Poly Lecturer Electronics
513 subscribers
35 photos
17 files
761 links
Poly Lecturer Electronics ,EEE made easy channel
Download Telegram
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ, ഹെൽത്ത് ഇൻസ്‌പെക്ടർ. തുടങ്ങി 24 തസ്തികകളിലായി നിരവധി ഒഴിവുകൾ | 22,000 മുതൽ 80,000 രൂപ വരെ തുടക്ക ശമ്പളം

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിവിധ തസ്തികകളിലേക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
http://bit.ly/2vQs8zh

ഡ്രൈവർ, ഹെൽത്ത് ഇൻസ്‌പെക്ടർ, സ്റ്റാഫ് നഴ്സ്, ഫർമസിസ്റ്റ്, ടീച്ചർ, ഡോക്ടർ മെഡിക്കൽ സൂപ്രണ്ട്, തുടങ്ങി 24 തസ്തികകളിലായി നിരവധി ഒഴിവുകളുണ്ട്.

ഡ്രൈവർ തസ്തികയ്ക്ക് ഏഴാം ക്ലാസ്സാണ് യോഗ്യത (+LMV ലൈസൻസ്)

18 വയസ്സിനും 40 വയസ്സിനും ഇടയിൽ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്

തിരഞ്ഞെടുക്കപ്പെട്ടാൽ *₹22,000/- മുതൽ *₹80,000/- രൂപ വരെയാണ് വിവിധ തസ്തികയിലെ തുടക്ക ശമ്പളം

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

👉 http://bit.ly/2vQs8zh

👉 http://bit.ly/2vQs8zh

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 29 (29/02/2020)

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

Maximum Share
Join telegram : https://t.me/jobsdiary
കൊച്ചിൻ ഷിപ്‌യാർഡിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ

23,000 മുതൽ 77,000 രൂപ വരെ ശമ്പള സ്കെയിൽ
http://bit.ly/2ODlaEj
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

👉🏻 http://bit.ly/2ODlaEj

👉🏻 http://bit.ly/2ODlaEj

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 25 ഫെബ്രുവരി 2020

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ

Join Telegram: https://t.me/jobsdiary
Forwarded from My Notebook
ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | റീബിൾഡ് കേരള പദ്ധതിയിൽ ഓഫീസ് അറ്റന്റന്റ് അടക്കം നിരവധി ഒഴിവുകൾ | 18,000 രൂപ തുടക്ക ശമ്പളം

തസ്തികകൾ:
ഓഫീസ് അറ്റന്റന്റ്
അക്രെഡിറ്റഡ് എഞ്ചിനീയർ

യോഗ്യത:
▪️ഓഫീസ് അറ്റന്റന്റ്: ഏഴാം ക്ലാസ് ജയം
അക്രെഡിറ്റഡ് എഞ്ചിനീയർ: B.Tech

തുടക്കശമ്പളം:
▪️ഓഫീസ് അറ്റന്റന്റ് ന്: ₹18,030/-
▪️എഞ്ചിനീയർ: ₹31,920/-

പ്രായ പരിധി:
ഓഫീസ് അറ്റന്റന്റ് ന് 40 വയസ്സും
എഞ്ചിനീയർ ക്ക് 35 വയസ്സുമാണ് ഉയർന്ന പ്രായ പരിധി
http://bit.ly/31CoLIb
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

👉🏻 http://bit.ly/31CoLIb

👉🏻 http://bit.ly/31CoLIb

അപേക്ഷ അയക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി 12

ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക

നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം... പരമാവധി കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ.
🔥🔥 സിവിൽ സർവീസ് പരീക്ഷ അപേക്ഷിക്കാൻ സമയം ആയി

നിങ്ങളുടെ സ്വപ്ന ജോലിയായ IAS, IPS, IFS തുടങ്ങിയ ജോലികൾ നേടാൻ അവസരം

ഈ പരീക്ഷയ്ക്ക് ഇന്ന് മുതൽ അപേക്ഷിക്കാം..അപേക്ഷിക്കാനും കൂടുതൽ അറിയാനും 👇👇

🔗 http://bit.ly/2tSXKUe

🔗 http://bit.ly/2tSXKUe

അവസാന തീയതി: 03.03.2020

പരമാവധി ഷെയർ ചെയ്യൂ
Forwarded from ICDS Supervisor
പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം

ട്രേഡ് അപ്രന്റീസ് -ഡാറ്റ എന്ററി ഓപ്പറേറ്റർ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
http://bit.ly/2vsinXP
പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും വേറെ വേറെ അവസരം

ഒഴിവുകൾ: കേരളം, തമിഴ്നാട്, പുതുച്ചേരി, കർണ്ണാടക, ആന്ധ്ര പ്രദേശ്
(Southern Region)

പ്രായപരിധി : 18 വയസ്സ് മുതൽ 24 വയസ്സ് വരെ (സംവരണ സമുദായങ്ങൾക്ക് ഇളവ് ലഭിക്കും)

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കുംലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

🔗 http://bit.ly/2vsinXP

🔗 http://bit.ly/2vsinXP

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി 24 (24/02/2020)

ഈ വിവരം അറിഞ്ഞില്ല എന്ന കാരണത്താൽ അവസരം നഷ്ടപ്പെടുത്തരുത്.

നിങ്ങളുടെ സുഹൃത്തുകൾക്കും മറ്റു ഗ്രൂപ്പുകളിലും മാക്സിമം ഷെയർ ചെയ്യൂ.

നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.... കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ.

ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ
https://t.me/jobsdiary

കേരള സാമൂഹിക സുരക്ഷാ മിഷനിൽ കോ-ഓർഡിനേറ്റർ ഒഴിവുകൾ | തുടക്ക ശമ്പളം: 23,565 രൂപ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
http://bit.ly/2HzXn40
ഉയർന്ന പ്രായ പരിധി: 40 വയസ്സ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.

👉http://bit.ly/2HzXn40

👉http://bit.ly/2HzXn40

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 21

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ
Poly Lecturer Electronics pinned «https://www.eeemadeeasy.com/2020/02/set-3-dairy-engineering-multiple-choice-mcq-technical-superintedent-milma.html»