Sin Nombre / സിന് നോമ്പ്രേ (2009)
എം-സോണ്‍ റിലീസ് – 316
പോസ്റ്റർ : ഷൈജു എസ്
ഭാഷ : സ്പാനിഷ്
സംവിധാനം : Cary Joji Fukunaga (as Cary Jôji Fukunaga)
പരിഭാഷ : രാഹുൽ രാജ്
ജോണർ : ക്രൈം, ഡ്രാമ
7.6/10
അമേരിക്കനായ ജപ്പാന് വംശജനായ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും പ്രൈം ടൈം എമ്മി അവാര്‍ഡ് ജേതാവുമായ കാരി ജോജി ഫുക്കുനാഗ സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമാണ് സിന് നോമ്പ്രേ. മെക്സിക്കൻ ഗ്യാംഗുകൾ തമ്മിലുള്ള വൈരത്തിൻറെ ഇരകളാകേണ്ടി വന്ന വിൽ എന്ന ചെറുപ്പക്കാരൻറെയും സേറ എന്ന പെൺകുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. ട്രെയിൻ കൊള്ളയടിക്കാനെത്തുന്ന വിൽ അവിചാരിതമായി സേറയെ കണ്ടുമുട്ടുന്നു. എതിർഗ്യാംഗിൻറെ നോട്ടപ്പുള്ളിയായ വില്ലിൻറെ ജീവിതത്തിലേക്ക് സേറ കടന്നുവരുന്നതോടുകൂടിയുണ്ടാകുന്ന പ്രശ്നങ്ങളിലൂടെ ചിത്രം മുന്നോട്ടു നീങ്ങുന്നു. കാരി ഫുക്കുനാഗയുടെ ആദ്യ മുഴുനീള ചലച്ചിത്രം കൂടിയാണ് സിൻ നോമ്പ്രേ
അഭിപ്രായങ്ങൾ പങ്കുവെക്കാൻ : https://www.facebook.com/groups/MSONEsubs

👍4❤2
The Stoneman Murders / ദി സ്റ്റോൺമാൻ മർഡേഴ്സ് (2009)
എം-സോണ്‍ റിലീസ് – 1369
ത്രില്ലർ ഫെസ്റ്റ് – 04
പോസ്റ്റർ : നിഷാദ് ജെ എൻ
ഭാഷ : ഹിന്ദി
സംവിധാനം : Manish Gupta
പരിഭാഷ : അനൂപ് പി. സി, ശ്യാം കൃഷ്ണൻ
ജോണർ : ക്രൈം, ഡ്രാമ, മിസ്റ്ററി
7.4/10
മനീഷ് ഗുപ്ത സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ ഈ കെ. കെ. മേനോൻ ചിത്രം 1980കളിൽ ബോംബെ നഗരത്തെ പിടിച്ചുകുലുക്കിയ "Stoneman Murder" കേസിന്റെ കഥ പറയുന്നു. കൊല്ലപ്പെടുന്നവരെല്ലാം ഭിക്ഷക്കാരും റോഡരികിൽ ഉറങ്ങിക്കടക്കുന്നവരുമായിരുന്നു. കല്ലുകൊണ്ട് തലയിലേൽക്കുന്ന ശക്തമായ ആഘാതങ്ങളായിരുന്നു മരണ കാരണം. ശവശരീരങ്ങളുടെ അടുത്തുനിന്നും മതപരമായ ചടങ്ങുകൾ നടത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ഒരു പ്രത്യേക സാഹചര്യത്തിൽ പോലീസിൽ നിന്നും സസ്പെൻഷനിലായ ഇൻസ്പെക്ടർ സഞ്ജയ് സ്വതന്ത്രമായി കേസ് അന്വേഷിക്കുന്നതിലൂടെ സിനിമ പുരോഗമിക്കുന്നു.
രണ്ട് പേർ ചെയ്ത വ്യത്യസ്ഥമായ രണ്ട് പരിഭാഷകളാണ് ഇത്.

👍6❤1
Batman v Superman: Dawn of Justice / ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016)
എം-സോണ്‍ റിലീസ് – 318
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Zack Snyder
പരിഭാഷ : മാജിത് നാസർ
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
6.4/10
2013ൽ പുറത്തിറങ്ങിയ ‘മാൻ ഓഫ് സ്റ്റീൽ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ്.
സൂപ്പർമാനും, ജനറൽ സോഡുമായുണ്ടായ പോരാട്ടത്താൽ മെട്രോപോളിസ് നഗരത്തിൽ ഒത്തിരി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ഒരുപാട് ആളുകൾ മരിക്കുകയും ചെയ്തു. ആ നഷ്ടങ്ങൾക്ക് സാക്ഷിയാവുകയാണ് ബ്രൂസ് വെയിൻ എന്ന ശതകോടീശ്വരൻ. 20 വർഷമായി ബാറ്റ്മാൻ എന്ന പേരിൽ ഗോഥത്തിന്റെ സംരക്ഷകനാണ് അയാൾ.സൂപ്പർമാനെ വകവരുത്തേണ്ടത് മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ ആവശ്യമാണെന്ന് ബാറ്റ്മാൻ നിശ്ചയിക്കുന്നു.
ക്ലാർക്ക് കെന്റ് എന്ന പേരിൽ മെട്രോപോളിസിൽ സ്വൈര്യജീവിതം നടത്തുകയാണ് സൂപ്പർമാൻ. അതിനിടയിൽ സൂപ്പർമാനെ നശിപ്പിക്കുക എന്ന ലക്ഷ്യവുമായി ലക്സ് ലൂഥർ കടന്നുവരികയാണ്. ഇവരിൽ ആർക്കാണ് അന്തിമ വിജയം എന്നതാണ് സൂപ്പർമാന്റെ രണ്ടാം വരവിലൂടെ അനാവരണം ചെയ്യുന്നത്.
ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും ചിത്രത്തിന്റെ പൂർണരൂപമായ അൾട്ടിമേറ്റ് എഡിഷൻ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസിന്റെ തുടർച്ചയായ സാക്ക് സ്നൈഡേഴ്സ് ജസ്റ്റിസ് ലീഗിന്റെ പരിഭാഷ എംസോണിൽ ലഭ്യമാണ്.

❤10👍5🔥3
Harry Potter and The Order of Pheonix / ഹാരി പോട്ടർ ആൻഡ് ദി ഓർഡർ ഓഫ് ഫീനിക്സ് (2007)
എം-സോണ്‍ റിലീസ് – 320
പോസ്റ്റർ: റോബിൻ വിൽസൺ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David Yates
പരിഭാഷ : ആശിഷ് മൈക്കിൾ ജോൺ
ജോണർ : ആക്ഷൻ, അഡ്വെഞ്ചർ, ഫാമിലി
7.5/10
ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിച്ച ഒരു ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ്. ഹാരി പോട്ടർ പരമ്പരയിൽ അഞ്ചാമത്തേതും ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരവും കൂടിയാണീ ചലച്ചിത്രം. നിർമ്മാണം ഡേവിഡ് ഹേമാനും ഡേവിഡ് ബാറോണും ചേർന്നായിരുന്നു. ഹാരി പോട്ടറുടെ ഹോഗ്വാർട്ട്സിലെ അഞ്ചാം വർഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ചലച്ചിത്രത്തിൽ മുൻ ചലച്ചിത്രങ്ങളിലേതു പോലെ ഡാനിയൽ റാഡ്ക്ലിഫ്, ഹാരി പോട്ടർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ റൂപെർട്ട് ഗ്രിന്റും എമ്മ വാട്സണും ഹാരിയുടെ സുഹൃത്തുക്കളായ റോൺ വീസ്ലിയെയും ഹെർമിയോണി ഗ്രേഞ്ചറിനെയും അവതരിപ്പിച്ചിരിക്കുന്നു. (കടപ്പാട് : വിക്കി)

❤2👍1
Drive / ഡ്രൈവ് (2011)
എം-സോണ്‍ റിലീസ് – 322
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Nicolas Winding Refn
പരിഭാഷ : ശ്രീധർ
ജോണർ : ക്രൈം, ഡ്രാമ
7.8/10
ജെയിംസ് സല്ലിസിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി, നിക്കോലാസ് വിൻഡിങ് റെഫൻ സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ അമേരിക്കൻ നിയോ-നോയർ ചിത്രമാണ് ഡ്രൈവ്. റയാൻ ഗോസ്ലിങ്ങ്, കാരീ മുള്ളിഗൻ, ബ്രയാൻ ക്രാൻസ്റ്റൺ തുടങ്ങിയവർ സിനിമയിൽ വേഷമിടുന്നു. വ്യത്യസ്തമായ അവതരണ ശൈലി പുലർത്തിയ സിനിമയിലൂടെ, റെഫൻ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയെടുത്തു.

👍8❤6🔥1
The Lord Of The Rings: The Two Towers / ദ ലോർഡ് ഓഫ് ദ റിങ്ങ്സ്: ദ റ്റു ടവേഴ്സ് (2002)
എം-സോണ്‍ റിലീസ് – 323
പോസ്റ്റർ : രാഹുൽ രാജ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Peter Jackson
പരിഭാഷ : ശ്രീജിത്ത് എസ്. പി
ജോണർ : അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി
8.7/10
ജെ.ആർ.ആർ ടോൽകിൻ രചിച്ച എക്കാലത്തേയും മികച്ച ബാലസാഹിത്യ കൃതികളിലൊന്നായ 'ദ ലോർഡ് ഓഫ് ദ റിങ്ങ്സി'ന്റെ ചലച്ചിത്രാവിഷ്കാരമാണ് ദ ലോർദ് ഓഫ് ദ റിങ്ങ്സ് ട്രിലോജി. ഈ സിനിമാ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് ദ റ്റു ടവേഴ്സ്. മുൻ ചിത്രമായ 'ദ ഫെലോഷിപ്പ് ഓഫ് ദ റിങ്ങ്സി'നെ വെല്ലും വിധമുള്ള വിഷ്വൽ ഇഫക്റ്റുകൾ സിനിമയ്ക്ക് മാറ്റേകി. എക്കാലത്തെയും മികച്ച ഫാന്റസി ചിത്രങ്ങളുടെ പട്ടികയിലുള്ള ഈ ചിത്രം മികച്ച വിഷ്വൽ ഇഫക്റ്റിനുള്ളതുൾപ്പെടെ ഒട്ടേറെ ഓസ്കാർ പുരസ്കാരങ്ങളും കരസ്ഥമാക്കി.

👍6❤2
Alien / ഏലിയൻ (1979)
എം-സോണ്‍ റിലീസ് – 324
പോസ്റ്റർ : രാഹുൽ രാജ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ridley Scott
പരിഭാഷ : ശ്രീധർ
ജോണർ : ഹൊറർ, സയൻസ് ഫിക്ഷൻ
8.4/10
റിഡ്ലി സ്കോട് സംവിധാനം ചെയ്തു 1979 ൽ പുറത്തിറങ്ങിയ അമേരിക്കൻ_ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമാണ് ഏലിയൻ. പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയ സിനിമ , മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കാർ പുരസ്കാരം നേടുകയുണ്ടായി.IMDB TOP250ല്‍ 53ആം സ്ഥാനത്താണ്

👍4❤1
Maze Runner / മേസ് റണ്ണർ (2014)
എം-സോണ്‍ റിലീസ് – 325
പോസ്റ്റർ : രാഹുൽ രാജ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Wes Ball
പരിഭാഷ : ദിൽഷാദ് മണ്ണിൽ
ജോണർ : ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
6.8/10
വെസ് ബോൾ എന്ന സംവിധായകന്റെ പ്രഥമ ചിത്രമാണ് ദി മേസ് റണ്ണർ. ജെയിംസ് ഡാഷ്നറിയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഫോക്സ് സ്റ്റുഡിയോസ് നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദി മേസ് റണ്ണർ : സ്കോർച് ട്രയൽസ് 2005ല്‍ പുറത്തി

👍11❤2
Cast Away / കാസ്റ്റ് എവേ (2000)
എം-സോണ്‍ റിലീസ് – 326
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Robert Zemeckis
പരിഭാഷ : ശ്രീധർ
ജോണർ : അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ്
7.8/10
റോബർട്ട് സെമക്കിസ് സംവിധാനം ചെയ്ത്, ടോം ഹാങ്ക്സ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച്, 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാസ്റ്റ് എവേ. നിരൂപകപ്രശംസയും പോപ്പുലാരിറ്റിയും ലഭിച്ച സിനിമ അക്കൊല്ലത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് റ്റോം ഹാങ്ക്സിനു മികച്ച നടനുള്ള അക്കാഡമി പുരസ്കാരത്തിനു നാമ നിർദേശം ലഭിക്കുകയുണ്ടായി.

👍13❤5👎3😱1😍1
Road to Perdition / റോഡ് റ്റു പെർഡിഷൻ (2002)
എം-സോണ്‍ റിലീസ് – 327
പോസ്റ്റർ : ഷൈജു എസ്
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Sam Mendes
പരിഭാഷ : മിഥുൻ ശങ്കർ
ജോണർ : ക്രൈം, ഡ്രാമ, ത്രില്ലർ
7.7/10
1998ല്‍ പ്രസിദ്ധീകരിച്ച,മാക്സ് അലന് കൊളിന്‍സ് എഴുതുകയും റിച്ചാര്‍ഡ് പിയേഴ്സ് റെയ്നര്‍ വരക്കുകയും ചെയ്ത ചരിത്ര ഗ്രാഫിക് നോവലാണ് റോഡ് ടു പെര്‍ഡിഷന്‍.ഈ കൃതിയെ ഉപജീവിച്ച് സാം മെന്‍ഡിസ് ഇതേപേരില്‍ സിനിമയെടുത്തു.ഡെവിഡ് സെല്ഫിന്റേതാണ് തിരക്കഥ.1930ല്‍ ചിക്കാഗോ പ്രവിശ്യയുടെ തലസ്ഥാനമായ ഇല്ലിനോയ്സ് സിറ്റിയില്‍ ഐറിഷ് കുടിയേറ്റക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന അരാഷ്ട്രീയവും അരക്ഷിതവുമായ അവസ്ഥയില്‍ രൂപംകൊണ്ട കൊലയാളി സംഘങ്ങളുടെ പ്രതാപ കാലമാണ് ചരിത്ര പശ്ചാത്തലം. ഒരു കൂലിക്കൊലയാളിയെക്കുറിച്ച് നല്ല ഒര്‍മ്മകള്‍ സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന കഥാന്ത്യത്തിലെ ഭാവുകത്വ വിപരിണാമമാണ് ഈ സിനിമയുടെ ശക്തി.അതിനോട് ഒത്തുപോകുന്നു കോണ്റാഡ്എല്.ഹാളിന്റെ ഫോട്ടോഗ്രാഫിയും.അതിന് ആ വര്‍ഷത്തെ ഓസ്കാര്‍ നേടിയെങ്കിലും അദ്ദേഹം അന്തരിച്ചിരുന്നു.
CREDITS:കണ്ണന് മേലോത്ത്

👍11❤3
The Dictator / ദി ഡിക്റ്റേറ്റർ (2012)
എം-സോണ്‍ റിലീസ് – 214
പോസ്റ്റര്‍: ഷിഹാബ് എ ഹസ്സൻ
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Larry Charles
പരിഭാഷ : വിഷ്ണു വാസുദേവ് സുകന്യ
ജോണർ : കോമഡി
6.4/10
അഡ്മിനറല്‍ ജനറല്‍ അലദീന്‍ എന്ന ഏകാധിപതിയായ ഭരണാധികാരിയുടെ കഥപറയുന്ന ചിത്രമാണ് ദി ഡിക്റ്റേറ്റർ. ഹാസ്യത്തില്‍ കഥപറഞ്ഞു പോകുന്ന ചിത്രത്തില്‍ തങ്ങളുടെ രാജ്യം ജനാതിപത്യ രാഷ്ട്രമാകുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം പ്രജകളെ കാണാം. ഇംഗ്ലീഷ് ഭാഷയില്‍ നമ്മള് കണ്ട് ചിരിച്ച അലദീന്‍ എന്ന കോമാളിയായ ഭരണാധികാരിയെ നമുക്ക് ഇനി നമ്മുടെ ഭാഷയില്‍ കാണാം.

👍19❤12😁4