🏆 Round 4 Complete!
🥇 Najna
↳ 56 pts • 4/4 correct (100%)
🥈 Yeon sieun
↳ 12 pts • 1/1 correct (100%)
New round starting soon...
🥇 Najna
↳ 56 pts • 4/4 correct (100%)
🥈 Yeon sieun
↳ 12 pts • 1/1 correct (100%)
New round starting soon...
📝 Round 5 Summary
1. ജാതിഭേദമില്ലാത്ത നാമമാണ്.
✅ Ans: മേയനാമം
2. ഇന്ത്യയും പാകിസ്ഥാനും താഷ്‌കന്റ് കരാർ ഒപ്പുവെച്ച വർഷം?
✅ Ans: 1966
3. രക്തത്തിന്റെ പിഎച്ച് മൂല്യം
✅ Ans: 7.4
4. രത്ന ഗർഭ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
✅ Ans: ആന്ധ്ര പ്രദേശ്
5. മന്ത്രി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ പത്രപ്രവർത്തകർ വിസ്മയിച്ചു എന്ന വാക്യത്തിൽ പേരച്ചം ഏത്
✅ Ans: പറഞ്ഞ
6. WEF ൻറ്റെ The Global Gender Gap Index Ranking --- 2020 പ്രകാരം ഇന്ത്യയുടെ സ്ഥാനം?
✅ Ans: undefined
7. വാത്മീകി കടുവാസങ്കേതം
✅ Ans: ബീഹാർ
8. കൽപ്പന ചൗളയുടെ ജന്മസ്ഥലം
✅ Ans: കർണാൽ
9. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?
✅ Ans: കക്കയം
10. ശബ്ദത്തിന്‍റെ ഏതു സ്വഭാവ മാണ് സൊണാറില്‍ പ്രയോജന പ്പെടുത്തിയിരിക്കുന്നത് ? A) പ്രതിപതനം B) തീവ്രത C) ഉച്ചത D) സ്ഥായി
✅ Ans: A
11. പാവങ്ങളുടെ മുഖ്യൻ എന്നറിയപ്പെടുന്നത്
✅ Ans: മണിക്ക് സർക്കാർ
12. കുമാരനാശാൻറെ രചന അല്ലാത്തത്
✅ Ans: വിഷുക്കണി
13. കോമൺ വെൽത്തിന്റെ ആസ്ഥാനം?
✅ Ans: ലണ്ടൻ
14. കാനേഷുമാരി സമ്പ്രദായത്തിന് തുടക്കമിട്ട ഭരണാധികാരി (Kerala PSC Q & A)
✅ Ans: ചന്ദ്രഗുപ്ത മൗര്യൻ
15. ഒരു സ്വാകാര്യ കമ്പനി രൂപീകരണത്തിന് ഏറ്റവും ചുരുങ്ങിയത് എത്ര അംഗങ്ങൾ ഉണ്ടായിരിക്കണം?
✅ Ans: 2
16. ഉദ്യോഗത്തെ സംബന്ധിച്ചത്
✅ Ans: ഔദ്യോഗികം
17. 1986 ആദ്യ സാർക്ക് സമ്മേളനം നടന്നത് എവിടെ വെച്ചാണ്?
✅ Ans: ധാക്ക
18. നിലവിലെ അറ്റോർണി ജനറൽ?
✅ Ans: കെ.കെ വേണുഗോപാൽ
19. നാം മുന്നോട്ട് എന്ന ഗ്രന്ഥം രചിച്ചത്
✅ Ans: കെ പി കേശവമേനോൻ
20. കോവിഡ് ചികിത്സയ്ക്ക് അനുമതി നൽകി ആൻഡ് വൈറൽ മരുന്ന് ഫാവിപിരാവിർ, ഫാബിഫ്‌ലൂ എന്ന പേരിൽ വിപണിയിൽ ഇറക്കിയ കമ്പനി ഏത്
✅ Ans: ഗ്ലെൻമാർക്
📢 ക്വിസ് കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👉 @mypsclife

🏁 Quiz Complete!
All 5 rounds are done.
Tomorrow's quiz will start at 7:30 PM.
All 5 rounds are done.
Tomorrow's quiz will start at 7:30 PM.
📝 Round 1 Summary
1. കേരളത്തിലെ ആദ്യത്തെ മനുഷ്യ നിർമിത വനം
✅ Ans: കരീം ഫോറസ്റ്റ്
2. ഇന്ത്യയിലെ ചവർ രഹിത നഗരമായി കോഴിക്കോടിനെ പ്രഖ്യാപിച്ച വർഷം?
✅ Ans: 2004
3. 2018 ലെ മികച്ച സിനിമക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരം നേടിയത്
✅ Ans: കാന്തൻ ദ ലവർ ഓഫ് കളർ
4. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധികരണം?
✅ Ans: തളിർ
5. ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്നത്
✅ Ans: അന്റാർട്ടിക്ക സമുദ്രം
6. ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ സ്ഥിതിചെയ്യുന്നത്
✅ Ans: കാര്യവട്ടം
7. മലയാളി മെമ്മോറിയനിലെ മൂന്നാമത്തെ ഒപ്പ് കാരൻ ആരായിരുന്നു ?
✅ Ans: ഡേ: പൽപ്പു
8. ഇലക്ട്രോണുകൾക്ക് സമാനമായ റേഡിയോ ആക്ടീവ് വികിരണം (Excellence Academy)
✅ Ans: ബീറ്റാ
9. ലഭിക്കുവാൻ പ്രയാസമുള്ളത്
✅ Ans: ദുർലഭം
10. വാഞ്ചി ഉതിർത്ത വെടിയുണ്ടകൾ നൂറ്റാണ്ടുകളായി അടിമത്വത്തിൽ ആയിരുന്ന ഒരു രാജ്യത്തെ ഗാഢനിദ്രയിൽ നിന്ന് ഉണർത്തി?
✅ Ans: മാഡം ബിക്കാജി ഗാമ
11. കേരളത്തിൽ ആദ്യമായി ഡയസ്നോൺ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി?
✅ Ans: സി അച്യുതമേനോൻ
12. ഏറ്റവും കൂടുതൽ നാഷണൽ പാർക്ക് ഉള്ള സംസ്ഥാനം ഏതാണ് ] -
✅ Ans: - മധ്യപ്രദേശ്
13. രാജ്യത്തെ മുഴുവൻ ജനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ഒരിനം സർവേയാണ്
✅ Ans: സെൻസസ്
14. പോർച്ചുഗീസുകാർക്കെതിരെ യുദ്ധകാഹളം മുഴക്കി ശൈഖ് സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം
✅ Ans: തുഹ്ഫത്തുൽ മുജാഹിദീൻ
15. ഗോണ്ട്സ് , ബിൽസ്, സാന്താൾ എന്നീ മനുഷ്യ വർഗ്ഗങ്ങൾ പ്രതിനിധീകരിക്കുന്ന യുഗം
✅ Ans: നവീനശിലായുഗ
16. 🌷പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം
✅ Ans: Kerala
17. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമിച്ചത്
✅ Ans: അൽമേഡ
18. പാർലമെന്ററി കമ്മിറ്റി അദ്ധ്യക്ഷൻമാരെ നിയമിക്കുന്നതാര്?
✅ Ans: സ്പീക്കർ
19. Etawah lion safari park നിലവിൽ വന്ന സംസ്ഥാനം?
✅ Ans: ഉത്തർപ്രദേശ്
20. സ്പീക്കർ സ്ഥാനത്ത് കാലാവധി തികച്ച ആദ്യ വ്യക്തി?
✅ Ans: എം. വിജയകുമാർ

📝 Round 2 Summary
1. രക്തത്തിൽ കാൽസ്യ ത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ ഉണ്ടാകുന്ന പേശികളുടെ കോച്ചി വലിവ്
✅ Ans: ടെറ്റനി
2. 2020 ഏപ്രിൽ ഏത് രാജ്യമാണ് Hezbollah എന്ന സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്
✅ Ans: ജർമ്മനി
3. ബാറ്റൺബോസ്?
✅ Ans: കെ എം ചാക്കോ
4. മണ്ണിരയുടെ ക്രോമസോംസംഖ്യ?
✅ Ans: 36
5. യോഗക്ഷേമ സഭയുടെ മുഖപത്രം
✅ Ans: മംഗളോദയം
6. സതി നിര്‍ത്തലാക്കിയ ഗവര്‍ണ്ണര്‍ ?
✅ Ans: വില്യം ബെന്‍റിക്ക് പ്രഭു
7. ജർമൻ സിൽവർ എന്ന കൂട്ട് ലോഹത്തിൽ ഇല്ലാത്തത്?
✅ Ans: വെള്ളി
8. ഭഗത് സിംഗിനെ തൂക്കിലേറ്റിയ ജയിൽ
✅ Ans: ലാഹോർ
9. പ്രോട്ടീന് അതിന്റെ സ്വഭാവം നൽകുന്ന ഘടകമൂലകം?
✅ Ans: നൈട്രജൻ
10. പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബേർട്ടി സ്ഥാപിക്കാൻ നേതൃത്വം നൽകിയ വ്യക്തി?
✅ Ans: ജയപ്രകാശ് നാരായണൻ
11. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ വർഷം?
✅ Ans: 1848
12. ശരിയായവ തെരഞ്ഞെടുക്കുക? A. PVC ഇലക്ട്രിക് സ്വിച്ച് നിർമ്മാണത്തിന് ഉപയോഗിക്കുന്നു B. നൈട്രജൻ വളം നിർമ്മാണത്തിന് ഉപയോഗിക്കുന്നു C. ഗ്രാഫൈറ്റ് ഡയമണ്ടും സൾഫർ ന്റെ രൂപാന്തരങ്ങൾ ആണ് D. ക്ലോറിൻ ജലശുദ്ധീകരണത്തിനു ഉപയോഗിക്കുന്നു
✅ Ans: (B, D)
13. ആര്‍.ബി.സി. യുടെ ശവപ്പറമ്പ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത്?
✅ Ans: പ്ലീഹ
14. ഇന്ത്യൻ എയ്‌റോസ്‌പേസ് കമ്പനിയുടെ ആസ്ഥാനം
✅ Ans: കൊൽക്കത്ത
15. മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയ പുറക്കാട് യുദ്ധം നടന്ന വർഷം
✅ Ans: 1746
16. പോർ വിമാനങ്ങളുടെ മെക്ക എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം?
✅ Ans: ജാംനഗർ
17. 📝 കാശ്മീർ പ്രശ്നം ഉന്നയിച്ച് ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലൂടെ ശ്രദ്ധേയനായ മലയാളി?
✅ Ans: വി കെ കൃഷ്ണമേനോൻ
18. കേരളത്തില്‍ ആദ്യമായെത്തിയ വിദേശികള്‍ ?
✅ Ans: അറബികള്‍
19. കേരളത്തിലെ ആദ്യ ബേക്കറി ആരംഭിച്ച സ്ഥലം
✅ Ans: തലശ്ശേരി
20. 1938 കടക്കലും പാങ്ങോടും ആലപ്പുഴയിലും കൊല്ലത്തും നടന്ന സമരങ്ങൾ സ്വാതന്ത്ര്യ സമരത്തെ സഹായിച്ചത് പോലെ പുന്നപ്രയിലെയും വയലാറിലെയും കൂട്ടക്കൊലകളും സ്വാതന്ത്ര്യത്തിന്റെ വേഗം കൂട്ടുകയാണ് ചെയ്തത്
✅ Ans: സി കേശവൻ

🏆 Round 2 Complete!
🥇 Biju Bijukpy
↳ 12 pts • 1/2 correct (50%)
🥈 Vidya P V
↳ 0 pts • 0/1 correct (0%)
New round starting soon...
🥇 Biju Bijukpy
↳ 12 pts • 1/2 correct (50%)
🥈 Vidya P V
↳ 0 pts • 0/1 correct (0%)
New round starting soon...
📝 Round 3 Summary
1. AKG സെന്റർ എവിടെയാണ്?
✅ Ans: തിരുവനന്തപുരം
2. താഴെ കൊടുത്തിരിക്കുന്നവയിൽ ആദേശസന്ധി ഉദാഹരണം അല്ലാത്തത്
✅ Ans: വിണ്ണാറ്
3. താപോർജം പുറത്തുവിടുന്ന പ്രവർത്തനമാണ്?
✅ Ans: താപമോചകപ്രവർത്തനം
4. കാലാവസ്ഥയെ കുറിച്ചുള്ള പഠനം :
✅ Ans: മെറ്റീരിയോളജി
5. ഓപ്പറേഷൻ അനന്ത
✅ Ans: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനു നായി ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി
6. സമഗ്ര ജലനയം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്
✅ Ans: പെരുമണ്ണ
7. കടലിന്റെ ആഴമളക്കുന്നതിനുള്ള യൂണിറ്റ് ഏത്?
✅ Ans: ഫാതം
8. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം a. 680 km b. 580 km c. 480 km d. 780 km
✅ Ans: B
9. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
✅ Ans: വി വി അയ്യപ്പൻ
10. താഴെപ്പറയുന്നവയിൽ സംഭരണ വേരുകൾക്ക് ഉദാഹരണം
✅ Ans: ഇവയെല്ലാം
11. ഭൂപടങ്ങൾ തയ്യാറാക്കുന്നതിനായി വിക്ഷേപിക്കപെട്ട ആദ്യ ഉപഗ്രഹം
✅ Ans: CARTOSAT 1
12. റോറിംങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ്?
✅ Ans: പശ്ചിമ വാതങ്ങൾ
13. ഈഴവ സമാജസ്ഥാപകൻ
✅ Ans: ടി കെ മാധവൻ
14. ഇന്ത്യയുടെ ആദ്യ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ?
✅ Ans: അജിത് വഡേദ്ക്കർ
15. മനുഷ്യാവകാശ ദിനമായി ലോകമെങ്ങും ആചരിക്കുന്നത്?
✅ Ans: ഡിസംബർ 10
16. അന്ത്യോദയ യോജന ആരംഭിച്ച പ്രധാനമന്ത്രി
✅ Ans: മൊറാർജി ദേശായ്
17. സെറിബ്രത്തിനു തൊട്ടു താഴെയായി കാണുന്ന നാഡീകേന്ദ്രമാണ്
✅ Ans: തലാമസ്
18. ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം
✅ Ans: രാഷ്ട്ര മഹിളാ
19. സാധുജനപരിപാലന സംഘം സ്ഥാപിച്ചത്
✅ Ans: അയ്യങ്കാളി
20. ശിവാജി മന്ത്രിസഭയിലെ ഏത് പദവിയാണ് "മന്ത്രി "എന്നറിയപ്പെട്ടിരുന്നത്
✅ Ans: ആഭ്യന്തരമന്ത്രി

🏆 Round 3 Complete!
🥇 Vidya P V
↳ 139 pts • 8/17 correct (47%)
🥈 Rakesh T
↳ 70 pts • 4/5 correct (80%)
New round starting soon...
🥇 Vidya P V
↳ 139 pts • 8/17 correct (47%)
🥈 Rakesh T
↳ 70 pts • 4/5 correct (80%)
New round starting soon...
📝 Round 4 Summary
1. നൂൻമതി എണ്ണ ശുദ്ധീകരണ ശാല ഏത് സംസ്ഥാനത്താണ്
✅ Ans: അസം
2. അബ്ധി = സമുദ്രം, അബ്ദം = ? (Excellence Academy)
✅ Ans: ആണ്ട്
3. സുവർണ്ണ ക്ഷേത്രം പണി കഴിപ്പിച്ചത്
✅ Ans: ഗുരു അർജുൻ ദേവ്
4. സിന്ധുവിന്റെ ഒരു പോഷക നദി?
✅ Ans: രവി
5. ജൈവഘടികാരം എന്ന് അറിയപ്പെടുന്നത്?
✅ Ans: പീനിയൽ ഗ്രന്ഥി യും
6. അന്നജത്തിലെ പഞ്ചസാര?(Talent Academy)
✅ Ans: മാള്‍ട്ടോസ്
7. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെന്‍സസാണ് 2021-ല്‍ നടക്കാനിരിക്കുന്നത്?
✅ Ans: 8-ാമത്
8. തിളനിലയിലെ വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തില്‍, തമ്മില്‍ കലര്‍ന്ന രണ്ടു ദ്രാവകങ്ങളെ വേര്‍തിരിക്കുന്ന രീതി?(Talent Academy)
✅ Ans: അംശിക സ്വേദനം
9. ഒരു ന്യൂട്രോണ്‍ മാത്രമുള്ള ഹൈഡ്രജന്‍റെ ഐസോടോപ്പ് A) പ്രോട്ടിയം B) ട്രിഷിയം C) ഡ്യുട്ടീരിയം D) റുബീഡിയം
✅ Ans: C
10. ശരിയായ പദമേത് ?
✅ Ans: ദശരഥന്‍
11. മൂഷകവംശത്തില്‍ പ്രതിപാദി ക്കുന്ന കേരളത്തിലെ പ്രദേശം? A) നെടിയിരിപ്പ് B) ഇടപ്പളളി C) കോലത്തുനാട് D) കടത്തനാട്
✅ Ans: C
12. He was see off by his friends , in aerodrome " ഈ വാക്യത്തിന് ശരിയായ വിവർത്തനം നൽകുക:
✅ Ans: വിമാനത്താവളത്തിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ യാത്രയാക്കി
13. ഓക്ലാന്റ് പ്രഭുവിന്റെ കാലഘട്ടം
✅ Ans: 1836-1842
14. താഴെ പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള തുറമുഖം ഏതാണ്?
✅ Ans: മംഗലാപുരം
15. അറിവാണ് ശക്തി" ഇത് ആരുടെ വാക്കുകളാണ് ?
✅ Ans: ഫ്രാൻസിസ് ബേക്കൺ
16. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് ആദ്യ ഡയറക്ടർ
✅ Ans: എൻ വി കൃഷ്ണവാരിയർ
17. ജൈനമതത്തിലെ പുണ്യനദി?
✅ Ans: രജുപാലിക
18. ' വക്രം ' വിപരീതം :-
✅ Ans: ഋജു
19. (Q) ഏത് കലയിലെ മികവിനാണ് 2020 ൽ ചാന്നുലാൽ മിശ്രക്ക് പത്മ വിഭൂഷൺ ലഭിച്ചത്..?
✅ Ans: (A) ഹിന്ദുസ്ഥാനി സംഗീതം
20. മലപ്പുറം പട്ടണം സ്ഥിതി ചെയ്യുന്ന നദീതീരം
✅ Ans: കടലുണ്ടി പുഴ

1. 2026 ലെ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം ഏതാണ്
✅ Ans: അമേരിക്ക
2. 47.നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം?
✅ Ans: A. കരൾ
3. ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം?
✅ Ans: ഗാന്ധിനഗർ
4. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച ആദ്യത്തെ മലയാളി
✅ Ans: ടിനു യോഹന്നാൻ
5. ഹോർത്തൂസ് മലബറിക്കസ് രചിച്ചതാര്
✅ Ans: ഹെൻഡ്രിക് വാൻറീഡ്
6. പന്ന വജ്രഖനി സ്ഥിതി ചെയുന്ന സംസ്ഥാനം :
✅ Ans: മധ്യപ്രദേശ്
7. ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു ഗ്രൂപ്പിൻറെ സ്വഭാവക്രമത്തെ പഠിക്കാൻ ഉപയോഗിക്കുന്ന മനഃശാസ്ത്ര പഠന രീതി ഏതാണ് ആണ്
✅ Ans: സർവ്വേ രീതി
8. വാസ്കോഡഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്
✅ Ans: ഗോവ
9. സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റൻ?
✅ Ans: ശനി
10. സ്വന്തമായി ദേശീയ ഗാനം ഇല്ലാത്ത രാജ്യം?
✅ Ans: സൈപ്രസ്
11. ഭാഗ്ര, ഗിദ്ദ ഏത് സംസ്ഥാനത്തിലെ പ്രധാന നൃത്തരൂപമാണ്
✅ Ans: പഞ്ചാബ്
12. ബംഗ്ലാദേശിന്റെ നാണയം
✅ Ans: ടാക്ക
13. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണനാണയം പുറത്തിറക്കിയ ഇന്ത്യൻ രാജവംശം ഏതാണ്?
✅ Ans: (A) കുശാനന്മാർ
14. ശബ്ദത്തിന്റെ ഏതു സ്വഭാവമാണ് സോണാറിൽ പ്രയോജനപ്പെടുത്തുന്നത് (LDC 2015)
✅ Ans: പ്രതിപതനം
15. ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകർ
✅ Ans: ഡിഎൻഎ
16. കേരളത്തിലെ സർക്കസ് കലയുടെ കേന്ദ്രം?
✅ Ans: തലശ്ശേരി
17. പദ്ധതി മനസ്സിലാക്കി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക തലയോട് : തലച്ചോറ്::: ____: ഹൃദയം
✅ Ans: വാരിയെല്ല്
18. ബാലൻ ഡി ഓർ പുരസ്കാരം നേടുന്ന ആദ്യ വനിതാ ഫുട്ബോളർ?
✅ Ans: അഡ ഹെഗർബെർഗ്
19. മോദി സർക്കാരിന്റെ കാലത്ത് അവസാനിച്ച പഞ്ചവത്സര പദ്ധതി?
✅ Ans: 12
20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തുന്ന തടാകം
✅ Ans: നൽസരോവർ തടാകം

🏆 Round 5 Complete!
🥇 SIA
↳ 0 pts • 0/1 correct (0%)
New round starting soon...
🥇 SIA
↳ 0 pts • 0/1 correct (0%)
New round starting soon...
🏁 Quiz Complete!
All 5 rounds are done.
Tomorrow's quiz will start at 7:30 PM.
All 5 rounds are done.
Tomorrow's quiz will start at 7:30 PM.