRHZNe

അപേക്ഷ അയക്കേണ്ട അവസാന തീയതി : *ഫെബ്രുവരി 26*

ഇങ്ങനെ ഒരു അവസരത്തെ കുറിച്ച് അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാവരുത്.

*നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും*


Join telegram channel : https://t.me/jobsdiary
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ, ഹെൽത്ത് ഇൻസ്‌പെക്ടർ. തുടങ്ങി 24 തസ്തികകളിലായി നിരവധി ഒഴിവുകൾ | 22,000 മുതൽ 80,000 രൂപ വരെ തുടക്ക ശമ്പളം

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിവിധ തസ്തികകളിലേക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
http://bit.ly/2vQs8zh

ഡ്രൈവർ, ഹെൽത്ത് ഇൻസ്‌പെക്ടർ, സ്റ്റാഫ് നഴ്സ്, ഫർമസിസ്റ്റ്, ടീച്ചർ, ഡോക്ടർ മെഡിക്കൽ സൂപ്രണ്ട്, തുടങ്ങി 24 തസ്തികകളിലായി നിരവധി ഒഴിവുകളുണ്ട്.

ഡ്രൈവർ തസ്തികയ്ക്ക് ഏഴാം ക്ലാസ്സാണ് യോഗ്യത (+LMV ലൈസൻസ്)

18 വയസ്സിനും 40 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്

തിരഞ്ഞെടുക്കപ്പെട്ടാൽ *₹22,000/- മുതൽ *₹80,000/- രൂപ വരെയാണ് വിവിധ തസ്തികയിലെ തുടക്ക ശമ്പളം

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

👉 http://bit.ly/2vQs8zh

👉 http://bit.ly/2vQs8zh

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 29 (29/02/2020)

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

Maximum Share
Join telegram : https://t.me/jobsdiary