Master Mind PSC | SSC | RRB
931 subscribers
1.55K photos
16 videos
43 files
962 links
A Mobile application carefully crafted by experts for Kerala PSC candidates to achieve their dream job.
Download Telegram
2026 -ൽ ദി ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിക്ക് വേദിയായ നഗരം?
Anonymous Quiz
42%
ഡൽഹി
33%
ബംഗളൂരു
4%
ചെന്നൈ
21%
ഹൈദരാബാദ്
ഇന്ത്യയിലെ സെൻട്രൽ റെയിൽവേ സോണിൻ്റെ ആസ്ഥാനം എവിടെയാണ്?
Anonymous Quiz
20%
ന്യൂഡൽഹി
16%
കൊൽക്കത്ത
59%
മുംബൈ CST
6%
മദ്ധ്യപ്രദേശ്
2026-ലെ ബ്രിക്സ് അധ്യക്ഷതയ്ക്കായി ഇന്ത്യ പുറത്തിറക്കിയ ലോഗോ ഏത് ദേശീയ ചിഹ്നത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്?
Anonymous Quiz
11%
മയിൽ
28%
അശോകചക്രം
51%
താമര
11%
ദേശീയ പതാക
കേന്ദ്രസർക്കാരിൻ്റെ " ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്"എന്ന ആശയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആരാണ്?
Anonymous Quiz
26%
ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്
51%
റാംനാഥ് കോവിന്ദ്
6%
അമിത് ഷാ
17%
ജസ്റ്റിസ് യു.യു. ലളിത്
ഓപ്പറേഷൻ തൂഫാൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
4%
മദ്യം
94%
മയക്കുമരുന്ന്
2%
പുകയില
0%
ഇവയൊന്നുമല്ല
കൊക്രോച്ച് ജനതാപാർട്ടി ആരംഭിച്ചത്?
Anonymous Quiz
19%
2026 മെയ് 18
17%
2026 മെയ് 17
58%
2026 മെയ് 16
6%
2026 മെയ് 19
താഴെ പറയുന്നവയിൽ ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നത്?
Anonymous Quiz
6%
വിനാഗിരി
13%
നാരങ്ങനീര്
57%
സോഡിയം ഹൈഡ്രോക്സൈഡ് സൊല്യൂഷൻ
23%
നേർത്ത ഹൈഡ്രോക്ലോറിക് ആസിഡ്
Aug7-National Javelin Day is celebrated in india to commemorate Neeraj chopra's historic gold medal win in the men's javelin throw at the Tokyo 2020 Olympic Games
Aug 7-National Handloom Day
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
👍1
1942 ഓഗസ്റ്റ് 8 ന് ആരംഭിച്ച ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ സ്മരണയ്ക്കായി ഓഗസ്റ്റ് 8 ന് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാന ദിനമായി ആചരിക്കുന്നു.
2
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
National Youth day - August 12