Master Mind PSC | SSC | RRB
930 subscribers
1.55K photos
16 videos
43 files
960 links
A Mobile application carefully crafted by experts for Kerala PSC candidates to achieve their dream job.
Download Telegram
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404

ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ -തുഷാർ ഗാന്ധി ഘോഷ്

ഇന്ത്യൻ പത്രത്തിന്റെ പിതാവ് -ജെയിംസ് അഗസ്റ്റസ് ഹിക്കി

ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് ചലപതി റാവു

ഇന്ത്യൻ പത്രത്തിന്റെ വിമോചകൻ- ചാൾസ് മെറ്റ് കാഫ്

ഇന്ത്യയുടെ വന്ദ്യവയോധികൻ - ദാദാഭായി നവറോജി

ദക്ഷിണേന്ത്യയുടെ വന്ദ്യവയോധികൻ -എസ് സുബ്രഹ്മണ്യ അയ്യർ

കേരളത്തിന്റെ വന്ദ്യവയോധികൻ- പി കേശവമേനോൻ

തിരുവിതാംകൂറിന്റെ വന്ദ്യവയോധികൻ- ബാരിസ്റ്റർ ജി പി പിള്ള

ലോകത്തിന്റെ വന്ദ്യവയോധികൻ- ഗ്ലാഡ്സ്റ്റൻ
ഖാദകൻ എന്ന പദത്തിന്റെ അർത്ഥമായി വരുന്നതേത് ?
Anonymous Quiz
37%
ഭക്ഷിക്കുന്നവൻ
21%
കുഴിക്കുന്നവൻ
29%
കൊലയാളി
13%
വഞ്ചിക്കുന്നവൻ
1
കാൽമുട്ട് വരെ നീണ്ട കൈ ഉള്ളവൻ :
Anonymous Quiz
18%
ബാഹുലേയൻ
8%
അതിബാഹുകത്വം
16%
കരതലാമലകം
58%
ആജാനുബാഹു
1
2026 ലെ കണക്കനുസരിച്ചു ഇന്ത്യയിലെ ആകെ റംസാർ സീറ്റുകളുടെ എണ്ണം എത്ര ?
Anonymous Quiz
21%
98
8%
99
5%
88
66%
100
1
1
I play ........cricket
Anonymous Quiz
12%
a
5%
an
29%
the
54%
no article
2
Aug 2026Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
ഡാർക്ക് മാറ്റർ, ഡാർക്ക് എനർജി എന്നിവയെ പഠിക്കാനുള്ള ബഹിരാകാശ ദൗത്യമേത്?
Anonymous Quiz
19%
A. ജ്യൂസ്
22%
B. യൂക്ലിഡ്
28%
C. അമാൽതിയ
31%
D. ക്രിപ്സൺ
1
അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ലയേത്?
Anonymous Quiz
20%
A. കോഴിക്കോട്
49%
B. കണ്ണൂർ
23%
C. പാലക്കാട്
9%
D. എറണാകുളം
1
2023 ലെ ദേശീയ പഞ്ചായത്ത് അവാർഡുകളിൽ രാജ്യത്തെ മികച്ച ശിശു സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതേത്?
Anonymous Quiz
12%
A. ആവണീശ്വരം
32%
B. പോത്തന്നൂർ
41%
C. ചെറുതന
15%
D. ബൈസൺവാലി
2
കേരളത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് രാജ്യത്തെ ഇത്തരത്തിലെ എത്രാമത്തെ സർവീസാണ്?
Anonymous Quiz
28%
A. പതിനാലാമത്തെ
25%
B. പതിനാറാമത്തെ
17%
C. പത്താമത്തെ
31%
D. പതിനൊന്നാമത്തെ
1