POLL STATION
454 subscribers
1 photo
1 file
5 links
കേരളം |ഇന്ത്യ | ലോകം...
മതം | ജാതി | രാഷ്ട്രീയം | കല | കായികം | സാംസ്കാരികം...
തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങളിൽ പോൾ നടത്തുന്ന ചാനലാണിത്.

ഞങ്ങളുടെ മറ്റു ചാനലുകൾ:
അത്ഭുതവാർത്തകളും രസകരമായ വാർത്തകളും.
@worldnewscutting
Download Telegram
.

ഒന്നിൽ കൂടുതൽ സെലക്ട്‌ ചെയ്യാനുള്ള option ഉണ്ട്.

.
👍7
മലബാറിൽ പ്ലസ് വൺ സീറ്റ് പ്രശ്നം തുടങ്ങിയിട്ട് 15 വർഷത്തോളമായി. മാറി വരുന്ന സർക്കാരുകൾ കുറച്ചു സീറ്റോ ബാച്ചോ നൽകി പ്രശനം പരിഹരിച്ചെന്ന് പറയും. യഥാർത്ഥത്തിൽ സർക്കാരുകൾ മലബാറിനോട് ഇങ്ങനെ ചെയ്യാൻ കാരണം എന്താണ്,?
Anonymous Poll
43%
അവഗണന
13%
സാമ്പത്തിക ഞെരുക്കം
22%
രാഷ്ട്രീയ വിവേചനം
22%
വർഗീയ വത്കരണ പേടി.
മലബാറിനോട് കൂടുതൽ അവഗണന കാണിച്ചത് ആരുടെ ഭരണ കാലത്താണ്?
Anonymous Poll
73%
LDF
27%
UDF
INDIA സഖ്യം ഭൂരിപക്ഷം നേടിയാൽ രാഹുൽ ഗാന്ധി അല്ലാത്ത ഒരാൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നുവെങ്കിൽ ആരായിരിക്കണം അത്?
Anonymous Poll
15%
കെജ്രിവാൾ
8%
മമത ബാനർജി
11%
ഖാർഖേ
12%
പ്രിയങ്ക ഗാന്ധി
43%
രാഹുൽ ഉണ്ടാകുമ്പോൾ വേറെ ആരും പരിഗണിക്കപെടുകയില്ല.
12%
INDIA സഖ്യം അധികാരത്തിൽ വരില്ല.
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്ട് ഏത് രാജ്യത്തിന്റെതാൺ?
Anonymous Quiz
31%
അമേരിക്ക
4%
ചൈന
18%
UAE
17%
ഇന്ത്യ
7%
കുവൈത്ത്
23%
ജപ്പാൻ
സമസ്ത - ലീഗ് തമ്മിലുള്ള തർക്കം.... കൂടുതൽ ബാധിക്കുന്നത് ആർക്കായിരിക്കും.?
Anonymous Poll
36%
സമസ്ത
64%
ലീഗ്
This media is not supported in your browser
VIEW IN TELEGRAM
നിങ്ങളുടെ ഇൻസ്റ്റന്റ് മെസ്സേജ് ആപ്പ് ഏതാണ്?
Anonymous Poll
16%
ടെലിഗ്രാം
82%
വാട്സാപ്പ്
0%
സിഗ്നൽ
1%
IMO
ടെലെഗ്രാമിൽ വാട്സ്ആപിനേക്കാൾ ഒരായിരം ഫീച്ചറുകൾ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് അതിന്റെ സ്വീകാര്യത വർധിക്കാതിരിക്കുന്നു??
Anonymous Poll
25%
Not User friendly
31%
ടെലെഗ്രാമിനെ കുറിച് അറിയാത്തത് കൊണ്ട്.
13%
സ്റ്റാറ്റസ് ഓപ്ഷൻ ഇല്ലാത്തത് കൊണ്ട്.
62%
കൂടുതൽ ആളുകളും whtsp ഉപയോഗിക്കുന്നത് കൊണ്ട്
👍4
75000 ൽ അധികം ആളുകൾ +1 സീറ്റ് കിട്ടാതിരിക്കുന്ന മലബാറിൽ എന്ത് കൊണ്ടായിരിക്കും സീറ്റ് അനുവദിക്കാൻ സർക്കാർ മടിക്കുന്നത്...?
Anonymous Poll
21%
സാമ്പത്തികം ഞെരുക്കം
71%
മലബാറിലെ ഭൂരിപക്ഷ സമുദായത്തിന്റെ ഉയർച്ചയിൽ പേടി.
8%
ജനസംഖ്യ നിയന്ത്രണം ലക്ഷ്യം വെച്ചത് കൊണ്ട്.
ലോക സഭ തിരെഞ്ഞെടുപ്പ് പരാജയം അവർ തിരിച്ചറിയുന്നു. മുൻകാല പ്രാഭല്യത്തോടെ കെട്ടിട ഫീസ് കുറക്കുന്നു... ആർക്ക ജയ് വിളിക്കേണ്ടത്?? 😁😁
Anonymous Poll
16%
LDF
74%
UDF
10%
BJP
ഇത്രയും രൂക്ഷമായി ഇസ്രാഈൽ നരഭോജികൾ നൃതം ചെയ്തിട്ടും നമ്മൾ ഇസ്രാഈലിനെതിരെ എന്ത് ചെയ്തു.
Anonymous Poll
53%
ഒന്നും ചെയ്തില്ല.😪
28%
ഉത്പന്നങ്ങൾ ബഹിഷ്‌കരിച്ചു
19%
മറ്റുള്ളവർ ബഹിഷ്കരിക്കാനുള്ള ഇടപെടൽ നടത്തി.
3👍1
നിലമ്പൂർ..
ആര് കൊണ്ടുപോകും
Anonymous Poll
71%
ഷൌക്കത്ത് ❇️
16%
അൻവർ 🌻
12%
സ്വരാജ് ❣️
👎2
ലിസ്ബിയൻ കപ്പിൾ വിവാദം..
നിങ്ങൾ ആർക്കൊപ്പം?
Anonymous Poll
28%
മോഹൻലാൽ
72%
ലക്ഷ്മി
👎1
ബിഗ്‌ബോസ് : കേരളീയ സംസ്കാരത്തിൻ അനുയോജിച്ചതല്ല.
Anonymous Poll
74%
യോജിക്കുന്നു
26%
വിയോജിക്കുന്നു