Msone Official
131K subscribers
4.2K photos
147 videos
4.08K links
Download Telegram
Ballerina (2023)
പരിഭാഷ : പാർക്ക് ഷിൻ ഹേ

Msone No: 3262

ഒരു കിടിലൻ മൂവി എംസോണിന്റെ കിടിലൻ പരിഭാഷയിൽ ആസ്വദിക്കാം....

Hey, Don't miss this Msone subtitle:🔥

https://malayalamsubtitles.org/languages/korean/ballerina-2023/
❤46🔥10👍3
❤27👍3
Msone Official
Photo
🦾🦾
🦾🦾#MSone Release ⚡️ 3631


         Octopus Skin (2022)
     ഒക്റ്റോപ്പസ് സ്കിൻ (2022)



                📝പരിഭാഷ:
             
രാഹുൽ കെ.പി🧿
                            
                 
📷പോസ്റ്റർ:
             
പ്രവീൺ അടൂർ🧿


⏳ഭാഷ: സ്പാനിഷ് 🇪🇨
⏳സംവിധാനം: Ana Cristina Barragán
⏳ജോണർ: ഡ്രാമ


          🎥🎥 ⭐️ 5.7/10  🎬


2022-ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം.ദ്വീപിൽ ഒറ്റപ്പെട്ട് താമസിക്കുന്ന ഒരു കുടുംബത്തിലെ ഇരട്ടകളായ സഹോദരി സഹോദരങ്ങൾ തമ്മിലുള്ള അസാധാരണ ബന്ധം.വികാരം,കുടുംബ രഹസ്യങ്ങൾ,സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤42👍2❤‍🔥1
🔥39❤24❤‍🔥3👍1
Msone Official
Photo
🔸🔸
🔸🔸#Msone Release 🤩 3632


War Machine (2026)
വാർ മെഷീൻ (2026)


   
           ✍️പരിഭാഷ:
അഗ്നിവേശ്🧿
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ🧿


🎆ഭാഷ: ഇംഗ്ലീഷ് 🇬🇧
🎆സംവിധാനം: Patrick Hughes
🎆ജോണർ: ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ


         
🎥🎥 ⭐️ 6.6/10 🎬

         
📽📽 🍅 71% 🍿68%
 
         
🧩🧩 ⭐️⭐️⭐️⭐️⭐️ 2.7/5


യുഎസ് ആർമി റേഞ്ചർ സെലക്ഷന്റെ അവസാന പരീക്ഷയായ 'ഡെത്ത് മാർച്ചിൽ' പങ്കെടുക്കുന്ന സൈനികർക്ക് മുന്നിൽ അപ്രതീക്ഷിതമായ ഒരു ശത്രു പ്രത്യക്ഷപ്പെടുന്നു. കണ്ണിൽക്കണ്ടതെല്ലാം ചിന്നഭിന്നമാക്കി മുന്നേറുന്ന ഈ അതിശക്തനായ ശത്രുവിന്റെ വേട്ടയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു സംഘം സൈനികരുടെ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
🔥44❤42👍2❤‍🔥1👏1
മലയാളം സബ്ടൈറ്റിൽ ഉപയോക്താക്കളായ എല്ലാവർക്കും എംസോണിന്റെ ചെറിയ പെരുന്നാൾ ആശംസകൾ...❤️❤️❤️
❤265🤝11👍8😍6🤯4❤‍🔥2😱1
❤27👍5😍2
Msone Official
Photo
🔸🔸
🔸🔸#Msone Release ♾ 1373


Poison Ivy (1992)
പോയ്സൺ ഐവി (1992)

      

          📝പരിഭാഷ:
അഷ്‌കർ ഹൈദർ🧿

           🌟പോസ്റ്റർ:
അഷ്കർ ഹൈദർ🧿


⭐️ഭാഷ: ഇംഗ്ലീഷ് 🇺🇸
⭐️സംവിധാനം: Chad Archibald
⭐️ജോണർ: ഹൊറർ


        
🎥🎥 ⭐️ 5.4/10 🎬

        
📽📽 🍅 39% 🍿 36%
 
       
🧩🧩 ⭐️⭐️⭐️⭐️⭐️ 2.7/5

സമ്പന്ന കുടുംബത്തിലെ ഏകാകിയായ സിൽവി കൂപ്പർ എന്ന പെൺകുട്ടി തന്റെ കൂട്ടുകാരിയായ ഐവിയെ വീട്ടിൽ താമസിക്കാൻ ക്ഷണിക്കുന്നതോടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. നിഷ്കളങ്കയെന്ന് തോന്നിക്കുന്ന ഐവി, സാവധാനം സിൽവിയുടെ ജീവിതത്തെയും കുടുംബത്തെയും തകർക്കാൻ ശ്രമിക്കുന്നു. സിൽവിയുടെ പിതാവിനെ വശീകരിച്ചും അസുഖബാധിതയായ അമ്മയെ അപകടത്തിലാക്കിയും ആ കുടുംബത്തിന്റെ അധികാരം കൈക്കലാക്കാൻ ഐവി നടത്തുന്ന കുടിലതന്ത്രങ്ങളും, ഒടുവിൽ അവളുടെ യഥാർത്ഥ മുഖം തിരിച്ചറിയുന്ന സിൽവി നടത്തുന്ന പോരാട്ടവുമാണ് ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ കാതൽ.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤59👍4👏1
❤36🔥7
Msone Official
Photo
🔸🔸
🔸🔸#Msone Release 🎈 3633

🤩🤩
Burning Betrayal (2023)
ബേണിംഗ് ബിട്രയൽ (2023)

      

          📝പരിഭാഷ:
അഷ്‌കർ ഹൈദർ🧿

           ⚡️ പോസ്റ്റർ:
അഷ്കർ ഹൈദർ🧿


🍑ഭാഷ: പോർച്ചുഗീസ് 🇧🇷
🍑സംവിധാനം: Diego Freitas
🍑ജോണർ: ഡ്രാമ, മിസ്റ്ററി, റൊമാൻസ്


        
🎥🎥 ⭐️ 4.2/10 🎬🎬

        
📽📽 🍿 87%
 
       
🧩🧩 ⭐️⭐️⭐️⭐️⭐️ 1.8/5

തന്റെ വിവാഹനിശ്ചയത്തിന്റെ തലേദിവസം പ്രതിശ്രുതവരൻ തന്നെ വഞ്ചിച്ചുവെന്ന് തിരിച്ചറിയുന്ന ബാബി എന്ന അക്കൗണ്ടന്റിനെ ചുറ്റപ്പറ്റിയാണ് ഈ സിനിമ വികസിക്കുന്നത്. വഞ്ചനയുടെ ആഘാതത്തിൽ തകർന്ന അവൾ, തന്റെ ജീവിതം പുതിയ രീതിയിൽ ആഘോഷിക്കാൻ തീരുമാനിക്കുകയും ആ യാത്രയ്ക്കിടയിൽ ആകർഷകനും നിഗൂഢതകളുമുള്ള മാർക്കോ എന്ന ജഡ്ജിയെ പരിചയപ്പെടുന്നു. ഇരുവരും തമ്മിലുള്ള തീവ്രമായ പ്രണയബന്ധം ബാബിയെ പുതിയൊരു ലോകത്തേക്ക് എത്തിക്കുന്നുണ്ടെങ്കിലും, അവളുടെ മുൻകാല ബന്ധത്തിലെ രഹസ്യങ്ങളും ചുറ്റുമുള്ള ചതിക്കുഴികളും കഥയെ അപകടകരമായ ഒരു തലത്തിലേക്ക് എത്തിക്കുന്നു. പ്രണയവും ലൈംഗികതയും ഒപ്പം അപ്രതീക്ഷിതമായ ട്വിസ്റ്റുകളും നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലറാണിത്.

⚠️⚠️⚠️

ധാരാളം നഗ്ന രംഗങ്ങൾ ഉള്ളതിനാൽ പ്രായപ്പൂർത്തിയായവർ മാത്രം കാണുക.

👍 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤93🔥8⚡2👍2
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

16/03/26 മുതൽ 22/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

War Machine (2026)
വാർ മെഷീൻ (2026)

Release No : 3632

പരിഭാഷ: അഗ്നിവേശ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8008

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤76🔥7👍1
❤25🔥20❤‍🔥2👏2👍1
Msone Official
Photo
🦾🦾
🦾🦾#MSone Release 🤩 3634


A Knight of the Seven Kingdoms Season 1 (2026)
എ നൈറ്റ് ഓഫ് ദ സെവൻ കിങ്‌ഡംസ് സീസൺ 1 (2026)



✍️പരിഭാഷ:
ഹബീബ് ഏന്തയാർ🧿
🤩
                പ്രജുൽ പി🧿

     
📷പോസ്റ്റർ:
പ്രവീൺ അടൂർ🧿


⚔️ഭാഷ: ഇംഗ്ലീഷ് 🇺🇸
⚔️സംവിധാനം: Owen Harris, Sarah Adina Smith, Andrea Harkin
⚔️ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ


         
🎥🎥 ⭐️ 8.7/10 🎬🎬
 
        
📽📽 🍅 94% 🍿78%

ഗെയിം ഓഫ് ത്രോണ്‍സ്, ഹൗസ് ഓഫ് ദ ഡ്രാഗൺ എന്ന സീരീസിന്റെ സൃഷ്ടാവായ ജോർജ് ആർ. ആർ. മാർട്ടിൻ എഴുതിയ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന മഹത്തായ സാഹിത്യ ലോകത്തിൽ നിന്നുള്ള എ ഹെഡ്ജ് നൈറ്റ് എന്ന നോവലിൽ നിന്നാണ് എ നൈറ്റ് ഓഫ് ദ സെവൻ കിങ്‌ഡംസ് എന്ന സ്പിൻ-ഓഫ് ഉദ്ഭവിക്കുന്നത്. ഗെയിം ഓഫ് ത്രോൺസിന് 100 വർഷം മുമ്പും ഹൗസ് ഓഫ് ദ ഡ്രാഗണിന് 80 വർഷങ്ങൾക്കു ശേഷവും നടക്കുന്ന വെസ്റ്ററോസിന്റെ മറ്റൊരു കാലഘട്ടത്തിലേക്കാണ് ഇത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.

ഡ്രാഗണുകളും🐲 രാജാക്കന്മാരും 👑 രാജകീയ രാഷ്ട്രീയവും നിറഞ്ഞ ലോകം നമ്മൾ ഗെയിം ഓഫ് ത്രോണ്‍സിലും ഹൗസ് ഓഫ് ദ ഡ്രാഗണിലും കണ്ടിട്ടുണ്ടെങ്കിലും, ഈ കഥ അതിൽ നിന്ന് വ്യത്യസ്തമായൊരു വഴിയാണ് സ്വീകരിക്കുന്നത്. അധികാരത്തിനായുള്ള വലിയ യുദ്ധങ്ങൾക്കുപകരം, കൂടുതൽ മാനുഷികവും ഹൃദയസ്പർശിയുമായ ഒരു യാത്രയാണ് ഈ സീരീസ് അവതരിപ്പിക്കുന്നത്. ഒരു സാധാരണ നൈറ്റിന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും വിശ്വാസവും ആണ് ഇതിന്റെ പ്രധാനം.

ഡങ്ക് എന്ന സരളനും ധീരനുമായ നൈറ്റ്, എഗ് എന്ന നിഗൂഢനായ ബാലൻ — ഇവരുടെ വെസ്റ്ററോസിലൂടെ ഉള്ള യാത്രയാണ് ഈ കഥയുടെ ഹൃദയം. ആ യാത്രയ്ക്കിടയിൽ അവർ നേരിടുന്ന പ്രതിസന്ധികളും ചെറിയ വിജയങ്ങളും മനുഷ്യബന്ധങ്ങളും കഥയെ കൂടുതൽ ജീവസന്നിധിയിലാക്കുന്നു. വലിയ യുദ്ധങ്ങളുടെയും രാഷ്ട്രീയ കളികളുടെയും ഇടയിൽ മറഞ്ഞുപോകുന്ന ചെറിയ കഥകളുടെ സൗന്ദര്യം ഈ സീരീസ് നമ്മെ ഓർമ്മിപ്പിക്കുന്നു.

ഗെയിം ഓഫ് ത്രോണ്‍സും ഹൗസ് ഓഫ് ദ ഡ്രാഗണും ഇഷ്ടപ്പെടുന്നവർക്കും, പുതുതായി ഈ ലോകത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആകർഷകമായ അനുഭവമാണ് ഈ സീരീസ് സമ്മാനിക്കുക.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤63🔥13👏5👍4❤‍🔥1😱1😍1
❤42🔥16😱6👍4❤‍🔥1🤝1
Msone Official
Photo
❤️❤️
❤️❤️#Msone Release ➖ 3635

Send Help (2026)
സെൻഡ് ഹെൽപ്പ് (2026)


   
           ✍️പരിഭാഷ:
എൽവിൻ ജോൺ പോൾ🧿
                
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ🧿


🩸ഭാഷ: ഇംഗ്ലീഷ് 🇺🇸
🩸സംവിധാനം: Sam Raimi
🩸ജോണർ: അഡ്വെഞ്ചർ, ഹൊറർ, ത്രില്ലർ


         
🎥🎥 ⭐️ 7.2/10 🎬
 
         
📽📽 🍅 93% 🍿 87%

🧩🧩⭐️⭐️⭐️⭐️⭐️ 3.5/5


ഒരു സ്ത്രീയും അവരെ തീരെ താല്‍പ്പര്യമില്ലാത്ത അവളുടെ ബോസും ഒരു വിമാനപകടം മൂലം പസിഫിക് സമുദ്രത്തിലെ ഒരു ആളില്ലാ ദ്വീപില്‍ ഒറ്റപ്പെട്ട് പോകുന്നു. സാധാരണ ഗതിയില്‍ ഒരു റൊമാന്റിക് കോമഡി സിനിമ തുടങ്ങുന്നത് ഇങ്ങനെയാണ്. പക്ഷേ, ഈ സിനിമ ചെയ്തത് ഈവിള്‍ ഡെഡ് പോലുള്ള ഹൊറര്‍ കോമഡി സിനിമകളുടെ സംവിധായകനായ സാം റെയ്മിയായ കൊണ്ട് ആ സ്ഥിരം ക്ലീഷേ കഥയില്‍ ചെറിയൊരു മാറ്റമുണ്ട്.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤79🔥8👍6❤‍🔥1👏1
❤36🎉4😍3👏2❤‍🔥1👍1
Msone Official
Photo
🦾🦾
🦾🦾#Msone Release 🌞 3636


Collateral (2004)
കൊളാറ്ററൽ (2004)


🎁പരിഭാഷ:
വിഷ്‌ണു പ്രസാദ്🧿

📷 പോസ്റ്റർ:
രോഹിത്ത് ജി.എസ്🧿


🚘ഭാഷ: ഇംഗ്ലീഷ് 🇺🇸
🚘സംവിധാനം: Michael Mann
🚘ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ


         
🎥🎥 ⭐️ 7.5/10  🎬
 
         
📽📽 🍅 86% 🍿 84%

        🧩🧩 ⭐️⭐️⭐️⭐️⭐️ 3.9/5

ലോസ് ആഞ്ചലസിൽ ഒരു രാത്രി സവാരിക്കിടെ, ഒരു സാധാരണ ടാക്സി ഡ്രൈവർ തന്റെ കാറിൽ യാത്രക്കാരനായെത്തിയ വാടകക്കൊലയാളിയുടെ ബന്ദിയായി മാറുന്നു. തുടർച്ചയായുള്ള അയാളുടെ കൊലപാതകങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്ന ഡ്രൈവർ, ആ രാത്രിയിൽ സ്വന്തം ജീവൻ രക്ഷിക്കാൻ നടത്തുന്ന നെട്ടോട്ടമാണ് ഇതിന്റെ ഇതിവൃത്തം.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤74🔥4👏4😍4🎉3👍1🤩1
ടോമി ഷെൽബിയെ തീർക്കാൻ പറ്റുന്ന
ഒരേ ഒരാൾ ടോമി ഷെൽബി തന്നെയാണ്
🔥95❤7⚡5😍4
This media is not supported in your browser
VIEW IN TELEGRAM
🔥50❤6⚡4
🔥39❤25🎉6👍2😍2
Msone Official
Photo
💗💗
💗💗#MSone Release 😊 3637


Peaky Blinders: The Immortal Man (2026)
പീക്കി ബ്ലൈന്റേഴ്‌സ്: ദി ഇമ്മോർട്ടൽ മാൻ (2026)


✍️പരിഭാഷ:
ഹബീബ് ഏന്തയാർ🧿

     
📷പോസ്റ്റർ:
പ്രവീൺ അടൂർ🧿


🚬ഭാഷ: ഇംഗ്ലീഷ് 🇬🇧
🚬സംവിധാനം: Tom Harper
🚬ജോണർ: ക്രൈം, ഡ്രാമ, ഹിസ്റ്ററി


         
🎥🎥 ⭐️ 6.7/10 🎬
 
        
📽📽 🍅 91% 🍿89%

       🧩🧩⭐️⭐️⭐️⭐️⭐️ 3.3/5

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് ‘പീക്കി ബ്ലൈന്റേഴ്‌സ്.’ 19-ാം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്‌സ് എന്ന നാടോടി-മാഫിയാ സംഘത്തിന്റെ ജീവിതത്തെ ആധാരമാക്കി 2022  മുതൽ പുറത്തിറങ്ങിയ സീരീസിൻ്റെ സീക്വൽ ആണ് ഈ സിനിമ.

കിലിയൻ മർഫിയുടെ ഏറ്റവും പ്രശസ്തവും, ലോകമെമ്പാടും കൊണ്ടാടപ്പെട്ടതുമായ തോമസ് ഷെൽബി എന്ന കഥാപാത്രമാണ് ഈ സംഘത്തിന്റെ തലവൻ. പീക്കി ബ്ലൈന്റേഴ്സിന്റെ ജീവിത യാത്രയും, അവരുടെ ഉയർച്ചയും താഴ്ചയും, തോമസ് ഷെൽബി എന്ന അതികായന്റെ ഒറ്റയാൾ പോരാട്ടവുമാണ് കഴിഞ്ഞ 6 സീസണുകളായി നമ്മൾ കണ്ടത്. ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറയുന്നത്.

കിടിലൻ സംഘട്ടന രംഗങ്ങളും, ക്യാമറയും, പശ്ചാത്തല സംഗീതവും, അഭിനയ മുഹൂർത്തങ്ങളും, തിരക്കഥയും കൊണ്ട് ലോകത്താകമാനം ഓളം സൃഷ്ടിച്ച പീക്കി ബ്ലൈന്റേഴ്സ് എന്ന സീരീസിൻ്റെ തുടർക്കഥയായ ഈ സിനിമ സീരിയസ് ഫാൻസ് ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്തതാണ്.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤103🔥6👏3🤩2⚡1❤‍🔥1👍1