PHYSICS CORNER🪐
3.87K subscribers
203 photos
2 videos
74 files
25 links
PHYSICS ♡︎
❥︎NCERT & SCERT POLLS
❥︎Comprehensive Study for Competitive Exams

Vᴏɪᴄᴇ ᴄʟᴀꜱꜱ ʀᴇᴄᴏʀᴅꜱ ᴀᴠᴀɪʟᴀʙʟᴇ @PKPSCSTUDYCORNER

ᴊᴏɪɴ @phy6corner
Download Telegram
വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം എത്ര മടങ്ങ് ആകും?
Anonymous Quiz
7%
രണ്ടു മടങ്ങ്
86%
നാലു മടങ്ങ്
5%
പകുതിയാകും
1%
മാറ്റം ഒന്നുമില്ല
ഒരു വസ്തു താഴേക്ക് പതിക്കുമ്പോൾ അതിന്റെ സ്ഥിതികോർജ്ജത്തിന് എന്ത് സംഭവിക്കും?
Anonymous Quiz
66%
കുറയും
24%
കൂടും
5%
ഇരട്ടിയാകും
4%
മാറ്റം ഒന്നുമില്ല
1
Forwarded from PHYSICS CORNER🪐
At which of the following place, the weight of an object is maximum?
Anonymous Quiz
70%
At poles
23%
At equator
5%
At tropic of Cancer
1%
At tropic of Capricon
👍2
Forwarded from PHYSICS CORNER🪐
'g' യുടെ വില ധ്രുവങ്ങളിലെക്കാൾ ഭൂമധ്യരേഖയിൽ കുറവാണ്.ഇതിന്റെ കാരണമെന്ത്?

[CPO 066/2024]
Anonymous Quiz
72%
ഭൂമിയുടെ ആകൃതി
4%
സൂര്യന്റെ മാസ്
23%
ഭൂമിയുടെ മാസ്
1%
ചന്ദ്രന്റെ മാസ്
Forwarded from PHYSICS CORNER🪐
മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതിയാണ്

[COMPANY BOARD LGS-39/2023]
Anonymous Quiz
5%
ചാലനം
11%
സംവഹനം
83%
വികിരണം
1%
ഇതൊന്നുമല്ല
👍2🔥2
Forwarded from PHYSICS CORNER🪐
KAT OA #2024
Forwarded from PHYSICS CORNER🪐
Options:
Anonymous Quiz
6%
A
10%
B
75%
C
9%
D
Lab attender 598/2022👆
Question Code-112/2024

എല്ലാം previous year questions ആണ്. PYQs നന്നായി work out ചെയുക
👍7🥰1
Options:
Anonymous Quiz
8%
A
32%
B
41%
C
19%
D
2👍2
PHYSICS CORNER🪐
Options:
Heat Capacity =Specific heat×mass
=4200J/Kg°C × 10
=42000J
=42kJ
🥰4👍31
😁42