Msone Official
132K subscribers
3.93K photos
142 videos
3.81K links
Download Telegram
Msone Official
Photo
💗💗
💗💗#Msone Release 😀 833


Koi... Mil Gaya (2003)
👽
കോയി... മിൽ ഗയാ (2003)
👽


   
           ✍️പരിഭാഷ:
സജയ് കുപ്ലേരി
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


👽ഭാഷ: ഹിന്ദി 🇮🇳
👽സംവിധാനം: Rakesh Roshan
👽ജോണർ: ആക്ഷൻ, ഡ്രാമ, ഫാന്റസി


         
🎥🎥 ⭐️ 7.2/10 🎬
 
         
📽📽 🎥 80% 🍿76%

         
🧩🧩⭐️⭐️⭐️⭐️⭐️ 3.3/5


അന്യഗ്രഹത്തു നിന്ന് ഭൂമിയിൽ അകപ്പെട്ട മായാവിയുടെയും, അവന്റ ഭൂമിയിലെ സുഹൃത്ത്, ‘കുട്ടി യുവാവ്’ രോഹിത്തിന്റെയും സൗഹൃദത്തിന്റെ കഥയാണ് ‘കോയി മിൽ ഗയാ‘. 👽

ഋതിക് റോഷൻ വളരെ മികച്ച അഭിനയം കാഴ്ച്ച വെച്ചിരിക്കുന്ന ഈ സിനിമയിൽ പ്രീതി സിന്റ, രേഖ, രജത് ബേദി തുടങ്ങിയവരോടൊപ്പം. ബാലതാരമായി ‘ഹൻസിക’ യും അഭിനയിച്ചിരിക്കുന്നു. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും കുടുംബസമേതം കാണാവുന്ന നല്ലൊരു ചിത്രമാണിത്.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
29❤‍🔥18🔥4👍1👏1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

15/12/25 മുതൽ 21/12/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Sisu: Road to Revenge
സിസൂ: റോഡ് ടു റിവഞ്ച് (2025)

Release No : 3585

സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 17540

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
🔥4510👍6👏6
🔥2111👍2
Msone Official
Photo
💗💗
💗💗#Msone Release 🤩 3588


Decision to Leave (2022)
ഡിസിഷൻ ടു ലീവ് (2022)



📝പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          

📷 പോസ്റ്റർ:
നിഷാദ് ജെ.എൻ


ഭാഷ: കൊറിയൻ 🇰🇷
സംവിധാനം: Park Chan-wook
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി


        
🎥🎥 ⭐️ 7.3/10  🎬🎬
 
        
📽📽 🍅 94% 🍿 84%

       🧩🧩⭐️⭐️⭐️⭐️⭐️ 4/5

മഞ്ഞുമൂടിയ മലനിരകളിൽ നടന്ന ഒരു മരണം… അത് കൊലപാതകമോ അതോ ആത്മഹത്യയോ?

കൊല്ലപ്പെട്ടയാളുടെ ഭാര്യയെ നിരീക്ഷിക്കുന്നതിനിടയിൽ അവരുമായി പ്രണയത്തിലാകുന്ന ഡിറ്റക്റ്റീവിന്റെ കഥയാണിത്. കുറ്റാന്വേഷണവും വികാരങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മിസ്റ്ററി റൊമാൻസ് ചിത്രമാണിത്.

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
40👍5❤‍🔥2
❤‍🔥116
Msone Official
Photo
💗💗
💗💗 #MSone Release 🔥3589


🥇🥇 #MsoneGoldRelease
🥇🥇

Dark City (1998)
ഡാർക്ക് സിറ്റി (1998)


📝പരിഭാഷ:
അജിത് രാജ്
  
     
🌟പോസ്റ്റർ:
നിഷാദ് ജെ.എൻ


☀️ഭാഷ: ഇംഗ്ലീഷ് 🇦🇺
☀️സംവിധാനം: Alex Proyas
☀️ജോണർ: ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ


        
🎥🎥 🌟 7.6/10 🎬

         
📽📽 🍅 78% 🍿 85%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5

നിയോ നോയർ സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെട്ട 1998-ലെ ഒരു ചലച്ചിത്രമാണ് ഡാർക്ക് സിറ്റി.

ഓർമ്മശക്തി നഷ്ടപ്പെട്ട ജോൺ മർഡോക്ക്, ഒരു കൊലപാതകക്കേസിലെ പ്രതിയായി ഉണരുന്നിടത്താണ് കഥ തുടങ്ങുന്നത്. എപ്പോഴും ഇരുട്ടിൽ മൂടി കിടക്കുന്ന ഒരു നഗരത്തിൽ ഉണരുന്ന നായകൻ, താൻ ആരെന്നും തന്നെ പിന്തുടരുന്നവർ ആരൊക്കെയാണെന്നും, ആ നഗരത്തിന്റെ രഹസ്യങ്ങൾ എന്തൊക്കെയാണെന്നും അന്വേഷിച്ചിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

​അലക്സ് പ്രോയാസ് സംവിധാനം ചെയ്ത ഈ ചിത്രം അതിന്റെ അതിശയിപ്പിക്കുന്ന വിഷ്വൽ ശൈലി കൊണ്ടും ഓർമ്മ, വ്യക്തിത്വം, സ്വതന്ത്ര ഇച്ഛാശക്തി എന്നീ പ്രമേയങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. റിലീസ് ചെയ്ത സമയത്ത് സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും, പിൽക്കാലത്ത് ഇതൊരു ‘കൾട്ട് ക്ലാസിക്’ ആയി മാറുകയും ദ മേട്രിക്സ് പോലുള്ള സിനിമകളെ സ്വാധീനിക്കുകയും ചെയ്തു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
30🔥7👍2
20🔥8
Msone Official
Photo
💗💗
💗💗 #MSone Release 🌊 3590


The Great Flood (2025)
ദ ഗ്രേറ്റ് ഫ്ലഡ് (2025)

✍️പരിഭാഷ:
പ്രവീൺ അടൂർ
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


ഭാഷ: കൊറിയൻ 🇰🇷
സംവിധാനം: Byung-woo Kim
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ


         
🎥🎥 ⭐️ 5.4/10 🎬🎬
 
        
📽📽 🍅 54% 🍿 44%

        🧩🧩 ⭐️⭐️⭐️⭐️⭐️ 2.6/5

2025-ൽ പുറത്തിറങ്ങിയ കൊറിയൻ സയൻസ് ഫിക്ഷൻ ഡിസാസ്റ്റർ സിനിമയാണ് 'ദ ഗ്രേറ്റ് ഫ്ലഡ്' ഭൂമിയിലെ സകല ജീവജാലങ്ങളെയും തുടച്ചുനീക്കാൻ ശേഷിയുള്ള ഒരു വൻ പ്രളയം ലോകത്തെ വിഴുങ്ങുന്നു. നഗരങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോകുന്ന ആ മഹാവിപത്തിനിടയിൽ, മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു അപ്പാർട്ട്മെന്റിനുള്ളിൽ കുടുങ്ങിപ്പോയ ആൻ-നാ എന്ന ശാസ്ത്രജ്ഞയുടെയും ജാ-ഇൻ എന്ന കൊച്ചുബാലന്റെയും അതിജീവനത്തിനായുള്ള പോരാട്ടമാണ് ഈ സിനിമ.

മനുഷ്യന്റെ നിശ്ചയദാർഢ്യത്തെയും മാതൃത്വത്തിന്റെ വികാരങ്ങളെയും ആധുനിക സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ കോർത്തിണക്കിയ ഒരു വ്യത്യസ്തമായ ഡിസാസ്റ്റർ ത്രില്ലറാണ് ഈ ചിത്രം.

⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
47🔥11
12🔥12
Msone Official
Photo
🦾🦾
🦾🦾#MSone Release 🤩 3591


Kiss Kiss Bang Bang (2005)
      കിസ് കിസ് ബാങ് ബാങ് (2005)


📝പരിഭാഷ:
എൽവിൻ ജോൺ പോൾ


🎨പോസ്റ്റർ:
നിഷാദ് ജെ എന്‍


🌟ഭാഷ: ഇംഗ്ലീഷ് 🇺🇸
🌟സംവിധാനം: Shane Black
🌟ജോണർ: കോമഡി, ക്രൈം, മിസ്റ്ററി


         
🎥🎥 ⭐️ 7.4/10
 
         
📽📽 🍅 86% 🍿 87%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5 


അല്ലറചില്ലറ മോഷണങ്ങളുമായി കഞ്ഞി കുടിച്ചുപോകുന്ന ഒരു കള്ളൻ, ഹോളിവുഡ് സിനിമ/സീരീസുകൾക്ക് ഇടയ്ക്കിടെ കൺസൾട്ട് ചെയ്യുന്ന ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ്, അഭിനയമോഹങ്ങളുമായി ലോസ് ആഞ്ചലസിൽ എത്തിയൊരു നടി. ഇവർ മൂന്ന് പേരും അപ്രതീക്ഷിതമായി ഒരു കൊലപാതകക്കേസിൽ കുടുങ്ങുന്നു.

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
30❤‍🔥4🔥3
🔥215
Msone Official
Photo
💗💗
💗💗#Msone Release 🚩 3570

🎲

Pluribus Season 1 (2025)
പ്ലൂറിബസ് സീസൺ 1 (2025)


എപ്പിസോഡ് 🤢- 🤢


   
           ✍️പരിഭാഷ:
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


🤩ഭാഷ: ഇംഗ്ലീഷ് 🇺🇸
🤩സംവിധാനം: Vince Gilligan
🤩ജോണർ: ഡ്രാമ, സയൻസ് ഫിക്ഷൻ


         
🎥🎥 ⭐️ 8.2/10 🎬
 
         
📽📽 🎥 98% 🍿 68%


600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
28❤‍🔥6🔥4
🦾🦾  🎄🎄
🦾🦾  🎄🎄

 💡💡💡💡💡💡💡💡💡💡💡💡

       🔔 🎄🎄🎄🎄🔔
            🎄🎄🎄🎄
🔥🔥🔥

🕯 🎄🎄🔴
🎄 🎄🎄🕯
🪟 🎄🎄 🔔

ഏവർക്കും ത്യാഗത്തിന്റെയും ഒരുമയുടേയും പ്രത്യാശയുടേയും ആയിരം ക്രിസ്തുമസ് ആശംസകൾ....
💝🎁🍬🎈🤩
Please open Telegram to view this post
VIEW IN TELEGRAM
160🎉10🦄5🔥4😍4❤‍🔥2🕊2
❤‍🔥155🎉4
Msone Official
Photo
🦾🦾
🦾🦾#MSone Release 🔤 3592


Violent Night (2022)
🍭
       വയലന്റ് നൈറ്റ് (2022)
🍭


📝പരിഭാഷ:
റിയാസ് പുളിക്കൽ

🎨പോസ്റ്റർ:
നിഷാദ് ജെ എന്‍


ഭാഷ: ഇംഗ്ലീഷ് 🇺🇸
സംവിധാനം: Tommy Wirkola
ജോണർ: ആക്ഷൻ, കോമഡി, ത്രില്ലർ


         
🎥🎥 6.7/10
 
         
📽📽 🍅 74% 🍿 88%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5


നൂറ്റാണ്ടുകളായി കുട്ടികൾക്കുള്ള സമ്മാന വിതരണത്തിൽ വീഴ്ച്ച വരുത്താതെ തന്റെ കടമ നിർവ്വഹിച്ചുപോന്ന സാന്റാക്ലോസ്, മുതിർന്ന മനുഷ്യരിലെന്ന പോലെ മനുഷ്യക്കുരുന്നുകളിലും സ്വഭാവികമായി നിലനിന്നിരുന്ന അത്യാഗ്രഹത്തിലും ധൂർത്തിലും മനംമടുത്തു തന്റെ സേവനം നിർത്താൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു. ഒരു മുഴുക്കുടിയനായി മാറിയ സാന്റാക്ലോസ് തന്റെ അവസാനത്തെ ക്രിസ്മസ് സേവനത്തിനായി കലമാൻ തേരിൽ പുറപ്പെടുകയാണ്. അയാൾ അവസാനമായി എത്തിപ്പെടുന്നത് ഗെർട്രൂഡ് എന്ന ശതകോടീശ്വരിയുടെ എസ്റ്റേറ്റിലാണ്. അവിടെ സ്വന്തം മക്കൾക്കും മരുമക്കൾക്കും ഒരു ക്രിസ്മസ് വിരുന്നൊരിക്കുകയാണ് അവർ. ഗെർട്രൂഡിന്റെ കൊച്ചുമകൾ ട്രൂഡി, സാന്റാക്ലോസ് വരുന്നതും കാത്ത് ആകാശത്ത് കണ്ണുംനട്ടിരിക്കുന്ന ആ സമയത്ത് ആയുധധാരികളായ ഒരു കൂട്ടം കവർച്ചക്കാർ ഗെർട്രൂഡിന്റെ എസ്റ്റേറ്റ് ആക്രമിക്കുകയും ആ കുടുംബത്തെ ബന്ധികളാക്കുകയും ചെയ്യുന്നു. കൊച്ചുട്രൂഡിക്ക് സമ്മാനവുമായി എത്തിപ്പെട്ട സാന്റാക്ലോസിന് അവളെയും കുടുംബത്തെയും രക്ഷിക്കേണ്ടത് ബാധ്യതയായിത്തീരുന്നു. പിന്നീട് നടക്കുന്നത്, വയലൻസ്.. വയലൻസ്.. വയലൻസുകൾ നിറഞ്ഞ ഒരു ക്രിസ്മസ് രാത്രിയാണ്!

⚠️⚠️⚠️⚠️⚠️⚠️⚠️

അശ്ലീലസംഭാഷണങ്ങൾ, വയലൻസ് എന്നിവ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണാൻ ശ്രദ്ധിക്കുക.

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
43🔥4
🔥177
Msone Official
Photo
🦾🦾
🦾🦾#MSone Release 3593

😁😁

The Fantastic Four: First Steps (2025)
4⃣
ദ ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ് (2025)
4⃣

⌨️പരിഭാഷ:
സുഹൈൽ സുബൈർ

⚡️പോസ്റ്റർ:
നിഷാദ് ജെ എന്‍


4️⃣ഭാഷ: ഇംഗ്ലീഷ് 🇺🇸
4️⃣സംവിധാനം: Matt Shakman
4️⃣ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ

          
🎥🎥 ⭐️ 6.9/10
 
         
📽📽 🍅 86% 🍿 90%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.4/5


ദ ഫന്റാസ്റ്റിക് ഫോർ ഫസ്റ്റ് സ്റ്റെപ്സ്
, മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പുതിയ സിനിമയാണ്, അതോടൊപ്പം തന്നെ വരാൻ പോകുന്ന ©അവെഞ്ചേഴ്‌സ് സിനിമയിലേക്കുള്ള ചുവട് വയ്പ്പ് കൂടിയാണ്. റീഡ് റീച്ചാർഡ്‌സ്, സൂ സ്റ്റോം, ജോണി സ്റ്റോം, ബെൻ ഗ്രിം, എന്നിവർ അടങ്ങുന്ന ബഹിരാകാശ പര്യവേക്ഷകർക്ക് ചില കോസ്മിക് രശ്മികളാൽ അത്ഭുതശക്തികൾ കിട്ടുന്നു. അവർ അവരുടെ ലോകത്തിലെ സൂപ്പർ ഹീറോകൾ ആയി മാറുന്നു. അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരുന്നതും, ആ കുഞ്ഞ് ആ ലോകത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ ഒരു വലിയ പ്രശ്നത്തിന് കാരണമാകുന്നു. ബാക്കി കണ്ടറിയുക.


✴️അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
23🔥8❤‍🔥4
179😍1
Msone Official
Photo
🦾🦾
🦾🦾 #Msone Release 3594


Inside Man (2006)
ഇൻസൈഡ് മാൻ (2006)
   
 

            📝പരിഭാഷ:
            പ്രശോഭ് പി.സി
🔤
            രാഹുൽ രാജ്
                            
     
          ✴️പോസ്റ്റർ:
നിഷാദ് ജെ.എൻ


⭕️ഭാഷ: ഇംഗ്ലീഷ് 🇺🇸
⭕️സംവിധാനം: Spike Lee
⭕️ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി


         
🎥🎥 ⭐️ 7.6/10  🎬
 
         
📽📽 🍅 86% 🍿 85%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5


ഡെൻസെൽ വാഷിങ്ടൺ പ്രധാന വേഷത്തിലെത്തുന്ന അമേരിക്കൻ ക്രൈം ത്രില്ലർ സിനിമയാണ് ഇൻസൈഡ് മാൻ.
മൻഹാട്ടൻ ട്രസ്റ്റ് എന്ന ബാങ്കിലേക്ക് മുഖംമൂടിയണിഞ്ഞെത്തുന്ന കൊള്ളക്കാർ ബാങ്കിലുള്ള എല്ലാവരെയും ബന്ദികളാക്കുന്നു.

പിടിക്കപ്പെടാതിരിക്കാൻ അസാമാന്യമായ ഒരു പദ്ധതിയുമായാണ് അവരെത്തുന്നത്. ബന്ദികളെ രക്ഷിക്കാനും കൊള്ളക്കാരുമായി സന്ധിസംഭാഷണം നടത്താനും ഡിറ്റക്ടീവുമാരായ കീത്ത് ഫ്രേഷ്യറും ബിൽ മിച്ചെലും എത്തുന്നു. എല്ലാത്തിലും ദുരൂഹമായി ഫ്രേഷ്യർക്ക് തോന്നിയത് കൊള്ളക്കാരുടെ യഥാർഥ ലക്ഷ്യമെന്ത് എന്നതാണ്.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
39🔥7
🔥268😍4😱2
Msone Official
Photo
💗💗
💗💗#Msone Release 🦇 3595


Batman: The Dark Knight Returns, Part 2 (2013)
🦇
ബാറ്റ്മാൻ: ദ ഡാർക്ക് നൈറ്റ് റിട്ടേൺസ്, പാർട്ട് 2 (2013)
🦇


📝പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          

📷 പോസ്റ്റർ:
നിഷാദ് ജെ.എൻ


🟡ഭാഷ: ഇംഗ്ലീഷ് 🇺🇸
🟡സംവിധാനം: Jay Oliva
🟡ജോണർ: ആക്ഷൻ, അനിമേഷൻ, ക്രൈം


        
🎥🎥 ⭐️ 8.3/10  🎬🎬
 
        
📽📽 🍿 94%

       🧩🧩⭐️⭐️⭐️⭐️⭐️ 4.0/5

ഗോഥം സിറ്റിയിലേക്ക് തിരിച്ചെത്തിയ ബാറ്റ്മാനെ തടയാനായി സർക്കാർ സൂപ്പർമാനെ നിയോഗിക്കുന്നു. ഇതേസമയം, ജോക്കറും പുതിയ ഭീഷണിയുമായി തിരികെയെത്തുന്നു. പഴയ സുഹൃത്തായ സൂപ്പർമാനുമായും ബദ്ധശത്രുവായ ജോക്കറുമായും ബാറ്റ്മാൻ നടത്തുന്ന ഇതിഹാസ തുല്യമായ പോരാട്ടമാണ് ഈ ചിത്രം. 🔴

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
🔥2621😍4😱3🎉3👏2