Msone Official
131K subscribers
4.2K photos
147 videos
4.07K links
Download Telegram
🔥37❤15👍5🆒1
Msone Official
Photo
Please open Telegram to view this post
VIEW IN TELEGRAM
❤55🔥10👍6
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

20/07/26 മുതൽ 26/07/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Agent Kim Reactivated (2026)
ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)

Release No : 3697

സബ് പരിഭാഷ ചെയ്തത്:
അരവിന്ദ് കുമാർ, സജിൻ.എം.എസ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8924

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
🔥71❤38
👌21❤18🔥12😍7👍4👏2
Msone Official
Photo
Please open Telegram to view this post
VIEW IN TELEGRAM
🔥40❤30🤩7😍7👍5👌4👏2🎉1
🔥27❤21👍2
Msone Official
Photo
Please open Telegram to view this post
VIEW IN TELEGRAM
❤32🔥28👍2
❤27👍4
Msone Official
Photo
#Msone Release - 3710 (Movie)

Goodnight Mister Tom (1998)
ഗുഡ്നൈറ്റ് മിസ്റ്റർ ടോം (1998)

പരിഭാഷ: റാഷിദ് അഹമ്മദ്
പോസ്റ്റർ: നൗഫൽ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jack Gold
ജോണർ: ഡ്രാമ, ഫാമിലി, വാർ

IMDb : 7.8 (PG-13)

രണ്ടാം ലോകമഹായുദ്ധകാലത്ത് ലണ്ടനിൽ നിന്ന് ഗ്രാമപ്രദേശത്തേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ട, കൊടിയ പീഡനങ്ങൾ അനുഭവിച്ച ഒരു കൊച്ചു ബാലനാണ് വില്യം ബീച്ച്. ടോം ഓക്ക്‌ലി എന്ന വയോധികന്റെ കരുതലിന്റെ തണലിൽ, തകർന്നുപോയ തന്റെ കൊച്ചു ലോകത്തെ തിരിച്ചുപിടിക്കുന്ന വില്യമിന്റെയും, അവനിലൂടെ ജീവിതത്തിന്റെ അർത്ഥം വീണ്ടെടുക്കുന്ന ടോമിന്റെയും ഹൃദയസ്പർശിയായ ആത്മബന്ധത്തിന്റെ കഥയാണിത്. സ്നേഹത്തിന് മുറിവുകളെ ഉണക്കാനുള്ള അത്ഭുതസിദ്ധിയുണ്ടെന്ന് ഈ ചിത്രം വിളിച്ചോതുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤37🔥7👍4
🔥37❤18👍4👏1
Msone Official
Photo
Please open Telegram to view this post
VIEW IN TELEGRAM
🔥35❤28👌5😍5🤩4👍2
🔥24❤22👍4
Msone Official
Photo
Please open Telegram to view this post
VIEW IN TELEGRAM
❤39🔥11❤‍🔥4👍2
❤18🔥5👍1
Msone Official
Photo
#Msone Release - 3712 (Movie)

The Island of Cats (2019)
ദി ഐലൻഡ് ഓഫ് ക്യാറ്റ്സ് (2019)

പരിഭാഷ: ശാമിൽ എ. ടി
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ജാപ്പനീസ്
സംവിധാനം: Mitsuaki Iwagô
ജോണർ: ഡ്രാമ

IMDb : 6.5 (N/A)

മിത്സുആക്കി ഇവാഗോയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ഒരു ഫീൽഗുഡ് ചിത്രമാണ് “ദി ഐലൻഡ് ഓഫ് ക്യാറ്റ്‌സ്”. ഭൂരിഭാഗം വയസ്സായവരും പൂച്ചകളും മാത്രമുള്ള ഒരു ദ്വീപിലാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദൈകിച്ചിയുടെയും തന്റെ വളർത്തു പൂച്ചയായ താമയുടെയും താമസം. ഭാര്യയെ നഷ്ടപ്പെട്ടതിന് ശേഷം, തന്റെ പ്രിയപ്പെട്ട വളർത്തു പൂച്ചയായ താമയോടും സുഹൃത്തുക്കളോടും കൂടെ അദ്ദേഹം സമാധാനപരമായ ജീവിതം നയിക്കുന്നു. പിന്നീട് ടോക്യോയിൽ നിന്ന് ഒരു യുവതി വന്ന് ആ ദ്വീപിൽ കഫേ ആരംഭിക്കുന്നു. പിന്നീട് ഇവരെല്ലാവരും കൂടെയുള്ള സൗഹൃദവും പൂച്ചകളോട് അവിടുത്തെ ആളുകൾക്കുള്ള സ്നേഹവും അനുകമ്പയുമൊക്കെ കാണിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. വാർധക്യത്തിൽ മനുഷ്യരുടെ ഒറ്റപെടലുകളും സ്നേഹവും സൗഹൃദവും ജീവിതത്തിൽ എത്രത്തോളം വിലപ്പെട്ടതാണെന്നുമൊക്കെയുള്ള കാര്യങ്ങൾ ഈ ചിത്രം പറഞ്ഞുവെക്കുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤48🔥5👍2👏1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

27/07/26 മുതൽ 02/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

House of the Dragon Season 3 (2026)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)

Release No : 3686

പരിഭാഷ: വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 7948

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤63🔥2
🔥45❤9👍7😍5🎉2
Msone Official
Photo
Please open Telegram to view this post
VIEW IN TELEGRAM
❤31🔥20🎉2👍1
❤31🔥12😍6👍4👌3
Msone Official
Photo
Please open Telegram to view this post
VIEW IN TELEGRAM
❤43🔥43😍7🤩6🤯3👍2
❤19🔥14👍6