Tangled / ടാന്‍ഗിള്‍ഡ് (2010)
എം-സോണ്‍ റിലീസ് – 645
പോസ്റ്റർ: ഹരിലാല്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Nathan Greno, Byron Howard
പരിഭാഷ : ഉനൈസ് കാവുംമന്ദം
ജോണർ : അഡ്വെഞ്ചർ, ആനിമേഷന്‍, കോമഡി
7.7/10
വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ 2010-ലെ ഒരു ഇംഗ്ലിഷ് അനിമേറ്റഡ് സംഗീത ചലച്ചിത്രമാണ് ടാങ്കിൾഡ്. ഈ ചലച്ചിത്രം മാൻഡി മോർ, സക്കരിയ ലെവി, ഡോണ മർഭി എന്നിവരുടെ ശബ്ദരേഖയാലും ഡിസ്നി സ്റ്റുഡിയോയുടെ അമ്പതാമത്തെ ചിത്രമെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. റാപ്പൊൻസൊൽ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയുള്ളതാണ് ഈ ചിത്രം. റാപ്പൊൻസൊൽ എന്ന പേരിലാണ് ചിത്രം നിർമ്മിച്ചു പൂർത്തിയാക്കപ്പെട്ടതെങ്കിലും പ്രദർശന പിറ്റേനാൾ ടാങ്കിൾഡ് എന്ന് പുനർനാമകരണം നൽകുകയായിരുന്നു. 3-ഡി വേർഷനിലും സാധാരണ വേർഷനിലും ഈ ചിത്രം ലോകവ്യാപകമായി പ്രദർശനം നടത്തുകയുണ്ടായി. ലോകത്തിലെ ഏറ്റവും കൂടുതൽ ചെലവ് വന്ന അനിമേഷൻ ചിത്രം ഇതാണ്, കൂടാതെ ലോകത്തിലെ ചെലവു കൂടിയ രണ്ടാമത്തെ ചിത്രവും. 1196 കോടി രൂപയാണ് നിർമ്മാണ ചെലവ്. വമ്പൻ ഹിറ്റാണ് ചിത്രം നേടിയത്, 2011 ജനുവരിയിലെ കണക്കനുസരിച്ച് ലോകവ്യാപകമായി 1800 കോടി രൂപയുടെ വരുമാനം നേടിക്കഴിഞ്ഞു.
രാജകൊട്ടാരത്തിൽ ജനിച്ച റപ്പോൻസൊലിന്റെ മുടിക്ക് രോഗം സൗഖ്യമാക്കുവാനുള്ള ദിവ്യശക്തിയുണ്ട്. അവളെ അവിടെ നിന്ന് മന്ത്രവാദി വൃദ്ധ തട്ടിയെടുക്കുന്നു. തുടർന്ന് അവൾക്ക് പതിനെട്ടു വയസ് പ്രായം ആകുന്നതു വരെ അവളെ ആ വൃദ്ധ ഒളിപ്പിക്കുന്നു, പിന്നീട് ഒരു ചെറുപ്പക്കാരനുമായ പ്രണയത്തിലാവുന്നു. ഇതാണ് കഥയുടെ ഇതിവൃത്തം. റപ്പൊൻസൊൽ ഒരു ഗായിക കൂടിയാണ്. പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന തരത്തിലാണ് കഥ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍6❤3
Bhaag Milkha Bhaag / ഭാഗ് മില്‍ഖാ ഭാഗ് (2013)
എം-സോണ്‍ റിലീസ് – 646
പോസ്റ്റർ: ഹരിലാല്‍
ഭാഷ : ഹിന്ദി
സംവിധാനം : Rakeysh Omprakash Mehra
പരിഭാഷ : റഫീഖ്
ജോണർ : ബയോഗ്രഫി, ഡ്രാമ, സ്പോർട്സ്
8.2/10
ഇന്ത്യയിലെ പറക്കും സിക്ക് എന്നറിയപ്പെടുന്ന മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ സിനിമയാണ് ഭാഗ് മില്‍ഖാ ഭാഗ് . ഫര്‍ഹാന്‍ അക്തര്‍ ആണ് മില്‍ഖാ സിംഗ് ആയി വേഷമിടുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
എം-സോണ്‍ റിലീസ് – 646
പോസ്റ്റർ: ഹരിലാല്‍
ഭാഷ : ഹിന്ദി
സംവിധാനം : Rakeysh Omprakash Mehra
പരിഭാഷ : റഫീഖ്
ജോണർ : ബയോഗ്രഫി, ഡ്രാമ, സ്പോർട്സ്
8.2/10
ഇന്ത്യയിലെ പറക്കും സിക്ക് എന്നറിയപ്പെടുന്ന മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ സിനിമയാണ് ഭാഗ് മില്‍ഖാ ഭാഗ് . ഫര്‍ഹാന്‍ അക്തര്‍ ആണ് മില്‍ഖാ സിംഗ് ആയി വേഷമിടുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs
❤3👍2
Clair Obscur / ക്ലെയർ ഒബ്സ്ക്യൂർ (2016)
എം-സോണ്‍ റിലീസ് – 647
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : ടർക്കിഷ്
സംവിധാനം : Yesim Ustaoglu
പരിഭാഷ : അഖില പ്രേമചന്ദ്രന്‍
ജോണർ : ഡ്രാമ
7/10
വിദ്യാസമ്പന്നയും സ്വന്തം കാലിൽ നിക്കുന്നവളുമായ പെണ്ണിനും, സ്വന്തം അവകാശങ്ങളെപ്പറ്റി ബോധവതിയല്ലാത്ത പെണ്ണിനും നമ്മുടെ ഈ ലോകത്ത് നേരിടേണ്ടിവരുന്നത് ഒരേതരം അടിച്ചമർത്തലുകളാണ്. അതിൽ വിങ്ങിപ്പൊട്ടുന്ന, രോഷംകൊള്ളുന്ന പെണ്ണിന്റെ നിരാശയും വെറുപ്പും പല രീതിയിൽ പുറത്തുവരാം. കുട്ടിത്തം മാറാത്ത എൽമാസും, സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നുവെന്ന പ്രതീതി നൽകുന്ന ഷെഹ്നാസും ഒന്നാകുന്നത് അവിടെയാണ്. അവളറിയാതെ വലിയ ഒരു ദുരന്തത്തിന്റെ നടുവിലാകുന്ന എൽമാസ്. ചെറുപ്രായത്തിൽ വീട്ടുകാർ കെട്ടിച്ചുവിട്ട് ഭാരമൊഴിച്ചു. പിന്നീട് ആ ജീവിതം അവളെകൊണ്ടെത്തിക്കുന്ന ഭ്രാന്തുപിടിപ്പിക്കുന്ന യാതന. ഇതിൽനിന്നെല്ലാം അവളെ രക്ഷിക്കുമെന്ന് നമ്മൾ കരുതുന്ന മനഃശാസ്ത്രജ്ഞ ഷെഹ്നാസിന്റെ ജീവിതവും മറ്റൊന്നല്ല. കടലോളം ആഴമുള്ള, ആഴിയോളം മുഖങ്ങളുള്ള സ്ത്രീ വികാരത്തെ എന്നാണ് സമൂഹം, തിരിച്ചറിയുക? ബഹുമാനിക്കാൻ ശീലിക്കുക.

👍4😁2❤1
Dead Poets Society / ഡെഡ് പോയറ്റ്‌സ് സൊസൈറ്റി (1989)
എം-സോണ്‍ റിലീസ് – 648
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Peter Weir
പരിഭാഷ : ദീപ എൻ. പി
ജോണർ : കോമഡി, ഡ്രാമ
8.1/10
ടോം ഷൂൾമാന്റെ രചനയിൽ പീറ്റർ വിയെർ സംവിധാനം നിർവഹിച്ച് 1989 ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹോളിവുഡ് ചലച്ചിത്രമാണ് ഡെഡ് പോയറ്റ്‌സ് സൊസൈറ്റി. പ്രമുഖ അമേരിക്കൻ നടൻ റോബിൻ വില്യംസ് നായക കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു.
കർശനവും യാഥാസ്ഥികവുമായ വിദ്യാഭ്യാസ രീതികൾ പിന്തുടരുന്ന വെൽട്ടൺ അക്കാദമി എന്ന പേരിലുള്ള ഒരു സാങ്കൽപ്പിക ധനിക സ്‌കൂളിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സ്‌കൂളിൽ പഠിപ്പിക്കാൻ എത്തുന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ കവിതകളിലൂടെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതാണ് മൂലകഥ. കലാപരവും വാണിജ്യവുമായ വിജയമായിരുന്ന ഈ ചലച്ചിത്രം ബ്രിട്ടണിലെ മികച്ച സിനിമയ്ക്കുള്ള ബാഫ്റ്റ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ മികച്ച വിദേശ ചലച്ചിത്രത്തിനുള്ള പുരസ്‌കാരം എന്നിവ നേടി. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കർ അവാർഡ് ഷൂൾമാന് ലഭിച്ചു.

👍8❤4
Colonia / കൊളോണിയ (2015)
എം-സോണ്‍ റിലീസ് – 650
പോസ്റ്റര്‍ : പ്രവീണ്‍ അടൂര്‍
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Florian Gallenberger
പരിഭാഷ : അഖില പ്രേമചന്ദ്രന്‍
ജോണർ : ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി
7.1/10
ചിലെയിലെ പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ത്രില്ലെർ ആണ് കൊളോണിയ. എയർ ഹോസ്റ്റസ് ആയ ലെന (എമ്മ വാട്സൺ) ചിലെയിലെ പട്ടാള അട്ടിമറിയിൽ പെട്ടുപോകുന്നു. അട്ടിമറിയെ തുടർന്ന് ചിലെയിലെ കുപ്രസിദ്ധമായ കൊളോണിയ ഡിഗ്നിദാദിൽ പെട്ടുപോകുന്ന കാമുകൻ ഡാനിയേലിനെ രക്ഷിക്കാൻ ലെന നടത്തുന്ന ധീര ശ്രമങ്ങൾ ആണ് കൊളോണിയ പറയുന്നത്. ഏകാധിപത്യ ഭരണാധികാരികളുടെ കീഴിൽ ജയിലുകളെന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചിത്രം തുറന്നു കാട്ടുന്നു. കൊളോണിയ ഡിഗ്നിദാദ് എന്ന ജയിലിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞ അപൂർവം ചിലർ പകർത്തിയ ചിത്രങ്ങളിൽനിന്നാണ് അവിടെ നടന്ന ക്രൂരതകൾ ലോകം അറിഞ്ഞത്. യുദ്ധകാലത്ത് ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ നേർകാഴ്ച ആകുന്നതിനൊപ്പം ഒരു റൊമാന്റിക് ത്രില്ലെർ കൂടിയാണ് കൊളോണിയ. മികച്ച സപ്പോർട്ടിങ് ആക്ടറിന് ഉൾപ്പെടെ ജർമൻ ചലച്ചിത്ര അവാർഡിന്റെ 5 നോമിനേഷനുകൾ ചിത്രത്തിന് കിട്ടിയിട്ടുണ്ട്.

❤6👍6
Baby / ബേബി (2015)
എം-സോണ്‍ റിലീസ് – 780
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ : ഹിന്ദി
സംവിധാനം : Neeraj Pandey
പരിഭാഷ : ലിജോ ജോളി
ജോണർ : ആക്ഷൻ, ത്രില്ലർ
8.1/10
നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ അക്ഷയ് കുമാർ മുഖ്യ വേഷം ചെയ്ത് 2015 ൽ റിലീസായ ബ്ലോക്ക് ബസ്റ്റർ സിനിമയാണ് ബേബി.58.97 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 142 കോടിയോളം രൂപ കരസ്ഥമാക്കി ആ വർഷത്തെ പണം വാരി പടങ്ങളിൽ ഒന്നായി.ഇന്ത്യൻ ചാര സംഘടനയിലെ 3 ഉദ്യോഗസ്ഥർ സൗദിയിൽ നടത്തിയ ഒരു രഹസ്യ ഓപ്പറേഷന്റെ കഥയാണ് ഈ ചിത്രത്തിന്റെ കഥാതന്തു.

👍3❤2
The Innocents / ദി ഇന്നസെന്റ്സ് (2016)
എം-സോണ്‍ റിലീസ് – 781
പോസ്റ്റർ : അക്ഷയ് ബാബു
ഭാഷ : ഫ്രഞ്ച്
സംവിധാനം : Anne Fontaine
പരിഭാഷ : സാദിഖ് വി.കെ. അൽമിത്ര
ജോണർ : ഡ്രാമ, ഹിസ്റ്ററി
7.3/10
ഭയവും വേദനയും അപമാനവും കടിച്ചമര്‍ത്തി ഒരു കോണ്‍വെന്റിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ കഴിയേണ്ടിവരുന്ന കന്യാസ്ത്രീകളുടെ പൊള്ളിക്കുന്ന അനുഭവമാണ് ദി ഇന്നസെന്റ്സ് എന്ന ചിത്രം അവതരിപ്പിക്കുനത്. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടതുകാരണം പോളണ്ടിലെ ഒരുകോണ്‍വെന്റിലെ നിരവവധി കന്യാസ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതും അവിടെയുള്ള പ്രസവിച്ച ഒരു സ്ത്രീയെ ശുശ്രൂഷിക്കാനായി എത്തുന്ന ഡോക്ടര്‍ മറ്റുള്ളവരെയും പരിചരിക്കാന്‍ തീരുമാനിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. യുദ്ധം സ്ത്രീകളെയും കുഞ്ഞുങ്ങളെയും എങ്ങിനെ നിരന്തരം ഇരകളായി മാറ്റുന്നു എന്നുതന്നെയാണ് വ്യത്യസ്തമായ മറ്റൊരു കാഴ്ചപ്പാടിലൂടെ ദി ഇന്നസെന്റ്സ് എന്ന ചിത്രം നമുക്കു കാട്ടിത്തരുന്നത്.

👍6🏆1
The Looming Storm / ദ ലൂമിങ് സ്റ്റോം (2017)
എം-സോണ്‍ റിലീസ് – 1386
ത്രില്ലർ ഫെസ്റ്റ് - 21
പോസ്റ്റർ : നിഷാദ് ജെ.എൻ
ഭാഷ : മാൻഡറിൻ
സംവിധാനം : Yue Dong
പരിഭാഷ : സുമന്ദ് മോഹൻ
ജോണർ : ക്രൈം
6.5/10
2017ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ത്രില്ലർ ചിത്രമാണ് "The Looming Storm". ചൈനയിലെ ഒരു ചെറിയ ഫാക്ടറിയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു 'യു ഗുവോയി'. നീണ്ട കാലത്തെ ജയിൽ ജീവിതത്തിനു ശേഷം പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഓർമകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
ഫാക്ടറിയിലെ ഒരു പേരുകേട്ട ജീവനക്കാരൻ ആയിരുന്നിട്ടുകൂടി, ഒരു ഞെട്ടിക്കുന്ന സംഭവത്തിനായിരുന്നു ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അയാൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഒരു കൂട്ടം പോലീസുകാർ ഒരു സ്ത്രീയുടെ മൃതദേഹമാണ് ഫാക്ടറി വളപ്പിൽ നിന്നും കണ്ടെടുക്കുന്നു. അന്വേഷണത്തിൽ അതൊരു കൊലപാതകമാണെന്ന് വ്യക്തമായപ്പോൾ, യു ഗുവോയി തെല്ലൊന്നുമല്ല സമ്മർദ്ദത്തിലാകുന്നത്.
തന്റെ സാന്നിധ്യത്തിൽ തന്നെ ഇങ്ങനെയൊരു അനിഷ്ട സംഭവം ഉണ്ടായപ്പോൾ, കൊലപാതകിയെ കണ്ടു പിടിക്കേണ്ടത് അയാളുടെ കൂടെ ആവശ്യമാകുന്നു. പക്ഷേ ഒരു പരമ്പര പോലെ സംഭവങ്ങൾ പുനരാരംഭിക്കുമ്പോഴും, പോലീസിന് യാതൊരു വിധ പഴുതുകളും കൊടുക്കാതെ കുറ്റവാളി രക്ഷപ്പെടുന്നു. നടന്ന കൊലപാതകങ്ങൾക്കെല്ലാം തന്നെ പൊതുവായ മാതൃക ഉണ്ടായിരുന്നു. ദുരൂഹതകൾക്ക് ചുരുളഴിയാതെ ഒരു സമസ്യ മനസ്സിൽ സൃഷ്ടിച്ചാണ് സിനിമ അവസാനിക്കുന്നതും. കാരണം ആ ചോദ്യത്തിന് ഉത്തരം നിർവചിക്കാൻ കഴിയാവുന്ന ഒന്നായിരുന്നില്ല.

👍12❤4
Sicario / സികാരിയോ (2015)
എം-സോണ്‍ റിലീസ് – 732
പോസ്റ്റർ ഡിസൈൻ: Praveen Adoor
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Denis Villeneuve
പരിഭാഷ : അഖില പ്രേമചന്ദ്രൻ, ശ്രീധർ
ജോണർ : Action, Crime, Drama
7.6/10
Fbi ഏജന്റ് ആയ കെയ്റ്റ് മേസർ ഒരു സംയുക്ത ഓപ്പറേഷന്റെ ഭാഗമാകുന്നു. അമേരിക്കയ്‌ക്കും മെക്സിക്കോയ്ക്കും ഇടയിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയയെ നേരിടാൻ ഇറങ്ങിപ്പുറപ്പെടുന്ന കെയ്റ്റ് പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലാണ് ചെന്നുപെടുന്നത്. മിഷൻ ജയിച്ചാലും കെയ്റ്റ് ജയിക്കുമോ.2016 ലെ അക്കാദമി പുരസ്ക്കാര വേദിയില്‍ 3 നാമനിര്‍ദേശം ലഭിച്ച ചിത്രമാണ് സിസാരിയോ. ഈ സിനിമയുടെ തിരക്കഥയും മ്യൂസികല്‍ സ്കോര്‍, സംവിധാനം എന്നിവ വളരയെധികം പ്രശംസിക്കപെട്ടിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

👍15❤5
The Tower / ദി ടവര്‍ (2012)
എം-സോണ്‍ റിലീസ് – 734
പോസ്റ്റർ : Praveen Adoor
ഭാഷ : കൊറിയന്‍
സംവിധാനം : Ji-hoon Kim
പരിഭാഷ : റിസ്‌വാൻ വി.പി
ജോണർ : Action, Drama
6.6/10
ഒരു ക്രിസ്തുമസ് രാത്രിയിൽ, നഗരത്തിലെ ഒരു ബഹുനിലകെട്ടിടത്തിൽ ആഢംബരമായ പാർട്ടി നടക്കുകയാണ്. പക്ഷെ ആഘോഷങ്ങൾ കൂടുതൽ നേരം നീണ്ടുനിന്നില്ല. അപ്രതീക്ഷിതമായി ഉണ്ടായ ആ തീപിടുത്തം ആയിരങ്ങളുടെ ജീവന് ഭീക്ഷണിയാവുകയാണ്.ആ കെട്ടിടത്തിൽ കുടുങ്ങിപ്പോയവരുടെ ജീവിതവും അവിടെ ഫയർഫോഴ്സ് നടത്തുന്ന ഉദ്യോഗജനകമായ റെസ്ക്യൂ ഓപ്പറേഷനും ആണ് സിനിമ പറയുന്നത്..ചിരി പ്പിക്കുകയും ചിന്തിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമ...കൊറിയൻ ഡിസാസ്റ്റർ ത്രില്ലർ സിനിമകളിൽ കണ്ടിരിക്കേണ്ട സിനിമ തന്നെയാണിത്. മികച്ച ഒരു ക്ലൈമാക്സ് ഈ സിനിമയെ മറ്റു ഡിസാസ്റ്റർ ത്രില്ലർ സിനിമകളിൽ നിന്നും വേറിട്ട് നിർത്തുന്നു.

👍6❤2😱1
In the Land of Blood and Honey / ഇന്‍ ദി ലാന്‍ഡ് ഓഫ് ബ്ലഡ് ആന്‍ഡ് ഹണി (2011)
എം-സോണ്‍ റിലീസ് – 738
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : ആഞ്ചലീന ജോളി
പരിഭാഷ : മുഹമ്മദ് ഷാഹുല്‍
ജോണർ : Drama, Romance, War
4.5/10
1992 മുതൽ 1995 വരെ നടന്ന ബോസ്നിയൻ യുദ്ധമാണ് കഥാപശ്ച്ചാത്തലം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ് കണ്ട ഏറ്റവും ഭീകരമായ യുദ്ധമായിരുന്നു ബോസ്‌നിയൻ യുദ്ധം. സെർബുകൾ ബോസ്നിയൻ മുസ്ലിമുകൾക്കെതിരെ നടത്തിയ വംശീയ ഉന്മൂലനം മൂന്നര വർഷക്കാലം യൂറോപ്പിനെ കുരുതിക്കളമാക്കി. അമ്പതിനായിരത്തിൽ അധികം സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടു, പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. യുദ്ധ പശ്ച്ചാത്തലത്തിൽ സെർബിയൻ പട്ടാളക്കാർ പിടിച്ചുകൊണ്ടു വരുന്ന ബോസ്നിയൻ മുസ്ലിം സ്ത്രീകളിൽ നായകനായ ക്യാപ്റ്റൻ തന്റെ കാമുകിയെ കണ്ടെത്തുന്നു. തുടർന്ന് അവർ തമ്മിലുള്ള പ്രണയവും അവളെ സംരക്ഷിക്കുന്നതും എല്ലാമാണ് സിനിമയുടെ ഇതിവൃത്തം. നടി ആഞ്ജലീന ജൂലിയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.

👍7