Outgro Channel
118 subscribers
204 photos
4 videos
1 file
201 links
ശാസ്ത്രം - മാനവികത - സ്വതന്ത്രചിന്ത

Facebook Page:
https://facebook.com/Outgro-101254695433287/

Join Whatsapp Group:
https://chat.whatsapp.com/DysiZZu3HmAGkErOaQ5VIJ

Join Telegram
Group: https://t.me/outgrogroup

email@ourgro.org
www.outgro.org
Download Telegram
ദൈവം ഉണ്ടോ? | Debate - https://youtube.com/outgro
സംവാദ വീഡിയോ റിലീസ് ചെയ്തിട്ടുണ്ട്. കണ്ടിട്ട് അഭിപ്രായം രേഖപ്പെടുത്തൂ.
നിങ്ങളുടെ വിശ്വാസി സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാനും മറക്കണ്ട.
കൂടുതൽ വിഡിയോകൾ പിന്നാലെ.
ക്രിസ്തു മതത്തിലെ മനുഷ്യമാംസ ഭക്ഷണം
https://fb.watch/jhiDMGc1jK

Full Debate Video: https://youtube.com/outgro
എങ്കിലും ക്രിസ്തുവിനെ കൊല്ലണമായിരുന്നോ?
https://fb.watch/jkcOiHh4vd/

Debate Video: http://youtube.com/outgro
ചങ്ങനാശ്ശേരിയിലെ മനുഷ്യക്കടത്ത് - ജോസ് കണ്ടത്തിൽ നർമരസം ചാലിച്ച് കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചു ചെയ്ത അവതരണം. വീഡിയോ കാണാൻ,
https://youtube.com/outgro?sub_confirmation=1
നേർക്കുനേർ സംവാദം - Atheists vs Christians:
Full Video at youtube.com/Outgro?sub_confirmation=1
അനിൽ കൊടുത്തോട്ടത്തിൻ്റെ തട്ടകത്തിൽ ചെന്ന് ബൈബിളിൻ്റെ അർത്ഥ ശൂന്യത പൊളിച്ചടുക്കി Outgro Free-thought സംഘടനാ പ്രതിനിധി അനൂപ് ഐസക്കും, ക്രിസ്തുമത ചരിത്ര വിമർശകൻ ജോസ് കണ്ടത്തിലും, കേരള യുക്തിവാദി സംഘം പ്രതിനിധി രാജഗോപാൽ വാകത്താനാവും.
വീഡിയോ കാണാത്തവർ മറക്കാതെ കാണുക കണ്ടവർ മറ്റുള്ളവരിലേക്ക് എത്തിക്കുക.
അവിശ്വാസികൾ മുടിഞ്ഞു പോകുമോ?
An Xclusive interview with Captain Ram Mahesh
Link: youtube.com/@Outgro
Freethought Welfare Community Meeting
(Promoted by Outgro Foundation)

Meeting Date & Time:
24 Nov 2024 | 03:00pm | Jawahar Bala Bhavan - Kollam
Enquiry: 9809638496, 9645671914, 9497677189

നിങ്ങൾ ഒരു സ്വതന്ത്രചിന്തകനാണോ?
സ്വതന്ത്രചിന്തകൻ എന്ന നിലയിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടാറുണ്ടോ?
നിങ്ങൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളിൽ നിങ്ങൾ ഒറ്റപ്പെടാറുണ്ടോ?
നിങ്ങളെ പിന്തുണയ്ക്കാൻ ഒരു കൂട്ടം ആളുകൾ കൂടെ ഉണ്ടാകണം എന്നുണ്ടോ?
അങ്ങനെയെങ്കിൽ നിങ്ങൾക്കും സ്വതന്ത്രചിന്തകരുടെ വെൽഫെയറിനായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്.

Eligibility:
സ്വതന്ത്രചിന്തകരായ ആർക്കും അംഗമാകാവുന്നതാണ്.
ആശയ ഭിന്നതയോ, അഭിപ്രായ ഭിന്നതയോ, മറ്റ് സംഘടനകളുടെ ഭാഗമോ ആകുന്നത് ഈ Freethought Welfare Community യിൽ അംഗമാകാൻ തടസ്സമല്ല.

Freethought Welfare Community Agenda:
1. അംഗങ്ങളിൽ സാമൂഹ്യബോധവും, ശാസ്ത്രബോധവും, അഭിമാന ബോധവും വളർത്തുക.
2. പരസ്പര സഹകരണത്തോടെ സ്നേഹത്തോടെ ആശയ വിനിമയം നടത്താൻ ആരോഗ്യകരമായ ഒരു വേദി.
3. അംഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ പൂർണമായ മാർഗ്ഗനിർദ്ദേശവും, പിന്തുണയും നൽകൽ.
4. നിയമ സഹായം, കൗൺസിലിങ്, വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശങ്ങൾ, തുടങ്ങിയവ.
5. വിവാഹം, ചരമം, സ്കൂൾ അഡ്മിഷൻ, ആഘോഷങ്ങൾ തുടങ്ങിയവയിൽ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടൽ.
6. ഈ കൂട്ടായ്മയുടെ ആദ്യ മീറ്റിംഗ് കഴിഞ്ഞ മാസം കൊട്ടിയം വ്യാപാര ഭവനിൽ വച്ച് കൂടുകയുണ്ടായി. അടുത്ത മീറ്റിംഗ് കൊല്ലം ജവഹർ ബാലഭവനിൽ നവംമ്പർ 24, ഞായറാഴ്ച്ച വൈകുന്നേരം 3:00 മണിക്ക്. ഈ കൂട്ടായ്മയുടെ ഭാഗമാകാൻ താല്പര്യമുള്ള ഏവരേയും മീറ്റിംഗിലേക്ക് ക്ഷണിക്കുന്നു.
budget_speech (1).pdf
707.4 KB
Union Budget FY25-26
Registration Link for Kottiyam.
https://forms.gle/PUCAVK13TJam2bDi7
COVID-19 Statewise Status Dashboard:
https://covid19dashboard.mohfw.gov.in/