പൊറോട്ടയ്ക്ക് വില കൂടുതലെന്നാരോപിച്ച് ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു
https://www.mathrubhumi.com/crime/news/dispute-in-paratha-size-hotel-owner-attacked-by-a-group-1.7668580

Mathrubhumi
പൊറോട്ടയ്ക്ക് വില കൂടുതലെന്നാരോപിച്ച് ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു
ആറ്റിങ്ങൽ: പൊറോട്ടയ്ക്ക് കൂടുതൽ വിലയീടാക്കിയെന്നാരോപിച്ച് കാറിലെത്തിയ സംഘം ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാൻഡ് എന്ന ഹോട്ടലിന്റെ ഉടമ ആറ്റിങ്ങൽ മൂന്ന്മുക്ക് ബി.എൽ.നിവാസിൽ ഡിജോയിക്കാണ് (34) പരിക്കേറ്റത്.
ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണം: പ്രധാനപ്രതിയായ SDPI നേതാവ് അറസ്റ്റില്‍
https://www.mathrubhumi.com/crime/news/balusserry-mob-attack-case-main-accused-sdpi-leader-arrested-1.7668594

ബാലുശ്ശേരി: പാലോളിമുക്ക് ആൾക്കൂട്ട ആക്രമണക്കേസിലെ പ്രധാനപ്രതി പിടിയിൽ. ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ മർദിച്ചും വെള്ളത്തിൽ മുക്കിയും കൊല്ലാൻ ശ്രമിച്ചെന്ന കേസിലാണ് എസ്.ഡി. പി.ഐ. നേതാവ് അവിടനല്ലൂർ മൂടോട്ടുകണ്ടി സഫീർ (31) അറസ്റ്റിലായത്.
എന്തിന് രാജിവെക്കണം, എന്താ പ്രശ്നം; പ്രതികരണവുമായി സജി ചെറിയാന്
https://www.mathrubhumi.com/news/kerala/minister-saji-cheriyan-reply-constitution-remark-after-cpm-meet-1.7668590

തിരുവനന്തപുരം: ഭരണഘടനക്കെതിരായ വിവാദ പരാമർശത്തിൽ താൻ എന്തിന് രാജിവെക്കണമെന്ന് മന്ത്രി സജി ചെറിയാൻ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎമ്മിന്റെ അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴാണ് സജി ചെറിയാൻ ഇങ്ങനെ പ്രതികരിച്ചത്.
ജവാനിൽ ഷാരൂഖിന് വില്ലനായി വിജയ് സേതുപതി എത്തുമോ?
https://www.mathrubhumi.com/movies-music/news/vijay-sethupathi-roped-into-jawan-shah-rukh-khan-movie-1.7668605

പ്രമുഖ എന്റർടെയിൻമെന്റ് ട്രാക്കർ കൗശിക് എൽ.എമ്മും ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ആത്മീയ നേതാവായ സൂഫി ബാബയെ വെടിവെച്ചു കൊലപ്പെടുത്തി; പ്രതികള്‍ കാറുമായി കടന്നു
https://www.mathrubhumi.com/crime/news/religious-leader-sufi-baba-shot-dead-in-maharashtra-1.7668602

മുംബൈ: സൂഫി ബാബ എന്ന പേരിലറിയപ്പെടുന്ന ആത്മീയ നേതാവിനെ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിൽ നാസിക് ജില്ലയിലെ യേവ്ലയിൽ താമസിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശിയായ ഖാജാ സയ്യിദ് ചിസ്തിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് യേവ്ല ടൗണിൽവെച്ചായിരുന്നു
മേഘവിസ്ഫോടനം, മിന്നൽപ്രളയം; ഹിമാചൽപ്രദേശിൽ നാലുപേർ മരിച്ചതായി റിപ്പോർട്ട്
https://www.mathrubhumi.com/news/india/flash-floods-cloudburst-in-himachal-s-kullu-4-feared-dead-report-video-1.7668607

ഷിംല: ഹിമാചൽപ്രദേശിലെ കുളുവിലുണ്ടായ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട്. ദുരന്തനിവാരണ അതോറിറ്റിയെ ഉദ്ധരിച്ചു കൊണ്ട് പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മണികരൺ താഴ് വരയിൽ മിന്നൽ പ്രളയം രൂപപ്പെടുകയായിരുന്നു.
പ്രതികാരത്തിന് മനോഹരമായൊരു മുഖമുണ്ട്, പേര് നന്ദിനി; 'പൊന്നിയിൻ സെൽവൻ' പുതിയ പോസ്റ്റർ
https://www.mathrubhumi.com/movies-music/news/aiswarya-rai-as-nandini-in-maniratnam-s-ponniyin-selvan-1.7668618

പഴുവൂർ ദേശത്തെ റാണിയായ നന്ദിനിയെയാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സജി ചെറിയാനെതിരെ ഹർജി; പോലീസിനോട് കേസെടുക്കാൻ നിർദേശിക്കണമെന്നാവശ്യം
https://www.mathrubhumi.com/news/kerala/controversial-statement-petition-against-minister-saji-cheriyan-1.7668620

തിരുവല്ല: മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധ പരാമർശങ്ങൾ വിവാദമായതിന്
മന്ത്രിയുടെ വിവാദ പ്രസംഗം ചോര്‍ത്തി നല്‍കിയത് സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെയെന്ന് വിമര്‍ശനം
https://www.mathrubhumi.com/news/kerala/minister-saji-cheriyan-s-controversial-speech-constitution-remark-cpm-internal-issue-1.7668621

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങൾ പുറത്തായതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് വിമർശനം. സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച വിമർശനം ഉയർന്നത്. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിലാണ്
പാചകം ഇഷ്ടമാണോ, പ്ലസ് ടു യോഗ്യതയുണ്ടോ? ഫുഡ് പ്രൊഡക്ഷനില്‍ ഡിപ്ലോമ നേടാം
https://www.mathrubhumi.com/education/notification/food-production-diploma-in-institute-of-hotel-management-and-catering-technology-thiruvananthapuram-1.7668628

കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ഒന്നരവർഷത്തെ ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ്. പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. 1.7.2022-ന്
പ്രായം 'കുറയ്ക്കാന്‍' ബ്യൂട്ടിപാര്‍ലര്‍, ലക്ഷ്യം വിവാഹമോചിതരായ മധ്യവയസ്കർ; 54-കാരിയുടെ തട്ടിപ്പ്
https://www.mathrubhumi.com/crime/news/woman-arrested-for-marriage-fraud-in-tamilnadu-1.7668634

ചെന്നൈ: പുനർവിവാഹത്തിന് താത്പര്യമുള്ള മധ്യവയസ്ക്കരെ വിവാഹം കഴിച്ച് പണവും സ്വത്തും തട്ടിയെടുക്കുന്ന സ്ത്രീ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ തിരുപ്പതി പുത്തൂർ സ്വദേശിയായ സുകന്യ(54)യെയാണ് തമിഴ്നാട് പോലീസ് പിടികൂടിയത്. തിരുവള്ളൂർ പുതുപ്പേട്ടയിലെ 35-കാരനെ
ജീവനക്കാർക്ക് മുമ്പിൽ വാൾ വീശും, സക്കർബര്‍ഗിന്റെ വിചിത്ര സ്വഭാവം വെളിപ്പെടുത്തി മുൻജീവനക്കാരൻ
https://www.mathrubhumi.com/technology/news/mark-zuckerberg-of-waving-his-sword-at-employees-in-office-1.7668632

ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗിനെ കുറിച്ച് വിചിത്രമായൊരു വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ. ഫെയ്സ്ബുക്കിന്റെ ആദ്യകാല ജീവനക്കാരിൽ ഒരാളായിരുന്ന നോവ കാഗനാണ് ഫെയ്സ്ബുക്കിൽ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങൾ പറഞ്ഞുകൊണ്ട് ഒരു വീഡിയോ
എന്താണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സമവാക്യങ്ങള്‍ മാറ്റിയെഴുതുന്ന ഇംഗ്ലണ്ടിന്റെ 'ബാസ്ബോള്‍'?
https://www.mathrubhumi.com/sports/features/what-is-bazball-england-s-new-approach-to-test-cricket-1.7668640

പേര് പോലെ തന്നെ ക്രിക്കറ്റിലെ ഏറ്റവും കഠിനമായ ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. ബാറ്ററായാലും ബൗളറായാലും ഫീൽഡർമാരായാലും എല്ലാ തരത്തിലും വിവിധ പരീക്ഷണങ്ങൾക്ക് വിധേയരാകുന്ന ഫോർമാറ്റ്. അതിനാൽ തന്നെ നിശ്ചിത ഓവർ ഫോർമാറ്റിൽ തിളങ്ങുന്നവർ
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; ചോദ്യംചെയ്യാന്‍ അനുമതി
https://www.mathrubhumi.com/crime/news/vijay-babu-rape-case-plea-against-his-anticipatory-bail-dismisses-by-supreme-court-1.7668645

ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം, വിജയ് ബാബുവിനെ തുടർന്നും ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി അനുമതി നൽകി. അതിജീവിതയയ്ക്ക്
തുടര്‍ച്ചയായ മരണം; തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
https://www.mathrubhumi.com/news/kerala/clinical-establishment-act-against-thangam-hospital-palakkad-1.7668647

ചികിത്സാപ്പിഴവുമൂലം രോഗികൾ തുടർച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
സൗദിയില്‍ നഴ്സ്; നോര്‍ക്ക-റൂട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം
https://www.mathrubhumi.com/education/notification/saudi-nurse-recruitment-2022-1.7668649

സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/രജിസ്റ്റേഡ് നഴ്സ് ഒഴിവുകളിലേക്ക് നിയമനത്തിന് നോർക്ക-റൂട്സ് വഴി ഇപ്പോൾ അപേക്ഷിക്കാം. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിൽ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
മോശം ഫോം തിരിച്ചടിയായി; ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ കോലി ആദ്യ പത്തില്‍ നിന്ന് പുറത്ത്
https://www.mathrubhumi.com/sports/cricket/icc-test-rankings-virat-kohli-drops-out-of-top-10-1.7668660

ദുബായ്: ഇന്ത്യൻ താരം വിരാട് കോലി ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ നിന്ന് പുറത്ത്. സമീപകാലത്തെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റൺ ടെസ്റ്റിൽ 11, 20 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോറുകൾ.
'ചിന്തന്‍ ശിബിരി'ല്‍ വനിതാനേതാവിനോട് അപമര്യാദയായി പെരുമാറി; യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്
https://www.mathrubhumi.com/crime/news/misbehaving-complaint-by-woman-youth-congress-leader-vivek-h-nair-suspended-from-primary-membership-1.7668652

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യുവനേതാവിനെ സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ വിവേക് എച്ച്. നായർക്കെതിരേയാണ് നടപടി സ്വീകരിച്ചത്.
നടിയുടെ ആത്മഹത്യയ്ക്ക് 15 ദിവസത്തിന് ശേഷം കാമുകന് മരിച്ച നിലയില്‍
https://www.mathrubhumi.com/movies-music/news/rashmirekha-s-boyfriend-found-hanging-in-rourkela-suicide-suspected-odisha-actress-1.7668669

ഭുവനേശ്വർ: ടെലിവിഷൻ താരം രശ്മിരേഖ ആത്മഹത്യ ചെയ്ത് പതിനഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ജീവിത പങ്കാളി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഭുവനേശ്വറിനടുത്തുള്ള നയ്യപ്പള്ളിയിലെ വാടക വീട്ടിലാണ് നടി തൂങ്ങി മരിച്ചത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന
സൗബിന് വിഷമമുണ്ടായത് അറിഞ്ഞു, ഖേദം രേഖപ്പെടുത്തുന്നു- ഒമര്‍ ലുലു
https://www.mathrubhumi.com/movies-music/news/omar-lulu-apologises-to-soubin-shahir-on-screenshot-demeaning-actor-says-fake-facebook-post-1.7668680

നടൻ സൗബിൻ ഷാഹിറിനെ ചീത്തവിളിക്കുന്ന തരത്തിൽ തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജമെന്ന് സംവിധായകൻ ഒമർ ലുലു. തന്റെ അറിവിൽ അങ്ങനെ ചെയ്തിട്ടില്ലെന്നും ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നറിയില്ലെന്നും ഒമർ ലുലു പറഞ്ഞു. സൗബിനും അദ്ദേഹത്തെ