Master Mind PSC | SSC | RRB
931 subscribers
1.55K photos
16 videos
43 files
961 links
A Mobile application carefully crafted by experts for Kerala PSC candidates to achieve their dream job.
Download Telegram
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുട്ടികൾക്കായി ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ ഏതാണ് ?
Anonymous Quiz
18%
റേഡിയോ മാമ്പഴം
66%
റേഡിയോ നെല്ലിക്ക
5%
റേഡിയോ ആപ്പിൾ
11%
റേഡിയോ കുട്ടികൾ
1
അണ്ടർ-19 ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരം ഏത് ?
Anonymous Quiz
7%
പ്രിത്വി ഷാ
78%
വൈഭവ് സൂര്യവംശി
9%
ഋഷഭ് പന്ത്
7%
ഉദയ് സഹാറൻ
1
സംസ്ഥാനത്തെ ആദ്യ ചിത്രശലഭ സങ്കേതമാകുന്നത് ഏത് വന്യ ജീവി സങ്കേതമാണ് ?
Anonymous Quiz
80%
ആറളം
2%
ഇടുക്കി
15%
നെയ്യാർ
2%
വയനാട്
1
വല്ലവി അർത്ഥവ്യത്യാസം കണ്ടെത്തുക ?
Anonymous Quiz
30%
വീണ
48%
ഗോപസ്ത്രീ
20%
വല്ലി
2%
കൂലി
1
ഇന്ത്യയിൽ എഥനോൾ ഉപയോഗിച്ച് ഓടുന്ന കാർ ആദ്യമായി പുറത്തിറക്കിയത് ഏത് കമ്പനിയാണ്?
Anonymous Quiz
11%
നിസ്സാൻ
15%
ടൊയോട്ട
19%
മഹീന്ദ്ര
55%
മാരുതി സുസുകി
1
വൈക്കം സത്യാഗ്രഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ചതാര്?
Anonymous Quiz
36%
മന്നത്ത് പത്മനാഭൻ
11%
എ.കെ. ഗോപാലൻ
45%
ഡോ. എം.ഇ. നായിഡു
9%
കെ. കേളപ്പൻ
1
മേയ്-ജൂൺ മാസങ്ങളിൽ രാജസ്ഥാനിലെ മരുപ്രദേശങ്ങളിൽ നിന്ന് സമതലത്തിലേക്ക് വീശുന്ന ശക്തിയേറിയ വരണ്ട ഉഷ്ണകാറ്റ് ഏത്?
Anonymous Quiz
4%
മൺസൂൺ
13%
ചിനൂക്ക്
75%
ലൂ
8%
ഫൊൻ
1
വിനയൻ എഴുതി സംവിധാനം ചെയ്ത 2022 - ലെ 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന സിനിമ ആരുടെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ചതാണ്?
Anonymous Quiz
10%
ശ്രീനാരായണ ഗുരു
10%
അയ്യങ്കാളി
71%
ആറാട്ടുപുഴ വേലായുധ പണിക്കർ
8%
വക്കം മൗലവി
1
പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യം തെരഞ്ഞെടുപ്പു നടന്ന സ്ഥലം ഏത്?
Anonymous Quiz
64%
മണിപ്പൂർ
14%
ബോംബെ
10%
കൊച്ചി
12%
ഇവയൊന്നുമല്ല
2
ഉൽകൃഷ്ട വാതകങ്ങൾ എന്നറിയപ്പെടുന്നത് ആവർത്തന പട്ടികയിലെ എത്രാം ഗ്രൂപ്പ് മൂലകങ്ങളാണ്?
Anonymous Quiz
0%
1
26%
17
70%
18
4%
15
1
10th Prelims Stage 1-3-4.pdf
568.7 KB
10th prelims stage 1,3,4 questionpaper with answer key
10TH PRELIMS STAGE 2 Question paper (1).pdf
1.9 MB
10th prelims stage 2 question paper