ബൈക്കുകൾ മറിഞ്ഞുവീണു, ഹെൽമറ്റുകൾ പറന്നുപോയി, കടകളിൽ വെള്ളം കയറി, തൃശൂരിൽ ഒരു മണിക്കൂറായി കനത്ത മഴയും കാറ്റും
https://www.asianetnews.com/kerala-news/bikes-overturned-helmets-flew-off-shops-flooded-heavy-rain-and-wind-lashed-thrissur-for-an-hour-22-04-2025-sv4n6x

Asianet News Malayalam
ബൈക്കുകൾ മറിഞ്ഞുവീണു, ഹെൽമറ്റുകൾ പറന്നുപോയി, കടകളിൽ വെള്ളം കയറി, തൃശൂരിൽ ഒരു മണിക്കൂറായി കനത്ത മഴയും കാറ്റും
നിരത്തുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് ശക്തമായ കാറ്റില്‍ ചരിഞ്ഞുവീണത്
ഡോൺ 3 രണ്‍വീര്‍ സിംഗിന് നായികയായി പുതിയ നടി: തീരുമാനം എടുത്ത് അണിയറക്കാര്‍ !
https://www.asianetnews.com/entertainment-news/kriti-sanon-heroin-in-don-3-with-ranveer-singh-sv4kkz
https://www.asianetnews.com/entertainment-news/kriti-sanon-heroin-in-don-3-with-ranveer-singh-sv4kkz
Asianet News Malayalam
ഡോൺ 3 രണ്‍വീര്‍ സിംഗിന് നായികയായി പുതിയ നടി: തീരുമാനം എടുത്ത് അണിയറക്കാര്‍ !
ഡോൺ 3 സിനിമയിൽ നിന്ന് കിയാര അദ്വാനി പിന്മാറിയതിന് പിന്നാലെ നായികയായി കൃതി സനോൺ എത്തുമെന്ന് റിപ്പോർട്ട്.
'ശമ്പളം ഇനിയും നല്‍കിയിട്ടില്ല, ബോണസും'; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ നിയമനടപടിക്ക് ഗില്ലസ്പി
https://www.asianetnews.com/cricket-sports/jason-gillespie-takes-legal-action-against-pcb-over-salary-sv4ozp

കഴിഞ്ഞ ഡിസംബറിലായിരുന്നു ഗില്ലസ്പി പാകിസ്ഥാന് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാജിവെച്ചത്
രാജ്യത്തെ നടുക്കി ജമ്മു കശ്മീരിൽ ഭീകരാക്രമണം | PG Suresh Kumar | News Hour 22 April 2025
https://www.asianetnews.com/video/newshour/pahalgam-terror-attack-pg-suresh-kumar-news-hour-sv4ojt
https://www.asianetnews.com/video/newshour/pahalgam-terror-attack-pg-suresh-kumar-news-hour-sv4ojt
Asianet News Malayalam
രാജ്യത്തെ നടുക്കി ജമ്മു കശ്മീരിൽ ഭീകരാക്രമണം | PG Suresh Kumar | News Hour 22 April 2025
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെസിസ്റ്റൻസ് ഫ്രണ്ട് | PG Suresh Kumar | News Hour 22 April 2025
ഐപിഎല്ലില്‍ ഒത്തുകളിച്ചോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജസ്ഥാൻ റോയല്‍സ്
https://www.asianetnews.com/cricket-sports/rajasthan-royals-break-silence-over-match-fixing-allegations-sv4n93
https://www.asianetnews.com/cricket-sports/rajasthan-royals-break-silence-over-match-fixing-allegations-sv4n93
Asianet News Malayalam
ഐപിഎല്ലില്‍ ഒത്തുകളിച്ചോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജസ്ഥാൻ റോയല്‍സ്
അനാവശ്യമായ ആരോപണങ്ങള്‍ ഉയര്‍ത്തി ടീമിന്റെ അന്തസിനെ കളങ്കപ്പെടുത്താൻ ബിജെപി എംഎല്‍എകൂടിയായ ബിഹാനി ശ്രമിച്ചുവെന്നും രാജസ്ഥാൻ ടീം പറയുന്നു
പഹൽഗാം ഭീകരാക്രമണം: മലയാളികൾക്ക് സഹായവുമായി നോർക്ക റൂട്സ്, ഹെൽപ്പ് ഡെസ്ക്ക് തുറന്നു
https://www.asianetnews.com/kerala-news/pahalgam-terror-attack-norka-roots-opens-help-desk-contact-numbers-sv4p0o
https://www.asianetnews.com/kerala-news/pahalgam-terror-attack-norka-roots-opens-help-desk-contact-numbers-sv4p0o
Asianet News Malayalam
പഹൽഗാം ഭീകരാക്രമണം: മലയാളികൾക്ക് സഹായവുമായി നോർക്ക റൂട്സ്, ഹെൽപ്പ് ഡെസ്ക്ക് തുറന്നു
ഹെൽപ്പ് ഡെസ്ക്ക് നമ്പരിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണം: മരണം 26; അമിത് ഷാ ശ്രീനഗറിലെത്തി; ഉന്നത തല യോഗം ചേരുന്നു; പ്രതിഷേധിച്ച് കശ്മീരികൾ
https://www.asianetnews.com/india-news/pahalgam-terror-attack-death-toll-rise-to-26-amit-shah-reaches-srinagar-sv4ncr

ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥനും മൂന്ന് വിദേശികളും മരിച്ചവരിൽ ഉൾപ്പെട്ടതായാണ് വിവരം. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ദില്ലിയിലും സുരക്ഷ വർധിപ്പിച്ചു
'രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നവരെ അതിവേഗം കണ്ടെത്തണം': കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
https://www.asianetnews.com/kerala-news/those-who-threaten-national-security-must-be-arrested-soon-chief-minister-pinarayi-vijayan-pays-tribute-to-those-killed-in-pahalgam-sv4owy

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
പവർ പ്ലേയിൽ മുൻതൂക്കം ഡൽഹിയ്ക്ക്; കരുൺ നായർ മടങ്ങി, സ്കോർ ഒന്നിന് 54
https://www.asianetnews.com/cricket-sports/ipl-22-04-2025-lucknow-super-giants-vs-delhi-capitals-score-updates-sv4oa5
https://www.asianetnews.com/cricket-sports/ipl-22-04-2025-lucknow-super-giants-vs-delhi-capitals-score-updates-sv4oa5
Asianet News Malayalam
പവർ പ്ലേയിൽ മുൻതൂക്കം ഡൽഹിയ്ക്ക്; കരുൺ നായർ മടങ്ങി, സ്കോർ ഒന്നിന് 54
9 പന്തിൽ 15 റൺസ് നേടിയ കരുൺ നായരെ എയ്ഡൻ മാർക്രം മടക്കിയയച്ചു.
പുലർച്ചെ 2.15ന് തീ, 4 മണിക്കൂര്‍ പരിശ്രമത്തിൽ തീയണച്ച് ഫയര്‍ഫോഴ്സ് മടങ്ങി; പിന്നാലെ വീണ്ടും തീപിടിത്തം
https://www.asianetnews.com/local-news/firefighters-return-after-4-hours-of-effort-to-extinguish-fire-but-fire-breaks-out-again-sv4m5s

ഓരോ യൂണിറ്റ് ഫയർഫോഴ്സ് എത്തി നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.
നാലുവർഷ ബിരുദത്തിൽ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മന്ത്രി ഡോ ആർ ബിന്ദു
https://www.asianetnews.com/kerala-news/oppertunity-for-college-change-and-subject-change-in-four-year-degree-says-dr-r-bindhu-sv4mz6

എഫ്വൈയുജിപി (FYUGP) സംസ്ഥാനതല മോണിറ്ററിങ് സമിതിയാണ് മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കിയത്.
ഇത് പാട്ടല്ല, ഓരോ എകെ ആരാധകരുടെയും വികാരം; ഗുഡ് ബാഡ് അഗ്ലിയിലെ മാസ് ഗാനമെത്തി
https://www.asianetnews.com/entertainment-news/actor-ajith-movie-good-bad-ugly-ranagalam-song-sv4pqi
https://www.asianetnews.com/entertainment-news/actor-ajith-movie-good-bad-ugly-ranagalam-song-sv4pqi
Asianet News Malayalam
ഇത് പാട്ടല്ല, ഓരോ എകെ ആരാധകരുടെയും വികാരം; ഗുഡ് ബാഡ് അഗ്ലിയിലെ മാസ് ഗാനമെത്തി
അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി.
ബസിൽ വച്ച് യുവതിയുടെ പേഴ്സ് പോയി; ബസാണെങ്കിൽ സ്റ്റാന്റ് വിട്ടു, വേറെ ലെവൽ ടീം! കൈകോർത്ത് ബസുകാർ
https://www.asianetnews.com/local-news/private-bus-owners-cordiantes-and-get-back-womans-purse-missed-from-bus-sv4o7m

അമ്മക്കും മകനോടുമൊപ്പം കുന്നംകുളം ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിനു ശേഷമാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
'എന്നെക്കൂടി കൊല്ലൂ'; ഭീകരരോട് പല്ലവി, മഞ്ജുനാഥ കൊല്ലപ്പെട്ടത് പല്ലവിയുടെയും മകന്റെയും കണ്മുന്നിൽ
https://www.asianetnews.com/india-news/pahalgam-attacker-killed-man-from-karnataka-infront-of-wife-and-son-sv4mhv

സ്ത്രീകളെ വെറുതെ വിടുന്നുവെന്നും മോദിയോട് ചെന്ന് പറയാനും വെടിയുതിർത്തവർ പറഞ്ഞതായി പല്ലവി
'ഇൻസ്റ്റഗ്രാമും ഉപയോഗിച്ചു, സഹായിച്ചു' പതിവിന് വിരുദ്ധമായ സിവിൽ സർവീസ് വഴി, ഒടുവിൽ സ്വന്തമാക്കിയത് 2ാം റാങ്ക്
https://www.asianetnews.com/careers/through-unconventional-way-to-civil-service-finally-achieved-2nd-rank-her-name-is-harshita-goyal-sv4q6k

ഹര്‍ഷിതയുടെ സമൂഹത്തോടുള്ള കാഴ്ചപ്പാടും സഹജീവികളോടുള്ള സമീപനവും സിവിൽ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്കുള്ള അവളുടെ വഴി എളുപ്പമാക്ക എന്ന് പറയാം...
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും,നേവി ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
https://www.asianetnews.com/kerala-news/jammu-and-kashmir-pehalgam-terror-attack-among-the-dead-were-malayali-n-kochi-navy-officer-and-intelligence-bureau-officer-killed-sv4pke

ഭാര്യക്കും മക്കൾക്കും മുന്നിൽ വെച്ചാണ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവൽ കൺസഷനോടെ കശ്മീരിൽ യാത്ര വന്നതായിരുന്നു ബിഹാർ സ്വദേശിയായ മനീഷ്.
'ഭയന്നുവിറച്ചു പോയി, ഇത് കൊടും ക്രൂരത'; പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് അക്ഷയ് കുമാർ
https://www.asianetnews.com/entertainment-news/akshay-kumar-condemns-kashmir-pahalgam-terror-attack-sv4qqu
https://www.asianetnews.com/entertainment-news/akshay-kumar-condemns-kashmir-pahalgam-terror-attack-sv4qqu
Asianet News Malayalam
'ഭയന്നുവിറച്ചു പോയി, ഇത് കൊടും ക്രൂരത'; പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് അക്ഷയ് കുമാർ
ബൈക്ക് മാറ്റാൻ പറഞ്ഞ് തർക്കമായി, ഷർട്ട് വലിച്ചു കീറി, മൊബൈൽ ഫോണ്‍ തട്ടിയെടുത്തു; കേസെടുത്ത് പൊലീസ്
https://www.asianetnews.com/local-news/argument-over-bike-parking-shirt-torn-mobile-phone-snatched-police-register-case-sv4mgv

വിനോദിന്റെ ഷർട്ട് വലിച്ചു കീറുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ബൈക്ക് കേട് വരുത്തുകയും ചെയ്തതായി നേമം പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
ലക്നൌവിനല്ല, ആറാം ജയം ഡൽഹിയ്ക്ക്; രാഹുലിനും അഭിഷേകിനും അർദ്ധ സെഞ്ച്വറി
https://www.asianetnews.com/cricket-sports/ipl-22-04-2025-delhi-capitals-vs-lucknow-super-giants-score-updates-sv4r7o
https://www.asianetnews.com/cricket-sports/ipl-22-04-2025-delhi-capitals-vs-lucknow-super-giants-score-updates-sv4r7o
Asianet News Malayalam
ലക്നൌവിനല്ല, ആറാം ജയം ഡൽഹിയ്ക്ക്; രാഹുലിനും അഭിഷേകിനും അർദ്ധ സെഞ്ച്വറി
42 പന്തുകൾ നേരിട്ട കെ.എൽ രാഹുൽ 57 റൺസുമായി പുറത്താകാതെ നിന്നു.
യുവാവിനെ കൂട്ടമായി മര്‍ദ്ദിച്ചു, എക്സൈസ് ഉദ്യോഗസ്ഥനെ തെറ്റിദ്ധാരണയുടെ പേരിലും; പ്രതികള്‍ പിടിയില്‍
https://www.asianetnews.com/local-news/youth-gang-attacked-a-youth-and-excise-officer-beaten-over-misunderstanding-accused-arrested-sv4r24

ശനിയാഴ്ച എക്സൈസ് ഉദ്യോഗസ്ഥന് മർദനമേറ്റിരുന്നു. തെറ്റിദ്ധാരണയുടെ പേരിലാണ് മർദിച്ചത്.