Msone Official
130K subscribers
4.06K photos
147 videos
3.94K links
Download Telegram
Msone Official
Photo
💗💗
💗💗#MSone Release 〰️ 3656


They Will Kill You (2026)
⚔️
ദേ വിൽ കിൽ യൂ (2026) ⚔️


✏️പരിഭാഷ:
പ്രവീൺ അടൂർ
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🩸ഭാഷ: ഇംഗ്ലീഷ് 🇿🇦
🩸സംവിധാനം: Kirill Sokolov
🩸ജോണർ: ആക്ഷൻ, കോമഡി, ഹൊറർ


         
🎥🎥 ⭐️ 6.4/10 🎬
 
        
📽📽 🍅 64% 🍿 77%

        🧩🧩 ⭐️⭐️⭐️⭐️⭐️ 3.0/5

തന്റെ ഭൂതകാലത്തിലെ മുറിവുകളിൽ നിന്ന് രക്ഷപ്പെടാനും കാണാതായ അനിയത്തിയെ കണ്ടെത്താനുമായി ഏഷ്യ റീവ്‌സ് എന്ന പെൺകുട്ടി നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം. തന്റെ സഹോദരി അവസാനമായി ജോലി ചെയ്തിരുന്ന മാൻഹട്ടനിലെ ‘ദ വിർജിൽ’ (The Virgil) എന്ന ആഡംബര അപ്പാർട്ട്‌മെന്റിലേക്ക് ഒരു ജോലിക്കാരിയെന്ന വ്യാജേന ഏഷ്യ എത്തിച്ചേരുന്നു.

പുറമെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ആ കെട്ടിടത്തിനുള്ളിൽ അവിടുത്തെ താമസക്കാരും ജീവനക്കാരും ചേർന്ന് നടത്തുന്ന ഭീതിദമായ ചില രഹസ്യങ്ങൾ അവൾ തിരിച്ചറിയുന്നു. ഒരു മരണക്കെണി പോലെ പൂട്ടിക്കിടക്കുന്ന ആ കെട്ടിടത്തിൽ നിന്ന് തന്റെ സഹോദരിയെ രക്ഷിക്കാനും, അവിടെ നടക്കുന്ന അതിഭീകരമായ നീചകൃത്യങ്ങളെ അതിജീവിക്കാനും ഏഷ്യയ്ക്ക് കഴിയുമോ എന്നതാണ് സിനിമയുടെ ഇതിവൃത്തം.

📘 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
54🔥11👍4
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

27/04/26 മുതൽ 03/05/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

From Season 4 (2026)
ഫ്രം സീസൺ 4 (2026)

Release No : 3650

പരിഭാഷ: അഗ്നിവേശ്, വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8228

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
47🔥4👏4
🔥3017😍5👍3🎉3👌2
Msone Official
Photo
🦾🦾
🦾🦾#Msone Release 3657


🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
Ready or Not 2: Here I Come (2026)
റെഡി ഓർ നോട്ട് 2: ഹിയർ ഐ കം (2026)


🎁പരിഭാഷ:
വിഷ്‌ണു പ്രസാദ്

📷 പോസ്റ്റർ:
രോഹിത്ത് ജി.എസ്


ഭാഷ: ഇംഗ്ലീഷ് 🇺🇸
സംവിധാനം: Matt Bettinelli-Olpin, Tyler Gillett
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ


         
🎥🎥 ⭐️ 6.6/10  🎬
 
         
📽📽 🍅 74% 🍿 90%

        🧩🧩 ⭐️⭐️⭐️⭐️⭐️ 3.4/5

കഴിഞ്ഞ തവണത്തെ ചോരക്കളിക്ക് ശേഷവും ആ സാത്താൻ സേവകർ പൂർണ്ണമായും ഇല്ലാതായിട്ടില്ല. അവരുടെ തലവന്റെ പദവി ഒഴിഞ്ഞുകിടക്കുന്നതുകൊണ്ട് ആ സ്ഥാനം എങ്ങനെയെങ്കിലും പിടിച്ചെടുക്കാൻ വേണ്ടി ബാക്കിയുള്ളവന്മാർക്കിടയിൽ വലിയൊരു തമ്മിലടിയാണ് ഇപ്പോൾ നടക്കുന്നത്.

ഇതിനിടയിലേക്കാണ് ഗ്രേസ് വീണ്ടും വന്നുപെടുന്നത്. സ്വന്തം ജീവൻ രക്ഷിക്കാൻ അവൾക്ക് വീണ്ടും ആ മരണക്കളത്തിലേക്ക് ഇറങ്ങേണ്ടി വരുന്നു. പക്ഷേ ഇത്തവണ ഒറ്റയ്ക്കല്ല, തമ്മിൽ കണ്ടാൽ കടിച്ചുകീറുന്ന അവളുടെ സ്വന്തം അനിയത്തിയും കൂട്ടിനുണ്ട്. പിന്നീടങ്ങോട്ട് ഇവരും ചേർന്ന് ചോരപ്പുഴ ഒഴുകുന്ന തരത്തിലുള്ള പോരാട്ടങ്ങൾക്ക് തുടക്കമിടുകയാണ്.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
62🔥32👏5🤩54👍2
MSone Release 〰️ 3656
They Will Kill You (2026) ⚔️

✏️പരിഭാഷ: പ്രവീൺ അടൂർ

🩸ജോണർ: ആക്ഷൻ, കോമഡി, ഹൊറർ

ആസ്വദിക്കാം എംസോണിന്റെ മലയാളം പരിഭാഷയിൽ...

https://malayalamsubtitles.org/languages/english/they-will-kill-you-2026/
🔥4228👌5👍2
🔥2216👍3
Msone Official
Photo
❤️❤️
❤️❤️#MSone Release 🟥 3650


From Season 4 (2026)
ഫ്രം സീസൺ 4 (2026)

🤩🤩 🤩🤩🤩

🎁പരിഭാഷ:
അഗ്നിവേശ്
വിഷ്‌ണു പ്രസാദ്
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


ഭാഷ: ഇംഗ്ലീഷ് 🇺🇸
നിർമ്മാണം: Midnight Radio
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി


        
🎥🎥 ⭐️ 7.8/10 🎬🎬
 
        
📽📽 🍅100% 🍿 83%

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
65👍5🔥5😱1
🔥1110👍4
Msone Official
Photo
❤️❤️
❤️❤️#Msone Release 💛 short85


A Period Piece (2020)
എ പീരിയഡ് പീസ് (2020)


          📝പരിഭാഷ:
അഷ്‌കർ ഹൈദർ

           🌟പോസ്റ്റർ:
അഷ്കർ ഹൈദർ


🔻ഭാഷ: ഇംഗ്ലീഷ് 🇫🇷
🔻സംവിധാനം: Shuchi Talati
🔻ജോണർ: ഡ്രാമ


        
🎥🎥 ⭐️ 6.9/10 🎬🎬
 
       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.2/5

A Period Piece (2020) എന്ന ഷോർട്ട് ഫിലിം, രണ്ടു പേരുടെ വളരെ സ്വകാര്യമായ ഒരു നിമിഷത്തെ പച്ചയായി അവതരിപ്പിക്കുന്നു. ആർത്തവത്തിനിടയിൽ ശാരീരിക ബന്ധത്തിലേർപ്പെടാൻ ശ്രമിക്കുന്ന കെയ്‌ത്തും ക്ലോയിയും, അതിനിടയിലുണ്ടാകുന്ന അസ്വാഭാവികമായ സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രമേയം. വെറും ലൈംഗികത എന്നതിലുപരി, അവിഹിത ബന്ധത്തിന്റെ കുറ്റബോധവും, തുറന്നുപറച്ചിലുകളും, പങ്കാളികൾക്കിടയിലെ വിചിത്രമായ ആശയവിനിമയങ്ങളും ഒരൊറ്റ മുറിക്കുള്ളിൽ വളരെ സ്വാഭാവികമായി ഈ ചിത്രം വരച്ചുകാട്ടുന്നു.

🤩🤩 കണ്ടന്റ് ഉള്ളതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
1073🔥7
🧩🧩
🧩🧩

1️⃣0️⃣0️⃣

🎁🥳🎉🥳🎉

പ്രകൃതിയെ തനതായ ശബ്ദത്തിൽ ലോകത്തിനു പരിചയപ്പെടുത്തിയ പ്രശസ്ത പ്രകൃതി ചരിത്രകാരനും അവതാരകനുമായ സർ ഡേവിഡ് ആറ്റൻബറോയുടെ നൂറാം ജന്മദിനം ഇന്ന് ആഘോഷിക്കുന്നു.
അദ്ദേഹത്തിന്റെ പ്രകൃതി ഡോക്യുമെന്ററികൾ ലോകമെമ്പാടുമുള്ള തലമുറകളെ പ്രകൃതിയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പ്രചോദിപ്പിച്ചു.
വന്യജീവി സംരക്ഷണവും പരിസ്ഥിതി ബോധവത്കരണവും വളർത്തുന്നതിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വലിയ പങ്കുവഹിച്ചു.
നിരവധി പതിറ്റാണ്ടുകളായി ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന അദ്ദേഹം അസാധാരണമായ ഒരു പാരമ്പര്യം സൃഷ്ടിച്ചു.
ഈ പ്രത്യേക ദിനത്തിൽ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ആശംസിക്കുന്നു. അദ്ദേഹത്തിൻ്റെ സൃഷ്ടികളിൽ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് പ്ലാനറ്റ് എർത്ത് എന്ന പരമ്പര


https://malayalamsubtitles.org/languages/english/planet-earth-season-1-2006/ 👈

https://malayalamsubtitles.org/languages/english/planet-earth-ii-2016/ 👈

https://malayalamsubtitles.org/languages/english/david-attenborough-a-life-on-our-planet-2020/ 👈
Please open Telegram to view this post
VIEW IN TELEGRAM
1185❤‍🔥3🎉2🤩2😍2👍1
Conclave ✝️
കറുത്ത പുകയ്ക്കും വെളുത്ത പുകയ്ക്കും ഇടയിൽ നടക്കുന്ന ആദർശ പോരാട്ടങ്ങളുടെ കഥ??

🧩🧩NUMBER – 3431

പരിഭാഷ : എല്‍വിന്‍ ജോണ്‍ പോൾ 🖤

DOWNLOAD SUBTITLE:👇

https://malayalamsubtitles.org/languages/english/conclave-2024/
42🤩11🔥104🤯2😇2
47🔥8👍2😍1
Msone Official
Photo
#Msone Release - 3658 (Movie)

Project Hail Mary (2026)
പ്രോജക്ട് ഹെയ്ൽ മേരി (2026)

പരിഭാഷ: എൽവിൻ ജോൺ പോൾ
പോസ്റ്റർ: ഉണ്ണി ജയേഷ്

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Phil Lord, Christopher Miller
ജോണർ: അഡ്വെഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ

IMDb : 8.4 (PG-13)

ഒരു സ്കൂൾ ശാസ്ത്ര അധ്യാപകനായ റൈലൻഡ് ഗ്രേസ്, താൻ ആരാണെന്നോ എങ്ങനെ അവിടെ എത്തിയെന്നോ എന്നതിനെക്കുറിച്ച് യാതൊരു ഓർമ്മയുമില്ലാതെ ഒറ്റയ്ക്ക് ഒരു ബഹിരാകാശ പേടകത്തിൽ ഉണരുന്നു. തന്റെ ഓർമ്മകൾ പതുക്കെ തിരികെ വരുമ്പോൾ, ഒരു ദുരൂഹ പദാർത്ഥം കാരണം സൂര്യൻ നശിക്കുകയാണെന്നും, അതിനൊരു പരിഹാരം കണ്ടെത്താനുമാണ് താനീ പേടകത്തിൽ എത്തിയതെന്നും അയാൾ തിരിച്ചറിയുന്നു. തന്റെ ദൗത്യത്തിന്റെ വിശദാംശങ്ങൾ ഓരോന്നായി വെളിപ്പെടുമ്പോൾ, തന്റെ ശാസ്ത്രീയ പരിജ്ഞാനവും ബുദ്ധിശക്തിയും ഉപയോഗിച്ച് തന്റെ മുന്നിൽ വരുന്ന ഓരോ പ്രശ്നങ്ങൾക്കും അയാൾ ഒരു പരിഹാരം കണ്ടെത്തുന്നു. എന്നാൽ അധികം വൈകാതെ ഈ ദൗത്യത്തിൽ താൻ ഒറ്റയ്ക്കല്ല എന്ന് ഗ്രേസ് മനസ്സിലാക്കുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
67🔥6👍3👏1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

04/05/26 മുതൽ 10/05/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Ready or Not 2: Here I Come (2026)
റെഡി ഓർ നോട്ട് 2: ഹിയർ ഐ കം (2026)

Release No : 3657

പരിഭാഷ: വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 7885

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
🔥4439👏10👍4
🔥115👍3
Msone Official
Photo
❤️❤️
❤️❤️#MSone Release 🟥 3650


From Season 4 (2026)
ഫ്രം സീസൺ 4 (2026)

🤩🤩 🤩🤩🤩

🎁പരിഭാഷ:
അഗ്നിവേശ്
വിഷ്‌ണു പ്രസാദ്
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


ഭാഷ: ഇംഗ്ലീഷ് 🇺🇸
നിർമ്മാണം: Midnight Radio
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി


        
🎥🎥 ⭐️ 7.8/10 🎬🎬
 
        
📽📽 🍅100% 🍿 83%

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
24🔥10👍1
🔥3012😍5👍4👌4
Msone Official
Photo
💗💗
💗💗#MSone Release 💀 3659

The Punisher: One Last Kill (2026)
ദ പണിഷർ: വൺ ലാസ്റ്റ് കിൽ (2026)


🎁പരിഭാഷ:
വിഷ്‌ണു പ്രസാദ്
               
     
📷പോസ്റ്റർ:
പ്രവീൺ അടൂർ


💀ഭാഷ: ഇംഗ്ലീഷ് 🇺🇸
💀സംവിധാനം: einaldo Marcus Green
💀ജോണർ: ആക്ഷൻഅഡ്വെഞ്ചർക്രൈം


        
🎥🎥 ⭐️ 7.8/10 🎬
 
        
📽📽 🍅 82% 🍿 89%

        🧩🧩 ⭐️⭐️⭐️⭐️⭐️ 3.4/5

ഒളിവിൽ കഴിഞ്ഞിരുന്ന ഫ്രാങ്ക് ക്യാസിലിന്, ഇത്രയും കാലം താൻ ഒളിച്ചോടിയ പഴയ അക്രമങ്ങളുടെ വഴികളിലേക്ക് വീണ്ടും മടങ്ങേണ്ടി വരികയാണ്. തന്റെ തലയ്ക്ക് വെച്ച വിലയും അപ്രതീക്ഷിതമായി എത്തുന്ന പുതിയ ശത്രുക്കളും അവനെ ഒരു അവസാന പോരാട്ടത്തിന് നിർബന്ധിതനാക്കുന്നു. ഇത്തവണത്തെ യുദ്ധം അധോലോകത്തിന് എതിരെ മാത്രമല്ല, അവനിത്രയും കാലം ഒളിച്ചോടിയ സ്വന്തം ഭൂതകാലത്തോട് കൂടിയാണ്.

വരാനിരിക്കുന്ന സ്‌പൈഡർ-മാൻ ബ്രാൻഡ് ന്യൂ ഡേ-യിലേക്കുള്ള പണിഷറിന്റെ വരവിന് കളമൊരുക്കൽ കൂടിയാണ് ഈ സ്പെഷ്യൽ പ്രസന്റേഷൻ.


📘 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
61🔥10😱4🎉4👍3🤩3❤‍🔥1
🔥168😍4👍3
Msone Official
Photo
#Msone Release - 3660 (Movie)

Grave Torture (2024)
ഗ്രേവ് ടോർച്ചർ (2024)

പരിഭാഷ: ഫാസിൽ ചോല
പോസ്റ്റർ: അമൽ വർഗീസ്

ഭാഷ: ഇന്തോനേഷ്യൻ
സംവിധാനം: Joko Anwar
ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ

IMDb : 6.2 (R)

മരണാനന്തര ശിക്ഷയെന്നത് വെറും കെട്ടുകഥയാണെന്ന് തെളിയിക്കാൻ ഇറങ്ങിത്തിരിച്ചവളാണ് സീത. ലോകത്തിലെ ഏറ്റവും വലിയ പാപിയെന്ന് അവൾ കരുതുന്ന ഒരാൾ മരിക്കുമ്പോൾ, അയാളോടൊപ്പം ഖബറിനുള്ളിൽ ഒരു രാത്രി ചെലവഴിക്കാൻ അവൾ തീരുമാനിക്കുന്നു. എന്നാൽ ആ രാത്രി അവൾ കണ്ട കാഴ്ചകൾ യുക്തിക്കും ശാസ്ത്രത്തിനും അപ്പുറമായിരുന്നു. ശ്വാസമടക്കിപ്പിടിച്ച് മാത്രം കണ്ടുതീർക്കാവുന്ന, മനുഷ്യന്റെ വിശ്വാസങ്ങളെ പിടിച്ചുലയ്ക്കുന്ന ഒരു ജോക്കോ അൻവർ ചിത്രം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
37🔥25👍3
🔥4313👍1