This media is not supported in your browser
VIEW IN TELEGRAM
MSone Release - 2984
ഗരുഡ ഗമന ഋഷഭ വാഹനാ (2021)
ഹരിയുടെയും ശിവയുടെയും കഥ നമ്മുടെ എംസോണിൽ മലയാളം പരിഭാഷയിൽ ആസ്വദിക്കാം...
Cut : Rohith Gs

🔥56👍39❤8👎7
Msone Official
Photo
#MSone Release - 2944
Grid (K-Drama) (2022)
ഗ്രിഡ് (കെ-ഡ്രാമ) (2022)
Episodes: 07
എപ്പിസോഡ്‌സ്: 07
ഭാഷ : കൊറിയൻ
സംവിധാനം : Khan Lee
പരിഭാഷ : സജിൻ.എം.എസ്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ : ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
IMDb ⭐️ 6.3/10
ഭൂമിയെ ആകെ ഇല്ലാതാക്കാൻ കെൽപ്പുള്ള സൗരക്കാറ്റ് ഭൂമിയ്ക്ക് നേരെ വരുന്നു, കൊറിയൻ ഗവൺമെന്റ് തങ്ങൾ കൃത്രിമമായി രൂപപ്പെടുത്തിയ ‘ഗ്രിഡ്‘ എന്ന രക്ഷാകവചം ഭൂമിക്കുചുറ്റും സ്ഥാപിച്ച് സൗരക്കാറ്റിൽ നിന്നും ഭൂമിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. പക്ഷേ അവരുടെ ഗ്രിഡ് സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെടും എന്ന ഘട്ടത്തിൽ എവിടുന്നോ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെടുകയും ദൗത്യം പൂർത്തീകരിക്കാൻ മനുഷ്യരെ സഹായിച്ച ശേഷം അപ്രത്യക്ഷയാവുകയും ചെയ്യുന്നു.
പിന്നീട് 24 വർഷങ്ങൾക്കു ശേഷം ഒരു സൂപ്പർമാർക്കറ്റ് ഉടമയെ കൊലപ്പെടുത്തിയ കുറ്റവാളിയെ അതേ പഴയ അജ്ഞാതയായ പെൺകുട്ടി വന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകുന്നു.
ഭൂമിയെ വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അവൾ തന്നെ എന്തിന് ഒരു കൊലപാതകിയ രക്ഷിക്കാൻ ശ്രമിക്കുന്നു? അവളൊരു അന്യഗ്രഹജീവിയോ അതോ പ്രേതമോ?
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Korean #Mystery #Sci_Fi #Web_Series

👍34❤3👏3🔥1
Msone Official
Photo
#MSone Release - 2988
Postmen in the Mountains (1999)
പോസ്റ്റ്മെൻ ഇൻ ദ മൗണ്ടൻസ് (1999)
ഭാഷ : മാൻഡറിൻ
സംവിധാനം : Jianqi Huo
പരിഭാഷ : ഗായത്രി മാടമ്പി
പോസ്റ്റർ : രോഹിത് ജി. എസ്
ജോണർ : ഡ്രാമ
IMDb ⭐️ 7.8/10
1980-കളിലെ ചൈനയുടെ ഹുനാൻ പ്രവിശ്യയിലാണ് ഈ കഥ സജ്ജീകരിച്ചിരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഹുനാനിലെ പോസ്റ്റുമാൻ, ജോലിയിൽ നിന്ന് വിരമിക്കുന്നു. അച്ഛന്റെ ജോലി ഏറ്റെടുക്കുന്ന മകൻ ആദ്യമായി ജോലിക്ക് പോകുമ്പോൾ അച്ഛനും അവരുടെ വളർത്തുപട്ടിയും യാത്രയിലുടനീളം അവന് വഴി തെളിക്കുന്നു. 230 മൈലുകളോളം നീണ്ടു നിൽക്കുന്ന മെയിൽ റൂട്ടിനിടയിൽ ചൈനയുടെ ഗ്രാമീണഭംഗിയും മനുഷ്യമനസ്സുകൾ തമ്മിലുള്ള നൈർമ്മല്യവും പ്രേക്ഷകന്റെ മനസ്സിന് ഇമ്പമേകുന്ന കാഴ്ചകളാണ്. അച്ഛനും മകനുമിടയിലുള്ള പരസ്പരസ്നേഹവും വിശ്വാസവും ഇരുവർക്കും ഈ യാത്രയിലൂടെ തിരിച്ചറിയുന്നതാണ് കഥസംഗ്രഹം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Mandarin

👍37❤10🥰1
Msone Official
Photo
#MSone Release - 2989
The Cyberbully (2015)
ദി സൈബർബുള്ളി (2015)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ben Chanan
പരിഭാഷ : മധുമോഹനൻ ഇടശ്ശേരി
പോസ്റ്റർ : നിഷാദ് ജെ. എൻ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
IMDb ⭐️ 6.9/10
2015-ൽ ബെൻ ചനാൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ടെലിവിഷൻ ഡ്രാമയാണ് ദി സൈബർബുള്ളി,
നിങ്ങളാരുമാറിയതെ ഒരുദിവസം ഒരു ഹാക്കർ നിങ്ങളുടെ കംപ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയും നിയന്ത്രണം ഏറ്റെടുത്താൽ എന്തായിരിക്കും സംഭവിക്കുക?
ഈ സംഭവങ്ങൾ മുഴുവൻ നടക്കുന്നത് കേയ്‌സി ജേക്കബ് എന്ന കൗമാരക്കാരിയുടെ ബെഡ്റൂമിൽ വെച്ചാണ്. ഓൺലൈൻ മാധ്യമങ്ങളിൽ സജീവിമായി ജീവിക്കുന്ന ഒരു പെൺക്കുട്ടിയാണ് കേയ്‌സി. ഓൺലൈനായി അവൾ മറ്റുള്ളവരെ അവളുടെ അജ്ഞാത അക്കൗണ്ടുകളിൽ നിന്നും പരിഹസിക്കുകയും ട്രോളുകയും ചെയ്യാറുണ്ട്. അങ്ങനെയിരിക്കെ ഒരു അജ്ഞാതനായ ഹാക്കർ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അവളുടെ തന്നെ ചില ചിത്രങ്ങൾ കാണിച്ച് ഭീഷണിപെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
അവൾ എങ്ങനെ തളരാതെ ആ ഹാക്കറെ നേരിടുന്നു എന്നാണ് ഈ ടെലിവിഷൻ ഫിലിം കാണിച്ചുതരുന്നത്.
ആശയവിനിമയം നടത്താൻ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഫിലിം ആണ് സൈബർബുള്ളി. നിങ്ങൾ പറയുന്നതോ റെക്കോർഡ് ചെയ്യുന്നതോ ആയ കാര്യങ്ങൾ നിങ്ങൾക്കെതിരെ തന്നെ ഉപയോഗിക്കപ്പെട്ടേക്കാം.
ഗെയിം ഓഫ് ത്രോൺസിലെ ആര്യാ സ്റ്റർക്ക് ആയി അഭിനയിച്ച മേയ്സി വില്യംസ് (MAISIE WILLIAMS) ആണ് കേയ്‌സി ആയി വേഷമിട്ടിരിക്കുന്നത്. മേയ്സിയുടെ ഒരു സോളോ പെർഫോമൻസ് കൂടിയാണ് നമുക്കിത്തിൽ കാണാൻ സാധിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Mystery

👍64❤5🔥2🥰1👏1
Msone Official
Photo
#MSone Release - 2990
Black Mirror – Season 04 (2017)
ബ്ലാക്ക് മിറർ – സീസൺ 04 (2017)
USS Callister
യു എസ് എസ് കാലിസ്റ്റർ
ഭാഷ : ഇംഗ്ലീഷ്
നിർമാണം : Zeppotron
പരിഭാഷ : മുബാറക് ടി. എൻ.
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ
IMDb ⭐️ 8.8/10
യഥാര്‍ത്ഥ ജീവിതത്തിൽ ഒരുപാട് അവഗണനകളും, പരിഹാസങ്ങളും നേരിടുന്ന ആളാണ് Robert Daly. അത് കാരണമുണ്ടാവുന്ന ദേഷ്യവും, പ്രതികാരവും തീർക്കാൻ അയാൾ തിരഞ്ഞെടുത്ത വഴി വളരെ ക്രൂരമായിരുന്നു!
ഗംഭീര Production Quality യും, വെറൈറ്റി Concept ഉം, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും, Star Trek പോലുള്ള ക്ലാസിക്ക് Outer Space ഡ്രാമകളെ ഓർമ്മിപ്പിക്കുന്ന Story Elements ഉം, അതിന് കൊടുത്തിട്ടുള്ള ബ്രില്ല്യന്റ് ബ്ലാക്ക് മിറർ ടച്ചും ഈ എപ്പിസോഡിനെ ശ്രദ്ധേയമാക്കുന്നു.
ഒരു ‘സൈക്കോളജിക്കല്‍ ത്രില്ലർ ഡ്രാമ’ ഗണത്തിൽ പെടുത്താവുന്ന എപ്പിസോഡാണ് USS Callister. വളരെ Engaging ആയി മുന്നോട്ട് പോവുന്ന ഇതിന്റെ കഥയിൽ ഒരുപാട് Tense Moments ഉണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Sci_Fi #Thriller #Web_Series

👍37❤2🔥2
#MSone Release - 2904
Agatha Christie’s Poirot: Season 9 (2003–04)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 9 (2003–04)
Episode 04: The Hollow
എപ്പിസോഡ് 04: ദ ഹോളോ
ഭാഷ: ഇംഗ്ലീഷ്
നിർമാണം : London Weekend Television
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
IMDb ⭐️8.6/10
അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 6 (1994)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 7 (2000)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 8 (2001-02)
ഡോക്ടർ ജോൺ ക്രിസ്റ്റോവും ഭാര്യ ഗർഡ ക്രിസ്റ്റോവും പുറമേക്ക് സന്തോഷം കാണിക്കുന്ന, എന്നാൽ ഉള്ളിൽ
അസ്വരസ്യങ്ങൾ നിറഞ്ഞ ദമ്പതിമാരാണ്... തന്റെ നിലയ്ക്കുള്ള ഭാര്യ അല്ല തനിക്ക് കിട്ടിയത് എന്ന ഒരു മനോഭാവം ഉള്ള ആളാണ് ജോൺ... ജോണിന് ഒരു കാമുകി കൂടി ഉണ്ട്...
ജോൺ ഭാര്യയോടൊപ്പം ഭാര്യ അറിയാത്ത കാമുകിയുടെ വീട്ടിൽ വിരുന്നിനു ചെല്ലുന്നു...
അതേ സമയം 12 വർഷം മുൻപേ ജോണിന്റെ കാമുകിയായിരുന്ന ഒരു പ്രശസ്ത നടി അവരുടെ വീട്ടിലേക്ക് കടന്നുവരുന്നു... അവരോടുള്ള ജോണിന്റെ ഇടപെടൽ കാമുകിക്കും ഭാര്യക്കും നീരസമുണ്ടാക്കുന്നു.
പിറ്റേ ദിവസം വെടിയേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്ന ജോണിന്റെ അരികെ തോക്കുമായി നിൽക്കുന്ന ഭാര്യയെയും എല്ലാവരും കാണുന്നു. ആരാണ് കൊലപാതകി എന്ന് പലരെയും സംശയിക്കേണ്ടിവരുന്നു..
അതേ സാഹചര്യത്തിൽ ദൈവസാമീപ്യം പോലെ മിസ്റ്റർ പ്വറോ ആ കൊലപാതക രംഗത്തിന് സാക്ഷ്യം വഹിക്കുന്നു...
ഒരു പിടിയും തരാതെ ധാരാളം ട്വിസ്റ്റുകൾ ഉള്ള ഈ മൂവി വളരെ രസകരമായി ഒറ്റയിരുപ്പിൽ കണ്ടുതീർക്കാം...
കണ്ണുകൊണ്ട് കണ്ടതിനെ ചിന്തകൊണ്ട് ഉറപ്പുവരുത്തണം...
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Mystery #Web_Series

👍22❤4🔥2😱1🤩1
Msone Official
Photo
#MSone Release - 2991
#OscarFest2022 - 05
A Hero (2021)
എ ഹീറോ (2021)
ഭാഷ : പേർഷ്യൻ
സംവിധാനം : Asghar Farhadi
പരിഭാഷ : പ്രവീൺ അടൂർ & നിഷാദ് ജെ. എൻ
പോസ്റ്റർ : നിഷാദ് ജെ. എൻ
ജോണർ : ഡ്രാമ
IMDb⭐️ 7.5/10
ഫർഹാദിയുടെ ചിത്രങ്ങൾ അങ്ങനെയാണ്. പലവിധ ജീവിതവ്യഥകൾ പേറുന്ന ട്രെയയിൻ യാത്രക്കാർ ഉള്ള ഒരു കംപാർട്ട്മെന്റിലേക്ക് നമ്മളും ഇടക്കെവിടെയോ നിന്ന് കയറുന്നു. അവരുടെ നഷ്ടങ്ങളും ത്യാഗങ്ങളുമെല്ലാം നമ്മുടേതുകൂടിയാകുന്നു. അവരുടെ മാനസികസംഘർഷങ്ങളിൽപ്പെട്ട് നമ്മളും ഉഴലുന്നു. ഇവിടെ റഹിം പരോളിൽ ഇറങ്ങുമ്പോൾമുതൽ നമ്മളും ആ കഥാപാത്രത്തോടൊപ്പം കൂടുന്നു. അവന്റെ ചിന്തകൾ നമ്മുടേതാകുന്നു. പ്രാരാബ്ദങ്ങൾക്ക് പരിഹാരങ്ങൾ പറഞ്ഞുകൊടുക്കാൻ മനസ്സുകൊണ്ട് ശ്രമിക്കുന്നു. അയാളുടെ നിസ്സഹായതകളിൽ നമ്മുടെ മനസ്സും അസ്വസ്തമാകുന്നു. ശരിതെറ്റുകളുടെ തുലാസിൽ അളന്നുമുറിച്ചുള്ള ജീവിതം അസാധ്യമാണെന്ന് സിനിമ തീരുമ്പോൾ നമുക്ക് ബോധ്യപ്പെടും.
സിനിമയിലേക്ക് വന്നാൽ, റഹിമിന് ഒരു ബാഗ് കളഞ്ഞുകിട്ടുന്നു. അതിൽ നിറയെ സ്വർണ്ണനാണയങ്ങളാണ്. കടം വാങ്ങിയിട്ട് തിരികെ നൽകാത്തതിനാണ് റഹിം അകത്തുകിടക്കുന്നത്. ആ സഹാഹചര്യത്തിലും അയാളത് ഉടമയെ കണ്ടുപിടിച്ച് ഏൽപ്പിക്കുന്നു. റഹിമിൻ്റെ സത്യസന്ധത മനസ്സിലാക്കിയ ജയിലധികൃതർ അത് ലോക്കൽ ചാനലിൽ വാർത്തയാക്കുന്നു. അങ്ങനെ റഹീം ഹീറോയാകുന്നു. ഇങ്ങനെയായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. പക്ഷേ നേരത്തേ പറഞ്ഞ സാഹചരിയങ്ങളിൽ ചില മാറ്റങ്ങളുണ്ട്. ഈ കഥ റഹീം മെനഞ്ഞുണ്ടാക്കിയതാണെങ്കിലോ? പ്രേക്ഷകർക്കും റഹീമിനും അവന്റെ കാമുകിക്കും മാത്രമേ സത്യമറിയൂ. ആ സത്യം, നിങ്ങളാണെങ്കിൽ വെളിപ്പെടുത്തുമായിരുന്നോ? ശരിക്കും ആരാണ് ഹീറോ? സിനിമ കണ്ടിട്ട് പറയൂ. കാഴ്ചക്കാരുമായി നേരിട്ടാണ് ചിത്രത്തിലൂടെ ഫർഹാദി സംസാരിക്കുന്നത്. 94 ആമത് അക്കാദമി അവാർഡിനായുള്ള ഇറാന്റെ ഒഫീഷ്യൽ ചിത്രമായിരുന്നു എ ഹീറോ.
– പ്രവീൺ അടൂർ
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Oscar_Fest_2022 #Persian

👍49❤11🔥2🥰1
ഒരുപിടി ക്ലാസ്സിക് ചിത്രങ്ങളുമായി എംസോൺ വീണ്ടും എത്തുകയാണ്. സിനിമയെന്ന മാസ്മരിക മാധ്യമത്തിന്റെ അഴകളവുകൾ തെളിയുന്നത് "ക്ലാസ്സിക്" ശ്രേണിയിൽ പെടുന്ന ഒരു ചിത്രം കണ്ടുതീർക്കുമ്പോഴാണ്. എങ്ങനെയാണ് ഒരു ചിത്രം ക്ലാസ്സിക് ആകുന്നത്? ചിത്രം പിറന്നുകഴിഞ്ഞും കാലങ്ങളായി പ്രസ്തുത ചിത്രത്തിന്റെ അനുകരണങ്ങൾ അല്ലെങ്കിൽ ഇൻസ്പറേഷൻസ് ഉണ്ടാകുക, അല്ലെങ്കിൽ ഒരു ദേശത്തിന്റെ, വ്യവസ്ഥയുടെ, കാലത്തിന്റെ ശേഷിപ്പായി ഒരു സിനിമ നാഴികക്കല്ലാകുക, അതുമല്ലെങ്കിൽ ഇനിയിതുപോലെയൊന്ന് ഇല്ല എന്ന് തോന്നിപ്പിക്കുന്ന ഒരു സൃഷ്ടിയാകുക. ഈ ഗണത്തിൽ പെടുന്ന ഏതും ക്ലാസ്സികിൽ പെടും. ഒരു യഥാർത്ഥ സിനിമ ആസ്വാദകന് ഒരിക്കലും അവഗണിക്കാനാകാത്ത കാറ്റഗറിയായ ക്ലാസ്സിക് ജൂൺ - ജൂൺ ഒന്നു മുതൽ തുടങ്ങുന്നു.
ക്ലാസിക് ജൂണിൻ്റെ ഫെസ്റ്റിലേക്ക് അയക്കുന്ന പരിഭാഷകളിൽ ഏറ്റവും മികച്ച ആദ്യത്തെ മൂന്ന് പരിഭാഷകൾക്ക് സമ്മാനം ലഭിക്കുന്നതായിരിക്കും. അതുകൊണ്ട് താൽപര്യമുള്ള എല്ലാ പരിഭാഷകരും ഉത്സാഹത്തോടെ ഫെസ്റ്റിൽ പങ്കെടുക്കുമെന്ന് കരുതുന്നു.
- അഡ്മിൻ പാനൽ.
For more details
https://www.facebook.com/groups/MSONEsubs/permalink/4362796863823265/

👍57❤9
Msone Official
Photo
#MSone Release - 2992
Uncharted (2022)
അൺചാർട്ടഡ് (2022)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ruben Fleischer
പരിഭാഷ : വിഷ്ണു പ്രസാദ്
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ആക്ഷൻ, അഡ്വഞ്ചർ
IMDb ⭐️ 6.6/10
പ്രശസ്ത പര്യവേക്ഷകനായ ഫ്രാൻസിസ് ഡ്രേക്കിന്റെ പിന്മുറക്കാർ എന്ന് അവകാശപ്പെടുന്ന രണ്ട് സഹോദരന്മാരാണ് സാം എന്ന സാമുവൽ ഡ്രേക്കും, നേഥൻ ഡ്രേക്കും. ചെറുപ്പത്തിൽ നാടുവിട്ട സാമിനെ നേഥൻ പിന്നീട് കണ്ടിട്ടേയില്ല. ബാർടെൻഡറായും ചെറുകിട മോഷണങ്ങൾ നടത്തിയും ജീവിച്ചിരുന്ന നേഥനെ അന്വേഷിച്ച് വിക്ടർ സളളിവൻ എന്നൊരാൾ എത്തുന്നു. വർഷങ്ങളായി വലിയൊരു നിധിശേഖരം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്ന വിക്ടറിന് സാമിനേയും പരിചയമുണ്ടായിരുന്നു. വിക്ടറിന്റെ ക്ഷണപ്രകാരം ചരിത്ര രേഖകളിൽ പറയുന്ന നിധി അന്വേഷിക്കാൻ നേഥനും അയാൾക്കൊപ്പം കൂടുന്നു.ഇതേ നിധി തിരയുന്ന മറ്റ് ആളുകളും രംഗത്തേക്ക് വരുന്നതോടെ കഥ അത്യധികം ആവേശവും രസകരവുമായി മാറുകയാണ്.
നേഥൻ ഡ്രേക്കായി ടോം ഹോളണ്ടും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ വിക്ടർ സള്ളിവനായി മാർക്ക് വാൾബെർഗും അഭിനയിക്കുന്നു, സോഫിയ അലി, ടാറ്റി ഗബ്രിയേൽ, അന്റോണിയോ ബന്ദേരാസ് എന്നിവർ സഹകഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നു.
നോട്ടി ഡോഗ് വികസിപ്പിച്ച അൺചാർട്ടഡ് എന്ന ആക്ഷൻ അഡ്വഞ്ചർ ഗെയിം സീരീസിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #English

👍93❤19🔥5😁1🤩1
Msone Official
Photo
#MSone Release - 2993
#MsoneGoldRelease
Titane (2021)
ടീറ്റാൻ (2021)
ഭാഷ : ഫ്രഞ്ച്
സംവിധാനം : Julia Ducournau
പരിഭാഷ : എൽവിൻ ജോൺ പോൾ
പോസ്റ്റർ : നിഷാദ് ജെ. എൻ
ജോണർ : ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ
IMDb ⭐️ 6.6/10
2021-ല്‍ ജൂലിയ ഡൂകൗർനൗ (റോ (2016)) സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-ബെല്‍ജിയന്‍ ചലച്ചിത്രമാണ് “ടീറ്റാന്‍” ചിത്രം 2021ലെ കാന്‍സ് ഫിലിം ഫെസ്റിവലില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള “പാം ഡോ” പുരസ്ക്കാരം ലഭിക്കുകയുണ്ടായി. 2021ലെ ഓസ്ക്കാറിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫ്രാന്‍സിന്റെ എന്‍ട്രി കൂടിയായിരുന്നു ചിത്രം.
കുട്ടിക്കാലത്ത് ഒരു വാഹനാപകടത്തില്‍ പെട്ടതിന് ശേഷം അലക്സിയയുടെ തലയില്‍ ഒരു ടൈറ്റാനിയം പ്ലേറ്റ് പിടിപ്പിക്കുന്നു. ശേഷം അവളുടെ സ്വഭാവത്തില്‍ വിചിത്രമായ പെരുമാറ്റങ്ങള്‍ വന്ന് തുടങ്ങുന്നു. അലക്സിയ ഒരു യുവതിയായ ശേഷം ഒരു പ്രശ്നത്തില്‍ ചെന്ന് ചാടുന്നു. ഇത് മൂലം അവള് വേഷം മാറി, ഒരു ഫയര്‍മാനായ വിന്‍സെനന്റിന്റെ കൂടെ താമസിക്കേണ്ടി വരുന്നു. തുടര്‍ന്നുണ്ടാവുന്ന വിചിത്രമായ സംഭവങ്ങളാണ് സിനിമ. ബാഹ്യമായി കാണുന്ന കഥ കൂടാതെ ഒട്ടനവധി അതിവായനകള്‍ക്കുള്ള കാര്യങ്ങള്‍ ചിത്രം തുറന്നിടുന്നുണ്ട്. കാണുന്ന ഓരോരുത്തര്‍ക്കും ഓരോ രീതിയില്‍ ചിത്രത്തെ വ്യാഖ്യാനം ചെയ്യാവുന്നതാണ്.
പലര്‍ക്കും അസ്വസ്ഥത ഉളവാക്കാന്‍ സാദ്ധ്യതയുള്ള അനവധി സീനുകളും, വയലൻസും, നഗ്നതയും സിനിമയില്‍ ഉള്ളതിനാല്‍ 18 ന് വയസ്സിന് മുകളിലുള്ളവര്‍ മാത്രം സിനിമ കാണാന്‍ നിര്‍ദ്ദേശിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #French #Horror #MsoneGold #Sci_Fi

👍73❤7👏6🔥3😁3😱2
Msone Official
Photo
#MSone Release - 2994
#OscarFest2022 - 06
Lingui The Sacred Bonds (2021)
ലിംഗ്വി ദ സേക്രഡ് ബോണ്ട്സ് (2021)
ഭാഷ : ഫ്രഞ്ച്
സംവിധാനം : Mahamat-Saleh Haroun
പരിഭാഷ : വിഷ്ണു പ്രസാദ്
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ഡ്രാമ
IMDb ⭐️ 6.7/10
അശ്രാന്തം പണിയെടുക്കുന്ന, മുസ്ലീം മതവിശ്വാസിയായ അമീന തന്റെ 15 വയസ്സുള്ള മകൾ മരിയയുമായാണ് താമസിക്കുന്നത്.
ഒരുനാൾ സ്കൂളിൽ നിന്നും മരിയ ഗർഭിണിയാണെന്ന് അമീന അറിയുന്നു. എത്ര ചോദിച്ചിട്ടും ഗർഭത്തിന് ഉത്തരവാദി ആരാണെന്ന് മരിയ പറയാൻ കൂട്ടാക്കിയില്ല. തനിക്ക് ഗർഭം അലസിപ്പിക്കണമെന്ന് മരിയ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും, ഗർഭം അലസിപ്പിക്കുന്നത് അവരുടെ മതത്തിന് എതിരാണെന്ന് പറഞ്ഞു അവളെ ശകാരിക്കുന്നു.
ഒടുവിൽ വേറെ വഴിയില്ലാതെ മകളുടെ തീരുമാനത്തിന് അമീനയ്ക്ക് സമ്മതം മൂളേണ്ടി വരുന്നു.
ഗർഭം അലസിപ്പിക്കുന്നത് മതപരമായും നിയമപരമായും എതിർക്കുന്ന ഒരു രാജ്യത്ത്, അമീനയും മരിയയും അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥകളാണ് സിനിമ പറഞ്ഞുപോകുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #French #Oscar_Fest_2022

👍65🔥2❤1