Master Mind PSC | SSC | RRB
935 subscribers
1.55K photos
16 videos
43 files
965 links
A Mobile application carefully crafted by experts for Kerala PSC candidates to achieve their dream job.
Download Telegram
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404

അകാൽ, ത്രികാൽ, ജൽകാൽ എന്നീ പദങ്ങൾ ഏത് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ടതാണ്?
Anonymous Quiz
37%
വരൾച്ച
27%
പ്രളയം
17%
ഉരുൾപൊട്ടൽ
19%
ഭൗമചലനം
ഉത്തരേന്ത്യയിൽ ഖാരിഫ് കാലത്തും ദക്ഷിണേന്ത്യയിൽ റാബി കാലത്തും കൃഷി ചെയ്യുന്ന ഒരു വിളയാണ്
Anonymous Quiz
13%
കടുക് വർഗ്ഗങ്ങൾ
58%
നിലക്കടല
9%
തുവര
19%
പയർ
❤2
കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല?
Anonymous Quiz
12%
കൊച്ചി
4%
കൊല്ലം
12%
തിരുവിതാംകൂർ
73%
മലബാർ
👏1
👍1🔥1
ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗം ഏതാണ്?
Anonymous Quiz
17%
ഭാഗം - 1
48%
ഭാഗം - 2
23%
ഭാഗം - 3
12%
ഭാഗം - 4
കേരളത്തിൽ നടപ്പിലാക്കിയ സ്ത്രീ കേന്ദ്രീകൃതമായ ഒരു സാമൂഹ്യാധിഷ്ഠിത ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ 'പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക്' എന്ന് അറിയപ്പെടുന്നത്?
Anonymous Quiz
0%
സ്ത്രീശക്തി
6%
ജനശ്രീ
83%
കുടുംബശ്രീ
12%
മഹിള സമൃദ്ധി
മഴവില്ല് കാണുവാനായി സൂര്യൻ്റെ സ്ഥാനം എങ്ങനെ ആയിരിക്കണം?
Anonymous Quiz
21%
നിരീക്ഷകൻ്റെ മുൻപിൽ
56%
നിരീക്ഷകൻ്റെ പിന്നിൽ
19%
നിരീക്ഷകൻ്റെ മുകളിൽ
4%
നിരീക്ഷകൻ്റെ താഴെ
ശീകരം എന്ന വാക്കിനു സമാനമായ പദം ഏത്?
Anonymous Quiz
14%
ഐശ്വര്യം
30%
തണുപ്പ്
30%
ജലകണം
26%
മഞ്ഞ്
👍2
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
10th Prelims Stage -1 A.pdf
8.1 MB
ഇന്ന് നടന്ന 10th prelims question paper stage -1