Msone Official
Photo
The Last Frontier Season 1 (2025)
ദ ലാസ്റ്റ് ഫ്രന്റീയർ സീസൺ 1 (2025)
എപ്പിസോഡ്സ്
നിഷാദ് ജെ.എൻ
പ്രവീൺ അടൂർ
നിഷാദ് ജെ.എ
അതിശൈത്യം നിറഞ്ഞ അലാസ്കയിലെ യൂക്കോൺ തുന്ദ്ര. ഇവിടെ സമാധാനപരമായി ജീവിക്കുന്ന യു.എസ്. മാർഷൽ ഫ്രാങ്ക് റെംനിക്കിന്റെ ജീവിതത്തിലേക്ക് ഒരു ദുരന്തം വിമാനത്തിന്റെ രൂപത്തിൽ ഇടിച്ചു കയറുന്നു.
ഫെഡറൽ തടവുകാരെ കൊണ്ടുപോവുകയായിരുന്ന വിമാനം തകരുന്നതോടെ, അപകടകാരികളായ 50-ലധികം കുറ്റവാളികൾ, ലോകം അറിയാത്ത ഒരൊറ്റ ലക്ഷ്യവുമായി, മഞ്ഞുമൂടിയ വന്യതയിലേക്ക് ഓടിമറയുന്നു. അവരിൽ ഒരാളാണ് ഹാവ്‌ലോക്ക്, നിയമത്തേക്കാൾ തന്റെ പ്രതികാരത്തിനായി നിലകൊള്ളുന്ന ഒരു മുൻ ചാരൻ. ഹാവ്‌ലോക്ക്, റെംനിക്കിന്റെ കുടുംബത്തെ തന്റെ പദ്ധതിയിലേക്ക് വലിച്ചിഴയ്ക്കുന്നു.
റെംനിക്ക്, തന്റെ നാട്ടുകാരെയും കുടുംബത്തെയും സംരക്ഷിക്കാൻ നടത്തുന്ന ഈ മനുഷ്യവേട്ടയിൽ, അതിജീവിക്കാൻ വേണ്ടി സത്യവും കള്ളവും ഇഴപിരിഞ്ഞ് കിടക്കുകയാണ്. ഈ ആക്ഷൻ-ത്രില്ലർ, ഓരോ എപ്പിസോഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.
Please open Telegram to view this post
VIEW IN TELEGRAM
❤37❤🔥4🔥4👍2
Msone Official
Photo
3570Pluribus Season 1 (2025)
പ്ലൂറിബസ് സീസൺ 1 (2025)
എപ്പിസോഡ്
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
പ്രവീൺ അടൂർ
600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
❤32😍4🎉1
Msone Official
Photo
3587Road House (2024)
റോഡ് ഹൗസ് (2024)
പ്രശോഭ് പി.സി
നിഷാദ് ജെ.എൻ
ജെയ്ക്ക് ജില്ലൻഹാൾ നായകനായ അമേരിക്കൻ ആക്ഷൻ ചിത്രമാണ് റോഡ് ഹൗസ്.
യുഎഫ്സി മിഡിൽവെയ്റ്റ് ഫൈറ്ററായിരുന്നു എൽവുഡ് ഡാൾട്ടൻ. ഇടിക്കൂട്ടിൽ എതിരാളിയോട് ദാക്ഷിണ്യം കാണിക്കാത്ത പ്രകടനവും അസാമാന്യ കരുത്തുമെല്ലാം അയാളെ കുപ്രസിദ്ധനാക്കി. ഗ്ലാസ് കീ എന്ന സ്ഥലത്തുനിന്ന് വന്ന ഒരു യുവതി അയാളെ ഒരു ദൗത്യമേൽപിക്കുന്നു. അതിൻ്റെ ഭാഗമായി ഗ്ലാസ് കീയിലെത്തുന്ന അയാൾ വൈകാതെ മനസ്സിലാക്കുന്നു - അങ്ങേയറ്റം അപകടം പിടിച്ച, വയലൻ്റായ സ്ഥലത്താണ് താൻ എത്തിപ്പെട്ടിരിക്കുന്നതെന്ന്.
Please open Telegram to view this post
VIEW IN TELEGRAM
❤39❤🔥13🕊2🔥1
Msone Official
Photo
833Koi... Mil Gaya (2003)
കോയി... മിൽ ഗയാ (2003)
സജയ് കുപ്ലേരി
പ്രവീൺ അടൂർ
അന്യഗ്രഹത്തു നിന്ന് ഭൂമിയിൽ അകപ്പെട്ട മായാവിയുടെയും, അവന്റ ഭൂമിയിലെ സുഹൃത്ത്, ‘കുട്ടി യുവാവ്’ രോഹിത്തിന്റെയും സൗഹൃദത്തിന്റെ കഥയാണ് ‘കോയി മിൽ ഗയാ‘.
ഋതിക് റോഷൻ വളരെ മികച്ച അഭിനയം കാഴ്ച്ച വെച്ചിരിക്കുന്ന ഈ സിനിമയിൽ പ്രീതി സിന്റ, രേഖ, രജത് ബേദി തുടങ്ങിയവരോടൊപ്പം. ബാലതാരമായി ‘ഹൻസിക’ യും അഭിനയിച്ചിരിക്കുന്നു. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും കുടുംബസമേതം കാണാവുന്ന നല്ലൊരു ചിത്രമാണിത്.
Please open Telegram to view this post
VIEW IN TELEGRAM
❤29❤🔥18🔥4👍1👏1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
15/12/25 മുതൽ 21/12/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Sisu: Road to Revenge
സിസൂ: റോഡ് ടു റിവഞ്ച് (2025)
Release No : 3585
സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 17540
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
15/12/25 മുതൽ 21/12/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Sisu: Road to Revenge
സിസൂ: റോഡ് ടു റിവഞ്ച് (2025)
Release No : 3585
സബ് പരിഭാഷ ചെയ്തത്:
വിഷ് ആസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 17540
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
🔥45❤10👍6👏6
Msone Official
Photo
3588Decision to Leave (2022)
ഡിസിഷൻ ടു ലീവ് (2022)
വിഷ്‌ണു പ്രസാദ്
നിഷാദ് ജെ.എൻ
മഞ്ഞുമൂടിയ മലനിരകളിൽ നടന്ന ഒരു മരണം… അത് കൊലപാതകമോ അതോ ആത്മഹത്യയോ?
കൊല്ലപ്പെട്ടയാളുടെ ഭാര്യയെ നിരീക്ഷിക്കുന്നതിനിടയിൽ അവരുമായി പ്രണയത്തിലാകുന്ന ഡിറ്റക്റ്റീവിന്റെ കഥയാണിത്. കുറ്റാന്വേഷണവും വികാരങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മിസ്റ്ററി റൊമാൻസ് ചിത്രമാണിത്.
Please open Telegram to view this post
VIEW IN TELEGRAM
❤40👍5❤🔥2
Msone Official
Photo
3589Dark City (1998)
ഡാർക്ക് സിറ്റി (1998)
അജിത് രാജ്
നിഷാദ് ജെ.എൻ
നിയോ നോയർ സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെട്ട 1998-ലെ ഒരു ചലച്ചിത്രമാണ് ഡാർക്ക് സിറ്റി.
ഓർമ്മശക്തി നഷ്ടപ്പെട്ട ജോൺ മർഡോക്ക്, ഒരു കൊലപാതകക്കേസിലെ പ്രതിയായി ഉണരുന്നിടത്താണ് കഥ തുടങ്ങുന്നത്. എപ്പോഴും ഇരുട്ടിൽ മൂടി കിടക്കുന്ന ഒരു നഗരത്തിൽ ഉണരുന്ന നായകൻ, താൻ ആരെന്നും തന്നെ പിന്തുടരുന്നവർ ആരൊക്കെയാണെന്നും, ആ നഗരത്തിന്റെ രഹസ്യങ്ങൾ എന്തൊക്കെയാണെന്നും അന്വേഷിച്ചിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അലക്സ് പ്രോയാസ് സംവിധാനം ചെയ്ത ഈ ചിത്രം അതിന്റെ അതിശയിപ്പിക്കുന്ന വിഷ്വൽ ശൈലി കൊണ്ടും ഓർമ്മ, വ്യക്തിത്വം, സ്വതന്ത്ര ഇച്ഛാശക്തി എന്നീ പ്രമേയങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. റിലീസ് ചെയ്ത സമയത്ത് സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും, പിൽക്കാലത്ത് ഇതൊരു ‘കൾട്ട് ക്ലാസിക്’ ആയി മാറുകയും ദ മേട്രിക്സ് പോലുള്ള സിനിമകളെ സ്വാധീനിക്കുകയും ചെയ്തു.
Please open Telegram to view this post
VIEW IN TELEGRAM
❤30🔥7👍2
Msone Official
Photo
3590The Great Flood (2025)
ദ ഗ്രേറ്റ് ഫ്ലഡ് (2025)
പ്രവീൺ അടൂർ
പ്രവീൺ അടൂർ
2025-ൽ പുറത്തിറങ്ങിയ കൊറിയൻ സയൻസ് ഫിക്ഷൻ ഡിസാസ്റ്റർ സിനിമയാണ് 'ദ ഗ്രേറ്റ് ഫ്ലഡ്' ഭൂമിയിലെ സകല ജീവജാലങ്ങളെയും തുടച്ചുനീക്കാൻ ശേഷിയുള്ള ഒരു വൻ പ്രളയം ലോകത്തെ വിഴുങ്ങുന്നു. നഗരങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോകുന്ന ആ മഹാവിപത്തിനിടയിൽ, മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു അപ്പാർട്ട്മെന്റിനുള്ളിൽ കുടുങ്ങിപ്പോയ ആൻ-നാ എന്ന ശാസ്ത്രജ്ഞയുടെയും ജാ-ഇൻ എന്ന കൊച്ചുബാലന്റെയും അതിജീവനത്തിനായുള്ള പോരാട്ടമാണ് ഈ സിനിമ.
മനുഷ്യന്റെ നിശ്ചയദാർഢ്യത്തെയും മാതൃത്വത്തിന്റെ വികാരങ്ങളെയും ആധുനിക സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ കോർത്തിണക്കിയ ഒരു വ്യത്യസ്തമായ ഡിസാസ്റ്റർ ത്രില്ലറാണ് ഈ ചിത്രം.
Please open Telegram to view this post
VIEW IN TELEGRAM
❤47🔥11
Msone Official
Photo
3591Kiss Kiss Bang Bang (2005)
കിസ് കിസ് ബാങ് ബാങ് (2005)
എൽവിൻ ജോൺ പോൾ
നിഷാദ് ജെ എന്‍
അല്ലറചില്ലറ മോഷണങ്ങളുമായി കഞ്ഞി കുടിച്ചുപോകുന്ന ഒരു കള്ളൻ, ഹോളിവുഡ് സിനിമ/സീരീസുകൾക്ക് ഇടയ്ക്കിടെ കൺസൾട്ട് ചെയ്യുന്ന ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ്, അഭിനയമോഹങ്ങളുമായി ലോസ് ആഞ്ചലസിൽ എത്തിയൊരു നടി. ഇവർ മൂന്ന് പേരും അപ്രതീക്ഷിതമായി ഒരു കൊലപാതകക്കേസിൽ കുടുങ്ങുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤30❤🔥4🔥3
Msone Official
Photo
3570Pluribus Season 1 (2025)
പ്ലൂറിബസ് സീസൺ 1 (2025)
എപ്പിസോഡ്
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
പ്രവീൺ അടൂർ
600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
Please open Telegram to view this post
VIEW IN TELEGRAM
❤28❤🔥6🔥4
ഏവർക്കും ത്യാഗത്തിന്റെയും ഒരുമയുടേയും പ്രത്യാശയുടേയും ആയിരം ക്രിസ്തുമസ് ആശംസകൾ....
Please open Telegram to view this post
VIEW IN TELEGRAM
❤160🎉10🦄5🔥4😍4❤🔥2🕊2