Msone Official
133K subscribers
3.93K photos
143 videos
3.81K links
Download Telegram
Msone Official
Photo
#Msone Release - 3519 (Series)

Alien: Earth Season 01 (2025)
ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)

പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Noah Hawley
ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb : 8 (NC-17)

എപ്പിസോഡ് 1-3

വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്‌-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
73👍4
🔥2920🕊2👍1
Msone Official
Photo
#Msone Release - 3522 (Movie)

National Treasure (2004)
നാഷണൽ ട്രെഷർ (2004)

പരിഭാഷ: പ്രവീൺ വിജയകുമാർ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jon Turteltaub
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി

IMDb : 6.9 (PG-13)

ലോകത്തിലെ ഏറ്റവും വലിയ നിധി ശേഖരം അമേരിക്കയിൽ എവിടെയോ മറച്ചുവെച്ചിട്ടുള്ളതായി കരുതപ്പെടുന്നു. തന്റെ പൂർവ്വികർ അന്വേഷിച്ചു പോയി പരാജയപ്പെട്ട ആ നിധി തേടി ബെൻ ഗേറ്റ്സ് ഇറങ്ങുന്നു. അമേരിക്കയുടെ ചരിത്രത്തിലും ചരിത്ര സ്മാരകങ്ങളിലുമായി ചേർത്തു വെച്ചിട്ടുള്ള ‘ക്ലൂ’ മനസ്സിലാക്കി വേണം മുന്നോട്ട് പോകാൻ. എന്നാൽ, ബെന്നിന്റെ മുൻ സഹപ്രവർത്തകൻ ഇയാൻ ഹൗവ്, കൊല്ലാൻ പോലും മടിക്കാത്ത ഒരു എതിരാളിയായി ഈ നിധിക്ക് പിന്നാലെയുണ്ട്. ഈ വെല്ലുവിളികൾ എല്ലാം തരണം ചെയ്തുള്ള ബെൻ ഗേറ്റ്സിന്റേയും സുഹൃത്ത് റെയ്ലിയുടേയും നിധി തേടിയുള്ള സാഹസിക യാത്രയാണ് ‘നാഷണൽ ട്രഷർ’.
ജോൺ ടർട്ടിൽടോബ് സംവിധാനം നിർവഹിച്ച് 2004 ൽ പുറത്തിറങ്ങിയ ആക്ഷൻ അഡ്വെഞ്ചർ സിനിമയാണ് നാഷണൽ ട്രഷർ. നിക്കോളസ് കേജ്, ഡയാന ക്രൂഗർ, ജസ്റ്റിൻ ബാർത്ത, സീൻ ബീൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
108👍13
🔥5623👍5
Msone Official
Photo
⚡️⚡️⚡️⚡️⚡️⚡️⚡️⚡️
🔸🔸
🔸🔸#MSone Release 🏎 3523

F1: The Movie (2025)
🏎
            F1: ദ മൂവി (2025)
🏎

📝പരിഭാഷ: എൽവിൻ ജോൺ പോൾ
🎨പോസ്റ്റർ: നിഷാദ് ജെ എന്‍


🚗ഭാഷ: ഇംഗ്ലീഷ് 🇺🇸
🚗സംവിധാനം: Joseph Kosinski
🚗ജോണർ: ആക്ഷൻ, ഡ്രാമ, സ്പോർട്ട്


         
🎥🎥 🌟 7.9/10
 
         
📽📽 🍅 82% 🍿97%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.7/5 


30 വര്‍ഷം മുന്നേ, പരിക്കുകള്‍ മൂലം ഫോര്‍മുല വണ്ണില്‍ നിന്ന് വിരമിച്ച ഒരു റേസിങ് ഡ്രൈവര്‍ക്ക് ചില പ്രത്യേകസാഹചര്യങ്ങള്‍ മൂലം ഫോര്‍മുല വണ്ണിലേക്ക് തിരിച്ചുവരേണ്ടി വരുന്നു.

🌟 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤‍🔥7149🔥15👍6
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്

18/08/25 മുതല്‍ 24/08/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Mission: Impossible - The Final Reckoning (2025) മിഷന്‍: ഇംപോസ്സിബിള്‍ - ദ ഫൈനല്‍ റെക്കണിങ് (2025)

പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ & വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 11196

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
115👏9👍1
#Msone Release - 3523 (Movie)

🎬F1 The Movie (2025)


🎬പരിഭാഷ: എൽവിൻ ജോൺ പോൾ
🎬ജോണർ: ആക്ഷൻ, ഡ്രാമ, സ്പോർട്ട്

ഫോർമുല വണ്ണിൻ്റെ ആവേശം ചോരാതെയുള്ള ഒരു സിനിമ💥


Hey, Don't miss this Msone subtitle:🔥 https://malayalamsubtitles.org/languages/english/f1-the-movie-2025/
🔥7643👍1
36🔥5👍1
Msone Official
Photo
🔸🔸 #MSone Release 🎧 3524
🔸🔸

Prayers for the Stolen (2021)
പ്രെയേഴ്സ് ഫോർ ദ സ്റ്റോളൻ (2021)


   
           📝പരിഭാഷ:
പ്രശാന്ത് പി. ആർ. ചേലക്കര
               
     
📷പോസ്റ്റർ:
പ്രവീൺ അടൂർ


🫥ഭാഷ: സ്പാനിഷ് 🇲🇽
🫥സംവിധാനം: Tatiana Huezo
🫥ജോണർ: ഡ്രാമ


         
🎥🎥 7.3/10 🎬
 
         
📽📽 🍅 96% 🍿 91%
  
        
🧩🧩 ⭐️⭐️⭐️⭐️⭐️ 3.9/5

പ്രകൃതി ഭംഗിയുണ്ടെങ്കിലും ആൾതാമസം കുറഞ്ഞ കലാപകലുഷിതമായ മെക്‌സിക്കോയിലെ വിദൂരമായ ഒരു ഒറ്റപ്പെട്ട പർവതനഗരത്ത് താമസിക്കുന്ന മൂന്ന് പെൺകുട്ടികളാണ് അനയും മരിയയും പൗളയും. അവിടെ താമസിക്കുന്നവരുടെ പ്രധാന ഉപജീവനമാർഗം മയക്കുമരുന്നായ കറുപ്പ് ഉണ്ടാക്കുന്ന പോപ്പി ചെടിയുടെ പാടങ്ങളിലെ ജോലിയാണ്. ഗവണ്മെന്റിന് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഗ്രാമം മയക്കുമരുന്നു മാഫിയയുടെയും പെൺകുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന സംഘങ്ങളുടെയും കീഴിലാണ്. അതിനാൽ തന്നെ ഗ്രാമവാസികളുടെ ജീവിതം എപ്പോഴും ഭയത്തിലാണ്. മതിയായ വിദ്യാഭ്യാസം നേടാൻ പോലും സാഹചര്യം ഇല്ലാത്ത ഗ്രാമത്തിലെ കുട്ടികളായ മൂന്നു പെണ്‍സുഹൃത്തുക്കളുടെ കണ്ണുകളിലൂടെ കലാപകലുഷിതമായ ഒരു ഭൂപ്രദേശത്തെ നോക്കിക്കാണുകയാണ് ചിത്രത്തിൽ‍.


📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
67🔥3👍1
🔸🔸
🔸🔸#Msone Release - 3521

🦖 Jurassic World: Rebirth (2025)
🦕🦕🦕


✍️പരിഭാഷ: പ്രവീൺ അടൂർ


Hey, Don't miss this Msone Subtitle 🔥

https://malayalamsubtitles.org/languages/english/jurassic-world-rebirth-2025/
Please open Telegram to view this post
VIEW IN TELEGRAM
70🤯7👏2👍1
🔥18121👍1
Msone Official
Photo
🔸🔸 #MSone Release 🫥 3519
🔸🔸

Alien: Earth Season 01
ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)

Episode - 04
എപ്പിസോഡ് - 04


   
           ✍️പരിഭാഷ:
അഗ്നിവേശ് & എൽവിൻ ജോൺ പോൾ
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


👽ഭാഷ: ഇംഗ്ലീഷ് 🇺🇸
👽സംവിധാനം: Tatiana Huezo
👽ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ


         
🎥🎥 ⭐️ 7.6/10 🎬🎬
 
         
📽📽 🎥 95% 🍿 71%


വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്‌-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.


🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
64👍5
33👍21🔥1
Msone Official
Photo
🔸🔸 #MSone Release 🔥 3525
🔸🔸

American Manhunt: Osama bin Laden (2025)
അമേരിക്കൻ മാൻഹണ്ട്: ഒസാമ ബിൻ ലാദൻ (2025)



   
           ✍️പരിഭാഷ:
അജിത് ടോം
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


🟢ഭാഷ: ഇംഗ്ലീഷ് 🇺🇸
🟢സംവിധാനം: Mor Loushy, Daniel Sivan
🟢ജോണർ: ക്രൈം, ഡോക്യുമെന്ററി, ഹിസ്റ്ററി


         
🎥🎥 🇺🇿 7.7/10 🎬🎬
 
         
📽📽 🍅 100% 🍿 59%


അമേരിക്കൻ മാൻഹണ്ട്: ഒസാമ ബിൻ ലാദൻ– എന്ന ഡോക്യുമെൻ്ററി, 2001-സെപ്റ്റംബർ-11 ന് ലോകത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ന്യൂയോർക്കിൽ ഭീകരാക്രമണം നടത്തിയ അൽ-ഖയ്ദ തലവൻ ബിൻ ലാദനെ പിടികൂടാൻ അമേരിയ്ക്ക നടത്തിയ പത്തുവർഷത്തെ അന്വേഷണത്തിൻ്റെ ഉദ്വേഗജനകമായ നാൾവഴികളാണ്.

ചിലവഴിച്ച സമയം കൊണ്ടും പണം കൊണ്ടും സഹകരിച്ച രാജ്യങ്ങളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും എണ്ണം കൊണ്ടും ചരിത്രത്തിലെ ഏറ്റവും വലിയ മാൻഹണ്ടായി ഇതറിയപ്പെടുന്നു.

ഒരു ഡോക്യുമെൻ്ററിയാണങ്കിലും ഇതിലെ സംഭാഷണശൈലി, ഗ്രാഫിക്സ്, ആഖ്യാനരീതി ഇവയെല്ലാം ചേർന്ന് ഇതിനെ ഒരു ത്രില്ലർ സിനിമയുടെ അനുഭവമായി മാറ്റുന്നു. യഥാർത്ഥ സംഭവങ്ങളും ദുഃഖകരമായ ഓർമ്മകളും ഗൂഢാലോചനകളും ഭയവും ആവേശവുമൊക്കെ സമാന്തരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഈ ചിത്രീകരണം മനസിൽ നിന്നും മായാത്ത ഒരനുഭവമാണ്.



⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
286🔥7👍62💋1
🚩🚩🚩🚩🚩🚩🚩🚩
🎉🎉🎉🎉🎉🎉🎉🎉

🔸🔸
🔸🔸

ഈ ഓഗസ്റ്റ് മാസത്തെ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലെ Top 10 കോൺട്രിബ്യൂട്ടേഴ്സും പോസ്റ്റുകളും 💬

നന്ദി
❤️
Akash KN, ഷിഹാസ് പരുത്തിവിള, Cogito ergosum, Jebin Jose, Anoop M Melettu, Sajil Nelson, Adarsh Ramesan, Prasad Dhamodharan, കില്ലർ ബീൻ & Deepu Dasan

തുടർന്നും എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു.
❤️
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
1163👍26👏5
💙💙💙💙💙 💙💙💙💙💙💙💙💙

#MsoneTrending 📈
🔸🔸
🔸🔸

🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎


കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്

25/08/25 Date മുതല്‍ 31/08/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
F1: The Movie (2025) 🏎
F1: ദ മൂവി (2025) 🏎

പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
1️⃣5️⃣1️⃣8️⃣2️⃣

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. 💓
Please open Telegram to view this post
VIEW IN TELEGRAM
👍10478🔥12🎉3😍2👏1
Media is too big
VIEW IN TELEGRAM
🔸🔸
🔸🔸

👹👹👹👹👹👹 💥💥💥
Please open Telegram to view this post
VIEW IN TELEGRAM
🔥7926🤩14😍1
33👍3🔥3