Msone Official
Photo
1367Mutzmag (1993)
മുറ്റ്സ്മാഗ് (1993)
ഷിഹാസ് പരുത്തിവിള
അഷ്കർ ഹൈദർ
മഞ്ഞുപുതച്ച താഴ്വരയിൽ തീകായുന്ന രാത്രിയുടെ യാമങ്ങളിൽ കുഞ്ഞുമനസ്സുകളിലേക്ക് അരിച്ചിറങ്ങാൻ വെമ്പുന്ന നാടോടികഥകൾ ഏവർക്കും പ്രിയങ്കരമായിരിക്കും. അത്തരത്തിലൊരു സിനിമയെ പരിചയപ്പെടുത്താം.
മൂടൽമഞ്ഞിന്റെ ആലസ്യത്തിൽ വിരാജിക്കുന്ന അപ്പലേഷ്യൻ പർവ്വതനിരകളിലെ മൂർച്ചയുള്ള കൊടുങ്കാറ്റിനോളം മനോവീര്യമുള്ള മുറ്റ്സ്മാഗ് എന്ന പെൺകുട്ടിയുടെ അതിസാഹസിക കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം.
മാതാവിന്റെ മരണത്തോടെ പുതിയൊരു പാതയിലേക്ക് നടന്നുനീങ്ങിയ മുറ്റ്സ്മാഗിന്റെയും അർദ്ധസഹോദരിമാരുടെയും ജീവിതത്തിലേക്ക് അവിചാരിതമായ ചില അതിഥികൾ കടന്നുവരുന്നു. നല്ലൊരു ജീവിതം സ്വപ്നം കണ്ട് നടന്ന മുറ്റ്സ്മാഗിന് പക്ഷേ തടസ്സങ്ങൾ നിരവധിയായിരുന്നു. അതൊക്കെ തരണം ചെയ്യാൻ അവളുടെ മനോവീര്യം മതിയാകുമോ? അതോ ഒരു അദൃശ്യശക്തി അവൾക്ക് സഹായകമാകുമോ?
നാടോടികഥകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഒരിക്കലും മിസ്സ് ചെയ്യരുത് ഈ അപ്പലേഷ്യൻ ത്രില്ലർ.
Please open Telegram to view this post
VIEW IN TELEGRAM
❤57🔥4😍4👍2
Msone Official
Photo
1375Sokoote Rana (2015)
സൊകൂത്തേ റാണ (2015)
പ്രശാന്ത് പി. ആർ. ചേലക്കര
പ്രവീൺ അടൂർ
റാണ എന്ന കൊച്ചുപെൺകുട്ടിയുടെ എല്ലാമാണ് കക്കോളി എന്ന കോഴി. മുത്തശ്ശി നൽകിയ കക്കോളിയെ അവളാണ് വളർത്തി വലുതാക്കിയത്. മഴയുള്ള ഒരു രാത്രിയിൽ കക്കോളിയെ നഷ്ടപ്പെട്ടതിൽപ്പിന്നെ അവളൊന്നും സംസാരിക്കാതെയാവുന്നു. അമ്മ വിറ്റ കക്കോളിയുടെ മുട്ടകൾ കണ്ടെത്തി അവളെ സന്തോഷിപ്പിക്കാനായി അവളുടെ സഹോദരനായ റഹ്മാന് അത് അന്വേഷിച്ചു പോകേണ്ടിവരുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് നിഷ്കളങ്കമായ ഗ്രാമീണ സ്നേഹം വരച്ചുകാട്ടുന്ന ഈ ഇറാനിയൻ സിനിമയുടെ ഇതിവൃത്തം.
Please open Telegram to view this post
VIEW IN TELEGRAM
❤47🔥4👍2😍1
Hey, Don't miss this Msone subtitle:🏏
https://malayalamsubtitles.org/languages/hindi/iqbal-2005/
https://malayalamsubtitles.org/languages/hindi/83-2021/
https://malayalamsubtitles.org/languages/telugu/jersey-2019/
https://malayalamsubtitles.org/languages/hindi/m-s-dhoni-the-untold-story-2016/
മികച്ച മലയാളം പരിഭാഷയിൽ ആസ്വദിക്കാം... 🏏❤️
കപ്പടിച്ച് മിന്നിച്ചേക്കണേ... 🇮🇳😚
https://malayalamsubtitles.org/languages/hindi/iqbal-2005/
https://malayalamsubtitles.org/languages/hindi/83-2021/
https://malayalamsubtitles.org/languages/telugu/jersey-2019/
https://malayalamsubtitles.org/languages/hindi/m-s-dhoni-the-untold-story-2016/
മികച്ച മലയാളം പരിഭാഷയിൽ ആസ്വദിക്കാം... 🏏❤️
കപ്പടിച്ച് മിന്നിച്ചേക്കണേ... 🇮🇳😚
❤31🔥30🎉1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
02/03/26 മുതൽ 08/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Irreversible (2002)
ഇറിവേഴ്സിബിൾ (2002)
Release No : 242
പരിഭാഷ: അഷ്കർ ഹൈദർ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 4133
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
02/03/26 മുതൽ 08/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Irreversible (2002)
ഇറിവേഴ്സിബിൾ (2002)
Release No : 242
പരിഭാഷ: അഷ്കർ ഹൈദർ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 4133
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
🔥27❤24👍3👏2
Msone Official
Photo
3628EO (2022)
ഇയോ (2022)
രാഹുൽ കെ.പി
പ്രവീൺ അടൂർ
ഒരു സർക്കസ് കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം പോളിഷ്, ഇറ്റാലിയൻ ഗ്രാമപ്രദേശങ്ങളിലൂടെ യാത്ര ആരംഭിക്കുന്ന ഇയോ എന്ന കഴുതയുടെ കഥ.ദയയും ക്രൂരതയും നിറഞ്ഞ കഴുതയുടെ അനുഭവങ്ങൾ കാണിക്കുന്ന ഒരു കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നത്.2023 ലെ ഓസ്കാറിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം നോമിനേഷനുകൾ നേടിയ ചലച്ചിത്രങ്ങളിൽ ഒന്നാണ് ഇയോ.
Please open Telegram to view this post
VIEW IN TELEGRAM
❤49🔥5👍3
Msone Official
Photo
3629No Other Choice (2025)
നോ അദർ ചോയ്സ് (2025)
വിഷ്ണു പ്രസാദ്
അഷ്കർ ഹൈദർ
പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെടുന്ന യൂ മാൻ-സൂ എന്ന കുടുംബസ്ഥൻ, കടുത്ത മത്സരമുള്ള തൊഴിൽ വിപണിയിൽ പുതിയൊരു ജോലി കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ അയാൾ വിചിത്രമായൊരു വഴി തിരഞ്ഞെടുക്കുന്നു. തനിക്ക് ഭീഷണിയാകാൻ സാധ്യതയുള്ള മറ്റ് ഉദ്യോഗാർത്ഥികളെ ഓരോരുത്തരായി ഇല്ലാതാക്കുക! തൊഴിലില്ലായ്മയും അതിജീവനവും പ്രമേയമാക്കുന്ന അതിഗംഭീരമായ ഒരു ഡാർക്ക് കോമഡി ത്രില്ലറാണിത്.
Please open Telegram to view this post
VIEW IN TELEGRAM
❤74🎉5🤝5🔥3😍3👍2
Msone Official
Photo
3630Brave Citizen (2023)
ബ്രേവ് സിറ്റിസൺ (2023)
അഗ്നിവേശ്
പ്രവീൺ അടൂർ
ബോക്സിങ് ചാമ്പ്യനാവുക എന്ന സ്വപ്നം ഉപേക്ഷിച്ച്, മൂയോങ് ഹൈ എന്ന സ്കൂളിൽ താൽകാലിക ടീച്ചറായി ജോലിയിൽ പ്രവേശിച്ച 'സോ ഷീ-മിൻ', ആദ്യ നാളുകളിൽ തന്നെ ആ സ്കൂളിനെ പറ്റി ചില ഞെട്ടിക്കുന്ന സത്യങ്ങൾ മനസ്സിലാക്കുന്നു.
സ്കൂൾ റൗഡികളുടെ നേതാവായ സൂ-കാങിന്റെ കുടുംബ ബന്ധങ്ങളും പിടിപാടുകളും കാരണം ആരും അവർക്കെതിരെ പ്രതികരിക്കാൻ തയ്യാറല്ല.
സ്ഥിര അധ്യാപിക ആകണമെന്ന തന്റെ ലക്ഷ്യം കാരണം, അവിടെ നടക്കുന്ന അക്രമങ്ങൾക്കും അനീതിക്കുമെതിരെ മറ്റുള്ളവരെ പോലെ തനിക്കും കണ്ണടയ്ക്കേണ്ടി വരുന്നു.
എന്നാൽ കണ്ണടച്ചാൽ ഇരുട്ടാകില്ലെന്ന് മനസ്സിലാക്കിയ സോ ഷീ-മിൻ, ഒരു പൂച്ചയുടെ മുഖംമൂടിയുടെ മറയിൽ നിന്നുകൊണ്ട് തന്റേതായ രീതിയിലുള്ള നീതി നടപ്പാക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤37🔥12👍4
എം-സോണ് റിലീസ് – 2740
You’re Next (2011)
യൂ ആർ നെക്സ്റ്റ് (2011)
• പരിഭാഷ : ഷാനു നൂജുമുദീന്
• ജോണർ : #Horror #Thriller
Hey, Don't miss this Msone subtitle:🔥
https://malayalamsubtitles.org/languages/english/youre-next-2011/
You’re Next (2011)
യൂ ആർ നെക്സ്റ്റ് (2011)
• പരിഭാഷ : ഷാനു നൂജുമുദീന്
• ജോണർ : #Horror #Thriller
Hey, Don't miss this Msone subtitle:🔥
https://malayalamsubtitles.org/languages/english/youre-next-2011/
❤54🔥15👍1
Msone Official
Photo
short84The Cloud Door (1994)
ദ ക്ലൗഡ് ഡോർ (1994)
അഷ്കർ ഹൈദർ
അഷ്കർ ഹൈദർ
അനു അഗർവാൾ (Aashiqui ഫെയിം), മുറാദ് അലി എന്നിവരെ പ്രധാന താരങ്ങളാക്കി പ്രശസ്ത സംവിധായകൻ മണി കൗൾ സംവിധാനം ചെയ്ത ഒരു ഹ്രസ്വചിത്രമാണ്, ദ ക്ലൗഡ് ഡോർ ( 1994).
പുരാതന ഇന്ത്യൻ മിത്തോളജിയെയും നാടോടിക്കഥകളെയും അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയുടെ പ്രമേയം. മണി കൗളിന്റെ മറ്റ് സിനിമകളെപ്പോലെ തന്നെ ഇതിലും ക്യാമറ ചലനങ്ങളും ദൃശ്യങ്ങളും വളരെ മനോഹരമാണ്. ഒരു കവിത വായിക്കുന്ന സുഖമാണ് ഇതിലെ ഓരോ ഫ്രെയിമും നൽകുന്നത്. ചെറിയ തോതിലുള്ള നഗ്നതയും സംഭാഷണങ്ങളും ഉള്ളതിനാൽ പ്രായപ്പൂർത്തിയായവർ മാത്രം കാണുക.
Please open Telegram to view this post
VIEW IN TELEGRAM
❤60😍2⚡1👍1
Msone Official
Photo
1389Bite (2015)
ബൈറ്റ് (2015)
അഷ്കർ ഹൈദർ
അഷ്കർ ഹൈദർ
വിവാഹത്തിന് തൊട്ടുമുമ്പ് തന്റെ കൂട്ടുകാരികളോടൊപ്പം കോസ്റ്റാറിക്കയിലേക്ക് ഒരു വിനോദയാത്ര പോകുന്ന കേസി എന്ന പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. അവിടെയുള്ള ഒരു ഉൾനാടൻ കുളത്തിൽ നീന്തുമ്പോൾ അജ്ഞാതമായ ഒരു പ്രാണി അവളെ കടിക്കുന്നു.
ആദ്യം അതൊരു ചെറിയ മുറിവാണെന്ന് കരുതി അവൾ അവഗണിക്കുന്നുവെങ്കിലും, നാട്ടിൽ തിരിച്ചെത്തിയതോടെ അവളുടെ ശരീരത്തിലും മനസ്സിലും ഭയാനകമായ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു:.
Please open Telegram to view this post
VIEW IN TELEGRAM
❤50👍4
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
09/03/26 മുതൽ 15/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
No Other Choice (2025)
നോ അദർ ചോയ്സ് (2025)
Release No : 3629
പരിഭാഷ: വിഷ്ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2711
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
09/03/26 മുതൽ 15/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
No Other Choice (2025)
നോ അദർ ചോയ്സ് (2025)
Release No : 3629
പരിഭാഷ: വിഷ്ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2711
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤43👏5👍3🔥3😍2😇1
Please open Telegram to view this post
VIEW IN TELEGRAM
❤57👍9👏4
Msone Official
Photo
502The Man from Earth (2007)
ദ മാൻ ഫ്രം എർത്ത് (2007)
മുജീബ് സി പി വൈ
പ്രവീൺ അടൂർ
ജോൺ ഓൾഡ്മാൻ (John Oldman) എന്ന പ്രൊഫസർ തന്റെ യൂണിവേഴ്സിറ്റിയിലെ ജോലി രാജിവെച്ച്, പെട്ടെന്ന് താമസം മാറാൻ തയ്യാറെടുക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. അദ്ദേഹത്തിന് വിടവാങ്ങൽ ആശംസകൾ നേരാൻ വിവിധ വിഷയങ്ങളിൽ അഗ്രഗണ്യരായ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഒരു കൂട്ടം പ്രൊഫസർമാരും അവിടെ എത്തുന്നു.
എന്തുകൊണ്ടാണ് ജോൺ ഇത്ര പെട്ടെന്ന് പോകുന്നത് എന്ന സുഹൃത്തുക്കളുടെ ചോദ്യത്തിന്, അദ്ദേഹം വിശ്വസിക്കാൻ പ്രയാസമുള്ള ഒരു രഹസ്യം വെളിപ്പെടുത്തുന്നു. തുടർന്ന് നടക്കുന്ന ആവേശജനകമായ വാദപ്രതിവാദങ്ങളായാണ് സിനിമ മുന്നോട്ട് പോകുന്നത്. വലിയ ആക്ഷൻ രംഗങ്ങളോ ഗ്രാഫിക്സോ ഒന്നുമില്ലാതെ, ഒരു മുറിക്കുള്ളിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ മാത്രം പ്രേക്ഷകനെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്ന ഒരു 'സയൻസ് ഫിക്ഷൻ ഡ്രാമ'യാണിത്. മനുഷ്യചരിത്രത്തെയും വിശ്വാസങ്ങളെയും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.
Please open Telegram to view this post
VIEW IN TELEGRAM
1❤74🔥6👍1🎉1
Ballerina (2023)
പരിഭാഷ : പാർക്ക് ഷിൻ ഹേ
Msone No: 3262
ഒരു കിടിലൻ മൂവി എംസോണിന്റെ കിടിലൻ പരിഭാഷയിൽ ആസ്വദിക്കാം....
Hey, Don't miss this Msone subtitle:🔥
https://malayalamsubtitles.org/languages/korean/ballerina-2023/
പരിഭാഷ : പാർക്ക് ഷിൻ ഹേ
Msone No: 3262
ഒരു കിടിലൻ മൂവി എംസോണിന്റെ കിടിലൻ പരിഭാഷയിൽ ആസ്വദിക്കാം....
Hey, Don't miss this Msone subtitle:🔥
https://malayalamsubtitles.org/languages/korean/ballerina-2023/
❤46🔥10👍3