Master Mind PSC | SSC | RRB
935 subscribers
1.55K photos
16 videos
43 files
969 links
A Mobile application carefully crafted by experts for Kerala PSC candidates to achieve their dream job.
Download Telegram
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന് തിരിച്ചറിയുക?
Anonymous Quiz
10%
ദേശീയ ജലപാത - 1
11%
ദേശീയ ജലപാത - 2
76%
ദേശീയ ജലപാത - 3
3%
ഇവയേതുമല്ല
രണ്ടാം പഞ്ചവത്സര പദ്ധതി ആരുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ്?
Anonymous Quiz
18%
ജവഹർലാൽ നെഹ്റു
76%
പി.സി. മഹലനോബിസ്
3%
മുഖർജി
3%
ജോൺ മത്തായി
മിനറൽ ഓയിൽ, ക്രൂഡ് ഓയിൽ എന്നീ പേരുകളിൽ അറിയപ്പെടുന്നത്
Anonymous Quiz
11%
മൈക്ക
75%
പെട്രോളിയം
4%
ഗ്രാനൈറ്റ്
10%
ഡോളോമൈറ്റ്
2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു?
Anonymous Quiz
4%
കേരളം
1%
കർണ്ണാടക
3%
തമിഴ്നാട്
92%
ന്യൂഡൽഹി
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസിലാണ്?
Anonymous Quiz
5%
ഗോലക് നാഥ് കേസ്
7%
മിനർവ മിൽ കേസ്
79%
കേശവാനന്ദ ഭാരതി കേസ്
8%
ബിരുബാറി കേസ്
അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ദിവസവേതനം എത്ര രൂപയാണ് വർദ്ധിപ്പിച്ചത്?
Anonymous Quiz
25%
22 രൂപ
29%
24 രൂപ
24%
21 രൂപ
22%
23 രൂപ
'ഗാന്ധിജിയും അരാജകത്വവും' (Gandhi & Anarchy) എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര്?
Anonymous Quiz
3%
കെ. കേളപ്പൻ
69%
ചേറ്റൂർ ശങ്കരൻ നായർ
23%
പണ്ഡിറ്റ് കെ.പി. കറുപ്പൻ
5%
വൈകുണ്ഠസ്വാമികൾ
18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി ഏത്?
Anonymous Quiz
20%
ആർദ്രം
55%
ആരോഗ്യകിരണം
19%
സമഗ്ര
7%
മൃതസഞ്ജീവനി
മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ്?
Anonymous Quiz
13%
മഗ്നീഷ്യം
9%
കാൽഷ്യം
6%
ഫോസ്ഫറസ്
71%
ഇരുമ്പ്
ജൂൺ 26 : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

- 2026 Theme : World drug problem: persisting issues, new challenges, innovative responses
👍2❤1
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
❤1
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
ദേശീയ അടിയന്തരാവസ്ഥ (വകുപ്പ് 352)

1. ഒന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ (ചൈനീസ് ആക്രമണം)

▪️ പ്രഖ്യാപിച്ചത്: ഡോ. എസ്. രാധാകൃഷ്ണൻ (1962 ഒക്ടോബർ 26)
▪️ പിൻവലിച്ചത്: ഡോ. സക്കീർ ഹുസൈൻ (1968 ജനുവരി 10)
▪️ പ്രധാനമന്ത്രി: ജവഹർലാൽ നെഹ്റു
▪️ പ്രതിരോധ മന്ത്രി: വി. കെ. കൃഷ്ണമേനോൻ

2. രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ (ഇന്ത്യ-പാക് യുദ്ധം)

▪️ പ്രഖ്യാപിച്ചത്: വി. വി. ഗിരി (1971 ഡിസംബർ 3)
▪️ പിൻവലിച്ചത്: ബി. ഡി. ജെട്ടി
▪️ പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി
▪️ പ്രതിരോധ മന്ത്രി: ജഗ്ജീവൻ റാം

3. മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ (ആദ്യത്തെ ആഭ്യന്തര അടിയന്തരാവസ്ഥ)

▪️ പ്രഖ്യാപിച്ചത്: ഫക്രുദ്ദീൻ അലി അഹമ്മദ് (1975 ജൂൺ 25)
▪️ പിൻവലിച്ചത്: ബി. ഡി. ജെട്ടി (1977 മാർച്ച് 21)
▪️ പ്രധാനമന്ത്രി: ഇന്ദിരാഗാന്ധി
▪️ പ്രതിരോധ മന്ത്രി: സർദാർ സ്വരൺസിംഗ്

പ്രധാനപ്പെട്ട വസ്തുതകൾ

▪️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയ അടിയന്തരാവസ്ഥ: രണ്ടാമത്തേത് (1971-1977)

▪️ 1975-ലെ അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തമായ കമ്മീഷൻ: ഷാ കമ്മീഷൻ
"സ്വാതന്ത്ര്യം എൻ്റെ ജന്മാവകാശമാണ്. ഞാനത് നേടുകതന്നെ ചെയ്യും"- എന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?
Anonymous Quiz
4%
ലാലാ ലജ്പത് റായ്
32%
സുഭാഷ് ചന്ദ്രബോസ്
57%
ബാലഗംഗാധര തിലകൻ
7%
ബിപിൻ ചന്ദ്രപാൽ
ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി' രൂപീകരിച്ചത് ആരാണ്?
Anonymous Quiz
14%
വി.ഡി. സവർക്കർ
39%
ഭഗത് സിംഗ്
34%
സൂര്യസെൻ
12%
രാജ് ഗുരു
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത്
Anonymous Quiz
11%
ഭാഗം III
20%
ഭാഗം IV
60%
ഭാഗം IV A
9%
ഭാഗം V
താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടനയുള്ളത് ഏത് രാജ്യത്തിനാണ്?
Anonymous Quiz
48%
ബ്രിട്ടൺ
19%
ബ്രസിൽ
12%
ഇന്ത്യ
21%
ആസ്ട്രേലിയ
താഴെ തന്നിരിക്കുന്നവയിൽ 1961 വരെ പോർട്ടുഗലിൻ്റെ അധീനതയിൽ ആയിരുന്ന പ്രദേശം ഏത്?
Anonymous Quiz
59%
ഗോവ
21%
പോണ്ടിച്ചേരി
8%
കാരക്കൽ
12%
മാഹി
❤2