Msone Official
Photo
3697Agent Kim Reactivated (2026)
ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)
അരവിന്ദ് കുമാർ
സജിൻ.എം.എസ്
അമൽ വർഗീസ്
ഒരു ചെറിയ സേവിംഗ്സ് ബാങ്കിലെ മാനേജറായ കിം, മകൾ മിൻ ജിയെയും നോക്കി ജീവിക്കുന്ന ഒരു സാധാരണ അച്ഛനാണ്. എന്നാൽ സ്വന്തം മകളോട് പോലും പറയാത്ത ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു കാലത്ത് അതീവ രഹസ്യ ദൗത്യങ്ങൾ നയിച്ചിരുന്ന ഒരു മുൻ ചാരനായിരുന്നു കിം.
നോർത്ത് കൊറിയയുടെ ഹിറ്റ് ലിസ്റ്റിലുള്ള അയാൾ സൗത്ത് കൊറിയയിൽ ജീവിക്കുന്നത് തന്നെ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ടൈം ബോംബ് പോലെയാണ്.
അങ്ങനെ തന്റെ പഴയ ജീവിതമെല്ലാം ഒളിപ്പിച്ചു വെച്ച് സാധാരണക്കാരനായി കഴിയുമ്പോഴാണ് മകൾ മിൻ ജിയെ കാണാതാകുന്നത്.
മകളെ തിരികെ കിട്ടാൻ, അയാൾ ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ്.
Please open Telegram to view this post
VIEW IN TELEGRAM
❤64🔥14👍6👏1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
13/07/26 മുതൽ 19/07/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
The Furious (2025)
ദ ഫ്യൂരിയസ് (2025)
Release No : 3699
സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 13657
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
13/07/26 മുതൽ 19/07/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
The Furious (2025)
ദ ഫ്യൂരിയസ് (2025)
Release No : 3699
സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 13657
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤86🔥20👍5🎉2
Msone Official
Photo
3686House of the Dragon Season 03 (2026)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 03 (2026)
വിഷ്‌ണു പ്രസാദ്
പ്രവീൺ അടൂർ
റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ
Please open Telegram to view this post
VIEW IN TELEGRAM
❤52🔥8👍4🎉4😍4
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
20/07/26 മുതൽ 26/07/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Agent Kim Reactivated (2026)
ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)
Release No : 3697
സബ് പരിഭാഷ ചെയ്തത്:
അരവിന്ദ് കുമാർ, സജിൻ.എം.എസ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8924
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
20/07/26 മുതൽ 26/07/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Agent Kim Reactivated (2026)
ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)
Release No : 3697
സബ് പരിഭാഷ ചെയ്തത്:
അരവിന്ദ് കുമാർ, സജിൻ.എം.എസ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8924
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
🔥71❤38
Msone Official
Photo
#Msone Release - 3710 (Movie)
Goodnight Mister Tom (1998)
ഗുഡ്നൈറ്റ് മിസ്റ്റർ ടോം (1998)
പരിഭാഷ: റാഷിദ് അഹമ്മദ്
പോസ്റ്റർ: നൗഫൽ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jack Gold
ജോണർ: ഡ്രാമ, ഫാമിലി, വാർ
IMDb : 7.8 (PG-13)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Goodnight Mister Tom (1998)
ഗുഡ്നൈറ്റ് മിസ്റ്റർ ടോം (1998)
പരിഭാഷ: റാഷിദ് അഹമ്മദ്
പോസ്റ്റർ: നൗഫൽ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jack Gold
ജോണർ: ഡ്രാമ, ഫാമിലി, വാർ
IMDb : 7.8 (PG-13)
രണ്ടാം ലോകമഹായുദ്ധകാലത്ത് ലണ്ടനിൽ നിന്ന് ഗ്രാമപ്രദേശത്തേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ട, കൊടിയ പീഡനങ്ങൾ അനുഭവിച്ച ഒരു കൊച്ചു ബാലനാണ് വില്യം ബീച്ച്. ടോം ഓക്ക്‌ലി എന്ന വയോധികന്റെ കരുതലിന്റെ തണലിൽ, തകർന്നുപോയ തന്റെ കൊച്ചു ലോകത്തെ തിരിച്ചുപിടിക്കുന്ന വില്യമിന്റെയും, അവനിലൂടെ ജീവിതത്തിന്റെ അർത്ഥം വീണ്ടെടുക്കുന്ന ടോമിന്റെയും ഹൃദയസ്പർശിയായ ആത്മബന്ധത്തിന്റെ കഥയാണിത്. സ്നേഹത്തിന് മുറിവുകളെ ഉണക്കാനുള്ള അത്ഭുതസിദ്ധിയുണ്ടെന്ന് ഈ ചിത്രം വിളിച്ചോതുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤37🔥7👍4