Master Mind PSC | SSC | RRB
937 subscribers
1.56K photos
16 videos
43 files
975 links
A Mobile application carefully crafted by experts for Kerala PSC candidates to achieve their dream job.
Download Telegram
' സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യക്കാരൻ?
Anonymous Quiz
7%
ഗോപാലകൃഷ്ണ ഗോഖലെ
86%
ദാദാഭായ് നവറോജി
5%
ജവഹർലാൽ നെഹ്റു
2%
രമേഷ് ചന്ദ്രദത്ത്
ഹോട്ടൽ, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവ ഏതു മേഖയിൽപ്പെടുന്നു?
Anonymous Quiz
69%
ത്രിതീയ മേഖല
5%
പ്രാഥമിക മേഖല
22%
ദ്വിതീയ മേഖല
4%
ഇവയൊന്നുമല്ല
തിരുവിതാംകൂറിൽ പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ച വർഷമേത്?
Anonymous Quiz
17%
1863
55%
1865
21%
1875
8%
1872
'ബോസ്റ്റൺ ടീ പാർട്ടി' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
27%
ഫ്രഞ്ചു വിപ്ലവം
57%
അമേരിക്കൻ സ്വാതന്ത്ര്യസമരം
11%
റഷ്യൻ വിപ്ലവം
5%
രക്തരഹിത വിപ്ലവം
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
മലബാർ ലഹളയ്ക്ക് ഇരയായവർക്കിടയിൽ സാമൂഹ്യസേവനങ്ങൾ നടത്തി ശ്രദ്ധ നേടിയത് ഇതിൽ ആരാണ്?
Anonymous Quiz
58%
സർവൻ്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി
11%
ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി
14%
എൻ.എസ്.എസ്
18%
തിയോസഫിക്കൽ സൊസൈറ്റി
ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം സ്ഥാപിച്ചത് എവിടെ?
Anonymous Quiz
29%
കൽപ്പാക്കം
17%
നറോറ
52%
താരാപൂർ
2%
കേരളം
പ്രാദേശിക ഗവൺമെൻ്റുകൾക്ക് ഭരണഘടനാ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി:
Anonymous Quiz
5%
സർക്കാരിയ കമ്മിറ്റി
18%
മണ്ഡൽ കമ്മിറ്റി
65%
പി.കെ തുംഗൻ കമ്മിറ്റി
11%
ഗാഡ്ഗിൽ കമ്മിറ്റി
പേശികളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുകയും ശരീരത്തിൻ്റെ തുലനാവസ്ഥ നിലനിർത്തുകയും ചെയ്യുന്ന മസ്‌തിഷ്‌ക ഭാഗം?
Anonymous Quiz
59%
സെറിബല്ലം
12%
സെറിബ്രം
21%
മെഡുല്ല ഒബ്ലോംഗേറ്റ
9%
തലാമസ്
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) പ്രധാനമായും ബാധിക്കുന്ന മനുഷ്യശരീരത്തിലെ അവയവം ഏതാണ്?
Anonymous Quiz
8%
വൃക്ക
62%
കരൾ
10%
തലച്ചോറ്
20%
ശ്വാസകോശം
The weather was extremely bad. ____ the match was not cancelled.
Anonymous Quiz
33%
Therefore
27%
Although
23%
Nevertheless
17%
Moreover
Radhika will attain good marks, ______ ?
Anonymous Quiz
72%
Won't she?
9%
Can't she?
13%
Will she?
6%
Can she?
Daily Free Current Affairs ഉം മോക്ക് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്നതിന് താഴെ കാണുന്ന linkൽ WhatsApp ചെയ്യൂ
https://wa.me/919645070404?text=Current_Affairs
For further details and enquiries 096450 70404
Spot the error
When I will thirty (A)/ most of my friends (B)/ will be above thirty five, be sure.(c)/No Error .(D)
Anonymous Quiz
48%
when I will thirty
13%
most of my friends
29%
will be above thirty five, be sure
10%
No error
Which of the following classical dance forms originated in the state of Kerala?
Anonymous Quiz
27%
Bharatanatyam
64%
Kathakali
9%
Kuchipudi
0%
Odissi
The famous monument ‘ Got Gumbaz’ is located in which state of India?
Anonymous Quiz
20%
Maharashtra
17%
Telangana
34%
Karnataka
29%
Uttar Pradesh
Who was the founder of the slave Dynasty in India?
Anonymous Quiz
17%
Iltumish
62%
Quth-ud-din Aibak
17%
Ghiyasuddin Balhan
5%
Razia Sultana