Msone Official
Photo
#MSone Release - 2995
Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)
Episode - 05
എപ്പിസോഡ് - 05
ഭാഷ : ഇംഗ്ലീഷ്
നിർമാണം : High Bridge Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ
IMDb ⭐️ 8.8/10
വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.
ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന് സോള്‍ ഗുഡ്മാന് എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.
ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്മന്ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.
ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ
ബെറ്റർ കോൾ സോൾ: സീസൺ 01 (2015)
ബെറ്റർ കോൾ സോൾ: സീസൺ 02 (2016)
ബെറ്റർ കോൾ സോൾ: സീസൺ 03 (2017)
ബെറ്റർ കോൾ സോൾ: സീസൺ 04 (2018)
ബെറ്റർ കോൾ സോൾ: സീസൺ 05 (2020)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Web_Series

👍34❤6🔥3😱2👏1
Media is too big
VIEW IN TELEGRAM
മായാജാലത്തിൻ്റെ വിചിത്ര സാഹസിക ലോകത്ത്,
മാന്ത്രിക സംഗീതത്തിൻ്റെ
ചിറകിലേറി പറക്കാം,
The Sound of Magic ❤️
അന്നരാ, സുമനരാ!
കാത്തിരിക്കുക.
Cut : Girish Kumar N P
മാന്ത്രിക സംഗീതത്തിൻ്റെ
ചിറകിലേറി പറക്കാം,
The Sound of Magic ❤️
അന്നരാ, സുമനരാ!
കാത്തിരിക്കുക.
Cut : Girish Kumar N P
❤68👍39🥰11
❤54👍30🔥13👏2😱1
Msone Official
Photo
#MSone Release - 2998
Black Mirror – Season 05 (2019)
ബ്ലാക്ക് മിറർ – സീസൺ 05 (2019)
Smithereens
സ്മിതെറീൻസ്
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Zeppotron
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ
IMDb ⭐️8.8/10
'സ്മിതെറീൻ' എന്ന സോഷ്യല്‍ മീഡിയ കമ്പനിയിൽ പുതുതായി ജോലിക്ക് പ്രവേശിച്ച ഒരു Intern ആണ് ജേഡൻ. ഒരിക്കല്‍ ഒരു ടാക്സി ഡ്രൈവര്‍ ആയാളെ കിഡ്നാപ്പ് ചെയ്ത് Gunpoint ൽ നിർത്തുന്നു. അധികം വൈകാതെ, അവരെ പോലീസുകാർ വളയുന്നു. ആ ടാക്സി ഡ്രൈവറുടെ ലക്ഷ്യം പണമോ, കൊലയോ ഒന്നുമല്ല. പതിയെപതിയെ, സംഭവങ്ങളുടെ ചുരുളഴിയുന്നു.
ഈ എപ്പിസോഡിൽ discuss ചെയ്യുന്ന പ്രശ്നവിഷയം കഥയുടെ നിർണ്ണായക ഭാഗമായതിനാൽ, അതിനെപ്പറ്റി ഇവിടെ വിവരിക്കാനാവില്ല. പക്ഷേ ആ 'പ്രശ്നം' നമ്മളിൽ പലരെയും ബാധിച്ചിട്ടുണ്ട്. അതിന്റെ ഫലം ചിലരെങ്കിലും അനുഭവിച്ചിട്ടുമുണ്ട്.
ഷെർലോക്ക് എന്ന സീരീസിൽ Moriarty ആയി അഭിനയിച്ച Andrew Scott ആണ് ഈ എപ്പിസോഡിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Sci_Fi #Thriller #Web_Series

👍53🔥5❤2👎2👏2🤩2
Msone Official
Photo
#MSone Release - 2944
Grid (K-Drama) (2022)
ഗ്രിഡ് (കെ-ഡ്രാമ) (2022)
Episodes: 08
എപ്പിസോഡ്സ്: 08
ഭാഷ : കൊറിയൻ
സംവിധാനം : Khan Lee
പരിഭാഷ : സജിൻ.എം.എസ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
IMDb ⭐️ 7.5/10
ഭൂമിയെ ആകെ ഇല്ലാതാക്കാൻ കെൽപ്പുള്ള സൗരക്കാറ്റ് ഭൂമിയ്ക്ക് നേരെ വരുന്നു, കൊറിയൻ ഗവൺമെന്റ് തങ്ങൾ കൃത്രിമമായി രൂപപ്പെടുത്തിയ ‘ഗ്രിഡ്‘ എന്ന രക്ഷാകവചം ഭൂമിക്കുചുറ്റും സ്ഥാപിച്ച് സൗരക്കാറ്റിൽ നിന്നും ഭൂമിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. പക്ഷേ അവരുടെ ഗ്രിഡ് സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെടും എന്ന ഘട്ടത്തിൽ എവിടുന്നോ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെടുകയും ദൗത്യം പൂർത്തീകരിക്കാൻ മനുഷ്യരെ സഹായിച്ച ശേഷം അപ്രത്യക്ഷയാവുകയും ചെയ്യുന്നു.
പിന്നീട് 24 വർഷങ്ങൾക്കു ശേഷം ഒരു സൂപ്പർമാർക്കറ്റ് ഉടമയെ കൊലപ്പെടുത്തിയ കുറ്റവാളിയെ അതേ പഴയ അജ്ഞാതയായ പെൺകുട്ടി വന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകുന്നു.
ഭൂമിയെ വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അവൾ തന്നെ എന്തിന് ഒരു കൊലപാതകിയ രക്ഷിക്കാൻ ശ്രമിക്കുന്നു? അവളൊരു അന്യഗ്രഹജീവിയോ അതോ പ്രേതമോ?
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Korean #Mystery #Sci_Fi #Web_Series

👍32🔥9❤5👎3🥰1
Media is too big
VIEW IN TELEGRAM
💛💛💛
സൗഹൃദം അതിന്റെ മനോഹാരിത ഒട്ടും ചോരാതെ ഹാസ്യത്തിന്റെ മേമ്പൊടിയിൽ ചാലിച്ച ഒരു തായ് സിനിമ അതാണ് ഫ്രണ്ട്സോൺ. പത്തുവർഷങ്ങളുടെ സൗഹൃദം പ്രണയമായി മാറുമോ? ആത്മാർത്ഥ സൗഹൃദം എന്നൊന്ന് ഉണ്ടോ? ആത്മാർത്ഥ സൗഹൃദങ്ങൾ പ്രണയമായി മാറുമോ തുടങ്ങിയ ഒരുപിടി ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾക്ക് രസകരമായി ഉത്തരം നൽകുകയാണ് “ഫ്രണ്ട്സോൺ“.
https://malayalamsubtitles.org/languages/english/friend-zone-2019/#

👍34❤10
Msone Official
Photo
#MSone Release - 3006
Crying Fist (2005)
ക്രൈയിങ് ഫിസ്റ്റ് (2005)
ഭാഷ : കൊറിയൻ
സംവിധാനം : Seung-wan Ryu
പരിഭാഷ : വിഷ്ണു ഷാജി
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, ഡ്രാമ, സ്പോര്‍ട്
IMDb ⭐️ 7.2/10
അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കൊറിയൻ സ്പോർട്സ് മൂവി. കൊറിയൻ മുൻനിര നായകന്മാരായ ചോ മിൻ-സിക്കും, റിയോ സ്യൂങ്-ബം ഒരുമിച്ച് തകർത്ത് അഭിനയിച്ച ഇമോഷണൽ സ്പോർട്സ് മൂവിയാണ് ക്രൈയിങ് ഫിസ്റ്റ്.
ഗാങ് തേ-ഷിക്ക് (ചോയ് മിൻ-സിക്ക്) ഒരു 43-കാരനായ പഴയ ബോക്സറാണ്. സോളിലെ ഒരു ഷോപ്പിംഗ് ഡിസ്ട്രിക്റ്റിലെ വഴിയാത്രക്കാർക്ക് ഒരു മനുഷ്യ ഇടിച്ചാക്കായും, പലിശക്കാരെ പേടിച്ച് ഒളിച്ചുമാണ് അദ്ദേഹം ദിവസങ്ങൾ തള്ളി നീക്കുന്നത്. ഇതുകൂടാതെ ഭാര്യയുടെ വിവാഹമോചനം ആവശ്യപ്പെടലും, സുഹൃത്തുക്കളുടെ വഞ്ചനയും കൂടി ആയപ്പോൾ അയാൾ ജീവിതത്തിൽ പൂർണ്ണമായും പരാജയപെട്ടവനായി തേ-ഷിക്ക് മാറുന്നു.
യൂ സങ്-ഹ്വാൻ (റിയോ സ്യൂങ്-ബം) ആണെങ്കിൽ ഒരു ഉത്തരവാദിത്തവുമില്ലാത്ത യുവാവാണ്. മോഷണ കേസിൽ ജയിലിലാകുന്ന സങ്-ഹ്വാൻ അവിടെ വെച്ച് ബോക്സിങ് പഠിക്കുന്നു. തന്റെ കുടുംബത്തിൽ പെട്ടന്നുണ്ടാകുന്ന ചില അനിഷ്ട സംഭവങ്ങൾ അവന്റെ മനസ്സിനെ താളം തെറ്റിക്കുന്നു.
കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാൻ ഇരുവർക്കും ഒരു ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ടി വരുന്നു. ആര് ജയിക്കും?
2005 കാൻ ഫിലിം ഫെസ്റ്റിവലിലെ സംവിധായകരുടെ ഫോർട്ട്നൈറ്റ് വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
NB: സിനിമയിൽ യാതൊരു ദയയുമില്ലാതെ തെറികൾ ഉപയോഗിച്ചിട്ടുള്ളതിനാൽ പരിഭാഷയിലും തെറികൾ അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Drama #Korean #Sport

👍68❤15🔥3👎1
Msone Official
Photo
#MSone Release - 3007
Descendants of the Sun (2016)
ഡിസെൻഡന്റ്സ് ഓഫ് ദി സൺ (2016)
ഭാഷ : കൊറിയൻ
സംവിധാനം : Eung-bok Lee
പരിഭാഷ : ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, റോഷൻ ഖാലിദ്,
ഗോകുൽ എസ് എൻ ചെറുവല്ലൂർ, നിജോ സണ്ണി, മിഥുൻ പാച്ചു,
സംഗീത് പാണാട്ടിൽ, റാഫി സലീം, ദേവനന്ദൻ നന്ദനം,
അൻഷിഫ് കല്ലായി, അനന്ദു രജന & തൗഫീക്ക് എ
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, കോമഡി, ഡ്രാമ
IMDb ⭐️ 8.3/10
2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി സൺ. കൊറിയയിലും വിദേശത്തുമായി ഒരുപാട് പ്രേക്ഷകപിന്തുണ നേടിയ ഈ സീരീസ് 32 ലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. കൊറിയൻ ദേസങ് ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഡ്രാമ, നിരൂപക പ്രശംസയും പിടിച്ചു പറ്റി.
ജോലികളിലും ജീവിത സാഹചര്യങ്ങളിലും ആശയങ്ങളിലും വ്യത്യസ്തമായവർ കണ്ടു മുട്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്താൽ എന്താണ് സംഭവിക്കുക?! ജീവനെടുത്തും ജീവൻ ത്യാഗം ചെയ്തും നാടും രാജ്യവും കാക്കുന്ന പട്ടാളക്കാർ. തനിക്ക് മുന്നിൽ രോഗിയായി കിടക്കുന്നത് ശത്രുവായാലും മിത്രമായാലും ഒരേ പരിഗണനയിൽ അവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന ഡോക്ടർമാർ. കൊറിയൻ സ്പെഷ്യൽ ഫോഴ്സ് ആയ ആൽഫ ടീം ക്യാപ്റ്റനാണ്, ക്യാപ്റ്റൻ യൂ സി ജിൻ. ഹേസോങ് ആശുപത്രിയിലെ വളർന്നു വരുന്ന മികച്ച സർജനാണ് ഡോ. കങ്ങ് മോ യോൺ. ഇവർ പ്രത്യേക സാഹചര്യത്തിൽ കണ്ടു മുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. എന്നാൽ അവർ തമ്മിലുള്ള അന്തരങ്ങൾ തിരിച്ചറിയുകയും അധികം താമസിക്കാതെ വേർപിരിയുകയും ചെയ്യുന്നു.
പക്ഷേ, പ്രണയം അങ്ങനെയാണ്. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം തോന്നിയാൽ പോലും പിന്നീടത് മറക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെ എട്ട് മാസങ്ങൾക്ക് ശേഷം പല സംഭവ വികാസങ്ങൾക്കൊടുവിൽ മെഡിക്കൽ സേവനത്തിനായി ഉറുക്കിൽ എത്തിപ്പെടുന്ന ഡോ. കങ്ങ് മോയോണെ കാത്തിരുന്നത് സ്പെഷ്യൽ വെക്കേഷൻ ലഭിച്ച്, ഉറുക്കിലേ തബേക് യൂണിറ്റിലേക്ക് ഡീപ്ലോയ്മന്റ് ലഭിച്ച ക്യാപ്റ്റൻ യൂ സിജിനെയാണ്. അങ്ങനെയവർ വീണ്ടും കണ്ടു മുട്ടുകയും, ആകസ്മികമായി സംഭവിക്കുന്ന പല ദുരന്തങ്ങളിലും ഒന്നിച്ച് കൈകോർത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു പിന്നീടവരുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തിലൂടെയാണ് ഡ്രാമ സഞ്ചരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Comedy #Drama #Korean #Web_Series

👍92❤34😁7🔥6🥰6👏2
Msone Official
Photo
#MSone Release - 3008
The Sound of Magic (2022)
സൗണ്ട് ഓഫ് മാജിക് (2022)
ഭാഷ : കൊറിയൻ
സംവിധാനം : Sung-Yoon Kim
പരിഭാഷ : ജീ ചാങ് വൂക്ക്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍
IMDb ⭐️ 7.9/10
2022 മെയ് 6 ന് നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത ഏറ്റവും പുതിയ കൊറിയൻ ഫാൻ്റസി മ്യൂസിക്കൽ ഡ്രാമ ആണ്, സൗണ്ട് ഓഫ് മാജിക് അഥവാ അന്നരാ, സുമനാരാ.
നഗരത്തിലെ ഒറ്റപ്പെട്ട മലമുകളിലെ, ഉപേക്ഷിക്കപ്പെട്ട പഴയ പാർക്കിൽ ദുരൂഹതയുള്ള ഒരു മജീഷ്യൻ താമസിക്കുന്നുണ്ട്. മാജിക് തുടങ്ങുന്നതിന് മുമ്പ് അയാൾ ആളുകളുടെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി ചോദിക്കും,
“നിങ്ങൾ, മാജിക്കിൽ വിശ്വസിക്കുന്നുണ്ടോ? “ശരിക്കും ആരാണയാൾ?
ഒരു യഥാർത്ഥ മജീഷ്യൻ തന്നെ ആണോ? അതോ മാജിക്കിൻ്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ എല്ലാം ഒരു “മിസ്-ഡിറക്ഷൻ”
മാത്രമാണോ?
മാജിക്കിന്റെ അത്ഭുത ലോകത്ത് നിന്ന് പ്രതീക്ഷയുടെ, ബാല്യത്തിലെ നിഷ്കളങ്കതയുടെ, മുതിർന്നവരുടെ പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങളുടെ, ദുരൂഹതയുടെ, ഒക്കെ ലോകത്തേക്ക് കാഴ്ചക്കാരെ നയിക്കുന്ന സൗണ്ട് ഓഫ് മാജിക്, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും മനോഹരമായ മായക്കാഴ്ചകൾ കൊണ്ടും സമ്പന്നമാണ്.
നിരവധി സുന്ദരമായ OSTകൾ നിറഞ്ഞ ഈ മ്യൂസിക്കൽ ഡ്രാമ, സംപ്രേഷണം തുടങ്ങിയ ഉടൻ തന്നെ നെറ്റ്ഫ്ളിക്സ് World Top 10 ടിവി സീരീസുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Fantasy #Korean #Musical

👍60❤36🔥4👎2👏1😱1
Msone Official
Photo
#MSone Release - 2995
Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)
Episode - 06
എപ്പിസോഡ് - 06
ഭാഷ : ഇംഗ്ലീഷ്
നിർമാണം : High Bridge Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ
IMDb ⭐️ 8.8/10
വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.
ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന് സോള്‍ ഗുഡ്മാന് എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.
ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്മന്ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.
ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ
ബെറ്റർ കോൾ സോൾ: സീസൺ 01 (2015)
ബെറ്റർ കോൾ സോൾ: സീസൺ 02 (2016)
ബെറ്റർ കോൾ സോൾ: സീസൺ 03 (2017)
ബെറ്റർ കോൾ സോൾ: സീസൺ 04 (2018)
ബെറ്റർ കോൾ സോൾ: സീസൺ 05 (2020)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Web_Series
Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)
Episode - 06
എപ്പിസോഡ് - 06
ഭാഷ : ഇംഗ്ലീഷ്
നിർമാണം : High Bridge Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ
IMDb ⭐️ 8.8/10
വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.
ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന് സോള്‍ ഗുഡ്മാന് എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.
ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്മന്ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.
ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ
ബെറ്റർ കോൾ സോൾ: സീസൺ 01 (2015)
ബെറ്റർ കോൾ സോൾ: സീസൺ 02 (2016)
ബെറ്റർ കോൾ സോൾ: സീസൺ 03 (2017)
ബെറ്റർ കോൾ സോൾ: സീസൺ 04 (2018)
ബെറ്റർ കോൾ സോൾ: സീസൺ 05 (2020)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Web_Series
👍25❤11👎3👏2🥰1🎉1
Msone Official
Photo
#MSone Release - 3009
Cannibal (2013)
കനിബൽ (2013)
ഭാഷ : സ്പാനിഷ്
സംവിധാനം : Manuel Martín Cuenca
പരിഭാഷ: അനൂപ് അനു
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : അഡ്വഞ്ചർ, ഡ്രാമ, റൊമാൻസ്
IMDb ⭐️ 5.8/10
മാനുവൽ മാർട്ടിൻ ക്യൂൻക സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലർ ചിത്രമാണ് കനിബൽ.
ചിത്രത്തിലെ നായകനായ കാർലോസ് ഒരു സീരിയൽ കില്ലറാണ്. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അയാൾ തികച്ചും മാന്യനും സൽസ്വഭാവിയുമായ ഒരു തയ്യൽക്കാരനാണ്. അയാൾ ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. അയാൾ തന്റെ ഇരയെ ശ്രദ്ധാപൂർവ്വം പിന്തുടരുകയും അവരെ അക്രമിച്ച് ഒരു വിദൂര പർവത ക്യാബിനിലേക്ക് കൊണ്ടുപോയി അവിടെ വച്ച് അവരെ കഷണങ്ങളായി മുറിച്ച് പിന്നീട് സൗകര്യാർത്ഥം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷിക്കാറുമാണ് പതിവ്.
അങ്ങനെ ഒരു ദിവസം അയാൾ അലക്സാണ്ട്ര എന്ന പെൺകുട്ടിയെ യാദൃശ്ചികമായി കണ്ടുമുട്ടുന്നു. അവൾ താമസിയാതെ കാർലോസുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നാൽ പിന്നീട് അലക്സാണ്ട്രയെ കാണാതാവുകയും അലക്സാണ്ട്രയുടെ ഇരട്ട സഹോദരിയായ നീന അവളെ അന്വേഷിച്ച് കാർലോസിനെ സമീപിക്കുകയും ചെയ്യുന്നു. തുടർന്നങ്ങോട്ടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Adventure #Drama #Romance #Spanish

👍102😁10❤8🥰3👏3👎2🔥2