Msone Official
133K subscribers
3.94K photos
143 videos
3.82K links
Download Telegram
🔥2216👍5
Msone Official
Photo
❤️❤️
❤️❤️#Msone Release 🎈 3540


         The Demon's Bride (2025)
ദ ഡീമൻസ് ബ്രൈഡ് (2025)

      

             ✍️പരിഭാഷ:
ഫാസിൽ ചോല

              📷 പോസ്റ്റർ:
നിഷാദ് ജെ.എ


💀ഭാഷ: ഇന്തോനേഷ്യൻ 🇮🇩
💀സംവിധാനം: Azhar Kinoi Lubis
💀ജോണർ: ഹൊറർ, ത്രില്ലർ


        
🎥🎥 ⭐️ 5.5/10  🎬

       
🧩🧩 ⭐️⭐️⭐️⭐️⭐️ 2.9/5


റാന്റിയുടെ ഭിന്നശേഷിക്കാരിയായ മകൾ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് അവളുടെ ജീവൻ രക്ഷിക്കാനായി റാന്റി വിലക്കപ്പെട്ട ഒരു ആചാരം അനുഷ്ഠിക്കുന്നു. അതിന്റെ ഫലമായി റാന്റി പെങ്ഗാന്തിൻ ഇബ്‌ലീസ് അഥവാ ഇബ്‌ലീസിന്റെ വധു ആയി മാറുന്നു. മകളുടെ അസുഖം മാറുന്നെങ്കിലും അതിന് റാന്റിക്ക് നൽകേണ്ടിയിരുന്ന വില വളരെ വലുതായിരുന്നു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
37🔥20👍4😱1
🔥2112👍4🦄3🎉1
Msone Official
Photo
❤️❤️
❤️❤️#Msone Release 🐍 1423

Anacondas: The Hunt for the Blood Orchid (2004)
അനക്കോണ്ടാസ്: ദ ഹണ്ട് ഫോർ ദ ബ്ലഡ് ഓർക്കിഡ് (2004)
🐍
      

            📝പരിഭാഷ:
മുഹമ്മദ്‌ സുബിൻ

             ✴️ പോസ്റ്റർ:
പ്രവീൺ അടൂർ


🐍ഭാഷ: ഇംഗ്ലീഷ് 🇺🇸
🐍സംവിധാനം: Dwight H. Little
🐍ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഹൊറർ


        
🎥🎥 ⭐️ 4.8/10  🎬🎬

📽📽 🍅 26% 🍿 27%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 2.3/5


2004-ൽ ഡ്വൈറ്റ് ലിറ്റിൽ സംവിധാനം ചെയ്ത അമേരിക്കൻ ഹൊറർ,ആക്ഷൻ ചിത്രമാണ് അനക്കോണ്ടാസ്: ദ ഹണ്ട് ഫോർ ദ ബ്ലഡ് ഓർക്കിഡ്.

തെക്കുകിഴക്കൻ ഏഷ്യൻ ഉഷ്ണമേഖലാ ദ്വീപായ ബോർണിയോയിലേക്ക് മനുഷ്യായുസ് ദീർഘിപ്പിക്കാനും യൗവനം നിലനിർത്താനും സഹായിക്കുന്ന ഒരു ഓർക്കിഡ് പുഷ്പം തേടിപ്പോകുന്ന ഒരു സംഘം ഗവേഷകർ, അനാക്കോണ്ടകൾ വസിക്കുന്ന ദ്വീപിലെത്തുന്നതും അവിടുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമ പറയുന്നത്. അനക്കോണ്ട ഫിലിം സീരീസിലെ രണ്ടാം ചിത്രമാണിത്.

👤 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
43🔥15😍2👍1
Media is too big
VIEW IN TELEGRAM
📢🗞🗞🗞🗞🗞

🔸🔸
🔸🔸

🚮🆒🆗🔤🆙🔣 #️⃣🆒🆒🆙

🔠🔠🔠🔠🔠 🔠🔠
🔠🔠🔠🔠🔠🔠🔠🔠🔠🔠

🅰️🅰️🅰️🅰️🅰️🅰️ 🔢

♠️♥️♣️♥️♠️♥️♣️♥️
Please open Telegram to view this post
VIEW IN TELEGRAM
🔥14632😍5👏4😱4👍3🤩3
🔥3422👍4
Msone Official
Photo
💗💗
💗💗#Msone Release 🔹 3541

Mantis (2025)
🗡
മാന്റിസ് (2025)
🗡
      

            📝പരിഭാഷ:
തൗഫീക്ക് എ

             🌟 പോസ്റ്റർ:
പ്രവീൺ അടൂർ


🔸ഭാഷ: കൊറിയൻ 🇰🇷
🔸സംവിധാനം: Lee Tae-sung
🔸ജോണർ: ആക്ഷൻ, ത്രില്ലർ


        
🎥🎥 🟣 5.4/10  🎬🎬

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.1/5

2023 ൽ പുറത്തിറങ്ങിയ കിൽ ബൊക്സൂൻ എന്ന കൊറിയൻ ഹിറ്റ് സിനിമയുടെ സ്പിൻ ഓഫായി 2025 ൽ 📱ലൂടെ പുറത്ത് വന്ന കൊറിയൻ ആക്ഷൻ ഡ്രാമാ ത്രില്ലറാണ് മാൻ്റിസ്.

പ്രണയവും ജീവൻ പണയം വെച്ചുള്ള ജോലിയും ഒരുമിച്ച് കൊണ്ടുപോകേണ്ടി വരുന്ന വാടകകൊലയാളി ആയ ഹാൻ യൂളിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഹാൻ യുളായി ഇം സി വാൻ വേഷമിടുമ്പോൾ പാർക്ക് ഗ്യൂ യോങ്, ജൂ വൂ ജിൻ എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഇത് കൂടാതെ കിൽ ബൊക്സൂൻ(ഇ സോം), സോൾ ക്യൂങ് ഗു എന്നിവരും കിൽ ബൊക്സൂൻ സിനിമയിൽ നിന്ന് വന്ന് പോകുന്നു.

കൊറിയയിലെ കുപ്രസിദ്ധരായ ഒരു കൂട്ടം വാടകക്കൊലയാളികളുടെ സംഘടനയാണ് MK. എന്നാൽ കിൽ ബൊക്സൂൻ മിൻ ക്യൂവിനെ കൊല്ലുന്നതോടെ MK പ്രതിസന്ധിയിലാകുന്നു. MK യുടെ സ്ഥാപകരിൽ ഒരാളായ ദോക് ഗുവിന് തിരികെ വരേണ്ടി വരുന്നു. MK യിൽ പ്രധാന കില്ലർമാരിൽ ഒരാളായ മാൻ്റിസ് എന്ന് വിളിപേരുള്ള ഹാൻ യുൾ സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ നിർബന്ധിതനാവുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ആക്ഷൻ ചിത്രമാണെങ്കിലും, കഥയ്ക്ക് അതീവ പ്രാധാന്യം നൽകി അതിനൊപ്പം ആക്ഷൻ കൊണ്ടുപോകാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

റോബോട്ടിക് ക്യാമറയിൽ ചിത്രീകരിച്ച കിടിലൻ ആക്ഷൻ രംഗങ്ങളും, മികച്ച വിഎഫ്എക്സും, ഒരുപിടി നല്ല അഭിനയമുഹൂർത്തങ്ങളും സമ്മാനിക്കുന്ന ചിത്രം നിരൂപകർക്കിടയിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണം നേടി. മേക്കിംഗ് തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

👍 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
100🔥10👍4💋2
25🔥7👍1
Msone Official
Photo
💗💗
💗💗#Msone Release ➡️ 3542


Kaalidhar Laapata (2025)
കാലിധർ ലാപതാ (2025)

      

                  📝പരിഭാഷ:
മുഹമ്മദ്‌ സുബിൻ

             ✴️ പോസ്റ്റർ:
പ്രവീൺ അടൂർ

🔸ഭാഷ: ഹിന്ദി 🇮🇳
🔸സംവിധാനം: Madhumita Sundararaman
🔸ജോണർ: കോമഡി, ഡ്രാമ


        
🎥🎥 ⭐️ 7.6/10  🎬

        
📽📽 🍅 80%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.4/5

Zee 5 OTT പ്ലാറ്റ്ഫോമിലൂടെ 2025 ൽ റിലീസ് ആയ ഒരു കൊച്ചു മനോഹര ചിത്രമാണ് കാലിധർ ലാപതാ.

തന്നെ ഉപേക്ഷിക്കാൻ കുടുംബം പദ്ധതിയിടുന്നത് കേൾക്കുന്ന രോഗിയും ഓർമ്മക്കുറവുമുള്ള മധ്യവയസ്‌കനായ കാലിധറിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.അവിടുന്ന് ഓടി പോകുന്ന കാലിധർ പിന്നീട് എട്ട് വയസ്സുള്ള അനാഥനായ ബല്ലുവിനെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

കാലി ധറിന്റെയും ബല്ലുവിന്റെയും പിണക്കങ്ങളും സങ്കടങ്ങളും തമാശകളും നിറഞ്ഞ ഈ കൊച്ചു ചിത്രം ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
49🔥4👍1
🔤🔤🔤🔤🔤🔤🔤🔤
🎆🎆🎆🎆 🎉🎉🎉🎉

💗💗
💗💗

ഈ സെപ്റ്റംബർ മാസത്തെ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ Top 10 കോൺട്രിബ്യൂട്ടേഴ്സും പോസ്റ്റുകളും 💬

നന്ദി
❤️
Woo Jinn, Cogito ergo sum, Prasad Dhamodharan, Sajil Nelson, കില്ലർ ബീൻ, Sijo Joseph, I think therefore I am, Midhun Vijayan, Jebin Jose, Fawzan Nilavan

തുടർന്നും എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു.
❤️
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
87🤝4🔥2
🟥🟥🟥🟥🟥
🟥🟥🟥🟥🟥🟥🟥🟥

                  🔸🔸
                  🔸🔸

        #MsoneTrending 📈


          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎

കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്

22/09/25 മുതല്‍ 28/09/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Land of Bad (2024)
ലാൻഡ് ഓഫ് ബാഡ് (2024)


പരിഭാഷ ചെയ്തത്: വിഷ്‌ണു വിജയൻ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
🟥🟥🟥🟥

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. ❤️
Please open Telegram to view this post
VIEW IN TELEGRAM
79🔥14👍3😍1
ഏവർക്കും പരിഭാഷാദിന ആശംസകൾ...
227❤‍🔥10👍9👏7🎉5🔥4
🔥1815👍3😱2
Msone Official
Photo
💗💗
💗💗#Msone Release 3543


               Suspiria (2018)
സസ്പീരിയ (2018)

      

             💻പരിഭാഷ:
എൽവിൻ ജോൺ പോൾ

                🎨 പോസ്റ്റർ:
നിഷാദ് ജെ.എ


🤔ഭാഷ: ഇംഗ്ലീഷ് 🇺🇸, ജർമൻ 🇩🇪
🤔സംവിധാനം: Luca Guadagnino
🤔ജോണർ: ഫാന്റസി, ഹൊറർ, മിസ്റ്ററി


        
🎥🎥 ⭐️ 6.7/10  🔞
 
        
📽📽 🍅 65% 🍿 72%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5

1977 ഒക്ടോബർ മാസം. വെസ്റ്റ് ജർമ്മനിയിൽ ബാഡർ-മൈൻഹോഫ് എന്ന തീവ്ര ഇടതുപക്ഷ ഗ്രൂപ്പ് ആക്രമണങ്ങൾ അഴിച്ചുവിടുന്ന സമയം. ഒരു ഡാൻസ് കമ്പനിയിൽ ചേരാൻ വേണ്ടി സൂസി ബാനിയൺ എന്ന അമേരിക്കക്കാരി വെസ്റ്റ്‌ ബെർലിനിൽ എത്തുന്നു. പുറമേ നിന്ന് കാണുമ്പോൾ സാധാരണമെന്ന് തോന്നുന്ന ആ കമ്പനിയിൽ ദുരൂഹമായ അനവധി കാര്യങ്ങൾ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

👍👍👍👍👍👍👍

ചിത്രത്തിൽ നഗ്നത, വയലൻസ്, അസ്വസ്ഥതയുളവാക്കുന്ന രംഗങ്ങൾ തുടങ്ങിയവയുണ്ട്.

പരിഭാഷകന്റെ കുറിപ്പ്: 1977-ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ഹൊറർ ചിത്രത്തിന്റെ റീമേക്കാണ് ഈ ഇംഗ്ലീഷ് ചിത്രം. പ്രധാന കഥാതന്തുവിലുള്ള സാമ്യം ഒഴിച്ചാൽ തീർത്തും വ്യത്യസ്തമായ ആഖ്യാനശൈലികളാണ് രണ്ട് ചിത്രങ്ങൾക്കുമുള്ളത്. പുതിയ ചിത്രം ആസ്വദിക്കാൻ പഴയ ചിത്രം കാണേണ്ടതില്ലെങ്കിലും പഴയത് കാണാൻ ആഗ്രഹിക്കുന്നവർ ആദ്യമത് കണ്ടിട്ട് പുതിയത് കാണുന്നതാകും ആസ്വാദനത്തിന് നല്ലത്. കാരണം, ആഖ്യാനശൈലികളിലെ വ്യത്യാസം മൂലം പഴയ ചിത്രത്തിന്റെ ഒരു പ്രധാന മിസ്റ്ററി എലമെന്റ് പുതിയ ചിത്രത്തിന്റെ ആദ്യ പത്ത് മിനിറ്റിൽ തന്നെ സ്പോയിലാകുന്നുണ്ട്.


™️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
74🔥11👍5
🔥2320👍2😱1
Msone Official
Photo
💗💗 #MSone Release 3529
💗💗

Wednesday Season 2 (2025)
വെനസ്ഡേ സീസൺ 2 (2025)


എപ്പിസോഡ്‌സ്
🤩🤩🤩


പരിഭാഷ: ഫ്രെഡി ഫ്രാൻസിസ്, ഹബീബ് ഏന്തയാർ & മുജീബ് സി പി വൈ
പോസ്റ്റർ: നിഷാദ് ജെ എന്‍


ഭാഷ: ഇംഗ്ലീഷ് 🇺🇸
നിർമ്മാണം: Tim Burton
ജോണർ: കോമഡി, ക്രൈം, ഫാന്റസി


🎥🎥 ⭐️ 8.0/10 🎬🎬

📽📽 🍅 87% 🍿76%

വേനൽക്കാല അവധിക്ക് ശേഷം താരപരിവേഷത്തിൽ നെവർമോറിലേക്ക് തിരിച്ചെത്തുന്ന വെനസ്ഡേയെ കാത്തിരുന്നത് അപകടകാരിയായ ഒരു സ്റ്റോക്കറായിരുന്നു.


📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
74🔥6👏4👍2
🔥3421😍76👍1👏1
Msone Official
Photo
💗💗
💗💗#Msone Release 🥶 3544


American Psycho (2000)
🚬
അമേരിക്കൻ സൈക്കോ (2000)
🚬
      

          📝പരിഭാഷ:
വിഷ്‌ണു പ്രസാദ്

          ⚡️പോസ്റ്റർ:
നിഷാദ് ജെ.എ


😐ഭാഷ: ഇംഗ്ലീഷ് 🇺🇸
📇സംവിധാനം: Mary Harron
😏ജോണർ: ക്രൈം, ഡ്രാമ, ഹൊറർ


        
🎥🎥 👹 7.6/10 🎬
 
        
📽📽 🍅 68% 🍿 85%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.8/5

😎 പാട്രിക് ബേറ്റ്മെൻ എന്ന അതിസമ്പന്നനായ ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കർ പുറമേയ്ക്ക് ആഡംബരപൂർണ്ണവും ചിട്ടയോടുകൂടിയതുമായ ഒരു ജീവിതമാണ് നയിക്കുന്നത്. 💪

എന്നാൽ ഈ തികഞ്ഞ ജീവിതത്തിനു പിന്നിൽ ആർക്കും പിടികൊടുക്കാത്ത ഒരു ഇരുണ്ട രഹസ്യം അയാൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. 😤

⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
86🔥10😱6😍5👍2