Master Mind PSC | SSC | RRB
936 subscribers
1.55K photos
16 videos
43 files
971 links
A Mobile application carefully crafted by experts for Kerala PSC candidates to achieve their dream job.
Download Telegram
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചത് ഏത് സമ്മേളനത്തിൽ വെച്ചാണ്?
Anonymous Quiz
5%
നാഗ്പൂർ
5%
ബോംബെ
83%
ലാഹോർ
8%
അലഹബാദ്
ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടൻ്റെ എത്രാമത്തെ ചലന നിയമമാണ്?
Anonymous Quiz
6%
ഒന്നാം ചലനനിയമം
18%
രണ്ടാം ചലനനിയമം
69%
മൂന്നാം ചലനനിയമം
6%
നാലാം ചലനനിയമം
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം -ജൂൺ 12
💥2026 ലെ പ്രമേയം -ബാലവേലയ്ക്ക് റെഡ് കാർഡ്: കുട്ടികൾക്ക് നീതിയുക്തമായ അവസരങ്ങളും മുതിർന്നവർക്കു മാന്യമായ തൊഴിലും
(Red card to child labour:fair play for children, decent work for adults)
✨ആഗോള തലത്തിൽ ബാലവേല വിരുദ്ധ ദിനാചാരണത്തിന് തുടക്കമിട്ടത് -2002 ൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയാണ്(ILU)
✨Marrakech Global framework for Action against childlabour-ബാലവേല നിർമാർജനം ചെയ്യുന്നതിനായി ആഗോള തലത്തിൽ സ്വീകരിച്ച ഏറ്റവും പുതിയ കർമ്മ പദ്ധതി
❤2🥰1
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
2027 ലെ LDC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി Master Mind Learning App ന്റെ പുതിയ Mission LDC 2027 കോഴ്സിലേക്കായി അഡ്മിഷൻ ആരംഭിച്ചു..
ഇനിയും നാളത്തേക്ക് മാറ്റി വച്ചിരിക്കുകയാണോ നിങ്ങളുടെ പഠനം??
മറ്റ് ചിന്തകൾ എല്ലാം മാറ്റിവച്ച് ഇന്ന് തന്നെ Master Mind Learning App ൽ ജോയിൻ ചെയ്യൂ..
കോഴ്സുകളെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : 📞+919645070404
സഹ്യാദ്രിയിലെ മഹാബലേശ്വറിനടുത്തുനിന്നും ഉത്ഭവിക്കുന്ന ഉപദ്വീപീയ നദി ഏത്?
Anonymous Quiz
11%
കാവേരി
42%
കൃഷ്ണ
30%
ഗോദാവരി
17%
മഹാനദി
അരുവികൾ അപ്രത്യക്ഷമാകുന്ന ഷിവാലിക് കുന്നുകളുടെ അടിവാരത്തെ ഇടുങ്ങിയ മേഖല ഏത്?
Anonymous Quiz
20%
ഖാദർ
35%
ഭാബർ
20%
ബംഗർ
25%
കരേവ
ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്?
Anonymous Quiz
5%
1946 ഡിസംബര്ർ 9
28%
1949 നവംബർ 26
60%
1950 ജനുവരി 26
7%
1956 നവംബർ 1
❤2
ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ച ഇന്ത്യൻ ഭരണഘടനാ വകുപ്പ് ഏത്?
Anonymous Quiz
16%
വകുപ്പ് 321
14%
വകുപ്പ് 322
13%
വകുപ്പ് 323
57%
വകുപ്പ് 324
ശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥി?
Anonymous Quiz
8%
സ്റ്റേപിസ്
7%
ടിബിയ
20%
ഹ്യൂമറസ്
65%
ഫീമർ
മലയാളത്തിൽ ആദ്യമായി ദാദാസാഹിബ് ഫാൽക്കേ പുരസ്കാരം ലഭിച്ചത് ?
Anonymous Quiz
8%
എം. ടി. വാസുദേവൻനായർ
25%
ജെ. സി. ഡാനിയേൽ
53%
അടൂർ ഗോപാലകൃഷ്ണൻ
14%
മോഹൻലാൽ
Choose the correctly spelt word.
Anonymous Quiz
16%
Enterpreneur
42%
Entrepreneur
35%
Entreprenuer
7%
Entrapreneur

❤1