Poly Lecturer Electronics
513 subscribers
35 photos
17 files
761 links
Poly Lecturer Electronics ,EEE made easy channel
Download Telegram
കൊച്ചി ഷിപ്പിയാർഡിൽ അവസരം

ഇൻസ്റ്റിട്യൂഷണൽ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക

https://jobs.bibimohanan.com/2020/12/cochin-shipyard-recruitment.html

അവസാന തീയതി: ഡിസംബർ 09

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/jobsdiary
എയർപോർട്ടിൽ ജോലി ആഗ്രഹി ക്കുന്നവർക്ക് അവസരം | തുടക്ക ശമ്പളം ₹40,000 മുതൽ | 368 ഒഴിവുകൾ

📘എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ / എക്സിക്യൂട്ടീവ് ഒഴിവുകൾ

📘ഇന്ത്യയിലെ വിവിധ എയർപോർട്ടു കളിലാണ് അവസരം

📘ജോലി ലഭിച്ചാൽ ₹40,000 മുതൽ ₹1,40,000 രൂപ വരെ ശമ്പളം

📘 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻


https://jobs.bibimohanan.com/2020/12/aai-recruitment-2020-apply-online-for.html

📘ഡിസംബർ 15 മുതൽ ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം

📘 പരമാവധി ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/jobsdiary
പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഇൻ സ്‌പെക്റ്റിങ് അസ്സിസ്റ്റന്റ് ആവാം | തുടക്ക ശമ്പളം ₹19,000 മുതൽ | അപേക്ഷ ഫീസ് ഇല്ല

🔰കേരള ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്റ്റിങ് അസ്സിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

🔰യോഗ്യത: പ്ലസ്ടു or SSLC, NCVT

🔰തിരഞ്ഞെടുക്കപ്പെട്ടാൽ ₹19,000 മുതൽ ₹43,600 രൂപ വരെ ശമ്പളം

🔰പ്രായ പരിധി: 18-36 വയസ്സ് വരെ

🔰 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://jobs.bibimohanan.com/2020/12/legal-metrology-department-recruitment.html

🔰ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഡിസംബർ 30

🔰 പരമാവധി ഷെയർ ചെയ്യുക. കേരള സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.

📲തൊഴിൽ വാർത്തകൾ അറിയാൻ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
https://t.me/jobsdiary
Forwarded from My Notebook - kerala psc
Kerala PSC നടത്തുന്ന Assistant Engineer Electrical, Assistant Electrical Inspector, Sub Engineer Electrical എന്നീ പരീക്ഷകൾക്കുള്ള coaching ആരംഭിച്ചിരിക്കുന്നു. Admission open for new batches.

For more details: WhatsApp enquiry link https://wa.me/message/TRQJN4QODQ26F1

Whatsapp no: 7510893107

Video link: https://youtu.be/NKEigHEaTrs
Many have asked if we can apply for AE electrical posts with btech ECE.
Got to know recently that some of the AE in kseb are btech ECE graduates.
Not aware of any special rules came after that