Master Mind PSC | SSC | RRB
934 subscribers
1.55K photos
16 videos
43 files
968 links
A Mobile application carefully crafted by experts for Kerala PSC candidates to achieve their dream job.
Download Telegram
താഴെ കൊടുത്തിരിക്കുന്നവയിൽ അന്തരീക്ഷത്തിൻ്റെ ഏറ്റവും മുകളിലത്തെ പാളിയേത്?
Anonymous Quiz
21%
ടോപോസ്ഫിയർ
20%
സ്ട്രാറ്റോസ്ഫിയർ
49%
തെർമോസ്ഥിയർ
10%
മെസോസ്ഫിയർ
താഴെപ്പറയുന്നവയിൽ ജീവിതശൈലീരോഗം അല്ലാത്തത്?
Anonymous Quiz
77%
തൊണ്ടമുള്ള്
8%
ഫാറ്റിലിവർ
7%
ഹൃദയാഘാതം
8%
അമിത രക്തസമ്മർദ്ദം
ഫോക്കസ് ദൂരം 20 cm ഉള്ള കോൺവെക്സ് ലെൻസിൻ്റെ വക്രതാ ആരം എത്ര?
Anonymous Quiz
28%
40 cm
21%
B. 5 cm
39%
C. 10 cm
12%
D. 20 cm
W ഏത് മൂലകത്തിൻ്റെ പ്രതീകമാണ്?
Anonymous Quiz
27%
വനേഡിയം
56%
ടങ്സ്റ്റൺ
10%
മെർക്കുറി
6%
ടിൻ
❤1
ചുവടെ നൽകിയിരിക്കുന്നവയിൽ കപട സംക്രമണ മൂലകം ഏത്?
Anonymous Quiz
31%
കാഡ്മിയം
13%
മാംഗനീസ്
20%
കൊബാൾട്ട്
36%
ക്രോമിയം
ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?
Anonymous Quiz
18%
ജർമ്മേനിയം
8%
സിർക്കോണിയം
15%
ടെറ്റാനിയം
58%
പ്ലൂട്ടോണിയം
അറ്റോമിക സംഖ്യ 11 ആയ മൂലകത്തിൻ്റെ L ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട്?
Anonymous Quiz
10%
2
18%
1
54%
8
18%
7
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
❤1
✨നേതൃത്വം നൽകിയവർ
*സവർണ്ണ ജാഥ-മന്നത്ത് പദ്മനാഭൻ
*വൈക്കം സത്യാഗ്രഹം -ടി കെ മാധവൻ
*മലയാളി മെമ്മോറിയൽ -ബാരിസ്റ്റർ ജി പി പിള്ള
*ഈഴവ മെമ്മോറിയൽ -Dr പൽപ്പു
*ഉപ്പു സത്യാഗ്രഹം -കെ. കേളപ്പൻ
*ഗുരുവായൂർ സത്യാഗ്രഹം -കെ. കേളപ്പൻ
*പട്ടിണി ജാഥ -എ .കെ .ഗോപാലൻ
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
❤1
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
2027 ലെ LDC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി Master Mind Learning App ന്റെ പുതിയ Mission LDC 2027 കോഴ്സിലേക്കായി അഡ്മിഷൻ ആരംഭിച്ചു..
ഇനിയും നാളത്തേക്ക് മാറ്റി വച്ചിരിക്കുകയാണോ നിങ്ങളുടെ പഠനം??
മറ്റ് ചിന്തകൾ എല്ലാം മാറ്റിവച്ച് ഇന്ന് തന്നെ Master Mind Learning App ൽ ജോയിൻ ചെയ്യൂ..
കോഴ്സുകളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : 📞+919645070404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Collective Nouns:
Group of fish-School
Group of lions-Pride
Group of wolves-Pack
Group of crows-Murder
Group of Elephants-Herd
Group of bees-Swarm
Group of Whales/Dolphins-pod
Group of Owls-Parliament
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ആദ്യത്തെ ബഹുജന സമരം ഏതാണ് എന്ന് കണ്ടെത്തുക:
Anonymous Quiz
15%
ക്വിറ്റ് ഇന്ത്യാ സമരം
29%
ചമ്പാരൻ സത്യാഗ്രഹം
2%
ഉപ്പു സത്യാഗ്രഹം
55%
നിസ്സഹകരണ സമരം
'പൂനാ സന്ധി' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
13%
ലാലാ ലജ്പത് റായ്
19%
ബിപിൻ ചന്ദ്രപാൽ
15%
ജവഹർലാൽ നെഹ്റു
53%
ഡോ. ബി.ആർ. അംബേദ്കർ
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു?
Anonymous Quiz
2%
ലോക സഭ
5%
രാജ്യ സഭ
19%
രാഷ്ട്രപതി
75%
പാർലമെൻ്റ്
'സത്യം സമത്വം സ്വാതന്ത്ര്യം' - ഇത് ഒരു മലയാള പത്രത്തിൻ്റെ ആപത് വാക്യം ആണ്. പത്രം ഏതാണെന്ന് കണ്ടെത്തുക.
Anonymous Quiz
17%
മലയാള മനോരമ
28%
ദീപിക
27%
കേരള കൗമുദി
28%
മാതൃഭൂമി