Forwarded from MIRACLE NCERT PLUS
ഡി വിനയചന്ദ്രന് മായി ബന്ധപ്പെട്ട ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
SCERT മലയാളം A) ദിശാസൂചി, കായിക്കരയിലെ കടൽ- കവിതാസമാഹാരം B) ഉപരി കുന്ന് - ചെറുകഥ C) പേരറിയാത്ത മരങ്ങൾ- കഥാ വിഭാഗം D) സമസ്ത കേരളം po -കവിതാസമാഹാരം
SCERT മലയാളം A) ദിശാസൂചി, കായിക്കരയിലെ കടൽ- കവിതാസമാഹാരം B) ഉപരി കുന്ന് - ചെറുകഥ C) പേരറിയാത്ത മരങ്ങൾ- കഥാ വിഭാഗം D) സമസ്ത കേരളം po -കവിതാസമാഹാരം
Anonymous Quiz
32%
എല്ലാം ശരി
23%
A, B, D
35%
A, C, D
10%
A, B, C
Forwarded from MIRACLE NCERT PLUS
അരളിപ്പൂക്കൾ ആരുടെ കവിതാ സമാഹാരമാണ്?
SCERT മലയാളം
SCERT മലയാളം
Anonymous Quiz
16%
ജി കുമാരപിള്ള
42%
ജി ശങ്കരക്കുറുപ്പ്
34%
കേശവൻ പിള്ള
7%
ശങ്കരപ്പിള്ള
Forwarded from MIRACLE NCERT PLUS
ജി കുമാരപിള്ളയുടെ ഓർമ്മയുടെ സുഗന്ധം, സപ്തസ്വരം എന്നിവ ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?
SCERT മലയാളം
SCERT മലയാളം
Anonymous Quiz
14%
നോവൽ
46%
ചെറുകഥ
31%
കവിത
8%
യാത്രാവിവരണം
Forwarded from MIRACLE NCERT PLUS
കണ്ടം ബെച്ച കോട്ട്, അച്ഛനും ബാപ്പയും എന്നീ സിനിമകളുടെ തിരക്കഥ നിർവഹിച്ചത്?
SCERT മലയാളം
SCERT മലയാളം
Anonymous Quiz
27%
എം ടി വാസുദേവൻ നായർ
14%
സച്ചിദാനന്ദൻ
53%
കെ ടി മുഹമ്മദ്
5%
ഇവരാരുമല്ല
Forwarded from MIRACLE NCERT PLUS
2021 ലെ ജെ സി ഡാനിയൽ അവാർഡ് ജേതാവ്?
CA 2022 JULY
@pscmiracl
CA 2022 JULY
@pscmiracl
Anonymous Quiz
13%
ഹരിഹരൻ
35%
പി ജയചന്ദ്രൻ
50%
കെ പി കുമാരൻ
2%
ഷീല
Forwarded from MIRACLE NCERT PLUS
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായത് ഏത്?
A) 2021 ലെ ജെ സി ഡാനിയൽ അവാർഡ് ജേതാവാണ് കെ പി കുമാരൻ
B) 28 മത് ജേതാവ് ആണ് കെ പി കുമാരൻ C) ഇദ്ദേഹത്തിന് പ്രധാന സിനിമകളാണ് രുഗ്മിണി,തോറ്റം,ഗ്രാമവൃക്ഷത്തിലെ കുയിൽ എന്നിവ D) 2020ലെ പുരസ്കാരജേതാവ് പി ജയചന്ദ്രൻ
A) 2021 ലെ ജെ സി ഡാനിയൽ അവാർഡ് ജേതാവാണ് കെ പി കുമാരൻ
B) 28 മത് ജേതാവ് ആണ് കെ പി കുമാരൻ C) ഇദ്ദേഹത്തിന് പ്രധാന സിനിമകളാണ് രുഗ്മിണി,തോറ്റം,ഗ്രാമവൃക്ഷത്തിലെ കുയിൽ എന്നിവ D) 2020ലെ പുരസ്കാരജേതാവ് പി ജയചന്ദ്രൻ
Anonymous Quiz
5%
A, C
38%
A, B, C
29%
C only
29%
B only
Forwarded from 𝗽𝗼𝗻𝗻𝘂
ചിരിക്കുന്ന മരപ്പാവ ആരുടെ കൃതിയാണ്
SCERT മലയാളം
SCERT മലയാളം
Anonymous Quiz
23%
വൈക്കം മുഹമ്മദ് ബഷീർ
37%
സാറാ തോമസ്
22%
ജോസഫ് മേരി
19%
സാറാ ജോസഫ്
“പാതിരാക്കോഴി വിളിപ്പതും കേൾക്കാതെ പാടത്തു പുഞ്ചയ്ക്ക് തേവുന്നു രണ്ടുപേർ " ആരുടെ വരികൾ❓️
SCERT
SCERT
Anonymous Quiz
11%
പി ഭാസ്കരൻ
23%
വള്ളത്തോൾ
29%
പി കുഞ്ഞിരാമൻ നായർ
37%
വൈലോപ്പിള്ളി
"വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കൽപ്പ വായുവിമാനത്തിലേറിയാലും പ്രീതരായ് സഞ്ചാരം ചെയ്യാം നമുക്കൽപ്പം ഭൂതകാലാകാശവീഥിയിങ്കൽ "
വള്ളത്തോൾ ന്റെ ഏത് കൃതിയിലെ വരികൾ ആണിത് ❓️ SCERT-miracle plus
വള്ളത്തോൾ ന്റെ ഏത് കൃതിയിലെ വരികൾ ആണിത് ❓️ SCERT-miracle plus
Anonymous Quiz
7%
അവധി
21%
ഗണപതി
59%
കിളിക്കൊഞ്ചൽ
13%
ഒരു കത്ത്
“കേവലമൊരു കാലിച്ചെറുക്കൻ ഞാനെന്നിട്ടും കേശവാ, നീയെന്തെന്നെയിത്രമേൽ സ്നേഹിക്കുവാൻ " ആരുടെ വരികളാണിത് ❓️
SCERT
SCERT
Anonymous Quiz
14%
മുഹമ്മദ് കെ ടി
19%
ഉബൈദ്
40%
ജി കുമാരപിള്ള
27%
യൂസഫലി കേച്ചേരി
🎲 Quiz 'Day 24 സമാസം @miracleplus'
🖊 10 questions · ⏱ 15 sec
🖊 10 questions · ⏱ 15 sec
Watch "ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ കമീഷന് മുമ്പിൽ സധൈര്യം പറഞ്ഞ് നമ്മുടെ മൻസൂർ സാർ" 🥰🥰
on YouTube
https://youtu.be/bipJqiZ-1NE
on YouTube
https://youtu.be/bipJqiZ-1NE
🎲 Quiz 'Day 25 EXAM @miracleplus'
🖊 30 questions · ⏱ 30 sec
🖊 30 questions · ⏱ 30 sec