Msone Official
Photo
#MSone Release - 3001
Jack Reacher (2012)
ജാക്ക് റീച്ചർ (2012)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Christopher McQuarrie
പരിഭാഷ : പ്രശോഭ് പി. സി.
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ആക്ഷൻ, മിസ്റ്ററി, ത്രില്ലർ
IMDb ⭐️ 7.0/10
ടോം ക്രൂസ്, റോസമണ്ട് പൈക്ക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ക്രൈം/ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ജാക്ക് റീച്ചർ.
പെൻസിൽവാനിയയിലെ ഒരു പാർക്കിങ് ഗരാഷിൽ നിന്നുകൊണ്ട് അജ്ഞാതനായ ഒരു ഷൂട്ടർ സമീപത്തെ നദിക്കരയിലുള്ള അഞ്ച് പേരെ വെടിവെച്ച് കൊല്ലുന്നു. ഡിറ്റക്ടീവ് എമേഴ്സണിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മുൻ പട്ടാളക്കാരൻ കൂടിയായ സ്നൈപ്പർ ജയിംസ് ബാർ അറസ്റ്റിലാകുന്നു. ഗരാഷിലെ പാർക്കിങ് മീറ്ററിലിട്ട നാണയത്തിലെ വിരലടയാളമടക്കം നിരവധി തെളിവുകൾ ബാറിനെതിരെ പോലീസിന് ലഭിക്കുന്നു. കുറ്റം സമ്മതിക്കാൻ പോലീസ് അയാളെ നിർബന്ധിക്കുന്നു. പക്ഷേ മൗനം പാലിച്ച അയാൾ, പിന്നീട് ഒരാവശ്യം ഉന്നയിക്കുന്നു – ജാക്ക് റീച്ചറെ വിളിച്ചുകൊണ്ട് വരിക.
ആരാണീ ജാക്ക് റീച്ചർ? പോലീസിനു തന്നെ അയാളെക്കുറിച്ച് വിവരമൊന്നുമില്ല. അയാളൊരു നിഗൂഢതയാണെന്ന് പോലീസ് മനസ്സിലാക്കുന്നു.
കുറ്റകൃത്യത്തിന്റെ തലനാരിഴ കീറിയുള്ള അന്വേഷണത്തിലൂടെ പ്രേക്ഷകനിൽ ആകാംക്ഷ നിലനിർത്തുന്ന ചിത്രമാണ് ജാക്ക് റീച്ചർ. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #English #Mystery #Thriller

👍101🔥12❤8😱4😁3🥰1
Msone Official
Photo
#MSone Release - 3002
Finch (2021)
ഫിഞ്ച് (2021)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Miguel Sapochnik
പരിഭാഷ : അരുൺ അശോകൻ
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ
IMDb ⭐️ 6.8/10
പോസ്റ്റ് അപ്പോകാലിപ്റ്റിക് തീമിൽ 2021 ൽ ആപ്പിൾ ടിവിയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ, മിഗുൽ സെപൊക്നിക്കിന്റെ സംവിധാനത്തിൽ ടോം ഹാങ്ക്സ് നായകനായ ചലച്ചിത്രമാണ് ഫിഞ്ച്.
ഒരു Sun flare ഉണ്ടാകുന്നതുമൂലം ഓസോൺ പാളി നശിക്കുകയും അതിന്റെ ഫലമായി ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും മൃഗങ്ങളും സസ്യജാലങ്ങളും റേഡിയേഷൻ മൂലം നശിക്കുന്നു. ഫിഞ്ച് ഒരു സയന്റിസ്റ്റാണ്. ഒരു പട്ടിയും ഒരു കുഞ്ഞു റോബോട്ടും കൂടെ ഒരു ലാബിൽ ജീവിച്ചു പോകുന്നു. വേറെ മനുഷ്യർ ഒന്നും തന്നെയില്ല. കൂടാതെ ഒരു Humanoid റോബോട്ടിനെ കൂടെ ഉണ്ടാകുന്നുണ്ട്. പെട്ടെന്നൊരു ദിവസം അവർ നിൽക്കുന്ന സ്ഥലത്തിന് തന്നെ നാശം സംഭവിക്കാവുന്ന രീതിക്കുള്ള ഒരു കൊടുങ്കാറ്റ് വരുന്നു. അതിൽ നിന്നും രക്ഷ നേടാൻ അവർ 4 പേരും കൂടെ ഒരു RV-യിൽ യാത്രക്കിറങ്ങുന്നു. ഒരുപാട് തടസങ്ങൾ ഒകെ വന്നേക്കാവുന്ന ഈ യാത്ര അവർ എങ്ങനെ തരണം ചെയ്ത് പോകുന്നു എന്നതും മറ്റുമാണ് കഥ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Adventure #Drama #English #Sci_Fi

👍82🔥9🥰9😱7❤6👏6🎉2
Media is too big
VIEW IN TELEGRAM
Gangubai Kathiawadi
ഉടൻ വരുന്നു...⚡️⚡️⚡️
Cut : Rohith Gs
ഉടൻ വരുന്നു...⚡️⚡️⚡️
Cut : Rohith Gs
👍108❤23🔥13👎10🤩9🎉6😱3🥰2
Msone Official
Photo
#MSone Release - 3003
#EidSpecialRelease
Gangubai Kathiawadi (2022)
ഗംഗുബായ് കഠിയവാഡി (2022)
ഭാഷ : ഹിന്ദി
സംവിധാനം : Sanjay Leela Bhansali
പരിഭാഷ : സജിൻ.എം.എസ്
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ബയോഗ്രഫി, ക്രൈം, ഡ്രാമ
IMDb ⭐️ 7.0/10
ഹുസൈൻ സെയ്ദിയുടെ “മാഫിയ ക്യുൻസ് ഓഫ് മുംബൈ” എന്ന പുസ്തകത്തെ ആസ്പദമാക്കി ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ബാൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗംഗുബായ് കഠിയവാഡി.
ബാരിസ്റ്ററുടെ മകളായ ഗംഗയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനവുമായി കാമുകനായ രംണിക് ബോംബെയിലേക്ക് കൊണ്ടുപോവുന്നു.
അയാൾ അവളെ ആയിരം രൂപയ്ക്ക് കാമാത്തിപുരയിൽ വിൽക്കുന്നു. താൻ ചതിക്കപ്പെട്ടുവെന്ന് ഗംഗം മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. മറ്റൊരു നിവർത്തിയില്ലാത്ത ഗംഗ വേശ്യാവൃത്തിയിലേക്കിറങ്ങാൻ നിർബന്ധിതയാവുന്നു.
കൗമാരക്കാരിയായ ഗംഗ, ഗംഗു ആവുന്നതും, പിന്നീട് കാമാത്തിപുരയേത്തന്നെ അടക്കി ഭരിക്കുന്ന ഗംഗുബായിലേക്കുമുള്ള യാത്രയാണ് ചിത്രം പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Biography #Crime #Drama #Hindi

👍163❤30👏10👎9🎉8🔥6😁6
Msone Official
Photo
#MSone Release - 2995
Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)
Episode - 04
എപ്പിസോഡ് - 04
ഭാഷ : ഇംഗ്ലീഷ്
നിർമാണം : High Bridge Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ
IMDb ⭐️ 8.8/10
വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്.
ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ എന്ന ആത്മാർത്ഥതയുള്ള അഭിഭാഷകന് സോള്‍ ഗുഡ്മാന് എന്ന അത്യാഗ്രഹിയായ ക്രിമിനൽ ഡിഫൻസ് അറ്റോർണിയായി മാറ്റപ്പെടുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്നു.
ബ്രേക്കിംഗ് ബാഡില്‍ ശ്രദ്ധിക്കപ്പെട്ട മൈക്ക് എര്മന്ട്രോട്ട്, ടുകോ സാലമാന്‍ക, ഗസ് ഫ്രിങ് തുടങ്ങിയ പല പ്രധാന കഥാപാത്രങ്ങളും ബെറ്റര്‍ കോള്‍ സോളിലുമുണ്ട്.
ആറാമത്തെയും അവസാനത്തെയും സീസൺ, രണ്ട് പാർട്ടായാണ് റീലീസാവുന്നത്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള ബെറ്റർ കോൾ സോൾ
സീരിസിന്റെ മറ്റു സീസണുകൾ
ബെറ്റർ കോൾ സോൾ: സീസൺ 01 (2015)
ബെറ്റർ കോൾ സോൾ: സീസൺ 02 (2016)
ബെറ്റർ കോൾ സോൾ: സീസൺ 03 (2017)
ബെറ്റർ കോൾ സോൾ: സീസൺ 04 (2018)
ബെറ്റർ കോൾ സോൾ: സീസൺ 05 (2020)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Web_Series

👍50🔥5❤4😁2🤩2🥰1
Msone Official
Photo
#MSone Release - 2990
Black Mirror – Season 04 (2017)
ബ്ലാക്ക് മിറർ – സീസൺ 04 (2017)
Crocodile
ക്രോക്കൊഡൈൽ
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Zeppotron
പരിഭാഷ : നിഷാം നിലമ്പൂർ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ
IMDb ⭐️ 8.8/10
ഒരു വലിയ തെറ്റ് മറയ്ക്കാൻ, വീണ്ടും തെറ്റുകൾ ചെയ്യേണ്ടി വരുന്ന ഒരാളുടെ കഥയാണിത്.
ഒരു പാർട്ടി കഴിഞ്ഞ്, കുടിച്ച് ലെക്കുകെട്ട് ഡ്രൈവ് ചെയ്തിരുന്ന റോബിന്റെ കാറ് തട്ടി ഒരാള്‍ മരിക്കുന്നു. ആ കാറിൽ തനിക്കൊപ്പം ഉണ്ടായിരുന്ന മിയയുടെ സഹായത്തോടെ, അയാളാ ശവം ഒരു ബാഗിലാക്കി, അതിൽ കല്ലുകൾ നിറച്ച് ഒരു പുഴയിലെറിയുന്നു. അങ്ങനെയാ മരണത്തിന്റെ തെളിവ് പുറംലോകമറിയാതെ അവർ നശിപ്പിക്കുന്നു.
ഈ സംഭവം നടന്നിട്ട് പതിനഞ്ച് കൊല്ലങ്ങൾ കഴിഞ്ഞു. ചെയ്ത തെറ്റിന്റെ കുറ്റബോധം പേറി ജീവിക്കുകയാണ് റോബ്. പക്ഷേ മിയയ്ക്ക് ഇപ്പോള്‍ ഒരു കുടുംബവും, കരിയറുമുണ്ട്. ആ പഴയ കഥ പുറത്തറിഞ്ഞാൽ, അതവരുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. കൊല്ലങ്ങൾക്കു ശേഷം ഇവർ കണ്ടുമുട്ടുമ്പോള്‍, അത് പുതിയ ചില പ്രശ്നങ്ങൾക്ക് കാരണമാവുന്നു.
ബ്ലാക്ക് മിററിലെ മറ്റു എപ്പിസോഡുകളെ പോലെ, Advanced Technology യുടെ സാധ്യതകള്‍ ഈ കഥയിലും നിർണ്ണായകമാവുന്നുണ്ട്. മനോഹരമായ ഫ്രെയിമുകളും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളുമാണ് ഈ എപ്പിസോഡിന്റെ പ്രധാന പോസിറ്റീവുകൾ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Sci_Fi #Thriller #Web_Series

👍57❤8🤩3👏2😁2🎉2🥰1
Media is too big
VIEW IN TELEGRAM
Lunana: A Yak in the Classroom / ലുണാനാ: യാക് ഇൻ ദി ക്ലാസ്സ്റൂം (2019)
എം-സോണ്‍ റിലീസ് – 2473
MSONE GOLD RELEASE
പരിഭാഷ : ഡോ. ജമാൽ
സന്തോഷം എന്നത് നമ്മൾ സ്വയം ഉണ്ടാക്കിയെടുക്കേണ്ടതാണെന്നും അത് നമ്മെ തേടി ഇങ്ങോട്ട് വരില്ല എന്നുമുള്ള നല്ല സന്ദേശം നൽകുന്ന ഒരു കൊച്ച് സിനിമ.
കാണാത്തവർ തീർച്ചയായും കാണുക. നമ്മുടെ എംസോണിൽ നിന്നും മലയാളം പരിഭാഷയിൽ ആസ്വദിക്കുക.

👍49❤42🎉6🔥5
Msone Official
Photo
#MSone Release - 3004
#OscarFest2022 - 07
Encanto (2021)
എൻകാന്റോ (2021)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jared Bush, Byron Howard & Charise Castro Smith
പരിഭാഷ : പ്രജുൽ പി
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആനിമേഷന്‍, കോമഡി, ഫാമിലി
IMDb ⭐️ 7.2/10
കൊളംബിയയിലെ പർവതനിരകളിൽ, എൻകാന്റോ എന്ന് വിളിക്കപ്പെടുന്ന അതിശയകരവും ആകർഷകവുമായ സ്ഥലത്ത് മറഞ്ഞിരിക്കുന്ന മാഡ്രിഗൽസ് എന്ന അസാധാരണ കുടുംബത്തിന്റെ കഥയാണ് എൻകാന്റോ പറയുന്നത്. എൻകാന്റോയുടെ മാജിക്ക് മാഡ്രിഗൽ കുടുംബത്തിലെ മിറബെൽ ഒഴികെയുള്ള മറ്റെല്ലാ കുട്ടികൾക്കും ഒരു മന്ത്രസിദ്ധി സമ്മാനമായി നൽകി. എന്നാൽ എൻകാന്റോയെ ചുറ്റിപ്പറ്റിയുള്ള മാജിക്ക് അപകടത്തിലാണെന്ന് കണ്ടെത്തിയ മിറബെൽ അതിനെ രക്ഷിക്കാനായി ഇറങ്ങിപ്പുറപ്പെടുന്നതാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.
മികച്ച ഗാനങ്ങളാലും വർണ്ണാഭമായ രംഗങ്ങളാലും സമ്പന്നമായ ഈ ചിത്രം 2021-ലെ ഏറ്റവും മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Animation #Comedy #English #Family #Oscar_Fest_2022

👍77❤15👏9🔥3🥰3😁1
This media is not supported in your browser
VIEW IN TELEGRAM
ഒരുദിവസം ജാഫറിന് വലയിൽ ലഭിച്ചതാവട്ടെ ഒരു വിയറ്റ്നാമീസ് പന്നി!! പന്നിയെ എങ്ങനെയും ഒഴിവാക്കാൻ ശ്രമിച്ച അയാൾ ഒരു സുന്ദരിയെ പരിചയപ്പെടുന്നു. എന്നാൽ അവൾക്ക് വേറെ ചില കച്ചവടത്തിനായിരുന്നു താത്പര്യം!!! ശേഷം... കണ്ടറിയൂ...😂
When Pigs Have Wings (2011)
https://malayalamsubtitles.org/languages/english/when-pigs-have-wings-2011/

👍56😁32👎7🤩7❤6🔥5👏1
Msone Official
Photo
#MSone Release - 3005
See No Evil (2006)
സീ നോ ഈവിൾ (2006)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Gregory Dark
പരിഭാഷ : അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ : അഷ്കർ ഹൈദർ
ജോണർ : ആക്ഷൻ, ഹൊറർ, ത്രില്ലർ
IMDb ⭐️ 5.0/10
ഒരു സംഘം കുറ്റവാളികളെ തടവുശിക്ഷയുടെ ഭാഗമായി ഒരു ഹോട്ടൽ വൃത്തിയാക്കുന്ന ജോലിക്കായി കൊണ്ടുവരുന്നു. അവിടെ അവർക്ക് അതിക്രൂരനും മാനസികരോഗിയുമായ ഒരു കൊലയാളിയെ നേരിടേണ്ടി വരുന്നു. തികച്ചും ഉദ്വേഗജനകവും ഭീതിപ്പെടുത്തുന്നതുമായ സംഭവവികാസങ്ങളാണ് തുടർന്ന് നടക്കുന്നത്.
ഈ പ്രമേയം ആസ്പദമാക്കി 2006-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രമാണ് “സീ നോ ഈവിൾ” (See No Evil). പ്രൊഫഷണൽ ഗുസ്തിയിലൂടെ ലോകപ്രശസ്തനായ കെയ്ൻ (ഗ്ലെൻ ജേക്കബ്സ്) കേന്ദ്രകഥാപാത്രമായി എത്തിയ ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് വേൾഡ് റെസ്ലിംഗ് എന്റർടെയിൻമെന്റ് (WWE) ആണ്. ഗ്രിഗറി ഡാർക്ക് സംവിധാനം ചെയ്ത ഈ ചലച്ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം നേടി. 2014-ൽ ഈ സിനിമയുടെ സീക്വൽ ആയ “സീ നോ ഈവിൾ 2” (See No Evil 2) പുറത്തിറങ്ങി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #English #Horror #Thriller

👍53😱7👏5❤2👎2
Msone Official
Photo
#MSone Release - 2995
Better Call Saul – Season 06 (2022)
ബെറ്റർ കോൾ സോൾ – സീസൺ 06 (2022)
Episode - 05
എപ്പിസോഡ് - 05

👍34❤6🔥3😱2👏1