Msone Official
133K subscribers
3.93K photos
143 videos
3.81K links
Download Telegram
🔥2418👍3
Msone Official
Photo
🧩🧩
🧩🧩 #Msone Release 3534

   
The Last Stop In Yuma County (2023)
ദ ലാസ്റ്റ് സ്റ്റോപ്പ് ഇൻ യുമ കൗണ്ടി (2023)



   
            📝പരിഭാഷ:
            പ്രശോഭ് പി.സി
                            
     
          ✴️പോസ്റ്റർ:
നിഷാദ് ജെ.എൻ


🤔ഭാഷ: ഇംഗ്ലീഷ് 🇺🇸
🤔സംവിധാനം: Francis Galluppi
🤔ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ


         
🧩🧩 ⭐️ 6.9/10  🎬
 
         
🧩🧩 🍅 97% 🍿 77%

        
⭐️⭐️ ⭐️⭐️⭐️⭐️⭐️ 3.5/5

വെസ്റ്റേൺ പശ്ചാത്തലത്തിലുള്ള അമേരിക്കൻ ക്രൈം ത്രില്ലർ സിനിമയാണ് ദ ലാസ്റ്റ് സ്റ്റോപ്പ് ഇൻ യുമ കൗണ്ടി.

അരിസോണയിലെ യുമ കൗണ്ടിയിലെ വരണ്ട പ്രദേശത്തുള്ള ഒരു പെട്രോൾ പമ്പിലേക്ക് എത്തിയതാണ് സെയിൽസ്മാനായ നായകൻ. പക്ഷേ പെട്രോൾ സ്റ്റോക്കില്ലെന്ന വാർത്തയാണ് അയാളറിയുന്നത്. ഇന്ധനട്രക്ക് എത്തുന്നതുവരെ ഇനി കാത്തിരുന്നേ പറ്റൂ. യുവതിയായ ഷാർലറ്റ് നടത്തുന്ന റെസ്റ്റോറൻ്റിൽ കയറി ചായ കുടിച്ച് കാത്തിരിക്കുകയേ അയാൾക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ. ആ കാത്തിരിപ്പ് എത്തിച്ചേരുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ്.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
83🔥9👍3
25👍2
Msone Official
Photo
🔸🔸
🔸🔸#Msone Release 🔳 3535


The Braid (2023)
ദ ബ്രെയിഡ് (2023)


   
           ✍️പരിഭാഷ:
അക്ഷയ്. ടി
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


⬜️ഭാഷ: ഇംഗ്ലീഷ് 🇫🇷, ഹിന്ദി 🇮🇳
⬜️സംവിധാനം: Laetitia Colombani
⬜️ജോണർ: ഡ്രാമ


         
🎥🎥 ⭐️ 7.2/10 🎬
 
      
⭐️⭐️ ⭐️⭐️⭐️⭐️⭐️ 3.5/5


2017-ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള തൻ്റെ നോവലിനെ അടിസ്ഥാനമാക്കി, 2023-ൽ ലെറ്റിഷ്യ കൊളംബാനി സംവിധാനം ചെയ്ത ഒരു മെലോഡ്രാമാറ്റിക് ചിത്രമാണ് ദ ബ്രെയിഡ്.

ഇന്ത്യയിലും, ഇറ്റലിയിലും, കാനഡയിലുമായി ജീവിക്കുന്ന സ്മിത, ജൂലിയ, സാറ എന്നീ മൂന്ന് സ്ത്രീകൾ, മൂന്ന് രഹസ്യങ്ങൾ. അവർ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല, തമ്മിൽ അറിയുന്നതുമില്ല. എന്നാൽ അവരെല്ലാം ഒരു അതുല്യമായ ബന്ധത്തിലൂടെ, വിധിയുടെ ചുരുളിലൂടെ തമ്മിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
43👍2🔥1
20😱15👍3
Msone Official
Photo
🔸🔸
🔸🔸#Msone Release 💿 3536


              Barbarian (2022)
ബാർബേറിൻ (2022)

      

             💻പരിഭാഷ:
നിഷാദ് ജെ.എൻ     

                  
📷പോസ്റ്റർ:
നിഷാദ് ജെ.എൻ

🫥ഭാഷ: ഇംഗ്ലീഷ് 🇺🇸
🫥സംവിധാനം: Zach Cregger
🫥ജോണർ: ഹൊറർ, മിസ്റ്ററി, ത്രില്ലർ


        
🎥🎥 ⭐️ 7.0/10  🎬
 
        
📽📽 🍅 92% 🍿 70%

       
🧩🧩 ⭐️⭐️⭐️⭐️⭐️ 3.4/5


2025-ല്‍ ഇറങ്ങിയ വെപ്പണ്‍സ് എന്ന സിനിമയുടെ സംവിധായകന്‍ അതിന് തൊട്ടു മുന്നേ സംവിധാനം ചെയ്ത സിനിമയാണ് ബാര്‍ബേറിയന്‍.

ഒരു ഓൺലൈൻ ആപ്പ് വഴി ഒരു വീട് വാടകക്കെടുത്ത ടെസ് എന്ന യുവതി രാത്രി വൈകി അങ്ങോട്ടെത്തുന്നു. പക്ഷേ അവൾ ബുക്ക് ചെയ്ത വീട്ടിൽ അവൾക്കുമുമ്പേ കീത്ത് എന്നൊരു യുവാവ് താമസിക്കുന്നുണ്ടായിരുന്നു. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ അവർക്ക് ആ രാത്രി ഒരുമിച്ച് ആ വീട്ടിൽ താമസിക്കേണ്ടി വരുന്നു.

🔞 👍👍👍👍👍👍👍👍

ചിത്രത്തിൽ നഗ്നരംഗങ്ങൾ, വയലൻസ് തുടങ്ങിയവ ഉള്ളത് കൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക.

🫡 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
67🔥15👍4🤩3
🔸🔸
🔸🔸

🔘🔘🔘🔘🔘🔘🔘

🔘🔘🔘🔘

🔘🔘🔘🔘🔘

🔘🔘🔘🔘🔘 🔘🔘🔘🔘
Please open Telegram to view this post
VIEW IN TELEGRAM
45😱43👏1
68🔥6😍5👍4🎉4💯3
Msone Official
Photo
🔸🔸
🔸🔸#Msone Release 🤩 3537

Panchayat Season 04 (2025)
പഞ്ചായത്ത് സീസൺ 04 (2025)


   
          📝പരിഭാഷ:
സജിൻ.എം.എസ്,
വിഷ് ആസാദ്,
ഫ്രെഡി ഫ്രാൻസിസ്
               
     
🫡പോസ്റ്റർ:
നിഷാദ് ജെ.എൻ


🤕ഭാഷ: ഹിന്ദി 🇮🇳
🤕സംവിധാനം: Deepak Kumar Mishra, Akshat Vijaywargiya
🤕ജോണർ: കോമഡി, ഡ്രാമ


         
🎥🎥 🤫 9.0/10 🎬🎬


2020-ൽ ആമസോൺ പ്രൈം റിലീസ് ചെയ്ത വെബ് സീരീസാണ് ‘പഞ്ചായത്ത്‘.
TVF നമ്മളിലേക്കെത്തിച്ച സീരീസ് കയറിയത് ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വെബ് സീരീസാവാൻ പഞ്ചായത്തിന് വേണ്ടി വന്നത് വെറും ഒരു സീസൺ മാത്രമാണ്. കാരണം, മനസ്സില്ലാമനസ്സോടെ അഭിഷേക് പഞ്ചായത്ത് സെക്രട്ടറിയായി ചാർജ് എടുത്തപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന നമ്മളും ഫുലേരയിലെത്തിയിരുന്നു. 8 എപ്പിസോഡുകൾക്ക് ശേഷം ആദ്യ സീസൺ അവസാനിച്ചപ്പോൾ നമ്മൾ ഓരോരുത്തരും ആഗ്രഹിച്ചിരുന്നു ഫുലേരയിലേക്ക് ഒന്നുകൂടെ പോവാൻ.

സീസൺ 3 അവസാനിച്ചത് വരാനിരിക്കുന്ന വാശിയേറിയ പഞ്ചായത്ത്‌ ഇലക്ഷന്റെ സൂചന തന്നുകൊണ്ടാണ്. അതുപോലെതന്നെ സീസൺ 4 നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഫുലേരയിലെ പഞ്ചായത്ത്‌ ഇലക്ഷൻ ചൂടിലേക്കാണ്. ഒപ്പം നമ്മുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളിലേക്കും.
അപ്പൊ എങ്ങനാ, പോവുകയല്ലേ ഒരിക്കൽക്കൂടി ഫുലേരയിലേക്ക്!

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
126🔥9😍4👍2🎉1
23🔥8👍2
Msone Official
Photo
🔸🔸
🔸🔸#MSone Release 3519


Alien: Earth Season 01
ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)

എപ്പിസോഡ് - 🔢🔢


   
           ✍️പരിഭാഷ:
അഗ്നിവേശ്
&
എൽവിൻ ജോൺ പോൾ
               
     
✴️പോസ്റ്റർ:
പ്രവീൺ അടൂർ


👽ഭാഷ: ഇംഗ്ലീഷ് 🇺🇸
👽സംവിധാനം: Noah Hawley
👽ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ


         
🎥🎥 ⭐️ 7.6/10 🎬🎬
 
         
📽📽 🎥 95% 🍿 71%


വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്‌-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
62🔥9👍1😱1
Media is too big
VIEW IN TELEGRAM

🔸🔸
🔸🔸

തന്റെ മകൻ താനറിയുന്ന ആളല്ല എന്നുള്ള തിരിച്ചറിവ് ഒരമ്മയെ എത്തരത്തിലാവും ബാധിക്കുക?



➡️❤️റിലീസ് – 383👈

➡️Prayers for Bobby (2009)⬅️

➡️പരിഭാഷ: ഫ്രെഡി ഫ്രാൻസിസ് 👈
➡️ട്രൈലെർ കട്ട്: പ്രവീൺ അടൂർ 👈

എംസോൺ പരിഭാഷയിലൂടെ ആസ്വദിക്കാം...
🫶

https://malayalamsubtitles.org/languages/english/prayers-for-bobby-2009/ 🖱
Please open Telegram to view this post
VIEW IN TELEGRAM
49🤯2🤩2👍1👏1
👍👍👍👍👍👍👍👍 📣📣

🔸🔸
🔸🔸❗️‼️ 🚨

Keep Calm and wait for it 🎁🎁
Msone Dropping something cool
🤩
Please open Telegram to view this post
VIEW IN TELEGRAM
220🤯32🆒14🔥13👍11😱7😇5🦄43👏3🎉3
26🎉18🔥6😍2👍1
Msone Official
Photo
🤩🤩🤩🤩🤩🤩🤩🤩
🤩🤩🤩🤩🤩🤩

👀👀
👀👀

എംസോൺ വീണ്ടും ചരിത്രം കുറിക്കുന്നു...
ഇത്തവണ സബ്ടൈറ്റിൽ ചെയ്യാനായി 📲/ 💻 ആപ്പ്.

Subtitle Studio By 🔸

🤖 ഉപഭോക്താക്കൾക്ക് 📱 ൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
🟥, 🐧, 🍎വെർഷനുകൾ താമസിയാതെ ലഭ്യമാകും.

ഫീച്ചറുകൾ ഇവയാണ് ⤵️

🟢 പുതിയ സബ്ടൈറ്റിൽ നിർമ്മിക്കാം

🟡 വീഡിയോയിൽ നിന്ന് സബ്ടൈറ്റിലുകൾ എക്സ്ട്രാക്ട് ചെയ്യാം

🟣 സബ്ടൈറ്റിൽ എഡിറ്റ് ചെയ്യാം, പ്രത്യേകിച്ചും ട്രാൻസിലേറ്റ് ചെയ്യാൻ സൗകര്യപ്രദം. ഇംഗ്ലീഷ് അതുപോലെ നിർത്തി മലയാളം - താഴെ ടൈപ്പ് ചെയ്ത് പോകാം.

🔴 വീഡിയോ ലോഡ് ചെയ്യാം, ഇതുവഴി വീഡിയോ കണ്ടുകൊണ്ട് സബ്ടൈറ്റിൽ ചെയ്യാം.

🔵രണ്ട് സബ്ടൈറ്റിൽ ഒരുമിച്ച് ലോഡ് ചെയ്യാം.

🟢ഓളം, അർബൻ തുടങ്ങിയ ഡിക്ഷ്ണറികൾ ആപ്പിനകത്തുനിന്ന് ആക്സസ് ചെയ്യാം.

🟡 കളർ, ഫോർമാറ്റ് തുടങ്ങിയ മാറ്റാം

🟣 സ്പ്ലിറ്റ്, മെർജ് തുടങ്ങി സബ്ടൈറ്റിലിന് ആവശ്യമായ ഫംഗ്ഷനുകൾ

🔴 പിന്നീട് നോക്കേണ്ട ലൈനുകൾ മാർക്ക് ചെയ്യാനും അതിൽ കമന്റ് ചെയ്യാനുമുള്ള സൗകര്യം

🔵.msone എന്ന പേരിൽ പ്രോജക്ട് ആയി സേവ് ചെയ്യാം. ഇത് വഴി ഈ ഫയൽ വേറെ ഡിവൈസിലും ഉപയോഗിക്കാം.

🟢 സബ്ടൈറ്റിൽ സിങ്ക് ചെയ്യാനുള്ള ഓപ്ഷൻ

🟡 കൂടാതെ ന് വേണ്ടിയുള്ള

▶️◀️🔼🔽➡️⬆️ഓപ്ഷനുകൾ

🟣 എംസോൺ ബാനറുകൾ ഒറ്റ ക്ലിക്കിൽ ചേർക്കാം

🔴 അക്ഷരത്തെറ്റുകളും മലയാളം എൻകോഡിങ് ഇഷ്യൂകളും പരിഹരിക്കാം

🔵 എംസോണിലേക്ക് സബ്ടൈറ്റിൽ നേരിട്ട് സബ്മിറ്റ് ചെയ്യാം

സബ്ടൈറ്റിൽ ചെയ്യാത്ത സാധാരണ പ്രേക്ഷകർക്ക് ഇതൊരു വീഡിയോ പ്ലയറായും ഉപയോഗിക്കാവുന്നതാണ്. ആദ്യം സബ്ടൈറ്റിൽ ആപ്പിൽ തുറന്ന ശേഷം വീഡിയോ ലോഡ് ചെയ്ത് ഫുൾസ്ക്രീൻ ആക്കിയാൽ പരസ്യങ്ങളില്ലാതെ സിനിമ ആസ്വദിക്കാനും ഈ ആപ്പ് ഉപയോഗിക്കാം.


ആപ്പ് ഡെവലപ്പർ : അൻസിൽ ആർ

🎥 https://youtu.be/-o5f_XE5c6w

Download Subtitle Studio Now🖱
Please open Telegram to view this post
VIEW IN TELEGRAM
216🔥37👍17😍4👏3🎉3❤‍🔥2🦄2
💀💀💀💀💀

💀💀💀💀💀💀💀💀

                  🔸🔸
                  🔸🔸

        #MsoneTrending 📈


          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎🆎🆎🆎🆎🆎
          🆎🆎

കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്

15/09/25 Date മുതല്‍ 21/09/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

The Last Stop In Yuma County (2023)
ദ ലാസ്റ്റ് സ്റ്റോപ്പ് ഇൻ യുമ കൗണ്ടി (2023)

പരിഭാഷ ചെയ്തത്: പ്രശോഭ് പി.സി

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
💀💀💀💀

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. ❤️
Please open Telegram to view this post
VIEW IN TELEGRAM
74🔥3👍2🎉2
🔥3416👍5
Msone Official
Photo
#Msone Release - 3538 (Movie)

Land of Bad (2024)
ലാൻഡ് ഓഫ് ബാഡ് (2024)

പരിഭാഷ: വിഷ്‌ണു വിജയൻ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: William Eubank
ജോണർ: ആക്ഷൻ, ത്രില്ലർ

IMDb : 6.6 (R)

തീവ്രവാദ സംഘത്തിന്റെ പിടിയിലായ ഒരു CIA ഏജന്റിനെ രക്ഷിക്കുക എന്ന ദൗത്യവുമായി നാല് പേർ അടങ്ങുന്ന ഒരു ഡെൽറ്റ ഫോഴ്സ് ഇറങ്ങി തിരിക്കുന്നു.
അവരെ കാത്തിരിക്കുന്ന അപകടങ്ങളുടെയും, അപ്രതീക്ഷിത സംഭവ വികാസങ്ങളുടെയും, അതിജീവനത്തിന്റെയും കഥയാണ് ലാൻഡ് ഓഫ് ബാഡ്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
69🔥7👍4😱3👏1
Subtitle Studio update available now (2.0.10)
● Customize video skip duration in settings.
● Hold fast forward/rewind buttons to play the video in 2x speed.
● Double tap to seek video.
● Import marked lines only from a project file.
● Marked lines sheet now display both original and edited lines.
● Minor bug fixes.
● Some UI improvements.

Update From playstore
30🦄2🎉1😇1
Msone app update 1.40.0 is available now

ചില ഡിവൈസുകളിൽ സബ്ടൈറ്റിൽ ഡൗൺലോഡ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അത് ഫിക്സ് ചെയ്ത് ഇപ്പോൾ നിങ്ങൾ തെരഞ്ഞെടുക്കുന്ന ലൊക്കേഷനിലേക്ക് സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യാം.

Update from playstore: https://play.google.com/store/apps/details?id=com.msone.subtitles
135👍6💋2🔥1
🔥159👍2