Master Mind PSC | SSC | RRB
933 subscribers
1.55K photos
16 videos
43 files
965 links
A Mobile application carefully crafted by experts for Kerala PSC candidates to achieve their dream job.
Download Telegram
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
*72-ാം ദേശീയ ചലച്ചിത്ര പുരസ്കാരം*
💥 മികച്ച നടൻ‌ - *മമ്മൂട്ടി (ഭ്രമയുഗം), കാർത്തിക് ആര്യൻ (ചന്തുചാമ്പ്യൻ)*

💥മികച്ച നടി - *യാമി ഗൗതം (ആർട്ടിക്കിൾ 370)*

💥മികച്ച ചിത്രം - *ആർട്ടിക്കിൾ 370 (സംവിധാനം: ആദിത്യ സുഹാസ് ജംബാലെ)*

💥മികച്ച ജനപ്രിയ ചിത്രം - *കൽക്കി 2898 എഡി*

💥മികച്ച സംഘട്ടനം - *മഹാരാജ (തമിഴ്) - അനിൽ അരസ്*

💥മികച്ച വസ്ത്രാലങ്കാരം - *ദീപാലി നൂർ & ശീതൾ ശർമ്മ - പുഷ്പ 2*

💥മികച്ച ഛായാഗ്രഹണം - *ഷെഹ് നാദ് ജലാല്‍ (ഭ്രമയുഗം)*

💥 മികച്ച പശ്ചാത്തല സംഗീതം - *ജി.വി. പ്രകാശ് കുമാർ - അമരൻ (തമിഴ്)*

💥 മികച്ച സംവിധായകൻ - *രാജ്കുമാർ പെരിയസ്വാമി (അമരൻ, തമിഴ്)*

💥മികച്ച സഹനടി - *സചന നമിദാസ് (മഹാരാജ, തമിഴ്)*

💥 മികച്ച മലയാള ചിത്രം - *ഫെമിനിച്ചി ഫാത്തിമ*

💥മികച്ച പിന്നണി ഗായിക - *വൈക്കം വിജയലക്ഷ്മി, ഗാനം: അങ്ങുവാന കോണില്‍ (എആർഎം)*

💥 മികച്ച സിനിമാറ്റോഗ്രഫി - *ഷെനന്ദ് ജലാൽ (ഭ്രമയുഗം)*

💥മികച്ച തമിഴ് സിനിമ - *റായൻ*

💥സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം (മികച്ച നടന്‍) - *ധനുഷ് (ക്യാപ്റ്റന്‍ മില്ലര്‍)*

💥 സ്പെഷ്യൽ ജ്യൂറി പരാമർശം - *ഭദ്രകാളി നാടകം (മലയാളം)*
❤1
ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ ?
Anonymous Quiz
7%
കൊച്ചി
61%
കൊൽക്കത്ത
7%
ചെന്നൈ
26%
ഹൈദരാബാദ്
2025 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹനായത് ആര്
Anonymous Quiz
5%
കെ ആർ മീര
15%
പ്രഭാവർമ
3%
എം കെ സാനു
77%
ഇ പി രാജഗോപാൽ
പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതെവിടെ ?
Anonymous Quiz
5%
2026 April 8
81%
2026 April 9
9%
2026 April 10
4%
2026 April 11
തമിഴ്നാടിനെ കേരളവുമായി ബന്ധിപ്പിക്കുന്ന ചുരം
Anonymous Quiz
12%
താമരശ്ശേരി
7%
കുമളി
74%
പാലക്കാട്
7%
പേരമ്പാടി
🔥1
ആവർത്തി യുടെ യൂണിറ്റ് ?
Anonymous Quiz
67%
ഹേർട്സ്
19%
ജൂൾ
11%
വാട്ട്
3%
മീറ്റർ
സമാധാനത്തിന്റെ പാലം എന്നറിയപ്പെടുന്നത്
Anonymous Quiz
4%
രാം സേതു
27%
അടൽ സേതു
16%
സുദർശൻ സേതു
52%
അമാൻ സേതു
ഹിമാലയത്തിലെ ലവണജല തടാകം
Anonymous Quiz
18%
ദാൽ
15%
ലോണാർ
28%
വൂളാർ
39%
രാകാസ്
ഭാഗ്യലക്ഷ്മി ഏത് സസ്യത്തിന്റെ സങ്കരയിനമാണ് ?
Anonymous Quiz
23%
വെണ്ട
59%
പയർ
12%
നെല്ല്
5%
തെങ്
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
National Flag day-July 22
❤1
NITI Aayog new CEO-Anurag Jain
❤1
❤1
എണ്ണപ്പാടം അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ എണ്ണ ശുദ്ധകരണശാല?
Anonymous Quiz
2%
മതുര
81%
ദി​ഗ്ബോയ്
15%
ബറോണി
2%
പാണിപഠ്
❤1
ഏത് സത്യാഗ്രഹത്തിൻ്റെ പ്രചാരണ സമയത്താണ് നേതാവ് എന്നർത്ഥമുള്ള സർദാർ എന്ന വിളിപ്പേര് വല്ലഭായ് പട്ടേലിന് ലഭിച്ചത്?
Anonymous Quiz
2%
ദണ്ഡി സത്യാഗ്രഹം
6%
ഖേദ സത്യാഗ്രഹം
81%
ബർദ്ദോളി സത്യാഗ്രഹം
11%
ചമ്പാരൻ സത്യാഗ്രഹം
❤1