Msone Official
133K subscribers
3.93K photos
142 videos
3.81K links
Download Telegram
Msone Official
Photo
🧩🧩
🧩🧩#Msone Release ❄️ 3567

❄️❄️❄️❄️❄️❄️❄️❄️❄️❄️
The Last Frontier Season 1 (2025)
ദ ലാസ്റ്റ് ഫ്രന്റീയർ സീസൺ 1 (2025)
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️


എപ്പിസോഡ്സ് 🧙‍♂️- 🧙‍♂️

      
             ✍️പരിഭാഷ:
നിഷാദ് ജെ.എൻ

പ്രവീൺ അടൂർ


              📷 പോസ്റ്റർ:
നിഷാദ് ജെ.എ

❄️ഭാഷ: ഇംഗ്ലീഷ് 🇺🇸
❄️സംവിധാനം: John Curran
❄️ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ


        
⭐️⭐️ ⭐️ 6.9/10  🎬

        
⭐️⭐️ 🍅 46% 🍿 57%

❄️❄️❄️❄️❄️❄️❄️❄️❄️❄️
അതിശൈത്യം നിറഞ്ഞ അലാസ്കയിലെ യൂക്കോൺ തുന്ദ്ര. ഇവിടെ സമാധാനപരമായി ജീവിക്കുന്ന യു.എസ്. മാർഷൽ ഫ്രാങ്ക് റെംനിക്കിന്റെ ജീവിതത്തിലേക്ക് ഒരു ദുരന്തം വിമാനത്തിന്റെ രൂപത്തിൽ ഇടിച്ചു കയറുന്നു.

ഫെഡറൽ തടവുകാരെ കൊണ്ടുപോവുകയായിരുന്ന വിമാനം തകരുന്നതോടെ, അപകടകാരികളായ 50-ലധികം കുറ്റവാളികൾ, ലോകം അറിയാത്ത ഒരൊറ്റ ലക്ഷ്യവുമായി, മഞ്ഞുമൂടിയ വന്യതയിലേക്ക് ഓടിമറയുന്നു. അവരിൽ ഒരാളാണ് ഹാവ്‌ലോക്ക്, നിയമത്തേക്കാൾ തന്റെ പ്രതികാരത്തിനായി നിലകൊള്ളുന്ന ഒരു മുൻ ചാരൻ. ഹാവ്‌ലോക്ക്, റെംനിക്കിന്റെ കുടുംബത്തെ തന്റെ പദ്ധതിയിലേക്ക് വലിച്ചിഴയ്ക്കുന്നു.

റെംനിക്ക്, തന്റെ നാട്ടുകാരെയും കുടുംബത്തെയും സംരക്ഷിക്കാൻ നടത്തുന്ന ഈ മനുഷ്യവേട്ടയിൽ, അതിജീവിക്കാൻ വേണ്ടി സത്യവും കള്ളവും ഇഴപിരിഞ്ഞ് കിടക്കുകയാണ്. ഈ ആക്ഷൻ-ത്രില്ലർ, ഓരോ എപ്പിസോഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
75🔥14👍2🎉2😱1
27❤‍🔥52👍2
Msone Official
Photo
❤️❤️
❤️❤️#Msone Release 🫣 3568


Wrath of Silence (2017)
റാത്ത് ഓഫ് സൈലെൻസ് (2017)

      
             📝പരിഭാഷ:
ശാമിൽ എ. ടി

              📷 പോസ്റ്റർ:
പ്രവീൺ അടൂർ


🌟ഭാഷ: മാൻഡറിൻ 🇨🇳
🌟സംവിധാനം: Yukun Xin
🌟ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി


        
🎥🎥 ⭐️ 7.1/10  🎬

        
📽📽 🍿 88%

       
🧩🧩 ⭐️⭐️⭐️⭐️⭐️3.6/5


2017-ൽ യുക്കുൻ ഷിന്നിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചൈനീസ് ക്രൈം ത്രില്ലെർ സിനിമയാണ് "റാത്ത് ഓഫ് സൈലെൻസ്".
ഗുഫെങ് ഗ്രാമത്തിലെ ഒരു ഖനി തൊഴിലാളിയാണ് ചാങ് ബഓമിൻ. ചെറുപ്പത്തിൽ ഒരു അടിപിടിക്കിടെ നാവ് നഷ്ടപ്പെട്ട് സംസാരിക്കാൻ കഴിയാത്ത ആളാണ് ബഓമിൻ. ഗ്രാമത്തിൽ ഒരു അടിപിടിയുണ്ടായി നാട് വിട്ട ബഓമിൻ തന്റെ മകനെ ഒരു ദിവസം കാണാതായെന്നറിഞ്ഞ് തിരിച്ചു തന്റെ ഗ്രാമത്തിലേക്ക് എത്തുന്നു. പിന്നീട് തന്റെ മകനെ തിരഞ്ഞുള്ള അയാളുടെ അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.

📘 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
42🔥82👍2
🔥5720👌5😍5👍3
Msone Official
Photo
💗💗
💗💗#Msone Release 😕 3569


One Battle After Another (2025)
വൺ ബാറ്റിൽ ആഫ്റ്റർ അനദർ (2025)

      

📝പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          

✴️ പോസ്റ്റർ:
നിഷാദ് ജെ.എൻ


🟣ഭാഷ: ഇംഗ്ലീഷ് 🇺🇸
🟣സംവിധാനം: Paul Thomas Anderson
🟣ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ


        
🎥🎥 ❤️‍🔥 8.2/10  🎬
 
        
📽📽 🍅 94% 🍿 85%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 4.3/5


ഒരു അടിച്ചമർത്തുന്ന ഭരണകൂടത്തിനെതിരെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ഒരു കൂട്ടം ആളുകളുടെ അതിജീവനത്തിനും ഭയത്തിൽനിന്നുള്ള മോചനത്തിനും വേണ്ടിയുള്ള നിരന്തരമായ വിപ്ലവ ശ്രമങ്ങളും അവർ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

✴️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
10🔥5340🤩8👍6🤯6😱2💯2
🔥3416❤‍🔥5👍5
Msone Official
Photo
💗💗
💗💗#MSone Release 🚩 3570


Pluribus Season 1 (2025)
പ്ലൂറിബസ് സീസൺ 1 (2025)


എപ്പിസോഡ് 🤢-🤢


   
           ✍️പരിഭാഷ:
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


🤩ഭാഷ: ഇംഗ്ലീഷ് 🇺🇸
🤩സംവിധാനം: Vince Gilligan
🤩ജോണർ: ഡ്രാമ, സയൻസ് ഫിക്ഷൻ


         
🎥🎥 ⭐️ 8.8/10 🎬
 
         
📽📽 🎥 100% 🍿 82%


600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
81🔥14😱6👍4🎉3
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

10/11/25 മുതൽ 16/11/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Frankenstein (2025)
ഫ്രാങ്കെൻസ്റ്റൈൻ (2025)

Release No : 3564

സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 6885

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
122🔥175👍4🕊2
23❤‍🔥16🔥4
Msone Official
Photo
💗💗
💗💗#MSone Release 🔺 3571


Puss in Boots: The Last Wish (2022)
പുസ് ഇൻ ബൂട്സ്: ദ ലാസ്റ്റ് വിഷ് (2022)


   
           ✍️പരിഭാഷ:
വിജയ് വിക്ടർ
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🔵ഭാഷ: ഇംഗ്ലീഷ് 🇺🇸
🔵സംവിധാനം: Joel Crawford, Januel Mercado
🔵ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ


         
🎥🎥 ⭐️ 7.8/10 🎬
 
         
📽📽 🍅 95% 🍿 94%

        🧩🧩  ⭐️⭐️⭐️⭐️⭐️4.1/5

നാടോടിക്കഥകളിലെ ബൂട്ട് ധരിച്ച പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി ഡ്രീം വർക്സ് നിർമിച്ച അനിമേഷൻ മൂവി ആണ് പുസ് ഇൻ ബൂട്സ്. 2022-ൽ സിനിമയുടെ രണ്ടാം ഭാഗം പുസ് ഇൻ ബൂട്‌സ്: ദ ലാസ്റ്റ് വിഷ് പുറത്തിറങ്ങി. ഒൻപത് ആയുസുകൾ ഉള്ള നായകനായ പൂച്ച തന്റെ ഒൻപതാമത്തേതും അവസാനത്തേതുമായ ആയുസ്സിൽ താൻ നഷ്ടപ്പെടുത്തിയ മറ്റ്‌ എട്ട് ആയുസുകളെ തിരികെ നേടാൻ ഒരു വിഷിംഗ് സ്റ്റാറിനെ തേടി പോകുന്നതും, തുടർന്നുണ്ടാകുന്ന തടസ്സങ്ങളും പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

💬അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
47
🔥3113❤‍🔥2👍2
Msone Official
Photo
💗💗
💗💗#MSone Release 🚩 3570


Pluribus Season 1 (2025)
പ്ലൂറിബസ് സീസൺ 1 (2025)


എപ്പിസോഡ് 🤢-🤢


   
           ✍️പരിഭാഷ:
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


🤩ഭാഷ: ഇംഗ്ലീഷ് 🇺🇸
🤩സംവിധാനം: Vince Gilligan
🤩ജോണർ: ഡ്രാമ, സയൻസ് ഫിക്ഷൻ


         
🎥🎥 ⭐️ 8.6/10 🎬
 
         
📽📽 🎥 99% 🍿 79%


600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
61❤‍🔥4👍3
39❤‍🔥6
Msone Official
Photo
🔸🔸
🔸🔸 #Msone Release 🔸 3572


Homebound (2025)
ഹോംബൗണ്ട് (2025)

📝പരിഭാഷ:
വിഷ് ആസാദ്
  
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🔵ഭാഷ: ഹിന്ദി 🇮🇳
🔵സംവിധാനം: Neeraj Ghaywan
🔵ജോണർ: ഡ്രാമ


         
🎥🎥 ⭐️ 8.0/10  🎬
 
         
📽📽 🍅 96% 🍿 90%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 4.0/5
 

മസാൻ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നീരജ് ഘൈവാൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ്, ‘ഹോംബൗണ്ട്‘.

ഒരു യഥാര്‍ത്ഥ സംഭവത്തെപ്പറ്റി, 2020-ൽ ന്യൂയോർക്ക് ടൈംസിൽ ബഷറത്ത് പീർ എഴുതിയ “Taking Amrit Home” എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ജാതി-മത വേർതിരിവുകൾക്കപ്പുറം പോലീസ് ജോലി നേടി അന്തസ്സോടെ ജീവിക്കുകയാണ് അവരുടെ സ്വപ്നം. എന്നാൽ ദാരിദ്ര്യം കാരണം സൂറത്തിലേക്ക് കുടിയേറേണ്ടി വരുന്ന ഇവർ 2020-ലെ ലോക്ക്ഡൗണിൽ കുടുങ്ങുന്നു. തൊഴിൽ നഷ്ടപ്പെട്ട് നിസ്സഹായരായ അവർ, കിലോമീറ്ററുകൾ താണ്ടി ഗ്രാമത്തിലേക്ക് നടത്തുന്ന അതിജീവന യാത്രയാണ് സിനിമയുടെ ഇതിവൃത്തം.അഭിനേതാക്കളായ ഇഷാൻ ഖട്ടറും വിശാൽ ജേത്വയുമാണ് ചിത്രത്തിന്റെ കരുത്ത്. ജാൻവി കപൂറും തന്റെ വേഷം ഭംഗിയാക്കി.

2026 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ചിത്രം നിര്‍മ്മിച്ചത്‌ ധർമ്മ പ്രൊഡക്ഷൻസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹോളിവുഡ് ഇതിഹാസം മാർട്ടിൻ സ്കോർസെസെയുമാണ്. ‘ഹോംബൗണ്ട്’ കേവലം ഒരു സിനിമയല്ല, അതൊരു ഓർമ്മപ്പെടുത്തലാണ്. അധികാരം കൈയാളുന്നവർ മറന്നുപോയ, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ച ഒരു വലിയ ജനവിഭാഗത്തിന്റെ കഥയാണിത്. മികച്ച അഭിനയവും സംവിധാനവും കൊണ്ട് സമ്പന്നമായ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്..

📘 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
80🔥7👏3👍2🤩1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

17/11/25 മുതൽ 23/11/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

One Battle After Another (2025) വൺ ബാറ്റിൽ ആഫ്റ്റർ അനദർ (2025)
Release No : 3569

സബ് പരിഭാഷ ചെയ്തത്:
വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 4081

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤‍🔥6743👌14🔥10👏6👍42
🔥279👍3
Msone Official
Photo
💗💗
💗💗#Msone Release 🚩 3570


Pluribus Season 1 (2025)
പ്ലൂറിബസ് സീസൺ 1 (2025)


എപ്പിസോഡ് 🤢-🤢


   
           ✍️പരിഭാഷ:
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


🤩ഭാഷ: ഇംഗ്ലീഷ് 🇺🇸
🤩സംവിധാനം: Vince Gilligan
🤩ജോണർ: ഡ്രാമ, സയൻസ് ഫിക്ഷൻ


         
🎥🎥 ⭐️ 8.5/10 🎬
 
         
📽📽 🎥 98% 🍿 77%


600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
38🔥30👍2
🔥1714👍2😍2👏1
Msone Official
Photo
🦾🦾
🦾🦾 #Msone Release 💡 3573


The Man in the Moon (1991)
ദ മാൻ ഇൻ ദ മൂൺ (1991)


📝പരിഭാഷ:
സജിൻ.എം.എസ്
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


💎ഭാഷ: ഇംഗ്ലീഷ് 🇺🇸
💎സംവിധാനം: Robert Mulligan
💎ജോണർ: ഡ്രാമ, റൊമാൻസ്


        
🎥🎥 ⭐️ 7.2/10 🎬🎬
 
        
📽📽 🍅 91% 🍿 85%

        🧩🧩 ⭐️⭐️⭐️⭐️⭐️ 3.2/5

1950-കളിലെ ലൂസിയാനയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ, ഹൃദയസ്പർശിയായ ‘കമിങ് ഓഫ് ഏജ്’ സിനിമയാണിത്. 14 വയസ്സുകാരിയായ ഡാനിയേലിന്റെ അയൽപക്കത്ത് താമസത്തിനെത്തുന്ന കോർട്ട് എന്ന ചെറുപ്പക്കാരനോടുള്ള അവളുടെ ആദ്യ പ്രണയവും, പിന്നീട് അവളുടെ ചേച്ചി മൗറീനുമായുള്ള ബന്ധത്തിൽ വരുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്. കൗമാരത്തിന്റെ നിഷ്കളങ്കതയും, ആദ്യ പ്രണയത്തിന്റെ മധുരവും, ഒപ്പം കുടുംബബന്ധവുമെല്ലാം വളരെ മനോഹരമായി പകർത്തിയിരിക്കുന്ന ഈ ചിത്രം ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.


⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
47🔥6🤯5👍2💯2
29👍5🔥3
Msone Official
Photo
🦾🦾
🦾🦾#Msone Release ⚙️ 3574

🆕🆕
🆕🆕 #RenewedSubtitle


The Machinist (2004)
ദ മെഷീനിസ്റ്റ് (2004)

      

          📝പരിഭാഷ:
വിഷ്‌ണു പ്രസാദ്

           🌟പോസ്റ്റർ:
അഷ്കർ ഹൈദർ


⚙️ഭാഷ: ഇംഗ്ലീഷ് 🇪🇸
⚙️സംവിധാനം: Brad Anderson
⚙️ജോണർ: ഡ്രാമ, ത്രില്ലർ


        
🎥🎥 ⭐️ 7.6/10 🎬
 
        
📽📽 🍅 77% 🍿 83%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.8/5

ഒരു വർഷമായി നീണ്ടുനിൽക്കുന്ന കഠിനമായ ഉറക്കമില്ലായ്മ മൂലം ശാരീരികമായും മാനസികമായും തകർന്ന ട്രെവർ റെസ്‌നിക് എന്ന മെഷീനിസ്റ്റിന്റെ കഥയാണിത്. ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങളും ‘ഐവൻ’ എന്ന നിഗൂഢമായ കഥാപാത്രത്തിന്റെ സാന്നിധ്യവും അയാളെ വേട്ടയാടുന്നു. യാഥാർത്ഥ്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാകാതെ കുഴങ്ങുന്ന ട്രെവർ, തനിക്ക് ചുറ്റുമുള്ള ദുരൂഹതകളുടെ ചുരുളഴിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ ഇതിവൃത്തം.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
57👍6🔥5