Master Mind PSC | SSC | RRB
935 subscribers
1.55K photos
16 videos
43 files
965 links
A Mobile application carefully crafted by experts for Kerala PSC candidates to achieve their dream job.
Download Telegram
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
❤1

അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഏത്?
Anonymous Quiz
32%
കുതിര
16%
കഴുത
26%
ആന
26%
സീബ്ര
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സല്ലാപം, മന്ദഹാസം പദ്ധതികൾ സമൂഹത്തിലെ ഏത് വിഭാഗത്തെയാണ് ഉൾക്കൊള്ളുന്നത്?
Anonymous Quiz
18%
ഭിന്നശേഷി വിഭാഗം
16%
യുവജനങ്ങൾ
63%
വയോജനങ്ങൾ
4%
വിദ്യാർത്ഥികൾ
യൂറിക് ആസിഡ് ക്രിസ്റ്റലുകൾ അടിഞ്ഞുകൂടുന്നതു മൂലമുണ്ടാകുന്ന സന്ധി വീക്കം താഴെ സൂചിപ്പിച്ചിരിക്കുന്നവയിൽ ഏതാണ്?
Anonymous Quiz
20%
ആർത്രൈറ്റിസ്
67%
ഗൗട്ട് (Gout)
9%
ടെറ്റനി(Tetany)
4%
ഇവയൊന്നുമല്ല
മലേറിയ രോഗം പരത്തുന്ന കൊതുക് ഏത് വിഭാഗത്തിൽ പെടുന്നു?
Anonymous Quiz
68%
ഫീമെയിൽ അനോഫിലസ് കൊതുക്
14%
ഈഡിസ് കൊതുക്
16%
ഫീമെയിൽ ക്യൂലക്സ് കൊതുക്
2%
ഇവയൊന്നുമല്ല
He __________ the documents before signing.
Anonymous Quiz
49%
looked over
15%
looked out
19%
looked after
17%
looked up
Between you and ____, this plan might fail.
Anonymous Quiz
8%
us
24%
I
58%
me
10%
them
❤2
കർത്താവ് എന്ന പദത്തിൻ്റെ എതിർലിംഗമായി വരുന്ന പദം
Anonymous Quiz
33%
കൃർത്തൃണി
2%
കരിണി
55%
കർത്രി
11%
കർമ്മി
🔥1
'വയറ്റത്തടിക്കുക' എന്ന ശൈലിയുടെ അർത്ഥത്തെ സൂചിപ്പിക്കാത്ത പ്രയോഗം ഏത്?
Anonymous Quiz
45%
ഗതിമുട്ടിക്കുക
30%
കഷ്ടപ്പെടുത്തുക
7%
ദുഃഖിപ്പിക്കുക
18%
സന്തോഷിപ്പിക്കുക
ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ ജൈവ സംസ്ഥാനം ഏതാണ്?
Anonymous Quiz
21%
പഞ്ചാബ്
16%
ഹരിയാന
29%
സിക്കിം
34%
കേരളം
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള ഒരു സ്ഥാപനമാണ്?
Anonymous Quiz
20%
ലോകായുക്ത
5%
കേരള ഹൈക്കോടതി
54%
ഓംബുഡ്സ്മാൻ
20%
ലോക്പാൽ
❤1👏1
Synonyms
Abandon - Leave
Avaricious - Greedy
Allies - Friends
Abhor - Hate
Amend - Ameliorate
Abundant - Plentiful
Absurd - Foolish
Adorn - Decorate
Admonish - Threaten
Abscond - Flee
Apposite - Suitable
Affluent - Wealthy
Abduct - Kidnap
Adequate - Sufficient
Ambiguous - Doubtful
Amateur - Novice
Assail - Attack
Action - Deed
Aromatic - Fragrant
Adjourn - Postpone
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
അകാൽ, ത്രികാൽ, ജൽകാൽ എന്നീ പദങ്ങൾ ഏത് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ടതാണ്?
Anonymous Quiz
37%
വരൾച്ച
27%
പ്രളയം
17%
ഉരുൾപൊട്ടൽ
19%
ഭൗമചലനം