പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യം തെരഞ്ഞെടുപ്പു നടന്ന സ്ഥലം ഏത്?
Anonymous Quiz
64%
മണിപ്പൂർ
14%
ബോംബെ
10%
കൊച്ചി
12%
ഇവയൊന്നുമല്ല
❤2
ഉൽകൃഷ്ട വാതകങ്ങൾ എന്നറിയപ്പെടുന്നത് ആവർത്തന പട്ടികയിലെ എത്രാം ഗ്രൂപ്പ് മൂലകങ്ങളാണ്?
Anonymous Quiz
0%
1
26%
17
70%
18
4%
15
❤1
10th Prelims Stage 1-3-4.pdf
568.7 KB
10th prelims stage 1,3,4 questionpaper with answer key
10TH PRELIMS STAGE 2 Question paper (1).pdf
1.9 MB
10th prelims stage 2 question paper
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404

Media is too big
VIEW IN TELEGRAM
ഏവർക്കും mastermind ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️
പ്രസിദ്ധമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Anonymous Quiz
3%
സാഞ്ചി
11%
സാരനാഥ്
8%
മഹാബലിപുരം
78%
കൊണാർക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളിൽ ഒന്നായ "ഹോൺബിൽ" ഫെസ്റ്റിവൽ ആഘോഷിക്കുന്നത് ഏത് സംസ്ഥാനത്താണ്?
Anonymous Quiz
3%
ഉത്തർപ്രദേശ്
83%
നാഗാലാൻ്റ്
6%
ബീഹാർ
8%
ഒഡീഷ
❤1
ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ ആകാനുള്ള കുറഞ്ഞ പ്രായപരിധി എത്ര?
Anonymous Quiz
8%
18 വയസ്സ്
11%
20 വയസ്സ്
24%
30 വയസ്സ്
58%
25 വയസ്സ്
നിലവിൽ ജി.എസ്.ടി (GST) കൗൺസിലിൻ്റെ അധ്യക്ഷൻ ആരാണ്?
Anonymous Quiz
24%
പ്രധാനമന്ത്രി
66%
കേന്ദ്ര ധനകാര്യമന്ത്രി
5%
കേന്ദ്ര ആഭ്യന്തരമന്ത്രി
5%
വിദേശകാര്യമന്ത്രി
ക്രിക്കറ്റിൽ നൂറ് അന്താരാഷ്ട്ര സെഞ്ച്വറികൾ തികച്ച താരം ആരാണ്?
Anonymous Quiz
3%
റിക്കി പോണ്ടിംഗ്
11%
സുനിൽ ഗാവസ്തർ
24%
വിരാട് കോഹ്ലി
62%
സച്ചിൻ ടെൻഡുൽക്കർ
ഇന്ത്യയുടെ ചന്ദ്രയാൻ-3 പേടകം ചന്ദ്രൻ്റെ ഏത് ഭാഗത്താണ് സോഫ്റ്റ് ലാൻ്റിംഗ് നടത്തിയത്?
Anonymous Quiz
13%
ഉത്തരധ്രുവം
63%
ദക്ഷിണധ്രുവം
16%
കാന്തിക ദക്ഷിണധ്രുവം
8%
കാന്തിക ഉത്തരധ്രൂവം
ഇന്ത്യയുമായി ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന അയൽരാജ്യമേത്?
Anonymous Quiz
11%
ബംഗ്ലാദേശ്
3%
പാക്കിസ്ഥാൻ
82%
അഫ്ഗാനിസ്ഥാൻ
5%
ചൈന
കേരളതീരപ്രദേശത്ത് പ്രധാനമായും (ചവറ) കാണപ്പെടുന്ന ആറ്റോമിക ധാതു ഏതാണ്?
Anonymous Quiz
25%
യുറേനിയം
0%
റേഡിയം
8%
ലിഥിയം
68%
തോറിയം
വിന്ധ്യ-സാത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത്?
Anonymous Quiz
5%
ഗംഗ
55%
നർമ്മദ
25%
മഹാനദി
15%
ഗോദാവരി