Msone Official
133K subscribers
3.93K photos
142 videos
3.81K links
Download Telegram
29🔥17👍2
Msone Official
Photo
🔸🔸
🔸🔸 #Msone Release 🤩 3553


The Pale Blue Eye (2022)
ദ പെയ്ൽ ബ്ലൂ ഐ (2022)



   
            📝പരിഭാഷ:
            നിഷാദ് ജെ.എൻ
                            
     
          🎨പോസ്റ്റർ:
നിഷാദ് ജെ.എൻ


🎰ഭാഷ: ഇംഗ്ലീഷ് 🇺🇸
🎰സംവിധാനം: Scott Cooper
🎰ജോണർ: ക്രൈം, ഹൊറർ, മിസ്റ്ററി


         
🎥🎥 🌟 6.6/10  🎬
 
         
📽📽 🍅 62% 🍿 69%

        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.1/5

1830-ലെ തണുത്തുറഞ്ഞ ഹഡ്സൺ വാലിയിലെ വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയിലെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ ഡിറ്റക്ടീവായ ആഗസ്റ്റസ് ലാൻഡോർ (ക്രിസ്റ്റ്യൻ ബെയിൽ) എത്തുന്നു. എന്നാൽ അയാളെ കാത്തിരുന്നത് ഒരു സാധാരണ കേസ് ആയിരുന്നില്ല;

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
57🔥19
Media is too big
VIEW IN TELEGRAM
🔠🔠🔠🔠🔠🔠 🔠🔠🔠🔠

💗💗
💗💗

ചിലപ്പോൾ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നത് വെറുമൊരു തെരുവുനായ ആയിരിക്കാം.


🤩🤩🤩🤩🤩🤩🤩🤩


പരിഭാഷ - ഫ്രെഡി ഫ്രാൻസിസ്
🟠🟠🟠🟠🟠🟠🟠🟠🟠🟠🟠🟠
Please open Telegram to view this post
VIEW IN TELEGRAM
58😍5🔥3
🅰️🅰️🅰️🅰️🅰️
🅰️🅰️🅰️🅰️🅰️🅰️🅰️🅰️

                   🧩🧩
                   🧩🧩

         #MsoneTrending 📈

        
           🆎🆎🆎🆎🆎🆎🆎
           🆎🆎🆎🆎🆎🆎🆎
           🆎🆎🆎🆎🆎🆎🆎
           🆎🆎🆎🆎🆎🆎🆎
           🆎🆎🆎🆎🆎🆎🆎
           🆎🆎🆎🆎🆎


കഴിഞ്ഞ ആഴ്ചയിലെ
ട്രെന്‍ഡിങ് സബ്


13/10/25 മുതല്‍ 19/10/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
The Lost Bus (2025)
ദ ലോസ്റ്റ് ബസ്സ് (2025)



പരിഭാഷ ചെയ്തത്:
അജിത് ടോം & പ്രവീൺ അടൂർ


കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
🔢🔢🔢🔢

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. ❤️
Please open Telegram to view this post
VIEW IN TELEGRAM
83❤‍🔥5👏3👍2🎉2
🔥4812👌7💯6🆒5😍3🎉1🤩1
Msone Official
Photo
🦾🦾
🦾🦾#Msone Release 💀 3554


              Ne Zha 2 (2025)
നേ ഷാ 2 (2025)

      

💻പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          

📷 പോസ്റ്റർ:
നിഷാദ് ജെ.എൻ


🐲ഭാഷ: മാൻഡറിൻ 🇨🇳
🐲സംവിധാനം: Yu Yang
🐲ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ


        
🎥🎥 🤎 8.0/10  🎬🎬
 
        
📽📽 🍅 92% 🍿 98%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 4.1/5


ആദ്യ ഭാഗത്തിലെ വലിയ പോരാട്ടത്തിന് ശേഷം നേ ഷായുടെയും ഔ ബിങ്ങിൻ്റെയും ശരീരങ്ങൾ നശിച്ചു പോയി. ഗുരുവിൻ്റെ സഹായത്താൽ ഇരുവരുടെയും ആത്മാക്കൾ രക്ഷപ്പെട്ടെങ്കിലും ഔ ബിങ്ങിൻ്റെ ആത്മാവിന് തൽക്കാലം നേ ഷായുടെ ശരീരത്തിൽ അഭയം തേടേണ്ടി വരുന്നു. ഔ ബിങ്ങിന് പുതിയ ശരീരം ലഭിക്കാനും, ഡ്രാഗൺ വിഭാഗം മനുഷ്യരോട് ചെയ്യുന്ന യുദ്ധം തടയാനും, ഇരുവരും ഒരേ ശരീരത്തിൽ സ്വർഗ്ഗലോകത്തേക്ക് കഠിനമായ പരീക്ഷണങ്ങളെ നേരിടാൻ യാത്രയാകുന്നു.


™️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
79🔥11🎉6🤩6👍4💯3😍2
🔥1714😍2
Msone Official
Photo
🔸🔸
🔸🔸#Msone Release 🤩 3555


Caramelo (2025)
കാരമെലോ (2025)


   
          📝പരിഭാഷ:
ഫ്രെഡി ഫ്രാൻസിസ്
               
     
🫡പോസ്റ്റർ:
പ്രവീൺ അടൂർ


🐕ഭാഷ: പോർച്ചുഗീസ് 🇧🇷
🦮സംവിധാനം: Diego Freitas
🐶
ജോണർ: കോമഡി, ഡ്രാമ, ഫാമിലി


         
🎥🎥 ⭐️ 7.2/10 🎬

         
📽📽 🍿93%

         
🧩🧩⭐️⭐️⭐️⭐️⭐️ 3.4/5

ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്ന സ്വാധീനങ്ങൾ തീർത്തും അപ്രതീക്ഷിതമായ ബന്ധങ്ങളിൽ നിന്നാവും ഉണ്ടാവുക. കാരമെലോ എന്ന മനോഹരമായ ഫീൽ ഗുഡ് ചിത്രം അത്തരമൊരു ബന്ധത്തെ കുറിച്ചാണ്. പെഡ്രോ എന്ന ചെറുപ്പക്കാരനായ ഒരു ഷെഫും കാരമെലോ എന്ന തെരുവ് നായയും.

ആഗ്രഹിച്ചതെല്ലാം നേടി സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന പെഡ്രോ തന്റെ തലവേദന കാൻസർ ആണെന്ന് തിരിച്ചറിയുന്നു. യാദൃശ്ചികമായി അവൻ തെരുവിൽ കണ്ടെത്തുന്ന കാരമെൽ നിറമുള്ള ഒരു തെരുവ് നായ, അവന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.!

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
61❤‍🔥5😍4
26🔥5👍2
Msone Official
Photo
🧩🧩
🧩🧩#Msone Release 3556


Holy Cow (2024)
ഹോളി കൗ (2024)


   
           ✍️പരിഭാഷ:
അക്ഷയ്. ടി
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


🐮ഭാഷ: ഫ്രഞ്ച് 🇫🇷
🐮സംവിധാനം: Louise Courvoisier
🐮ജോണർ: കോമഡി, ഡ്രാമ


         
🎥🎥 ❤️ 7.2/10 🎬

        
📽📽 🍅 98%

      
🧩🧩 ⭐️⭐️⭐️⭐️⭐️ 3.8/5


ടോട്ടോൺ എന്ന 18 -കാരനും അവന്റെ സുഹൃത്തുക്കളും കൗമാരത്തിന്റെ സ്വാതന്ത്രവും, അലസതയും ആഘോഷിക്കുകയാണ്. കാറപകടത്തിലൂടെ അച്ഛനുണ്ടായ മരണം അവന്റെ ജീവിതം മാറ്റിമറിക്കുന്നു. തുടർന്ന് ഇളയ സഹോദരിയുടെ ഉത്തരവാദിത്തം ഏറ്റെടുണ്ടുക്കേണ്ടിവരികയും, പണം ഉണ്ടാക്കാനായി അവൻ ചീസ് ഉണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അതിനായി പാൽ മോഷ്ടിക്കുകയും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്ന കൊച്ചുചിത്രം..

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
70🔥3👍1
38👍1🎉1
Msone Official
Photo
🔸🔸
🔸🔸 #MSone Release 🤩 460

🆕🆕
🆕🆕 #RenewedSubtitle

Rang De Basanti (2006)
രംഗ് ദേ ബസന്തി (2006)


📝പരിഭാഷ:
സജിൻ.എം.എസ്
🔤
ഗിരി. പി. എസ്,
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🟪ഭാഷ: ഹിന്ദി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🟪സംവിധാനം: Rakeysh Omprakash Mehra
🟪ജോണർ: കോമഡി, ക്രൈം, ഡ്രാമ


        
🎥🎥 ⭐️ 8.1/10 🎬
 
        
📽📽 🍅 90% 🍿 94%

        🧩🧩 ⭐️⭐️⭐️⭐️⭐️ 3.8/5

രാകേഷ് ഓംപ്രകാശ് മെഹ്റയുടെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'രംഗ് ദേ ബസന്തി'. ചില സിനിമകൾ വെറും വിനോദത്തിനപ്പുറം സമൂഹത്തിലേക്ക് ചില ശക്തമായ ആശയങ്ങൾ പകർന്നുനൽകാറുണ്ട്. പുറത്തിറങ്ങി ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും, ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന അതേ പുതുമയോടും ആവേശത്തോടും കാണാൻ കഴിയുന്ന അപൂർവ്വം ചിത്രങ്ങളിൽ ഒന്നാണിത്.

കഥ തുടങ്ങുന്നത് ലണ്ടനിൽ നിന്നും ഇന്ത്യയിലെത്തുന്ന സ്യൂ എന്ന യുവതിയിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന തന്റെ മുത്തച്ഛന്റെ ഡയറിക്കുറിപ്പുകളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ പറ്റി വായിച്ച അവൾ, ആ സംഭവങ്ങളിൽ ഒരു സിനിമയാക്കാൻ ഇന്ത്യയിലേക്ക് എത്തുന്നു.
തന്റെ സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്താൻ ആദ്യം ബുദ്ധിമുട്ടുന്ന സ്യൂവിന്റെ അടുത്തേക്ക് അപ്രതീക്ഷിതമായി ഏതാനും ചില ചെറുപ്പക്കാർ എത്തുന്നതോടെ സിനിമയുടെ കഥഗാതി മാറുന്നു.

'രംഗ് ദേ ബസന്തി' ഒരു ഓർമ്മപ്പെടുത്തലാണ്. ഓരോ ഇന്ത്യൻ പൗരനും, പ്രത്യേകിച്ച് യുവതലമുറക്ക്. തങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ പ്രശ്നങ്ങളോട് മുഖം തിരിക്കാതെ പൊരുതാനും, ഭരണകൂടം തെറ്റായ തീരുമാനങ്ങളെടുക്കുമ്പോൾ, അതിനെ ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട് എന്ന ഓർമ്മപ്പെടുത്തൽ.


⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
286🔥7👍1
🔥3213👍32
Msone Official
Photo
🔸🔸
🔸🔸#MSone Release 😀 3557


One Punch Man Season 1 (2015)
😐
വൺ പഞ്ച് മാൻ സീസൺ 1 (2015)
😐


   
           ✍️പരിഭാഷ:
അഗ്നിവേശ്
🔢
എൽവിൻ ജോൺ പോൾ
               
     
✴️പോസ്റ്റർ:
നിഖിൽ ഇ കൈതേരി


🇯🇵ഭാഷ: ജാപ്പനീസ് 🇯🇵
🇯🇵സംവിധാനം: Shingo Natsume
🇯🇵ജോണർ: ആക്ഷൻ, അനിമേഷൻ, കോമഡി


         
🎥🎥 ⭐️ 8.6/10 🎬
 


സാധാരണ ആളുകൾ ഹീറോ ആകുന്നത് എന്തെങ്കിലും കർത്തവ്യബോധത്തിന്റെ പുറത്താണ്. സൈറ്റമയാകട്ടെ ചുമ്മാ ഒരു രസത്തിന് ഹീറോയായതാണ്. തന്റെ ലോകത്തിലെ ഏറ്റവും ശക്തനായ ഹീറോയാണ് സൈറ്റമ. ഇതുമൂലം നേരിടുന്ന എല്ലാ എതിരാളികളെയും കക്ഷി ഒറ്റ ഇടിയിൽ തോൽപ്പിക്കും. അതുകൊണ്ട് നല്ലൊരു എതിരാളിയെ നേരിടാൻ കഴിയാത്തതിന്റെ ധർമ്മസങ്കടത്തിലാണ് സൈറ്റമ. സൈറ്റമയുടെയും ആളുടെ ചുറ്റുമുള്ള ഒരു കൂട്ടം ഹീറോകളുടെയും കഥയാണ് "വൺ പഞ്ച് മാൻ"

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
🔥4929❤‍🔥7👍1🤩1
🤩🤩🤩🤩🤩
🤩🤩🤩🤩🤩🤩🤩🤩
                   🧩🧩
                   🧩🧩

         #MsoneTrending 📈

        
           🆎🆎🆎🆎🆎🆎🆎
           🆎🆎🆎🆎🆎🆎🆎
           🆎🆎🆎🆎🆎🆎🆎
           🆎🆎🆎🆎🆎🆎🆎
           🆎🆎🆎🆎🆎🆎🆎
           🆎🆎🆎🆎🆎


കഴിഞ്ഞ ആഴ്ചയിലെ
ട്രെന്‍ഡിങ് സബ്


20/10/25 മുതല്‍ 26/10/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

The Pale Blue Eye (2022)
ദ പെയ്ൽ ബ്ലൂ ഐ (2022)



പരിഭാഷ ചെയ്തത്:
നിഷാദ് ജെ.എൻ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
🤩🤩🤩🤩

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. ❤️
Please open Telegram to view this post
VIEW IN TELEGRAM
45🔥29👍2
15❤‍🔥4👍2
Msone Official
Photo
🔸🔸
🔸🔸#MSone Release 🔫 19


🥇🥇 #MsoneGoldRelease
🥇🥇

High Noon (1952)
ഹൈ നൂൺ (1952)


📝പരിഭാഷ:
വിഷ്ണു എം കൃഷ്ണൻ
               
     
🌟പോസ്റ്റർ:
നിഷാദ് ജെ.എൻ


🤔ഭാഷ: ഇംഗ്ലീഷ് 🇬🇧
🤔സംവിധാനം: Fred Zinnemann
🤔ജോണർ: ഡ്രാമ, ത്രില്ലർ, വെസ്റ്റേൺ


        
🎥🎥 ⭐️ 7.9/10 🎬
 
        
📽📽 🍅 94% 🍿 89%

        🧩🧩 ⭐️⭐️⭐️⭐️⭐️ 4.0/5

വിവാഹത്തെത്തുടർന്ന്, വിൽ കെയ്ൻ തന്റെ മാർഷലുദ്യോഗമൊക്കെ രാജിവെച്ച് സ്വസ്ഥജീവിതം നയിക്കുവാനായി പുറപ്പെടുകയാണ്. അന്നേ ദിവസംതന്നെ, വിൽ ജയിലിലടച്ച ഫ്രാങ്ക് മില്ലർ എന്ന കൊടുംകുറ്റവാളി, രാഷ്ട്രീയപ്രേരിതമായ ഇടപെടൽകൊണ്ട് തൂക്കുകയറിൽനിന്ന് രക്ഷപ്പെട്ട് ആ കൊച്ചുപട്ടണത്തിലേക്ക് മടങ്ങിവരുന്നു. ഫ്രാങ്കിന്റെ ഉദ്ദേശ്യം വില്ലിനെ കാലപുരിക്കയച്ച് പകരംവീട്ടുക എന്നതാണ്. ശേഷം സംഭവിച്ചതറിയാൻ സിനിമ കാണുക.

⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
68🔥7👍2🤯1
28🔥8👍5😍4
Msone Official
Photo
💗💗
💗💗#Msone Release 🟩 3558


              Shame (2011)
ഷെയിം (2011)

      

📝പരിഭാഷ:
വിഷ്‌ണു പ്രസാദ്
                          

✴️ പോസ്റ്റർ:
നിഷാദ് ജെ.എൻ


💠ഭാഷ: ഇംഗ്ലീഷ് 🇬🇧
💠സംവിധാനം: Steve McQueen
💠ജോണർ: ഡ്രാമ


        
🎥🎥 ⭐️ 7.2/10  🎬🎬
 
        
📽📽 🍅 79% 🍿 75%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.8/5


ന്യൂ യോർക്കിൽ തനിച്ച് ജീവിക്കുന്ന ബ്രാൻഡൻ ലൈംഗികാസക്തിക്ക് അടിമയാണ്. പതിവായി പോൺ വീഡിയോസ് കാണുകയും പലരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും നിരവധി തവണ സ്വയംഭോഗം ചെയ്യലുമാണ് ബ്രാൻഡന്റെ ദിനചര്യ.

ഒരു ദിവസം അവന്റെ സഹോദരി അപ്രതീക്ഷിതമായി കൂടെ താമസിക്കാൻ എത്തുന്നതോടെ, അവന്റെ നിയന്ത്രിത ജീവിതം തകിടം മറിയുന്നു.

⚠️⚠️⚠️⚠️

നഗ്നരംഗങ്ങളും അശ്ലീല സംഭാഷണങ്ങളും ഉള്ളതിനാൽ
പ്രായപൂർത്തിയായവർ മാത്രം കാണുക
.⚠️

™️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
70🔥6❤‍🔥5😍4👍3
🤩🤩🤩🤩🤩🤩🤩🤩
🎆🎆🎆🎆 🎉🎉🎉🎉

💗💗
💗💗

ഈ ഒക്ടോബർ മാസത്തെ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ Top 10 കോൺട്രിബ്യൂട്ടേഴ്സും പോസ്റ്റുകളും 💬


നന്ദി
🫶
Cogito ergo sum, Jomon Mathew, Jebin Jose, Fawzan Nilavan, കില്ലർ ബീൻ, Deepu Dasan, മിസ്റ്റർ നെഗറ്റീവ്, Sajil Nelson, Naaz Nazir & സുജിത് എംജെ

തുടർന്നും എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു.
❤️
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
91👏7🔥3🎉1