ഓപ്പറേഷൻ തൂഫാൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
4%
മദ്യം
94%
മയക്കുമരുന്ന്
2%
പുകയില
0%
ഇവയൊന്നുമല്ല
കൊക്രോച്ച് ജനതാപാർട്ടി ആരംഭിച്ചത്?
Anonymous Quiz
19%
2026 മെയ് 18
17%
2026 മെയ് 17
58%
2026 മെയ് 16
6%
2026 മെയ് 19
താഴെ പറയുന്നവയിൽ ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നത്?
Anonymous Quiz
6%
വിനാഗിരി
13%
നാരങ്ങനീര്
57%
സോഡിയം ഹൈഡ്രോക്സൈഡ് സൊല്യൂഷൻ
23%
നേർത്ത ഹൈഡ്രോക്ലോറിക് ആസിഡ്
ഇടിമിന്നലുള്ള സമയത്ത് മിന്നൽ ആദ്യം കാണുകയും ഇടിയുടെ ശബ്ഗം പിന്നീട് കേൾക്കുകയും ചെയ്യുന്നു. കാരണം:
Anonymous Quiz
0%
പ്രകാശം കൂടുതൽ തിളക്കമുള്ളതാണ്
7%
ശബ്ദം കൂടുതൽ ദൂരം സഞ്ചരിക്കുന്നു.
91%
പ്രകാശത്തിൻ്റെ വേഗത ശബ്ദത്തേക്കാൾ വളരെ കൂടുതലാണ്
2%
മിന്നൽ ഇടിക്കു മുമ്പ് ഉണ്ടാകുന്നു.
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404

👍1

ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രമേയം തയ്യാറാക്കിയത്?
Anonymous Quiz
51%
മുഹമ്മദലി ജിന്ന
27%
സിക്കന്ദർ ഹയാത് ഖാൻ
15%
മുഹമ്മദ് ഇക്ബാൽ
7%
റഹ്മത്ത് അലി
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഘടന:
Anonymous Quiz
22%
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് നാല് കമ്മീഷണർമാരും അടങ്ങുന്നതാണ്.
15%
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് മൂന്ന് കമ്മീഷണർമാരും അടങ്ങുന്നതാണ്.
37%
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് കമ്മീഷണർമാരും അടങ്ങുന്നതാണ്
27%
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് അഞ്ച് കമ്മീഷണർമാരും അടങ്ങുന്നതാണ്
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്:
Anonymous Quiz
13%
വൃദ്ധദമ്പതികൾക്ക് ധനസഹായം നൽകാൻ
5%
വിധവകൾക്ക് ധനസഹായം നൽകാൻ
8%
ശ്രവണ വൈകല്യം നേരിടുന്നവർക്ക് ധനസഹായം നൽകാൻ
74%
മാതാവ് / പിതാവ് അല്ലെങ്കിൽ രണ്ടുപേരും നഷ്ടപ്പെട്ട വിദ്യാർത്ഥിനികൾക്ക് ധനസഹായം നൽകാൻ