Master Mind PSC | SSC | RRB
935 subscribers
1.55K photos
16 videos
43 files
968 links
A Mobile application carefully crafted by experts for Kerala PSC candidates to achieve their dream job.
Download Telegram
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
❤1

ദേശീയ അടിയന്തരാവസ്ഥ (വകുപ്പ് 352)

1. ഒന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ (ചൈനീസ് ആക്രമണം)

▪️ പ്രഖ്യാപിച്ചത്: ഡോ. എസ്. രാധാകൃഷ്ണൻ (1962 ഒക്ടോബർ 26)
▪️ പിൻവലിച്ചത്: ഡോ. സക്കീർ ഹുസൈൻ (1968 ജനുവരി 10)
▪️ പ്രധാനമന്ത്രി: ജവഹർലാൽ നെഹ്റു
▪️ പ്രതിരോധ മന്ത്രി: വി. കെ. കൃഷ്ണമേനോൻ

2. രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ (ഇന്ത്യ-പാക് യുദ്ധം)

▪️ പ്രഖ്യാപിച്ചത്: വി. വി. ഗിരി (1971 ഡിസംബർ 3)
▪️ പിൻവലിച്ചത്: ബി. ഡി. ജെട്ടി
▪️ പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി
▪️ പ്രതിരോധ മന്ത്രി: ജഗ്ജീവൻ റാം

3. മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ (ആദ്യത്തെ ആഭ്യന്തര അടിയന്തരാവസ്ഥ)

▪️ പ്രഖ്യാപിച്ചത്: ഫക്രുദ്ദീൻ അലി അഹമ്മദ് (1975 ജൂൺ 25)
▪️ പിൻവലിച്ചത്: ബി. ഡി. ജെട്ടി (1977 മാർച്ച് 21)
▪️ പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി
▪️ പ്രതിരോധ മന്ത്രി: സർദാർ സ്വരൺസിംഗ്

പ്രധാനപ്പെട്ട വസ്തുതകൾ

▪️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയ അടിയന്തരാവസ്ഥ: രണ്ടാമത്തേത് (1971-1977)

▪️ 1975-ലെ അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തമായ കമ്മീഷൻ: ഷാ കമ്മീഷൻ
"സ്വാതന്ത്ര്യം എൻ്റെ ജന്മാവകാശമാണ്. ഞാനത് നേടുകതന്നെ ചെയ്യും"- എന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?
Anonymous Quiz
4%
ലാലാ ലജ്പത് റായ്
32%
സുഭാഷ് ചന്ദ്രബോസ്
57%
ബാലഗംഗാധര തിലകൻ
7%
ബിപിൻ ചന്ദ്രപാൽ
ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി' രൂപീകരിച്ചത് ആരാണ്?
Anonymous Quiz
14%
വി.ഡി. സവർക്കർ
39%
ഭഗത് സിംഗ്
34%
സൂര്യസെൻ
12%
രാജ് ഗുരു
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത്
Anonymous Quiz
11%
ഭാഗം III
20%
ഭാഗം IV
60%
ഭാഗം IV A
9%
ഭാഗം V
താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടനയുള്ളത് ഏത് രാജ്യത്തിനാണ്?
Anonymous Quiz
48%
ബ്രിട്ടൺ
19%
ബ്രസിൽ
12%
ഇന്ത്യ
21%
ആസ്ട്രേലിയ
താഴെ തന്നിരിക്കുന്നവയിൽ 1961 വരെ പോർട്ടുഗലിൻ്റെ അധീനതയിൽ ആയിരുന്ന പ്രദേശം ഏത്?
Anonymous Quiz
59%
ഗോവ
21%
പോണ്ടിച്ചേരി
8%
കാരക്കൽ
12%
മാഹി
❤2
തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ:
Anonymous Quiz
5%
അഷ്ടമുടിക്കായൽ
78%
വേമ്പനാട്ടുകായൽ
8%
ശാസ്താംകോട്ട കായൽ
8%
വെള്ളായണി കായൽ
ദൃശ്യപ്രകാശം അതിൻ്റെ ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏത്?
Anonymous Quiz
12%
അപവർത്തനം
56%
പ്രകീർണനം
3%
പ്രതിപതനം
30%
വിസരണം
❤3
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
വള്ളംകളികൾ
1. നെഹ്‌റു ട്രോഫി -പുന്നമട കായൽ
2. പ്രസിഡന്റ് ട്രോഫി -അഷ്ടമുടി കായൽ
3. അയ്യൻ‌കാളി ട്രോഫി -വെള്ളായണി
4. ഇന്ദിരാഗാന്ധി ട്രോഫി -കൊച്ചി കായൽ
5. ശ്രീനാരായണ ജയന്തി വള്ളംകളി -വേമ്പനാട് കായൽ
6. ആറന്മുള ഉത്രട്ടാതി വള്ളംകളി -പമ്പ
7. ചമ്പക്കുളം വള്ളംകളി -പമ്പ
8. ശ്രീനാരായണ ട്രോഫി -കന്നേറ്റി കായൽ
👍1
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
'സോഷ്യൽ കോൺട്രാക്റ്റ്'എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര്?
Anonymous Quiz
21%
വോൾട്ടയർ
54%
റൂസ്സോ
11%
പ്ലേറ്റോ
13%
മൊണ്ടസ്ക്യൂ
👍1