Poly Lecturer Electronics
513 subscribers
35 photos
17 files
761 links
Poly Lecturer Electronics ,EEE made easy channel
Download Telegram
🔥 *ബാങ്കിങ് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം*

കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ 1163 ഒഴിവുകൾ

ഐടി ഓഫീസർ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ (സ്കെയിൽ I), മറ്റ് നിരവധി  അവസരങ്ങൾ

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം .
http://bit.ly/2pSrTkD
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്ക് സന്ദർശിക്കാം
http://bit.ly/2pSrTkD


അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ 26

🎓കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ .
*More job details:*
jobs.bibimohanan.com
Dear Learners, KAS new course is launching soon, those who are interested please contact me on 7510893107
Bibi Mohanan
join Telegram : t.me/kasmynotebook
t.me/mynotebookpsc
Notes:
http://www.bibimohanan.com/category/kerala-administrative-servicekas/
or
https://www.previousquestions.in/search/label/Kerala%20Administrative%20Service?m=1

KAS കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് എക്സാമിന് തയ്യാറെടുക്കുന്നവർക്കായി. KAS ക്രാഷ് കോഴ്സ്.
https://unacademy.com/plus/course/crash-course-on-general-geography-for-kas/V52S6GZV
🚂 *പത്താക്ലാസ് ഡിഗ്രി യോഗ്യത ഉള്ളവർക്ക് സൗത്ത് റെയിൽവേയിൽ സുവർണ്ണാവസരം*

സ്പോർട്സ് ക്വാട്ട തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

18 വയസ്സ് മുതൽ 25 വയസ്സുവരെ പ്രായമുള്ള യുവതി യൂവാക്കൾക്കാണ് ഈ അവസരം.

നമ്മുടെ കേരളത്തിൽ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

സെക്ഷൻ ലഭിച്ചാൽ *19900/-* മുതൽ *29200/-* രൂപ വരെ ശമ്പളം.

🔎കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക.

http://bit.ly/2rhP9ZN

http://bit.ly/2rhP9ZN


🕝 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : *ഡിസംബർ 23*

*കഴിവതും നേരത്തെ അപേക്ഷിക്കാൻ ശ്രമിക്കുക*

*അറിയാത്തത് കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടരുത്. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക.* *നല്ല ജോലി എന്ന പലരുടെയും സ്വപ്‍ന സാക്ഷാത്കാരത്തിന് നമുക്ക് സഹായിക്കാം.*

Join Jobs Diary Telegram: t.me/jobsdiary
🔖 *CUSAT കാലിക്കറ്റ്.*
*ടീച്ചിങ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.*
| *15600 മുതൽ 67000 രൂപ വരെ ശമ്പളം*

🔰 60 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

🔰കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും താഴെ ഉള്ള ലിങ്ക് സന്ദർശിക്കുക.

http://bit.ly/2Dd0zR8

http://bit.ly/2Dd0zR8

🔰ഓൺ ലൈൻ വഴി അപേക്ഷിക്കണം.

🔰അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 02 ഡിസംബർ 2019

*പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക. നല്ല ജോലി എന്ന പലരുടെയും സ്വപ്‍ന സാക്ഷാത്കാരത്തിന് നമുക്ക് സഹായിക്കാം.*

Join Telegram: t.me/jobsdiary
ഇൗ ലിസ്റ്റില് കേരള ചരിത്രം പ്രധാന ബുക്സ് കൊടുത്തിട്ടുണ്ട്.pls check