Msone Official
132K subscribers
4.23K photos
147 videos
4.1K links
Download Telegram
❤4👍2
Spirited Away / സ്പിരിറ്റഡ്‌ എവേ (2001)

എം-സോണ്‍ റിലീസ് – 960
MSONE GOLD RELEASE
പോസ്റ്റർ : ശ്രീധർ
ഭാഷ : ജാപ്പനീസ്
സംവിധാനം : Hayao Miyazaki
പരിഭാഷ : ശ്രീജിത്ത് എസ് പി
ജോണർ : അനിമേഷൻ, അഡ്വെഞ്ചർ, ഫാമിലി
8.6/10
പുതിയ വീട്ടിലേക്ക് താമസം മാറുകയാണ് Chihiro എന്ന പെൺകുട്ടിയും കുടുംബവും. ഒരു കാറിൽ തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ യാത്രതിരിക്കുകയാണ് അവൾ. തന്റെ പഴയ സ്കൂളും കൂട്ടുകാരെയും വിട്ട് വരാൻ അവൾ ഇഷ്ടപ്പെടുന്നില്ല, പക്ഷേ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് അവൾക്ക് സമ്മതിക്കേണ്ടിവരുന്നു. യാത്രയിൽ ഇടയ്ക്ക് വച്ച് അവർക്ക് വഴി തെറ്റുകയും ഏതോ ഒരു വിജനമായ പാർക്കിന്റെ മുന്നിൽ ചെന്ന് റോഡ് അവസാനിക്കുകയും ചെയ്യുന്നു. അവർ ആരും ഇല്ലാത്ത ആ പാർക്കിൽ കയറി കുറെ ദൂരം നടക്കുന്നു. ഇടക്ക് ഒരു ഭക്ഷണശാലയുടെ മുന്നിൽ എത്തുകയും ആർക്കോ വേണ്ടി വിളമ്പിവച്ച ഭക്ഷണം അവളുടെ അച്ഛനും അമ്മയും കഴിക്കുകയും ചെയ്യുന്നു. അത് കഴിച്ച അവർ പന്നികളായി മാറുകയും ചെയ്യുന്നു.
Yubaba എന്ന മന്ത്രവാദിനിഅടങ്ങുന്ന ഒട്ടനവധി ഭൂതങ്ങളുടെ സ്ഥലം ആയിരുന്നു അത്. അവൾ ആ ഭൂതങ്ങളുടെ ലോകത്ത് അകപ്പെടുകയും ഏറെ കാലം അവിടെ നിന്നാൽ സ്വന്തം പേരും സ്ഥലവും വീടും എല്ലാം മറന്ന് പിന്നീട് അവിടുന്ന് ഒരിക്കലും രക്ഷപെടാൻ പോലും പറ്റുകയില്ല എന്നും അവൾക്ക് മനസ്സിലാവുന്നു. അവൾ അവിടുന്നു രക്ഷപ്പെടാനും തന്റെ അച്ഛനെയും അമ്മയേയും രക്ഷിക്കാൻ വേണ്ടിയും നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
വളരെ അധികം ആന്തരിക അർത്ഥങ്ങൾ ഉണ്ട് സിനിമക്ക്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പല വെല്ലുവിളികളും പ്രതീകാത്മകമായി കാണിച്ചിരിക്കുന്നു. വളരെ മനോഹരമായ സിനിമയാണ്, ഒരിക്കൽക്കൂടി പറയുന്നു കണ്ടിട്ടിലെങ്കിൽ വൻ നഷ്ട്മാണ്‌.
കടപ്പാട് : Subodh Ns
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤3🥰1
👍1
Star Wars: Episode I - The Phantom Meance / സ്റ്റാർ വാർസ്: എപ്പിസോഡ് I - ദി ഫാന്റം മെനസ് (1999)

എം-സോണ്‍ റിലീസ് – 822
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : George Lucas
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി
6.5/10
ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മൂന്ന് വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയതോടെ ഇത് ഒരു ജനകീയ പ്രതിഭാസമായി മാറി. ഈ മൂന്ന് സിനിമകൾക്ക് ശേഷം 16 വർഷം കഴിഞ്ഞ് പരമ്പരയിലെ അടുത്ത ചിത്രവും 2005-ൽ അവസാന ചിത്രവും പുറത്തിറങ്ങി. 2008 വരെയുള്ള കണക്കുകളനുസരിച്ച് 6സ്റ്റാർ വാർസ് ചിത്രങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ 430 കോടി ഡോളറാണ് വരവ് നേടിയിരിക്കുന്നത്. ജെയിംസ് ബോണ്ട്, ഹാരി പോട്ടർ എന്നിവക്ക് പിന്നിലായി ഏറ്റവുമധികം പണം കൊയ്ത മൂന്നാമത്തെ ചലച്ചിത്ര പരമ്പരയാണ്സ്റ്റാർ വാർസ്. അതിലെ ആദ്യ എപ്പിസോഡായ സ്റ്റാർ വാർസ് : എപിസോഡ് I - ദി ഫാന്റം മെനസ് മലയാളം പരിഭാഷയോടുകൂടി ആസ്വദിക്കൂ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍9❤1
👍3❤1
Star Wars: Episode II - Attack of the Clones / സ്റ്റാർ വാർസ്: എപ്പിസോഡ് II - അറ്റാക്സ് ഓഫ് ദി ക്ലോൺസ് (2002)

എം-സോണ്‍ റിലീസ് – 823
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : George Lucas
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി
6.5/10
ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മൂന്ന് വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയതോടെ ഇത് ഒരു ജനകീയ പ്രതിഭാസമായി മാറി. ഈ മൂന്ന് സിനിമകൾക്ക് ശേഷം 16 വർഷം കഴിഞ്ഞ് പരമ്പരയിലെ അടുത്ത ചിത്രവും 2005-ൽ അവസാന ചിത്രവും പുറത്തിറങ്ങി. 2008 വരെയുള്ള കണക്കുകളനുസരിച്ച് 6സ്റ്റാർ വാർസ് ചിത്രങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ 430 കോടി ഡോളറാണ് വരവ് നേടിയിരിക്കുന്നത്. ജെയിംസ് ബോണ്ട്, ഹാരി പോട്ടർ എന്നിവക്ക് പിന്നിലായി ഏറ്റവുമധികം പണം കൊയ്ത മൂന്നാമത്തെ ചലച്ചിത്ര പരമ്പരയാണ്സ്റ്റാർ വാർസ്. അതിലെ രണ്ടാമത്തെ എപ്പിസോഡായ സ്റ്റാർ വാർസ് : എപിസോഡ് II - അറ്റാക്സ് ഓഫ് ദി ക്ലോൺസ് മലയാളം പരിഭാഷയോടുകൂടി ആസ്വദിക്കൂ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6
❤3👍1
Star Wars: Episode III - Revenge of the Sith / സ്റ്റാർ വാർസ്: എപ്പിസോഡ് III - റിവഞ്ച് ഓഫ് ദ സിത്ത് (2005)

എം-സോണ്‍ റിലീസ് – 824
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : George Lucas
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി
7.5/10
ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മൂന്ന് വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയതോടെ ഇത് ഒരു ജനകീയ പ്രതിഭാസമായി മാറി. ഈ മൂന്ന് സിനിമകൾക്ക് ശേഷം 16 വർഷം കഴിഞ്ഞ് പരമ്പരയിലെ അടുത്ത ചിത്രവും 2005-ൽ അവസാന ചിത്രവും പുറത്തിറങ്ങി. 2008 വരെയുള്ള കണക്കുകളനുസരിച്ച് 6സ്റ്റാർ വാർസ് ചിത്രങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ 430 കോടി ഡോളറാണ് വരവ് നേടിയിരിക്കുന്നത്. ജെയിംസ് ബോണ്ട്, ഹാരി പോട്ടർ എന്നിവക്ക് പിന്നിലായി ഏറ്റവുമധികം പണം കൊയ്ത മൂന്നാമത്തെ ചലച്ചിത്ര പരമ്പരയാണ്സ്റ്റാർ വാർസ്. അതിലെ മൂന്നാമത്തെ എപ്പിസോഡായ സ്റ്റാർ വാർസ് : എപിസോഡ് III - റിവഞ്ച് ഓഫ് ദ സിത്ത് മലയാളം പരിഭാഷയോടുകൂടി ആസ്വദിക്കൂ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4❤1
❤2
Star Wars: Episode VII - The Force Awakens / സ്റ്റാർ വാർസ്: എപ്പിസോഡ് VII - ദ ഫോഴ്സ് എവേക്കൻസ് (2015)

എം-സോണ്‍ റിലീസ് – 825
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : J.J. Abrams
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി
7.9/10
ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മൂന്ന് വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയതോടെ ഇത് ഒരു ജനകീയ പ്രതിഭാസമായി മാറി. ഈ മൂന്ന് സിനിമകൾക്ക് ശേഷം 16 വർഷം കഴിഞ്ഞ് പരമ്പരയിലെ അടുത്ത ചിത്രവും 2005-ൽ അവസാന ചിത്രവും പുറത്തിറങ്ങി. 2008 വരെയുള്ള കണക്കുകളനുസരിച്ച് 6സ്റ്റാർ വാർസ് ചിത്രങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ 430 കോടി ഡോളറാണ് വരവ് നേടിയിരിക്കുന്നത്. ജെയിംസ് ബോണ്ട്, ഹാരി പോട്ടർ എന്നിവക്ക് പിന്നിലായി ഏറ്റവുമധികം പണം കൊയ്ത മൂന്നാമത്തെ ചലച്ചിത്ര പരമ്പരയാണ്സ്റ്റാർ വാർസ്. അതിലെ ഏഴാമത്തെ എപ്പിസോഡായ സ്റ്റാർ വാർസ് : എപിസോഡ് VII - ദ ഫോഴ്സ് എവേക്കൻസ് (2015) മലയാളം പരിഭാഷയോടുകൂടി ആസ്വദിക്കൂ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍4
👍3
Rogue One: A Star Wars Story / റോഗ് വൺ : എ സ്റ്റാർ വാർസ് സ്റ്റോറി (2016)

എം-സോണ്‍ റിലീസ് – 826
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Gareth Edwards
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി
7.8/10
ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മൂന്ന് വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയതോടെ ഇത് ഒരു ജനകീയ പ്രതിഭാസമായി മാറി. ഈ മൂന്ന് സിനിമകൾക്ക് ശേഷം 16 വർഷം കഴിഞ്ഞ് പരമ്പരയിലെ അടുത്ത ചിത്രവും 2005-ൽ അവസാന ചിത്രവും പുറത്തിറങ്ങി. 2008 വരെയുള്ള കണക്കുകളനുസരിച്ച് 6സ്റ്റാർ വാർസ് ചിത്രങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ 430 കോടി ഡോളറാണ് വരവ് നേടിയിരിക്കുന്നത്. ജെയിംസ് ബോണ്ട്, ഹാരി പോട്ടർ എന്നിവക്ക് പിന്നിലായി ഏറ്റവുമധികം പണം കൊയ്ത മൂന്നാമത്തെ ചലച്ചിത്ര പരമ്പരയാണ്സ്റ്റാർ വാർസ്. അതിലെ എട്ടാമത്തെ എപ്പിസോഡായ സ്റ്റാർ വാർസ് : എപ്പിസോഡ് VIII റോഗ് വൺ (2016) മലയാളം പരിഭാഷയോടുകൂടി ആസ്വദിക്കൂ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤2
👍2
Star Wars: Episode VIII - The Last Jedi / സ്റ്റാർ വാർസ്: എപ്പിസോഡ് VIII - ദി ലാസ്റ്റ് ജെഡൈ (2017)

എം-സോണ്‍ റിലീസ് – 827
പോസ്റ്റർ: അക്ഷയ് ബാബു
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Rian Johnson
പരിഭാഷ : ഫഹദ് അബ്ദുൽ മജീദ്
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി
7/10
ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം പുറത്തിറക്കിയത്. മൂന്ന് വർഷങ്ങളുടെ ഇടവേളയിൽ രണ്ട് ചിത്രങ്ങൾ കൂടി പുറത്തിറങ്ങിയതോടെ ഇത് ഒരു ജനകീയ പ്രതിഭാസമായി മാറി. ഈ മൂന്ന് സിനിമകൾക്ക് ശേഷം 16 വർഷം കഴിഞ്ഞ് പരമ്പരയിലെ അടുത്ത ചിത്രവും 2005-ൽ അവസാന ചിത്രവും പുറത്തിറങ്ങി. 2008 വരെയുള്ള കണക്കുകളനുസരിച്ച് 6സ്റ്റാർ വാർസ് ചിത്രങ്ങളും ചേർന്ന് ബോക്സ് ഓഫീസിൽ 430 കോടി ഡോളറാണ് വരവ് നേടിയിരിക്കുന്നത്. ജെയിംസ് ബോണ്ട്, ഹാരി പോട്ടർ എന്നിവക്ക് പിന്നിലായി ഏറ്റവുമധികം പണം കൊയ്ത മൂന്നാമത്തെ ചലച്ചിത്ര പരമ്പരയാണ്സ്റ്റാർ വാർസ്. അതിലെ ഒൻപതാമത്തെ എപ്പിസോഡായ സ്റ്റാർ വാർസ് : ദ ലാസ്റ്റ് ജെഡൈ (2017) മലയാളം പരിഭാഷയോടുകൂടി ആസ്വദിക്കൂ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍6❤1
👍6❤2
Stranger Things - Season 2 / സ്ട്രേഞ്ചർ തിങ്‌സ് - സീസൺ 2 (2017)

എം-സോണ്‍ റിലീസ് – 828
പോസ്റ്റർ: നിഷാദ് ജെ. എൻ
ഭാഷ : ഇംഗ്ലീഷ്
ക്രിയേറ്റര്‍സ് : Matt Duffer, Ross Duffer
പരിഭാഷ : ആര്യ നക്ഷത്രക്
ജോണർ : ഡ്രാമ, ഫാന്റസി, ഹൊറർ
8.8/10
സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്‌. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ്‌ ഹാർബർ, ഫിൻ വൂൾഫ്ഹാർഡ് , മില്ലി ബോബി ബ്രൗൺ, ഗറ്റൻ മാതറാസ്സോ, കേലബ് മക്ലോഗ്ലിൻ, നടാലിയ ഡയർ, ചാർലി ഹെയ്ടൺ, കാര ബുവോനൊ, മാത്യൂ മൊഡിൻ, നോഹ ഷ്നാപ്പ്, ജോ കീറി തുടങ്ങിയവർ അഭിനയിക്കുന്നു.
1980 കളിൽ ഇന്ത്യാനയിലെ സാങ്കൽപ്പിക പട്ടണമായ ഹോക്കിൻസിലാണ് കഥ നടക്കുന്നത്. പട്ടണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളെ തുടർന്ന് ഒരു ബാലൻ അപ്രത്യക്ഷമാകുന്നു. തുടർന്ന് അവന്‍റെ അമ്മ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് നടത്തുന്ന അന്വേഷണവും,അതിനു അമാനുഷിക സിദ്ധിയുള്ള ഒരു പെൺകുട്ടി നൽകുന്ന സഹായവുമാണ് ആദ്യ സീസണിലെ ഇതിവൃത്തം.
അമാനുഷിക ഘടകങ്ങൾ ഉൾപ്പെട്ട ഒരു അന്വേഷണാത്മക പരമ്പര എന്ന നിലയിൽ ആണ് നിർമാതാക്കളായ ദഫർ ബ്രദേഴ്‌സ് സ്ട്രേഞ്ചർ തിങ്സ് വികസിപ്പിച്ചിരിക്കുന്നത്. 1980 കളിൽ നടക്കുന്നത് ആയി ചിത്രീകരിച്ച പരമ്പരയിൽ ആ കാലഘട്ടത്തിലെ ജനപ്രിയ സാംസ്കാരിക ഘടകങ്ങൾ നിരവധി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ്, ജോൺ കാർപ്പെന്റർ, സ്റ്റീഫൻ കിങ് തുടങ്ങിയ പ്രമുഖരുടെ ആ കാലഘട്ടത്തിലെ ചലച്ചിത്ര, സാഹിത്യസൃഷ്‌ടികൾ പരമ്പരയ്ക്ക് ഒരു പ്രചോദനമായിട്ടുണ്ട്.
2016 ജൂലൈ 15ന് പരമ്പരയുടെ ആദ്യ സീസൺ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. അഭിനയം, ശബ്ദലേഖനം, സംവിധാനം, രചന, കഥാപാത്രങ്ങൾ എന്നിവയുടെ മികവിന് സ്ട്രേഞ്ചർ തിങ്സ് നിരൂപകപ്രശംസ നേടി. ധാരാളം അവാർഡുകളും നാമനിർദ്ദേശങ്ങളും പരമ്പര നേടി. മികച്ച പരമ്പരയ്ക്കുള്ള അവാർഡ് ഉൾപ്പെടെ 18 പ്രൈം ടൈം എമ്മി അവാർഡ് നാമനിർദേശങ്ങൾ ആ വർഷം പരമ്പര നേടി.
നെറ്റ്ഫ്ലിക്സ് ഒരിക്കലും അവരുടെ ഒറിജിനൽ പരമ്പരകളുടെ കാഴ്ചക്കാരുടെ എണ്ണം വെളിപ്പെടുത്തുന്നില്ല. അതിനാൽ സിംഫണി ടെക്നോളജി ഗ്രൂപ്പ് എന്ന കമ്പനി ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റോൾ ചെയ്ത ഒരു സോഫ്റ്റ്‌വെയർ മുഖേന പ്രോഗ്രാമിന്റെ ശബ്ദം വിശകലനം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. സിംഫണി ശേഖരിച്ച വിവരങ്ങൾ അനുസരിച്ച്, പുറത്തിറങ്ങി ആദ്യ 35 ദിവസത്തിനുള്ളിൽ, സ്ട്രേഞ്ചർ തിങ്‌സ് അമേരിക്കയിൽ 18-49 വയസ്സിനിടയിൽ പെട്ട 14.07 ദശലക്ഷം പേര് കണ്ടതായി പറയുന്നു. ഇതോടെ ഫുള്ളർ ഹൗസിന്റെ ഒന്നാം സീസണിനും ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്കിന്റെ നാലാം സീസണിനും ശേഷം യു.എസിൽ ഏറ്റവും കൂടുതൽ കണ്ട മൂന്നാമത്തെ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയായി സ്ട്രേഞ്ചർ തിങ്‌സ് മാറി.
സ്‌ട്രേഞ്ചർ തിങ്സ് ഒന്നാമത്തെ സീസൺ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് സീസൺ 2. തിരിച്ചു വന്നതിനു ശേഷം വിൽ കൂട്ടുകാരുടെ കൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരും. മുൻപത്തേത് പോലെ തന്നെ അവൻ അവരുടെ കൂടെ സ്‌കൂളിൽ പോവുകയും കളിച്ചു നടക്കുകയും ചെയ്യും. ഹോക്കിൻസ് ലാബിലുള്ളവരുടെ നിർബന്ധം പ്രകാരം വില്ലിന്റെ തിരോധാനത്തിന് പിന്നിലുള്ള രഹസ്യങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുള്ളവരല്ലാതെ മറ്റാർക്കും അറിയാത്ത രഹസ്യമായി തുടർന്നു. മറ്റുള്ളവരുടെ അറിവിൽ വില്ലിനെ കാട്ടിൽ കാണാതെ പോയതാണ്. അതേസമയം വില്ലിനെയും മറ്റുള്ളവരെയുമെല്ലാം രക്ഷിക്കുന്നതിന്റെ കൂടെ നഷ്ടപ്പെട്ടു പോയ എല്ലിന്റെ തിരിച്ചുവരവിന് വേണ്ടി, ആ ശബ്ദം കേൾക്കാൻ ദിവസങ്ങളെണ്ണി എല്ലാ ദിവസവും റേഡിയോക്ക് കാതോർത്തിരിക്കുകയായിരുന്നു മൈക്ക്. ഡസ്റ്റിനും ലൂക്കാസും അവരുടെ ക്ലാസിൽ പുതിയതായി വന്ന മാക്സ് എന്ന പെൺകുട്ടിക്ക് പിന്നാലെയുമാണ്. പക്ഷേ അപ്സൈഡ് ഡൗണിൽ നിന്ന് തിരിച്ചു വന്ന വിൽ പഴയതുപോലെ ആയിരുന്നില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദുസ്വപ്നങ്ങളും ഭീകര കാഴ്ചകളും അവനെ പിന്തുടർന്നു. അപ്‍സൈഡ് ഡൗണിൽ നിന്നും വില്ലിനെ മറ്റൊരാളും നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു. ഡെമഗോർഗനേക്കാൾ ശക്തനും അപകടകാരിയുമായ ആ ശത്രുവിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്നതും കാണാതായ എലവന് എന്ത് സംഭവിച്ചു എന്നെല്ലാമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സീസൺ 2.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
👍18❤4
❤2👍1
Labour Of Love / ലേബര്‍ ഓഫ് ലവ് (2014)

എം-സോണ്‍ റിലീസ് – 546
പോസ്റ്റര്‍: മനു എ ഷാജി
ഭാഷ : ബംഗാളി
സംവിധാനം : ആദിത്യ വിക്രം സേനാഗുപ്ത
പരിഭാഷ : ജയേഷ്. കെ
ജോണർ : ഡ്രാമ
8.1/10
ആദിത്യ വിക്രം സേനാഗുപ്ത സംവിധാനം ചെയ്ത ഈ ചിത്രം 2014 ലാണ് പുറത്തിറങ്ങിയത് . രാത്രി ജോലിയുള്ള ഭർത്താവും പകൽ ജോലിയുള്ള ഭാര്യയും...അവർ തമ്മിൽ കാണുന്നത് ആകെ കുറച്ച് നിമിഷങ്ങൾ മാത്രം... ജോലി ഭാരത്തിനിടയിൽ പരസ്പരം പ്രണയിക്കുന്നതിനു പോലും സാധിക്കാതെ വരുന്ന ഇന്ത്യൻ മിഡിൽ ക്ലാസ് ജീവിതത്തിന്‍റെ നേർ പകർപ്പ്...വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച നാവാഗത സംവിധായകനുള്ള പുരസ്കാരം സംവിധായകന് ഈ ചിത്രത്തിന് ലഭിച്ചിരുന്നു .
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤4👍1
❤5👍3🥰3
The Pursuit of Happyness / ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ് (2006)

എം-സോണ്‍ റിലീസ് – 829
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Gabriele Muccino
പരിഭാഷ : ദിൽഷാദ് മണ്ണിൽ
ജോണർ : ബയോഗ്രഫി, ഡ്രാമ
8/10
ക്രിസ് ഗാർഡ്നർ (വിൽ സ്മിത്ത്), ഒരു സാധാരണക്കാരൻ. മകൻ ക്രിസ്റ്റഫർ (ജേഡൻ സ്മിത്ത്) ഭാര്യ ലിന്റ അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിലെ ഗൃഹനാഥൻ. എല്ലാവരെയും പോലെ ജീവിതത്തിൽ സന്തോഷമാഗ്രഹിക്കുന്നവനാണ് ക്രിസ്. എന്നാൽ ദാരിദ്രവും ഒരിക്കലും മെച്ചപ്പെടാത്ത തന്റെ സെയിൽസ് ജോലിയും സന്തോഷം എന്നുള്ളത് തനിക്ക് ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റുന്നു. ജീവിത സാഹചര്യങ്ങൾ കൂടുതകൾ വഷളാകുമ്പോൾ ഭാര്യ ലിന്റ ക്രിസിനെ ഉപേക്ഷിച്ച പോകുന്നു. മകനെ നഷ്ടപ്പെടുമോ എന്നുള്ള ഭയവും, ജീവിതം എങ്ങനെ മുൻപോട്ട് കൊണ്ടുപോകുമെന്നുള്ള ചോദ്യവും ക്രിസിനെ കുഴക്കുന്നു. പക്ഷെ എന്തും ചെയ്യാൻ സാധിക്കുമെന്നുള്ള ആത്മവിശ്വാസവും എല്ലാം ശരിയാകുമെന്നുള്ള മനോഭാവവും ക്രിസിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ടുവരുന്നു. എല്ലാം നഷ്ട്ടപെട്ട ഒരാൾ ജീവിതത്തിൽ വിജയിക്കുന്ന മനസ്സിന് കുളിർമയേകുന്ന ഒരു സിനിമയാണ് സംവിധയകാൻ 'ഗബ്രിയേൽ മൂച്ചിന്നോ' ഒരുക്കിയിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤13👍7
❤2